വിവിധ വിഷയങ്ങളിലായി അധ്യാപകരുടെ സഹായത്തോടെ വിദ്യാർത്ഥികൾ സികൂൾ പത്രങ്ങൾ പുറത്തിറക്കാറുണ്ട്. ഭാഷ,സാംസ്കാരിക ,കല തുടങ്ങിയ വിഷയങ്ങൾക്ക് പുറമെ സ്കൂൾവാർത്തകൾ,ആനുകാലിക സംഭവങ്ങൾ എന്നിവയാണ് സ്കൂൾ പത്രത്തിൻറെ ഉള്ളടക്കം.