"കെ എ എം യു പി എസ് പല്ലന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(INFO)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|K.A.M.U.P.S, Pallana}}
{{Schoolwiki award applicant}}{{prettyurl|K.A.M.U.P.S, Pallana}}{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|K.A.M.U.P.S, Pallana }}
{{prettyurl|K.A.M.U.P.S, Pallana }}
{{Infobox School  
{{Infobox School  
വരി 36: വരി 35:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=86
|ആൺകുട്ടികളുടെ എണ്ണം 1-10=87
|പെൺകുട്ടികളുടെ എണ്ണം 1-10=66
|പെൺകുട്ടികളുടെ എണ്ണം 1-10=81
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=168
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 53:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വൈ പ്രദീപ്  
|പി.ടി.എ. പ്രസിഡണ്ട്=വൈ പ്രദീപ്  
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മജ
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ ബിജു
|സ്കൂൾ ചിത്രം=35344.jpg‎ ‎|
|സ്കൂൾ ചിത്രം=35344.photo.jpeg|
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}


ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിലെ പല്ലന എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് കെ.എ.എം.യു.പി.എസ്.പല്ലന.ഇത് എയ്‌ഡഡ് വിദ്യാലയമാണ്..
== ''<big><u>ചരിത്രം</u></big>'' ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിൽ , കാർത്തികപ്പള്ളി താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിലുൾപ്പെടുന്ന പല്ലന 17- വാർഡിൽ , തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ പ്രധാന റോഡിൽ കുമാരകോടി ജംഗ്ഷനിൽ നിന്നും 750 മീറ്റർ കിഴക്ക് പല്ലനയാറിന്റെ തീരത്ത് കുമാരനാശാൻ സ്‌മൃതി മണ്ഡപത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു അപ്പർ പ്രൈമറി വിദ്യാലയമാണ് കെ.എ.എം.യു.പി.എസ്.പല്ലന.ഇത് എയ്‌ഡഡ് വിദ്യാലയമാണ്..
ആലപ്പുഴ ജില്ലയിൽ , കാർത്തികപ്പള്ളി താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിലുൾപ്പെടുന്ന പല്ലന 17- വാർഡിൽ , തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ പ്രധാന റോഡിൽ കുമാരകോടി ജംഗ്ഷനിൽ നിന്നും 750 മീറ്റർ കിഴക്ക് പല്ലനയാറിന്റെ തീരത്ത് കുമാരനാശാൻ സ്‌മൃതി മണ്ഡപത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു .


മഹാകവി കുമാരനാശാൻ അന്ത്യ വിശ്രമം കൊള്ളുന്ന ഇവിടെ അദ്ദേഹത്തിന്റെ സഹധർമ്മിണി ഭാനുമതിയമ്മ ആണ് 1951 -ൽ ഈ സ്കൂൾ സ്ഥാപിച്ചത് . വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഇവിടുത്തെ ജനതയെ മുന്നോക്കാവസ്ഥയിലേക്കു നയിച്ചത് ഈ സ്കൂളിന്റെ പ്രവർത്തനം ഒന്ന് മാത്രമാണ് .
മഹാകവി കുമാരനാശാൻ അന്ത്യ വിശ്രമം കൊള്ളുന്ന ഇവിടെ അദ്ദേഹത്തിന്റെ സഹധർമ്മിണി ഭാനുമതിയമ്മ ആണ് 1951 -ൽ ഈ സ്കൂൾ സ്ഥാപിച്ചത് . വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഇവിടുത്തെ ജനതയെ മുന്നോക്കാവസ്ഥയിലേക്കു നയിച്ചത് ഈ സ്കൂളിന്റെ പ്രവർത്തനം ഒന്ന് മാത്രമാണ് .


== മാനേജ്മെന്റ് ==
'''പല്ലനയാറിന്റെ തീരത്തുള്ള ഈ  സരസ്വതീക്ഷേത്രം....'''
 
'''ഒന്ന്കാണുവാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയുക.'''
 
'''https://youtu.be/hJZ_PSVbLfw'''
 
== <u>മാനേജ്മെന്റ്</u> ==
മഹാകവി കുമാരനാശാൻ അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ സഹധർമ്മിണി ഭാനുമതിയമ്മ 1951 സ്ഥാപിച്ചതാണ് പഠന കുമാരനാശാൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ. ഇന്ന് സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുന്നത് Dr ലളിതയാണ്. സ്കൂളിന്റെ എല്ലാ വികസന പ്രവർത്തനങ്ങളിലും അദ്ധ്യാപക അനദ്ധ്യാപകരുടെ ക്ഷേമത്തിനും വേണ്ടി എല്ലാ കാര്യങ്ങളിലും മാനേജ്മെന്റ് അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്.
മഹാകവി കുമാരനാശാൻ അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ സഹധർമ്മിണി ഭാനുമതിയമ്മ 1951 സ്ഥാപിച്ചതാണ് പഠന കുമാരനാശാൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ. ഇന്ന് സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുന്നത് Dr ലളിതയാണ്. സ്കൂളിന്റെ എല്ലാ വികസന പ്രവർത്തനങ്ങളിലും അദ്ധ്യാപക അനദ്ധ്യാപകരുടെ ക്ഷേമത്തിനും വേണ്ടി എല്ലാ കാര്യങ്ങളിലും മാനേജ്മെന്റ് അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്.
<gallery>
പ്രമാണം:Manager .jpg|ലഘുചിത്രം|DR.LALITHA (MANAGER)
</gallery>


== ഭൗതികസൗകര്യങ്ങൾ ==
== <u>ഭൗതികസൗകര്യങ്ങൾ</u> ==


സ്കൂൾ  പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ    L ഷെയ്‌പ്പിലുള്ളപ്രധാന കെട്ടിടം മാത്രമാണുണ്ടായിരുന്നത് അതിനുശേഷം മൂന്നു കെട്ടിടങ്ങൾ കൂടി നിർമ്മിച്ചിട്ടുണ്ട് 22 ഡിവിഷനുകളായി എണ്ണൂറോളം കുട്ടികൾ ഇവിടെ ഓരോ വർഷവും പഠിച്ചിട്ടുണ്ട്.പ്രധാന കെട്ടിടം ഉൾപ്പെടെ നാലു കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുള്ള സ്കൂളിൽ ഇപ്പോൾ 8 ക്ലാസ് മുറികൾ ആണ് പ്രവർത്തിക്കുന്നത്. കമ്പ്യൂട്ടർ ലാബ്,  ലൈബ്രറി, ശാസ്ത്ര ലാബ് , ഗണിത ശാസ്ത്ര ലാബ് എന്നിവ 4 മുറികളിലായി സജ്ജീകരിച്ചിരിക്കുന്നു. സ്വന്തമായി ഒരു വാഹനവും അത് പാർക്ക് ചെയ്യുന്നതിനുള്ള ഷെഡ്ഡും വലിയ അസംബ്ലി ഹോളും ഓഡിറ്റോറിയം ആവശ്യമായി ടോയ്‌ലറ്റുകളും കുടിവെള്ള സംവിധാനവും വാട്ടർ ടാപ്പുകളും ഒരുക്കിയിട്ടുണ്ട്. സുനാമി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തന്ന് അടുക്കളയും സ്റ്റോർ മുറിയും ഒരു ടോയ്‌ലറ്റും സ്വന്തമായുണ്ട്. സ്കൂളിൽ വലിയ കളിസ്ഥലവും ഒട്ടുമിക്ക കളി ഉപകരണങ്ങളും ഉണ്ട്. നിലവിൽ 152 കുട്ടികൾ 8 ഡിവിഷനിൽ ആയി പഠിക്കുന്നു അധ്യാപകരും ഒരു ഒ എ  യും  എസ് എസ് എ  ചുമതലപ്പെടുത്തിയ ഒരു പി ഇ  അധ്യാപകനും സേവനമനുഷ്ഠിക്കുന്നു. ഭിന്നശേഷിക്കാർക്ക് വേണ്ടി ഒരു ട്രെയ്നറെയും നിയമിച്ചിട്ടുണ്ട് അത്തരം കുട്ടികൾക്കായി റാമ്പ് & റെയിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്.പ്രഗത്ഭരായ അദ്ധ്യാപകരാണ് ഇവുടുത്തെ ഏറ്റവും വലിയ മുതല്കൂട്ട്. കുട്ടികളുടെ ഭാവിക്കു ഉതകുന്നത് അവർക്കു വേണ്ടി ചെയ്യുവാനും പഠന പഠ്യേതര പ്രവർത്തനങ്ങളിൽ ഓരോ കുട്ടിയേയും മുന്നിലേക്ക്‌ കൊണ്ടുവരാൻ ഈ അദ്ധ്യാപക വൃന്ദം അക്ഷീണം പ്രവർത്തിക്കുന്നു.  പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തങ്ങളിലും ഓരോ കുട്ടികളെയും മുന്നിലേക്ക്‌ കൊണ്ട് വരാനും അവരുടെ ശേഷിയെ പരിപോഷിപ്പിക്കുവാനും  ഉതകുന്ന തരത്തിലുള്ള ഭൗതിക സാഹചര്യങ്ങൾ സ്കൂളിൽ ഉണ്ട്. തികച്ചുo പ്രകൃതി രമണീയമായ ഒരു അന്തരീക്ഷമാണ് സ്കൂളിൽ ഉള്ളത്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് മാനസികമായി ഉല്ലാസം ലഭിക്കുന്ന രീതിയിൽ തന്നെ പഠിക്കുവാനും കളിക്കുവാനും ഓരോ കുട്ടിക്കും സാധിക്കുന്നു.
സ്കൂൾ  പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ    L ഷെയ്‌പ്പിലുള്ളപ്രധാന കെട്ടിടം മാത്രമാണുണ്ടായിരുന്നത് അതിനുശേഷം മൂന്നു കെട്ടിടങ്ങൾ കൂടി നിർമ്മിച്ചിട്ടുണ്ട് 22 ഡിവിഷനുകളായി എണ്ണൂറോളം കുട്ടികൾ ഇവിടെ ഓരോ വർഷവും പഠിച്ചിട്ടുണ്ട്.   [[തുടർന്ന് വായിക്കുക കെ എ എം യു പി എസ് പല്ലന/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] [[കെ എ എം യു പി എസ് പല്ലന/സൗകര്യങ്ങൾ]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
== .<u>പാഠ്യേതര പ്രവർത്തനങ്ങൾ</u> ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 86: വരി 93:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== സാരഥികൾ ==
== നിലവിലെ അദ്ധ്യാപകർ ==
'''സ്കൂളിലെ അദ്ധ്യാപകർ :  
{| class="wikitable"
#ദീപ.വി
|+
#ആശാ സാന്ദ്രൻ  
![[പ്രമാണം:WhatsApp Image 2022-01-30 at 6.04.57 PM (3)a.jpg|നടുവിൽ|314x314ബിന്ദു]]ദീപ. വി (HM)
#ജോഷി.വി .ആർ .
![[പ്രമാണം:WhatsApp Image 2022-01-30 at 6.04.57 PM (2).jpg|നടുവിൽ|228x228ബിന്ദു]]ആശ സാന്ദ്രൻ (UPST)
#മഞ്‌ജുള  
![[പ്രമാണം:WhatsApp Image 2022-01-30 at 6.04.57 PM (1).jpg|നടുവിൽ|247x247ബിന്ദു]]ബീന കെ. എസ്  (ഹിന്ദി ടീച്ചർ
#ഫസീല  
![[പ്രമാണം:WhatsApp Image 2022-01-25 at 10.15.06 PM (4).jpg|നടുവിൽ|205x205ബിന്ദു]]ജോഷി.വി .ആർ (UPST)
#നിഷ  
|-
#ബീന .കെ .എസ് .
|[[പ്രമാണം:WhatsApp Image 2022-01-30 at 6.04.57 PMa.jpg|നടുവിൽ|228x228ബിന്ദു]]മഞ്‌ജുള.R(UPST)
#ശോഭിത
|[[പ്രമാണം:WhatsApp Image 2022-01-25 at 10.15.06 PM (6).jpg|നടുവിൽ|200x200ബിന്ദു]]ഫസീല.S.MUHAMMED(UPST)
#അശ്വതി. എ സ്  
|[[പ്രമാണം:WhatsApp Image 2022-01-25 at 10.15.06 PM (5).jpg|നടുവിൽ|220x220ബിന്ദു]]നിഷ.V(UPST)
#മേഘ. ജെ
|[[പ്രമാണം:WhatsApp Image 2022-01-25 at 10.15.06 PM (3).jpg|നടുവിൽ|244x244ബിന്ദു]]ശോഭിത.S(അറബിക് ടീച്ചർ)
#സന്ദീപ് ബാബു
|-
| colspan="2" |[[പ്രമാണം:WhatsApp Image 2022-01-25 at 10.15.07 PM (3).jpg|നടുവിൽ|228x228ബിന്ദു]]അശ്വതി. എ സ്(UPST)
| colspan="2" |[[പ്രമാണം:WhatsApp Image 2022-01-25 at 10.36.28 PM.jpg|നടുവിൽ|255x255ബിന്ദു]]മേഘ. ജെ(UPST)
|}


=='''<u>മുൻസാരഥികൾ</u>'''==
1.രാമകൃഷ്ണൻ നായർ (1951)


2.ചെല്ലപ്പൻ


==വഴികാട്ടി==
3.സാവിത്രി
*........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
 
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
4.കൊച്ചു കിട്ടു
* നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
 
5.ചെല്ലപ്പൻ
 
6.പൊന്നപ്പൻ
 
7.സഹദേവൻ. D
 
8.കസ്തുർബായ്
 
9.G. സുമംഗല
 
10.കമലമ്മ
 
11.മീനാകുമാരി. L
 
12.സ്റ്റെല്ല. J
 
13.രാധാമണി അമ്മ. C
 
== <u>പൂർവ വിദ്യാർഥികൾ</u> ==
{| class="wikitable"
!SL NO
!പേര്
 
!മേഖല
|-
|1
|Dr. സുരേഷ്
|ചീഫ് ഫാർമസി ഓഫീസർ ഹോംകോ - ചേർത്തല
|-
|2
|Dr. ജോയ്‌ പൊന്നപ്പൻ
|മാനേജിങ് ഡയറക്ടർ ഹോംകോ ചേർത്തല.
|-
|3
|Dr. ഹരികൃഷ്ണൻ
|റ്റി. ഡി മെഡിക്കൽ കോളേജ് ആലപ്പുഴ
|-
|4
|പല്ലന കമലൻ
|റേഡിയോ ആർട്ടിസ്റ്
|}
 
== <u>വഴികാട്ടി</u> ==
*ഹരിപ്പാട് /അമ്പലപ്പുഴ റെയിൽവേ /ബസ്  സ്റ്റേഷനിൽ നിന്നും ട്രാൻസ്‌പോർട് ബസിന്റെ സഹായത്തോടെ തൊട്ടപ്പള്ളിയിൽ എത്തുക. തോട്ടപ്പള്ളി തൃക്കുന്നപുഴ പ്രധാന റോഡിൽ നിന്നും കുമാരകോടി വരെ ബസ് /ഓട്ടോ മാർഗം എത്താം. അവിടെ കുമാരകോടി ജംഗ്ഷനിൽ നിന്നു 750 മീറ്റർ കിഴക്ക് മാറിയാണ് സ്കൂൾ.
*ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ /ബസ് സ്റ്റേഷനിൽ നിന്നു ബസ് /ഓട്ടോ മാർഗം  കരുവാറ്റ എത്തുക. അവിടെ നിന്നു പടിഞ്ഞാറോട്ടു ഓട്ടോ മാർഗം (1KM)സ്കൂളിൽ എത്താം.
<br>
<br>
----
----
{{#multimaps:10.7366,76.2822|zoom=18}}
{{Slippymap|lat=9.3011794|lon=76.3956642|zoom=18|width=full|height=400|marker=yes}}


==അവലംബം==
==അവലംബം==
<references />
<references /><ref>1.പല്ലന ചരിത്രം</ref>
 
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]

21:36, 29 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ എ എം യു പി എസ് പല്ലന
വിലാസം
പല്ലന

പല്ലന
,
പല്ലന പി.ഒ.
,
690515
,
ആലപ്പുഴ ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ0477 2296755
ഇമെയിൽkamups123pallana@gmail.com
കോഡുകൾ
സ്കൂൾ കോഡ്35344 (സമേതം)
യുഡൈസ് കോഡ്3211020095
വിക്കിഡാറ്റQ87478350
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കുന്നപ്പുഴ
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ168
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ വി
പി.ടി.എ. പ്രസിഡണ്ട്വൈ പ്രദീപ്
എം.പി.ടി.എ. പ്രസിഡണ്ട്ആശ ബിജു
അവസാനം തിരുത്തിയത്
29-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിൽ , കാർത്തികപ്പള്ളി താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിലുൾപ്പെടുന്ന പല്ലന 17- വാർഡിൽ , തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ പ്രധാന റോഡിൽ കുമാരകോടി ജംഗ്ഷനിൽ നിന്നും 750 മീറ്റർ കിഴക്ക് പല്ലനയാറിന്റെ തീരത്ത് കുമാരനാശാൻ സ്‌മൃതി മണ്ഡപത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു അപ്പർ പ്രൈമറി വിദ്യാലയമാണ് കെ.എ.എം.യു.പി.എസ്.പല്ലന.ഇത് എയ്‌ഡഡ് വിദ്യാലയമാണ്..

മഹാകവി കുമാരനാശാൻ അന്ത്യ വിശ്രമം കൊള്ളുന്ന ഇവിടെ അദ്ദേഹത്തിന്റെ സഹധർമ്മിണി ഭാനുമതിയമ്മ ആണ് 1951 -ൽ ഈ സ്കൂൾ സ്ഥാപിച്ചത് . വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഇവിടുത്തെ ജനതയെ മുന്നോക്കാവസ്ഥയിലേക്കു നയിച്ചത് ഈ സ്കൂളിന്റെ പ്രവർത്തനം ഒന്ന് മാത്രമാണ് .

പല്ലനയാറിന്റെ തീരത്തുള്ള ഈ  സരസ്വതീക്ഷേത്രം....

ഒന്ന്കാണുവാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയുക.

https://youtu.be/hJZ_PSVbLfw

മാനേജ്മെന്റ്

മഹാകവി കുമാരനാശാൻ അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ സഹധർമ്മിണി ഭാനുമതിയമ്മ 1951 സ്ഥാപിച്ചതാണ് പഠന കുമാരനാശാൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ. ഇന്ന് സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുന്നത് Dr ലളിതയാണ്. സ്കൂളിന്റെ എല്ലാ വികസന പ്രവർത്തനങ്ങളിലും അദ്ധ്യാപക അനദ്ധ്യാപകരുടെ ക്ഷേമത്തിനും വേണ്ടി എല്ലാ കാര്യങ്ങളിലും മാനേജ്മെന്റ് അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ   L ഷെയ്‌പ്പിലുള്ളപ്രധാന കെട്ടിടം മാത്രമാണുണ്ടായിരുന്നത് അതിനുശേഷം മൂന്നു കെട്ടിടങ്ങൾ കൂടി നിർമ്മിച്ചിട്ടുണ്ട് 22 ഡിവിഷനുകളായി എണ്ണൂറോളം കുട്ടികൾ ഇവിടെ ഓരോ വർഷവും പഠിച്ചിട്ടുണ്ട്. തുടർന്ന് വായിക്കുക കെ എ എം യു പി എസ് പല്ലന/സൗകര്യങ്ങൾ

.പാഠ്യേതര പ്രവർത്തനങ്ങൾ

നിലവിലെ അദ്ധ്യാപകർ

ദീപ. വി (HM)
ആശ സാന്ദ്രൻ (UPST)
ബീന കെ. എസ്  (ഹിന്ദി ടീച്ചർ
ജോഷി.വി .ആർ (UPST)
മഞ്‌ജുള.R(UPST)
ഫസീല.S.MUHAMMED(UPST)
നിഷ.V(UPST)
ശോഭിത.S(അറബിക് ടീച്ചർ)
അശ്വതി. എ സ്(UPST)
മേഘ. ജെ(UPST)

മുൻസാരഥികൾ

1.രാമകൃഷ്ണൻ നായർ (1951)

2.ചെല്ലപ്പൻ

3.സാവിത്രി

4.കൊച്ചു കിട്ടു

5.ചെല്ലപ്പൻ

6.പൊന്നപ്പൻ

7.സഹദേവൻ. D

8.കസ്തുർബായ്

9.G. സുമംഗല

10.കമലമ്മ

11.മീനാകുമാരി. L

12.സ്റ്റെല്ല. J

13.രാധാമണി അമ്മ. C

പൂർവ വിദ്യാർഥികൾ

SL NO പേര് മേഖല
1 Dr. സുരേഷ് ചീഫ് ഫാർമസി ഓഫീസർ ഹോംകോ - ചേർത്തല
2 Dr. ജോയ്‌ പൊന്നപ്പൻ മാനേജിങ് ഡയറക്ടർ ഹോംകോ ചേർത്തല.
3 Dr. ഹരികൃഷ്ണൻ റ്റി. ഡി മെഡിക്കൽ കോളേജ് ആലപ്പുഴ
4 പല്ലന കമലൻ റേഡിയോ ആർട്ടിസ്റ്

വഴികാട്ടി

  • ഹരിപ്പാട് /അമ്പലപ്പുഴ റെയിൽവേ /ബസ്  സ്റ്റേഷനിൽ നിന്നും ട്രാൻസ്‌പോർട് ബസിന്റെ സഹായത്തോടെ തൊട്ടപ്പള്ളിയിൽ എത്തുക. തോട്ടപ്പള്ളി തൃക്കുന്നപുഴ പ്രധാന റോഡിൽ നിന്നും കുമാരകോടി വരെ ബസ് /ഓട്ടോ മാർഗം എത്താം. അവിടെ കുമാരകോടി ജംഗ്ഷനിൽ നിന്നു 750 മീറ്റർ കിഴക്ക് മാറിയാണ് സ്കൂൾ.
  • ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ /ബസ് സ്റ്റേഷനിൽ നിന്നു ബസ് /ഓട്ടോ മാർഗം  കരുവാറ്റ എത്തുക. അവിടെ നിന്നു പടിഞ്ഞാറോട്ടു ഓട്ടോ മാർഗം (1KM)സ്കൂളിൽ എത്താം.



Map

അവലംബം

[1]

  1. 1.പല്ലന ചരിത്രം
"https://schoolwiki.in/index.php?title=കെ_എ_എം_യു_പി_എസ്_പല്ലന&oldid=2539638" എന്ന താളിൽനിന്ന് ശേഖരിച്ചത്