ജി.എച്ച്.എസ്സ്.നന്ദിയോട്/ഗണിത ക്ലബ്ബ്
ഗണിതത്തിൽ വിദഗ്ദ്ധരായ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് ക്ലബ് പ്രവർത്തങ്ങൾ ഗംഭീരമായി നടത്താറുണ്ട് .പാഠഭാഗങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിക്കൊണ്ട് വിവിധ ശില്പശാലകളും പഠനോപകരണ നിർമാണ ക്യാമ്പുകളും നടത്താറുണ്ട് .സ്കൂൾ ഗണിതശാസ്ത്രമേള മാർഗനിർദ്ദേശങ്ങൾക്ക്അനുസരിച്ചു നടത്താറുണ്ട് .