"ജി.എച്ച്. എസ്.എസ്. നിറമരുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19079 (സംവാദം | സംഭാവനകൾ)
No edit summary
Radhusrtvm (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|G. H. S. S. NIRAMARUTHUR}}
{{prettyurl|G. H. S. S. NIRAMARUTHUR}}
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ മങ്ങാട് എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്എസ്എസ് നിറമരുതൂർ.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ മങ്ങാട് അഥവാ നിറമരുതൂ‍ർ എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്എസ്എസ് നിറമരുതൂർ.


{{Infobox School
{{Infobox School
വരി 37: വരി 37:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=645
|ആൺകുട്ടികളുടെ എണ്ണം 1-10=566
|പെൺകുട്ടികളുടെ എണ്ണം 1-10=569
|പെൺകുട്ടികളുടെ എണ്ണം 1-10=502
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1068
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=43
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=670
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=609
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1279
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=47
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=ശ്രീ ഇസ്മയിൽ പറമ്പത്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ശ്രീ ഷിജു പി ബി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ശ്രീമതി ശ്യാമകുമാരി V. M
|പ്രധാന അദ്ധ്യാപകൻ= ജാഫർ. എൻ .എം
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് മുസ്തഫ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ വിനേശൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ബേബി
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=Gate 2019.JPG
|സ്കൂൾ ചിത്രം=Gate 2019.JPG
|size=350px
|size=350px
വരി 62: വരി 62:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2025-26}}






1936 ൽ മങ്ങാട് കുട്ടികൃഷ്ണൻ നായരും ഒന്നാമത്തെ എച് .എം. ഗോവിന്ദന് നായരും മറ്റു നാട്ടുകാരും കൂടി എൽ. പി സ്കൂൾ സ്ഥാപിച്ചു
 
1936 ൽ മങ്ങാട് കുട്ടികൃഷ്ണൻ നായരും ഒന്നാമത്തെ പ്രധാനാ അധ്യാപകനായ  ഗോവിന്ദൻ നായരും മറ്റു നാട്ടുകാരും കൂടി എൽ. പി സ്കൂൾ സ്ഥാപിച്ചു


== '''ചരിത്രം''' ==
== '''ചരിത്രം''' ==
കേരളത്തിന്റെ  നവോത്ഥാന ചരിത്രത്തിലെ മഹത്തായ ഒരേടാണ്  നമ്മുടെ സ്കൂളിന്റെ ചരിത്രം. രാഷ്ട്ര പിതാവായ മഹാത്മജി യുടെ നേതൃത്വത്തിൽ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെയും  മനുഷ്യമനസ്സിലെ  മതിലുകൾ ക്കെതിരെയും  സഹനസമരം കൊടുമ്പിരിക്കൊണ്ടിരുന്ന കാലം. അതിന്റെ അലയൊലികൾ സ്വാഭാവികമായും നിറമരുതൂരെന്ന   നമ്മുടെ ഗ്രാമത്തിലും  എത്തിച്ചേർന്നുo  സാംസ്കാരിക നവോത്ഥാനത്തിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക് എന്തെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സമൂഹത്തിലെ ഒരു വിഭാഗത്തിന് നിഷിദ്ധമെന്ന് വിധിച്ചിരുന്ന വിദ്യാഭ്യാസം സാർവത്രികമാക്കാൻ  ശ്രമിച്ചപ്പോൾ, സ്വാഭാവികമായുണ്ടായ  എതിർപ്പുകളെ  പരാജയപ്പെടുത്തി ജന്മംകൊണ്ടൊരു മഹത്തായ സ്ഥാപനത്തിന്റെ ഇന്നത്തെ അവകാശികളാണ് നാമോരോരുത്തരും[[ജി.എച്ച്. എസ്.എസ്. നിറമരുതൂർ/ചരിത്രം|.കൂടുതൽ അറിയാൻ]]
കേരളത്തിന്റെ  നവോത്ഥാന ചരിത്രത്തിലെ മഹത്തായ ഒരേടാണ്  നമ്മുടെ സ്കൂളിന്റെ ചരിത്രം. രാഷ്ട്ര പിതാവായ മഹാത്മജിയുടെ നേതൃത്വത്തിൽ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെയും  മനുഷ്യമനസ്സിലെ  മതിൽകെട്ടുകൾക്കെതിരെയും  സഹനസമരം കൊടുമ്പിരിക്കൊണ്ടിരുന്ന കാലം. അതിന്റെ അലയൊലികൾ സ്വാഭാവികമായും നിറമരുതൂരെന്ന   നമ്മുടെ ഗ്രാമത്തിലും  എത്തിച്ചേർന്നു.  സാംസ്കാരിക നവോത്ഥാനത്തിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക് എന്തെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സമൂഹത്തിലെ ഒരു വിഭാഗത്തിന് നിഷിദ്ധമെന്ന് വിധിച്ചിരുന്ന വിദ്യാഭ്യാസം സാർവത്രികമാക്കാൻ  ശ്രമിച്ചപ്പോൾ, സ്വാഭാവികമായുണ്ടായ  എതിർപ്പുകളെ  പരാജയപ്പെടുത്തി ജന്മംകൊണ്ടൊരു മഹത്തായ സ്ഥാപനത്തിന്റെ ഇന്നത്തെ അവകാശികളാണ് നാമോരോരുത്തരും[[ജി.എച്ച്. എസ്.എസ്. നിറമരുതൂർ/ചരിത്രം|.കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 74: വരി 76:




ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എച്ച് .എസ്‍ .ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കെട്ടിടങ്ങളും കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എച്ച് .എസ്‍ .ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിലെ പുതിയ സ്പോർട്ട് ഗ്യാലറി കേരളത്തിലെത്തന്നെ അപൂർവ്വമായി ലഭിച്ച ഒരു സൗകര്യമാണ്. ഖോ ഖോ മത്സരത്തിന് ആധുനിക രൂപത്തിലുള്ള പരിശീലനത്തിന് സ്കൂളിൽ മുകച്ച് ഭൗതിക സഹചര്യം നിലവിലുണ്ട്.


•== പാഠ്യേതര പ്രവർത്തനങ്ങൾ ==
•== പാഠ്യേതര പ്രവർത്തനങ്ങൾ ==
2025-26 അധ്യായന വർഷം മുതൽ സ്കൂളിൽ എസ്. പി.സിയും സ്കൗട്ടും ഗൈ‍ഡും പ്രവർത്തനം ആരംഭിക്കും. ഇതിനു പുറമെ ലിറ്റിൽ കൈറ്റസ്, ജെ. ആർ. സി എന്നിവയും സ്കൂളിൽ  വിപുലമായ തരത്തിൽ പ്രവർത്തന സജ്ജമാണ്.
   
   
[[{{PAGENAME}}/നേർക്കാഴ്ച്|നേർക്കാഴ്ച‍‍]]
[[{{PAGENAME}}/നേർക്കാഴ്ച്|നേർക്കാഴ്ച‍‍]]
വരി 83: വരി 87:


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*ലിറ്റിൽ കൈറ്റ്സ്
*ജെ ആർ സി
*എസ് പി സി
*സ്കൗട്ട് & ഗൈഡ്
*
*
*
*


*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
വരി 90: വരി 104:


31 ക്ലാസ് റൂമുകള് ,4 മള്ട്ടീമീഡിയ ലാബുകള്, 3 സയന്സ് ലാബുകള്,
31 ക്ലാസ് റൂമുകള് ,4 മള്ട്ടീമീഡിയ ലാബുകള്, 3 സയന്സ് ലാബുകള്,


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
[[ജി.എച്ച്. എസ്.എസ്. നിറമരുതൂർ/ചിത്രശാല|കാണുക]]
[[ജി.എച്ച്. എസ്.എസ്. നിറമരുതൂർ/ചിത്രശാല|കാണുക]]
[[പ്രമാണം:Password - Hastag|ലഘുചിത്രം|നടുവിൽ|Password One day Camp]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 109: വരി 126:
*തിരൂർ ബസ് സ്റ്റാൻഡിൽ നിന്നും പൂക്കയിൽ മങ്ങാട് ഉണ്ണിയാൽ പറവണ്ണ വഴി പോകുന്ന കൂട്ടായി ബസ്സിൽ മങ്ങാട് സ്റ്റോപ്പിലിറങ്ങി,  മങ്ങാട് നൂർ  മൈതാനo റോഡിൽ 100 മീറ്റർ വലത്തോട്ട് നടന്നാൽ  സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
*തിരൂർ ബസ് സ്റ്റാൻഡിൽ നിന്നും പൂക്കയിൽ മങ്ങാട് ഉണ്ണിയാൽ പറവണ്ണ വഴി പോകുന്ന കൂട്ടായി ബസ്സിൽ മങ്ങാട് സ്റ്റോപ്പിലിറങ്ങി,  മങ്ങാട് നൂർ  മൈതാനo റോഡിൽ 100 മീറ്റർ വലത്തോട്ട് നടന്നാൽ  സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
*തിരൂർ റെയിൽവേസ്റ്റേഷനിൽ നിന്ന് ഓട്ടോ മാർഗ്ഗം മൂന്നു കിലോമീറ്റർ യാത്രചെയ്താൽ മങ്ങാട് ജംഗ്ഷനിൽ എത്തിച്ചേരാം. മങ്ങാട് ജംഗ്ഷനിൽ നിന്നും നൂർ  മൈതാനം റോഡിൽ 100 മീറ്റർ വലത്തോട്ട് യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
*തിരൂർ റെയിൽവേസ്റ്റേഷനിൽ നിന്ന് ഓട്ടോ മാർഗ്ഗം മൂന്നു കിലോമീറ്റർ യാത്രചെയ്താൽ മങ്ങാട് ജംഗ്ഷനിൽ എത്തിച്ചേരാം. മങ്ങാട് ജംഗ്ഷനിൽ നിന്നും നൂർ  മൈതാനം റോഡിൽ 100 മീറ്റർ വലത്തോട്ട് യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
-----
 
{{#Multimaps: 10.927019529486227, 75.90435695172346 | width=600px | zoom=18 }}
{{Slippymap|lat=10.926950|lon= 75.903770|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എച്ച്._എസ്.എസ്._നിറമരുതൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്