LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ജി എച് എസ നന്ദിയോട്സ്കൂളിൽ ലിറ്റിൽ കൈറ്റ്‌സിന്റെ മൂന്നാമത് ബാച്ചാണ് നിലവിലുള്ളത്. വിവരസാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും കുട്ടികളിലേക്കെത്തിക്കുന്നതനും അവരെ ഐ ടി രംഗത്ത് പ്രാപ്‌തരാക്കുന്നതിനനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടത്തുന്നത്. ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശ്രീമതി ആശാമോൾ ബേബിരാജ്, ശ്രീ സരീഷ് എൻ എന്നീ അദ്ധ്യാപകർ കൈറ്റ്  മിസ്ട്രസ് ആയും കൈറ്റ്  മാസ്റ്റർ ആയും പ്രവർത്തിക്കുന്നു.മുൻവർഷങ്ങളിൽ കുട്ടികൾ  സ്കൂൾ മാഗസിൻ നിർമിച്ചു, സബ്ജില്ലാ ക്യാമ്പ് ൽപങ്കെടുത്തു,എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്ക് നേടി, ഹയർ സെക്കണ്ടറി പ്രേവേശനത്തിന് പോയ്ന്റ്സ് നേടി  വ്യക്തിഗത നേട്ടങ്ങളും കരസ്ഥമാക്കി