സബ്ജില്ലാ, ജില്ലാ കലോത്സവങ്ങളിൽ പല മത്സരങ്ങളിലുമായിട്ട് ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട്. സ്പോർട്ട്സ്, ആർട്സ്, അറബിക് കലോത്സവം,വിദ്യാരംഗം കലാസാഹിത്യവേദി എന്നിവയിൽ പലപ്പോഴും ഓവറോൾ ചാമ്പ്യൻമാരായിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം