എച്ച് ഐ എം യു പി എസ് വൈത്തിരി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജാസ്മിൻ ടീച്ചറുടെയും,ഷാലി ടീച്ചരുടെയും നേതൃത്വത്തിൽ എല്ലാ അധ്യയന വർഷവും ജൂൺ അഞ്ചിനു തന്നെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാറുണ്ട്.

സാഹചര്യത്തിനനുസരിച്ച് കുട്ടികൾക്ക് വീട്ടിലിരുന്ന് ചെയ്യാനുള്ള പ്രവർത്തനങ്ങൾ നൽകുന്നു. വീട്ടിൽ പച്ചക്കറി തോട്ടം,പൂന്തോട്ടം എന്നിവ നട്ടുവളർത്തി പരിപാലിക്കുന്നതിനുള്ള നിർദേശങ്ങൾ കുട്ടികൾക്ക് നൽകുന്നു.സകൂളിൽ അധ്യാപകർ തന്നെ ചെടികൾ നട്ടുപരിപാലിച്ചു പോരുന്നു. കുട്ടികൾ സ്കൂളിൽ വരുന്ന സമയത്ത് അവരെ കൂടി പങ്കാളികളാക്കുന്നു.പരിസ്ഥിതി സംരക്ഷണം, ശുചിത്വ പ്രവർത്തനങ്ങൾ,ഊർജസംരക്ഷണം എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്നു.