"എൽ.എം.എസ് തമിഴ് എച്ച്.എസ്. പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Remasreekumar (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1219653 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=പാറശ്ശാല
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 38: വരി 38:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=തമിഴ്
|മാദ്ധ്യമം=തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-10=49
|ആൺകുട്ടികളുടെ എണ്ണം 1-10=41
|പെൺകുട്ടികളുടെ എണ്ണം 1-10=47
|പെൺകുട്ടികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=96
|വിദ്യാർത്ഥികളുടെ എണ്ണം 1-10=84
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയാജോതി എൻ. എസ്  
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ഷീബാ ഷെറിൻ എം എസ്  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സൗമിയ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. സൗമ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=മെജി  
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. മെജി  
|സ്കൂൾ ചിത്രം=u666.jpg‎|
|സ്കൂൾ ചിത്രം=u666.jpg‎|
|size=350px
|size=350px
വരി 61: വരി 61:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
{{SSKSchool|year=2025-26}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാറശ്ശാല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരുഎയിഡഡ് വിദ്യാലയമാണ് എല്.എം.എസ് തമിഴ് ഹൈസ്ക്കൂൾ , പാറശ്ശാല  . സാംസ്കാരിക കേരളത്തിൻറെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേർന്നു കിടക്കുന്നതും വൈവിദ്ധ്യ ജന സംസ്കാരവും പ്രാദേശിക തമിഴ് കലർന്ന ഇടപെടലും കൈമുതലുളളളള ഒരു പ്രകൃതി രമണീയമായ ഗ്രാമമാണ്
പാറശ്ശാല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരുഎയിഡഡ് വിദ്യാലയമാണ്എൽ.എം.എസ് തമിഴ് ഹൈസ്ക്കൂൾ , പാറശ്ശാല  . സാംസ്കാരിക കേരളത്തിൻറെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേർന്നു കിടക്കുന്നതും വൈവിദ്ധ്യ ജന സംസ്കാരവും പ്രാദേശിക തമിഴ് കലർന്ന ഇടപെടലും കൈമുതലുളളളള ഒരു പ്രകൃതി രമണീയമായ ഗ്രാമമാണ്
== ചരിത്രം ==
== ചരിത്രം ==
ഏകദേശം 200 വർഷങ്ങൾക്കുമുൻപ് തെക്കൻതിരുവിതാംകൂർ ഇപ്പോഴത്തെ [[തിരുവനന്തപുരം]] കന്യാകുമാരി ജില്ല)സംസഥാനം ആഫ്രിക്കയെപ്പോലെ ഉരുണ്ടഭൂഖണ്ഡമായി കാണപ്പെട്ടു.ഇവിടെ ജീവിച്ചിരുന്ന ജനങ്ങൾ ദുരാചാരങ്ങൾ കൊണ്ട് ആഹാരവും വസ്ത്രവും ഇല്ലാതെ അന്നത്തെ ഭരണാധികാരികളുടെ കീഴിൽ ക്രൂരമായി മർദ്ദിക്കപ്പെട്ടു. അടിമയായി ജീവിച്ചിരുന്നു.ഇങ്ങനെ ജീവിച്ചുകൊണ്ടിരിക്കുപ്പോൾ ലണ്ടൻ മിഷനറി സംഘത്തിൻറെ രണ്ടാമത്തെ മിഷനറിയായ Rev. Charles Mead Lyerചെറുവാരക്കോണം എന്നറിയപ്പട്ട ഈപ്രദേശത്തിൽ വന്നു സുവിശേഷം അറിയിക്കുകയും Rev. Charles Mead Lyer-ൻറെ ഉപദേശങ്ങളെ ശ്രദ്ധയോടെകേട്ട് വിദ്യാസന്പന്നനും സിദ്ധ വൈദ്യ നുമായ അനന്തൻ നാടാർ ക്രിസ്തു മാർഗം പിൻതുടർന്നു. അനന്തന് എന്ന പേര് മാറ്റി Veda Nayakan എന്ന പേര് സ്വീകരിച്ചു [[ചെറുവാരകോണം]] എന്ന പ്രദേശത്തുളള ജനങ്ങൾക്ക് എഴുതുവാനൊ വായിക്കാനൊ അറിയില്ലാടിരുന്നു. Rev. Charles Mead Lyer ഇവിടെ ഒരു സ്കൂൾ നിർമിക്കണമെന്ന തൻറെ ആഗ്രഹത്തെ വേദനായകം വൈദ്യൻ തൻറെ സ്വന്തം ഭൂമിയെ ഒരു വർഷത്തേക്ക് കൊടുക്കാൻ തീരുമാനിച്ചു, ഒരു വർഷം ഒരു ദൈവാലയത്തെയും ചെറുവാരകോണം ഐയനിവിള എന്ന സ്ഥലത്ത് മണ്ണുകൊണ്ട ഭിത്തികൾ നിർമിച്ചതും ഓലകൊണ്ടുമേഞ്ഞതുമായ ഒരുചെറിയ കെട്ടിടത്തെയും നിർമ്മിച്ചു തറ ചാണകം കൊണ്ട് മെഴുകി കുട്ടികൾക്ക് ഇരിക്കാൻ പനയോലകൊണ്ട് പായനിർമിച്ചു ഇങ്ങനെ ഈ സ്കൂൾ എ,ഡി 1817 ഏപ്രിൽ  25-ാം തിയതി ആരംഭിച്ചു എന്ന് Rev. Charles Mead Lyer-റുടെ ശിഷ്യ നായ റവ.ജോൺ ആബ്സ് തൻറെ “Twenty two years of missionary Experience in Travancore” (page 94,95) എന്ന പുസ്തകത്തൽ ഭംഗിയായി എഴുതിയിരിക്കുന്നു.
ഏകദേശം 200 വർഷങ്ങൾക്കുമുൻപ് തെക്കൻതിരുവിതാംകൂർ ഇപ്പോഴത്തെ [[തിരുവനന്തപുരം]] കന്യാകുമാരി ജില്ല)സംസഥാനം ആഫ്രിക്കയെപ്പോലെ ഉരുണ്ടഭൂഖണ്ഡമായി കാണപ്പെട്ടു.[[എൽ.എം.എസ് തമിഴ് എച്ച്.എസ്. പാറശാല/ചരിത്രം|കൂടുതൽവായനക്ക്]]
1968-ാം വർഷം ജൂൺ മാസം ഈ സ്കൂൾ കേരളാ ഗവൺമെൻറിൻറെ അനുമതിയോടെ ഹൈസ്കൂളായി udgrade ചെയ്യ പ്പെട്ടു. അതിനുശേഷം ഈ സ്കൂൾ എൽ.എം.എസ് തമിഴ് ഹയർസെക്കൻററി സ്കൂൾ എന്നറിയപ്പെട്ടു. ഈ സ്കൂളിൻറെ പ്രഥമ അധ്യാപകനായി മിസ്റ്റർ ഡി. വിൽസണെ നിയമിച്ചു. അദ്ദേഹത്തിൻറെ നേതൃത്വത്തിൻ കീഴിൽ ഈ സ്ഥാപനം വളർച്ച പ്രാപിച്ചു. സെബാസ്റ്റ്യ നും  അബ്രാഹമാണ് ഈ സ്കൂളിൽ ആദ്യം പഠിച്ച വിദ്യാർത്ഥികൾ


= ഭൗതികസൗകര്യങ്ങൾ=
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 87: വരി 88:


        
        
= വഴികാട്ടി=
{{#multimaps: 8.33164,77.15001 | width=400px | zoom=18}}


<!--visbot  verified-chils->
== വഴികാട്ടി ==
പാറശ്ശാലയിൽനിന്നു 2 km അകലെ ചെറുവാരകോണത്തിൽ സ്ഥാപിതമായിരിക്കുന്നു.
{{Slippymap|lat= 8.33164|lon=77.15001 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/എൽ.എം.എസ്_തമിഴ്_എച്ച്.എസ്._പാറശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്