എൽ.എം.എസ് തമിഴ് എച്ച്.എസ്. പാറശാല
(44043 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എൽ.എം.എസ് തമിഴ് എച്ച്.എസ്. പാറശാല | |
---|---|
വിലാസം | |
പാറശ്ശാല എൽ. എം. എസ് തമിഴ് ഹൈസ്കൂൾ പാറശ്ശാല , ചെറുവാരക്കോണം പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 15 - 7 - 1817 |
വിവരങ്ങൾ | |
ഫോൺ | 0471 2205491 |
ഇമെയിൽ | lmstamil.school289@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44043 (സമേതം) |
യുഡൈസ് കോഡ് | 32140900314 |
വിക്കിഡാറ്റ | Q64035368 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പാറശ്ശാല |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 84 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി. ഷീബാ ഷെറിൻ എം എസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. സൗമ്യ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. മെജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാറശ്ശാല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരുഎയിഡഡ് വിദ്യാലയമാണ്എൽ.എം.എസ് തമിഴ് ഹൈസ്ക്കൂൾ , പാറശ്ശാല . സാംസ്കാരിക കേരളത്തിൻറെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേർന്നു കിടക്കുന്നതും വൈവിദ്ധ്യ ജന സംസ്കാരവും പ്രാദേശിക തമിഴ് കലർന്ന ഇടപെടലും കൈമുതലുളളളള ഒരു പ്രകൃതി രമണീയമായ ഗ്രാമമാണ്
ചരിത്രം
ഏകദേശം 200 വർഷങ്ങൾക്കുമുൻപ് തെക്കൻതിരുവിതാംകൂർ ഇപ്പോഴത്തെ തിരുവനന്തപുരം കന്യാകുമാരി ജില്ല)സംസഥാനം ആഫ്രിക്കയെപ്പോലെ ഉരുണ്ടഭൂഖണ്ഡമായി കാണപ്പെട്ടു.കൂടുതൽവായനക്ക്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പഠനയാത്രകൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പാറശ്ശാലയിൽനിന്നു 2 km അകലെ ചെറുവാരകോണത്തിൽ സ്ഥാപിതമായിരിക്കുന്നു.
വർഗ്ഗങ്ങൾ:
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44043
- 1817ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ