"ജി.എച്ച്.എസ്സ്.നന്ദിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G H S Nanniode}}{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Infobox School
{{Infobox School
വരി 35: വരി 35:
|സ്കൂൾ തലം=ഹൈസ്കൂൾ
|സ്കൂൾ തലം=ഹൈസ്കൂൾ
|മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=568
|ആൺകുട്ടികളുടെ എണ്ണം 1-10=583
|പെൺകുട്ടികളുടെ എണ്ണം 1-10=513
|പെൺകുട്ടികളുടെ എണ്ണം 1-10=522
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1081
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1105
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സ്വപ്നകുമാരി ഒ
|പ്രധാന അദ്ധ്യാപകൻ=പ്രവീൺ കുമാർ സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷണ്മുഖൻ വി
|പി.ടി.എ. പ്രസിഡണ്ട്=രതീഷ് ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഗിരിജ  മണികണ്ഠൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഗിരിജ  മണികണ്ഠൻ
|സ്കൂൾ ചിത്രം=21131-school1.jpg
|സ്കൂൾ ചിത്രം=21131-school1.jpg
വരി 58: വരി 58:
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=[[പ്രമാണം:21131 logo.jpg]]
}}
}}


[[ജി.എച്ച്.എസ്സ്.നന്ദിയോട്/ചരിത്രം]]
സംസ്ഥാന വിദ്യാഭ്യാസവകുപ്പിന് കീഴിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിന് കീഴിൽ പാലക്കാട് ഡി ഇ ഒ പരിധിയിലെ  പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്നനൂറുവര്ഷത്തിലധികം പാരമ്പര്യമുള്ള ഒരു പൊതുവിദ്യാലയം
== [[ജി.എച്ച്.എസ്സ്.നന്ദിയോട്/ചരിത്രം|ചരിത്രം]] ==
== [[ജി.എച്ച്.എസ്സ്.നന്ദിയോട്/ചരിത്രം|ചരിത്രം]] ==
1913 ൽ നന്ദിയോട് ആഴ്ച്ചിറ കുടുംബവീട്ടിൽ കുടിപ്പള്ളിക്കൂടമായിട്ടാണ് വിദ്യാലയം ആരംഭിച്ചത് .പട്ടഞ്ചേരി, പെരുമാട്ടി പഞ്ചായത്തുകളിലെതന്നെ ആദ്യത്തെ വിദ്യാലയമാണിത്. ഓലപ്പുരയിലായിരുന്നു തുടക്കം. അന്ന് പൂഴിയിലാണ് എഴുതിയിരുന്നത്  <ref>പ്രാദേശിക ചരിത്രം </ref>   [[ജി.എച്ച്.എസ്സ്.നന്ദിയോട്/ചരിത്രം|കൂടുതൽ അറിയാം]]   
1913 ൽ നന്ദിയോട് ആഴ്ച്ചിറ കുടുംബവീട്ടിൽ കുടിപ്പള്ളിക്കൂടമായിട്ടാണ് വിദ്യാലയം ആരംഭിച്ചത് .പട്ടഞ്ചേരി, പെരുമാട്ടി പഞ്ചായത്തുകളിലെതന്നെ ആദ്യത്തെ വിദ്യാലയമാണിത്. ഓലപ്പുരയിലായിരുന്നു തുടക്കം. അന്ന് പൂഴിയിലാണ് എഴുതിയിരുന്നത്  <ref>പ്രാദേശിക ചരിത്രം </ref>   [[ജി.എച്ച്.എസ്സ്.നന്ദിയോട്/ചരിത്രം|കൂടുതൽ അറിയാം]]   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
എൺപതു സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിയ്യുന്നത്. സ്കൂളിന്  കെട്ടിടങ്ങളിലായി  ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് കമ്പ്യൂട്ടർ ലാബും  ലൈബ്രറിയും ഉണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർതതിക്കുന്ന സ്പോർട്സ് അനുബന്ധ ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണു. ഹൈസ്കൂളിന് ഡി.എൽ. പ്രൊജക്ടർ സൗകര്യം ലഭ്യമാണ്. സ്കൂളിന് സയൻ‍സ് ലാബും ഉണ്ട്.പെൺ കുട്ടികൾക്ക് പ്രത്യേകം girls friendly toilet ഉണ്ട്.KITES പ്രൊജക്ട്പ്രകാരംലഭിച്ച 5 hi-tech ക്ലാസ്സ്മൂറികളിൽപ്രൊജക്ടർ laptop അനുബന്ധ ഉപകരണങ്ങളും സൗകര്യം ലഭ്യമാണ് [[ജി.എച്ച്.എസ്സ്.നന്ദിയോട്/സൗകര്യങ്ങൾ|തുടന്ന് അറിയുവാൻ]]
 
== മാനേജ്‌മെന്റ് ==
സർക്കാർ വിദ്യാലയം


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / ലിറ്റിൽ കൈറ്റ്സ്]]
* [[ജി.എച്ച്.എസ്സ്.നന്ദിയോട്/ലിറ്റിൽകൈറ്റ്സ്|ജി.എച്ച്.എസ്സ്.നന്ദിയോട് / ലിറ്റിൽ കൈറ്റ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 74: വരി 77:
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി]] [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി]] [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|ക്ലബ്]]
* {{ജെ ആർ സി}}
* [[ജി.എച്ച്.എസ്സ്.നന്ദിയോട്/ജൂണിയർ റെഡ് ക്രോസ്]]
 
* [[ജി.എച്ച്.എസ്സ്.നന്ദിയോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്]]
*
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable mw-collapsible mw-collapsed"
|+
!
!പേര്
!വർഷം
!വർഷം
|-
|1
|രാജാമണി
|2011
|2011
|-
|2
|ഗംഗാധരൻ എ
|2011
|2013
|-
|3
|പ്രേമാനന്ദ് സി എം
|2013
|2014
|-
|4
|ഗംഗാധരൻ എ
|2014
|2014
|-
|5
|ശ്രീകൃഷ്ണദാസ് എ ആർ
|2014
|2015
|-
|6
|സുബ്രമണ്യൻ പി
|2015
|2015
|-
|7
|പി പ്രസന്ന വി കെ
|2015
|2016
|-
|8
|ഗീത സി
|2016
|2017
|-
|9
|പ്രിയ എസ്
|2017
|2017
|-
|10
|ദേവിക കെ സി
|2017
|2018
|-
|11
|പാരിജാൻ എസ്
|2018
|2021
|-
|12
|പ്രവീൺകുമാർ സി
|2021
|2022
|-
|13
|ഇന്ദു എം
|2022
|2022
|-
|14
|സ്വപ്നകുമാരി ഒ
|2022
|
|}
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ അംഗീകാരങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പാഠ്യ പഠ്യേതര മേഖലകളിൽ വിദ്യാലയത്തിന്റെ നേട്ടങ്ങൾസംസ്ഥാനതലത്തിൽ പോലും ശ്രദ്ധേയമാകും  വിധം തിളക്കമുള്ളതാണ്  നൂറു വർഷത്തിന്റെ ചെറുപ്പത്തിൽ നിൽക്കുന്ന ഈ വിദ്യാലയ മുത്തശ്ശി ബാല കൗമാര പ്രതിഭകലെ പരിപോഷിപ്പിക്കുന്ന  ഈറ്റില്ലമാണ്  [[ജി.എച്ച്.എസ്സ്.നന്ദിയോട്/നേട്ടങ്ങൾ|നേട്ടങ്ങൾ കാണാൻ]]  
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ  ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വിജയൻ -ജില്ലാ മജിസ്‌ട്രേട്
 
വിയകുമാർ നാരായണൻ -ഇന്ത്യൻ അക്വപോണിക്സ് ന്റെ പിതാവ്
 
ശിവരാമൻ -വക്കിൽ
 
നന്ദിയോട് കൃഷ്ണൻ -പൊറാട്ടുനാടക  കലാകാരൻ
 
#
#
#
#
വരി 94: വരി 182:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:10.64486754392875, 76.77949508083597|zoom=18}}
{{Slippymap|lat=10.644832264998648|lon= 76.77955574098921|zoom=18|width=full|height=400|marker=yes}}
പാലക്കാട് പൊള്ളാച്ചി റോഡ്
 
*പാലക്കാട് നഗരത്തിൽനിന്നും25 കിലോമീറ്റർ ദൂരത്തിൽ പാലക്കാട് മീനാക്ഷിപുരം സംസ്ഥാന പാതപൊള്ളാച്ചിറോഡിൽ നന്ദിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിനരികിലായി വിദ്യാലയം സ്ഥിതിചെയ്യുന്നു
 
== അവലംബം ==

21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്സ്.നന്ദിയോട്
വിലാസം
നന്ദിയോട്

നന്ദിയോട്,പാലക്കാട്
,
നന്ദിയോട് പി.ഒ.
,
678534
,
പാലക്കാട് ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഇമെയിൽghsnanniode@gmail.com
കോഡുകൾ
സ്കൂൾ കോഡ്21131 (സമേതം)
യുഡൈസ് കോഡ്32060400203
വിക്കിഡാറ്റQ64690537
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്കൊല്ലംകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപട്ടഞ്ചേരി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലംഹൈസ്കൂൾ
മാദ്ധ്യമംമലയാളം ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ583
പെൺകുട്ടികൾ522
ആകെ വിദ്യാർത്ഥികൾ1105
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ്വപ്നകുമാരി ഒ
പി.ടി.എ. പ്രസിഡണ്ട്രതീഷ് ആർ
എം.പി.ടി.എ. പ്രസിഡണ്ട്ഗിരിജ മണികണ്ഠൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സംസ്ഥാന വിദ്യാഭ്യാസവകുപ്പിന് കീഴിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിന് കീഴിൽ പാലക്കാട് ഡി ഇ ഒ പരിധിയിലെ പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്നനൂറുവര്ഷത്തിലധികം പാരമ്പര്യമുള്ള ഒരു പൊതുവിദ്യാലയം

ചരിത്രം

1913 ൽ നന്ദിയോട് ആഴ്ച്ചിറ കുടുംബവീട്ടിൽ കുടിപ്പള്ളിക്കൂടമായിട്ടാണ് വിദ്യാലയം ആരംഭിച്ചത് .പട്ടഞ്ചേരി, പെരുമാട്ടി പഞ്ചായത്തുകളിലെതന്നെ ആദ്യത്തെ വിദ്യാലയമാണിത്. ഓലപ്പുരയിലായിരുന്നു തുടക്കം. അന്ന് പൂഴിയിലാണ് എഴുതിയിരുന്നത് [1]  കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

എൺപതു സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിയ്യുന്നത്. സ്കൂളിന്  കെട്ടിടങ്ങളിലായി  ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് കമ്പ്യൂട്ടർ ലാബും  ലൈബ്രറിയും ഉണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർതതിക്കുന്ന സ്പോർട്സ് അനുബന്ധ ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണു. ഹൈസ്കൂളിന് ഡി.എൽ. പ്രൊജക്ടർ സൗകര്യം ലഭ്യമാണ്. സ്കൂളിന് സയൻ‍സ് ലാബും ഉണ്ട്.പെൺ കുട്ടികൾക്ക് പ്രത്യേകം girls friendly toilet ഉണ്ട്.KITES പ്രൊജക്ട്പ്രകാരംലഭിച്ച 5 hi-tech ക്ലാസ്സ്മൂറികളിൽപ്രൊജക്ടർ laptop അനുബന്ധ ഉപകരണങ്ങളും സൗകര്യം ലഭ്യമാണ് തുടന്ന് അറിയുവാൻ

മാനേജ്‌മെന്റ്

സർക്കാർ വിദ്യാലയം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പേര് വർഷം വർഷം
1 രാജാമണി 2011 2011
2 ഗംഗാധരൻ എ 2011 2013
3 പ്രേമാനന്ദ് സി എം 2013 2014
4 ഗംഗാധരൻ എ 2014 2014
5 ശ്രീകൃഷ്ണദാസ് എ ആർ 2014 2015
6 സുബ്രമണ്യൻ പി 2015 2015
7 പി പ്രസന്ന വി കെ 2015 2016
8 ഗീത സി 2016 2017
9 പ്രിയ എസ് 2017 2017
10 ദേവിക കെ സി 2017 2018
11 പാരിജാൻ എസ് 2018 2021
12 പ്രവീൺകുമാർ സി 2021 2022
13 ഇന്ദു എം 2022 2022
14 സ്വപ്നകുമാരി ഒ 2022

നേട്ടങ്ങൾ അംഗീകാരങ്ങൾ

പാഠ്യ പഠ്യേതര മേഖലകളിൽ വിദ്യാലയത്തിന്റെ നേട്ടങ്ങൾസംസ്ഥാനതലത്തിൽ പോലും ശ്രദ്ധേയമാകും  വിധം തിളക്കമുള്ളതാണ്  നൂറു വർഷത്തിന്റെ ചെറുപ്പത്തിൽ നിൽക്കുന്ന ഈ വിദ്യാലയ മുത്തശ്ശി ബാല കൗമാര പ്രതിഭകലെ പരിപോഷിപ്പിക്കുന്ന  ഈറ്റില്ലമാണ്  നേട്ടങ്ങൾ കാണാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിജയൻ -ജില്ലാ മജിസ്‌ട്രേട്

വിയകുമാർ നാരായണൻ -ഇന്ത്യൻ അക്വപോണിക്സ് ന്റെ പിതാവ്

ശിവരാമൻ -വക്കിൽ

നന്ദിയോട് കൃഷ്ണൻ -പൊറാട്ടുനാടക  കലാകാരൻ

വഴികാട്ടി

Map
  • പാലക്കാട് നഗരത്തിൽനിന്നും25 കിലോമീറ്റർ ദൂരത്തിൽ പാലക്കാട് മീനാക്ഷിപുരം സംസ്ഥാന പാതപൊള്ളാച്ചിറോഡിൽ നന്ദിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിനരികിലായി വിദ്യാലയം സ്ഥിതിചെയ്യുന്നു

അവലംബം

  1. പ്രാദേശിക ചരിത്രം
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.നന്ദിയോട്&oldid=2534040" എന്ന താളിൽനിന്ന് ശേഖരിച്ചത്