"അഴിയൂർ ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16255-hm (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 168 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Azhiyur east up School}}
{{prettyurl|Azhiyur east up School}}
{{PSchoolFrame/Header}}
{{PSchoolFrame/Header|}}
{{schoolwiki award applicant}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=അഴിയൂർ
|സ്ഥലപ്പേര്=അഴിയൂർ
വരി 8: വരി 9:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64551849
|യുഡൈസ് കോഡ്=32041300210
|യുഡൈസ് കോഡ്=32041300210
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1930
|സ്ഥാപിതവർഷം=1930
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=അഴിയൂർ ഈസ്റ്റ് യു.പി.സ്കൂൾ,അഴിയൂർ പി.ഒ,673309
|പോസ്റ്റോഫീസ്=അഴിയൂർ. പി.ഒ
|പോസ്റ്റോഫീസ്=അഴിയൂർ. പി.ഒ
|പിൻ കോഡ്=673309
|പിൻ കോഡ്=673309
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=226
|ആൺകുട്ടികളുടെ എണ്ണം 1-10=156
|പെൺകുട്ടികളുടെ എണ്ണം 1-10=211
|പെൺകുട്ടികളുടെ എണ്ണം 1-10=189
|വിദ്യാർത്ഥികളുടെ എണ്ണം 1-10=437
|വിദ്യാർത്ഥികളുടെ എണ്ണം 1-10=345
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 53:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മനോജ് കെ.
|പ്രധാന അദ്ധ്യാപകൻ=മനോജ് കെ.
|പി.ടി.എ. പ്രസിഡണ്ട്=പ്രീജിത്ത്കുമാർ .കെ.പി
|പി.ടി.എ. പ്രസിഡണ്ട്=അജീഷ്.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ ഷാജി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ
|സ്കൂൾ ചിത്രം=aeups.png‎
|സ്കൂൾ ചിത്രം=16255-school.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=Schoolemblem.jpg
|logo_size=50px
|logo_size=50px
}}         
}}         
ചോമ്പാല ഉപജില്ലയിലെ ഒരു വിദ്യാലയമാണ്  അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ. ഇത്  കോഴിക്കോട് കണ്ണൂർ ജില്ലകളുടെ  അതിർത്തിയിൽ അഴിയൂർ പഞ്ചായത്തിൻറ വടക്കേയറ്റത്ത്  സ്ഥിതി ചെയ്യുന്നു. പ്രദേശികമായി ഈ വിദ്യാലയം 'കോറോത്ത്'സ്കൂൾ എന്നാണ് അറിയപ്പെടുന്നത്
==ചരിത്രം==
കോഴിക്കോട് കണ്ണൂർ ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അഴിയൂർ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് മയ്യഴി റെയിൽവേ സ്റ്റേഷന്  കിഴക്ക് വശത്തായാണ് അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.


== ചരിത്രം ==
[[അഴിയൂർ ഈസ്റ്റ് യു പി എസ്/ചരിത്രം|കൂടുതൽ അറിയാം…...]]
അഴിയൂർ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് മയ്യഴി റെയിൽവേ സ്റ്റേഷന്  കിഴക്ക് വശത്തായി ആണ് അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.  ദേശീയ പാതയിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ കിഴക്കോട്ടാണ് സ്കൂൾ ഉൾപ്പെടുന്ന കോട്ടാമല എന്ന ദേശം. 1930കളിലാണ് സ്കൂളിന്റെ തുടക്കം എന്ന് പറയപ്പെടുന്നു (കൃത്യമായ രേഖകൾ ലഭ്യമല്ല).  ശ്രീ.കോട്ടയിൽ കൃഷ്ണൻ മാസ്റ്ററുടെ ഉടമസ്ഥതയിൽ ഉളള ഈ കുട്ടിപ്പളളിക്കൂടം പിന്നീട് ശ്രീ.പി.സി.അനന്തൻ മാസ്റ്ററുടെ മാനേജ്മെന്റിൽ ഒരു എൽ.പി സ്കൂളായി ആരംഭിച്ചു.  1959ൽ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു.  1960ൽ ശ്രീ. ടി.വി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഹെഡ് മാസ്റ്ററായി നിയമിക്കപ്പെട്ടു.  1961ൽ ഉണ്ടായ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്കൂൾ 7-ാം തരം വരെയുളള വിദ്യാലയമായി നിലനിർത്തപ്പെട്ടു.  ഇപ്പോൾ ശ്രീ. പി.സി. കനകരാജ് ആണ് സ്കൂളിന്റെ മാനേജർ.  'കോറോത്ത് സ്കൂൾ' എന്ന വിളിപ്പേരോടെ  അറിയപ്പെടുന്ന ഈ വിദ്യാലയത്തിൽ 430ഓളം വിദ്യാർത്ഥികളും 22ഓളം അധ്യാപകരും ഉണ്ട്.  ഈ സ്കൂളിലെ പ്രധാനപ്പെട്ട അധ്യാപകരിൽ ശ്രീ. അനന്തൻ മാസ്റ്റർ, അച്യുതൻ മാസ്റ്റർ, കെ.പി.കൃഷ്ണൻ മാസ്റ്റർ, സി.എച്ച്.കുമാരന്‌ മാസ്റ്റർ, വാസു മാസ്റ്റർ, ശ്രീമതി. ദമയന്ദി ടീച്ചർ, സത്യഭാമ ടീച്ചർ, സരോജിനി ടീച്ചർ, ലക്ഷ്മണൻ മാസ്റ്റർ, മുകുന്ദൻ മാസ്റ്റർ എന്നിവർ ഉൾപ്പെടുന്നു.


ഇന്ന് ധാരാളം മാറ്റങ്ങൾ സ്കൂളിന്റെ ഭൗതിക – അക്കാദമിക്ക് കാര്യങ്ങളിൽ വന്നിട്ടുണ്ട്.  പി.ടി.എ,  മാനേജ്മെന്റ്, നാട്ടുകാർ എന്നിവരുടെ കൂട്ടായ്മയിലൂടെ ധാരാളം സൗകര്യങ്ങൾ ഉണ്ടായിട്ടുണ്ട്.  പ്രീ പ്രൈമറി ക്ലാസ്സ് റൂം, സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ലാബ്, സ്കൂൾ ബസ്, ഗ്രൗണ്ട്, സ്റ്റേജ് എന്നിവയൊക്കെ ഇതിൽ പെടും.  ധാരാളം കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈ പിടിച്ച് ഉയർത്തിയ ഈ വിദ്യാലയത്തിന് മുതൽക്കൂട്ട് ഇവിടെ പഠിച്ച വിദ്യാർത്ഥികൾ തന്നെയാണ്.  പ്രശസ്തരായ ഒരുപാട് പൂർവ്വ വിദ്യാർത്ഥികൾ ഉളള ഈ വിദ്യാലയത്തിന് എല്ലാവരുടെയും പേര് ഇവിടെ എഴുതാൻ കഴിയില്ല.  ദേശീയ സംവിധായക അവാർഡ് നേടിയ സുവീരൻ ഉൾപ്പെടെയുളളവർ ഇവിടെ പഠിച്ചതാണ്.  അക്കാദമിക മികവ് പുലർത്തുന്നതിനോടൊപ്പം കലാ കായിക പ്രവൃത്തിപരിചയ രംഗങ്ങളിലൊക്കെ എടുത്തു പറയത്തക്ക നേട്ടങ്ങൾ ഈ വിദ്യാലയം നേടിയിട്ടുണ്ട്.  ഈ വർഷത്തെ മേളയിലും ധാരാളം ഓവറോൾ ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുണ്ട്.  സാമൂഹ്യ പ്രതിബദ്ധത നിലനിർത്തുന്ന ഈ സ്ഥാപനത്തിൽ പൂർവ്വ വിദ്യാർത്ഥികളായ ധാരാളം അധ്യാപകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി നേടിയെടുത്ത ഒരു പാരമ്പര്യവും പ്രശസ്തിയും ആണ് കൈമുതലായി പറയാൻ ഉളളത്.  നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ പ്രൈമറി സെക്ഷനും ഉണ്ട്.  4 പേർ ഈ വിഭാഗത്തിൽ ജോലി ചെയ്ത് വരുന്നു.  അഴിയൂർ ചുങ്കം ടൗണിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരത്ത് കോട്ടാമലക്കുന്ന് റോഡിനോട് ചേർന്ന്  ആണ് തികച്ചും ഒരു ഗ്രാമപ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.  സജീവമായി പ്രവർത്തിക്കുന്ന പി.ടി.എ, എം.പി.ടി.എ, എസ്.എസ്.ജി വിഭാഗങ്ങൾ ആണ് സ്കൂളിന്റെ മുതൽക്കൂട്ട് എന്ന് തന്നെ പറയാം.  ഇപ്പോൾ പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ.പി.പ്രീജിത്ത് കുമാറാണ്.  എം.പി.ടി.എ ചെയർ പേഴ്സൺ ശ്രീമതി. പ്രിയ ആണ്.  ഹെഡ് മാസ്റ്റർ ശ്രീ. കെ.മനോജ് ആണ്. 
==ഭൗതികസൗകര്യങ്ങൾ==


== ഭൗതികസൗകര്യങ്ങൾ ==
അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ നല്ല മുന്നേറ്റമുള്ള ഒരു വിദ്യാലയമാണ്. അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിലെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കിൽ ഭൗതിക സൗകര്യയങ്ങളുടെ കാര്യത്തിൽ നല്ല മുന്നേറ്റമുള്ള ഒരു വിദ്യാലയമാണെന്ന് പറയാം.


[[അഴിയൂർ ഈസ്റ്റ് യു പി എസ്/സൗകര്യങ്ങൾ|കൂടുതൽ അറിയാം….......]]
[[പ്രമാണം:16255manager.jpeg|ലഘുചിത്രം|326x326px|                                        <big>മാനേജർ : പി.സി. കനകരാജ്</big>|പകരം=]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}}/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*[[{{PAGENAME}}/സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി.]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഭാഷ ക്ലബ്ബ്|ഭാഷ ക്ലബ്ബ്]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[അഴിയൂർ ഈസ്റ്റ് യു പി എസ്/ഐ.ടി ക്ലബ്ബ്|ഐ.‍‍‍‍ടി ക്ലബ്ബ്]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== തനത് പ്രവർത്തനം ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
<big>[[ഊർജ്ജ സംരക്ഷണം]]</big>
#
 
#
ആധുനിക ജീവിതത്തിൽ വൈദ്യുതി ഇന്ധനം എന്നിവ ഒഴിവാക്കാൻ ആകാത്ത ഘടകങ്ങളാണ്.
#
 
== നേട്ടങ്ങൾ ==
[[ഊർജ്ജ സംരക്ഷണം|കൂടുതൽ അറിയാം…]]
* 2016-17 വർഷത്തിൽ അനാമിക.കെ.പി LSS നേടിയിട്ടുണ്ട്.
 
* 2016-17 വർഷത്തിൽ ശാസ്ത്രമേളയിൽ സബ് ജില്ലയിൽ ഓവറോളിൽ 2-ാം സ്ഥാനം കിട്ടി
==മുൻ സാരഥികൾ==
* 2016-17 വർഷത്തിൽ ഗണിത മേളയിൽ ഓവറോളിൽ എൽ.പിയിൽ ഒന്നാം സ്ഥാനം
{| class="wikitable sortable mw-collapsible mw-collapsed"
* സബ് ജില്ലാ കലാമേളയിൽ യു.പി ജനറൽ, യു.പി സംസ്കൃതം, വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും
!ക്രമ നമ്പർ
  എൽ.പി അറബിക്കിൽ ഓവറോളിൽ രണ്ടാം സ്ഥാനവും എൽ.പി ജനറലിൽ ഓവറോളിൽ മൂന്നാം
!അധ്യാപകന്റെ പേര്
  സ്ഥാനവും  നേടിയിട്ടുണ്ട്.
|-
* കോഴിക്കോട് ജില്ലാ കലോത്സവത്തിൽ സംസ്കൃതത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി, മികച്ച
|1
    വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.
|ടി.വി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ മാസ്റ്റർ
* ചോമ്പാൽ ഉപജില്ലാ ഉറുദു ടാലന്റ് ടെസ്റ്റിൽ (അല്ലാമാ ഇക്ബാൽ ടാലന്റ് മീറ്റിൽ) ഒന്നാം സ്ഥാനം
|-
  നാദിയ നിസാം  എന്ന വിദ്യാർത്ഥി രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ
|2
  അർഹത നേടി. ജില്ലാ കലോത്സവത്തിൽ 4 ഒന്നാം സ്ഥാനം ഉൾപ്പെടെ യു.പി വിഭാഗത്തിൽ
|സി.എച്ച് നാണു മാസ്റ്റർ
  നിരവധി A ഗ്രേഡുകൾ കരസ്ഥമാക്കി.
|-
|3
|മനോരമ ടീച്ചർ
|-
|4
|കമലാക്ഷി ടീച്ചർ
|-
|5
|മുകുന്ദൻ മാസ്റ്റർ
|-
|6
|അംബുജം ടീച്ചർ
|-
|7
|പി.എസ് രാധാലക്ഷ്മി ടീച്ചർ
|-
|8
|പി.കെ വനജ ടീച്ചർ
|-
|9
|ടി.സ്നേഹലത ടീച്ചർ
|-
|10
|എ.വി സുമതി ടീച്ചർ
|}
 
== സ്കൂളിലെ മുൻ അദ്ധ്യാപകർ : ==
{| class="wikitable sortable mw-collapsible mw-collapsed"
 
!ക്രമ നമ്പർ
!അധ്യാപകന്റെ പേര്
|-
|1
|ടി.വി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ മാസ്റ്റർ
|-
|2
|പി.സി.അനന്തൻ മാസ്റ്റർ
|-
|3
|ഉരുപ്പുുറത്ത് അച്ചുതൻ മാസ്റ്റർ
|-
|4
|കെ.പി.കൃഷ്ണൻ മാസ്റ്റർ
|-
|5
|സി.എച്ച്.കുമാരൻ മാസ്റ്റർ
|-
|6
|കുഞ്ഞിക്കണ്ടി വാസു മാസ്റ്റർ
|-
|7
|ദമയന്തി ടീച്ചർ
|-
|8
|സത്യഭാമ ടീച്ചർ
|-
|9
|സത്യഭാമ ടീച്ചർ
|-
|10
|സരോജിനി ടീച്ചർ
|-
|11
|ലക്ഷമണൻ മാസ്റ്റർ
|-
|12
|കമലാക്ഷി ടീച്ചർ
|-
|13
|എം മുകുന്ദൻ മാസ്റ്റർ
|-
|14
|കെ.ഗോപാലൻ മാസ്റ്റർ
|-
|15
|എ.ശാരദ ടീച്ചർ
|-
|16
|ടി.എം നാണു മാസ്റ്റർ
|-
|17
|എംമമ്മു മാസ്റ്റർ
|-
|18
|സി. കുമാരൻ മാസ്റ്റർ
|-
|18
|മാധവി ടീച്ചർ
|-
|19
|അംബുജം ടീച്ചർ
|-
|20
|പി.സരോജിനി ടീച്ചർ
|-
|21
|പി.എസ് രാധാലക്ഷ്മി ടീച്ചർ
|-
|22
|സിവി ഗോപിനാഥൻ മാസ്റ്റർ
|-
|23
|സി.അബ്ദുൾ ഹമീദ് മാസ്റ്റർ
|-
|24
|ടി.പി സജിതടീച്ചർ
|-
|25
|പി സുധടീച്ചർ
|-
|26
|ശിവദാസൻ മാസ്റ്റർ
|-
|27
|അഹമ്മദ് കുട്ടി മാസ്റ്റർ
|-
|28
|മനോരമ ടീച്ചർ
|-
|29
|സി.എച്ച് നാണു മാസ്റ്റർ
|-
|30
|നാരായണൻ മാസ്റ്റർ
|-
|31
|സി.രാജൻ മാസ്റ്റർ
|-
|32
|എ.വി സുമതി ടീച്ചർ
|-
|33
|പി.കെ വനജ ടീച്ചർ
|-
|34
|ടി.സ്നേഹലത ടീച്ചർ
|-
|35
|എം ബേബി ര‍ഞ്ജനി ടീച്ചർ
|-
|36
|പിസി കനകരാജൻ മാസ്റ്റർ
|-
|37
|സുഷമ ടീച്ചർ
|-
|38
|എം.കെ പ്രേമചന്ദ്രൻ മാസ്റ്റർ
|-
|39
|കെ.കെ മുരളീധരൻ മാസ്റ്റർ
|-
|40
|അനിൽകുമാർ എൻ.പി
|-
|41
|സുഹറ ടി
|}
 
== അധ്യാപകർ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!അധ്യാപകരുടെ പേര്
!തസ്തിക
!ഫോട്ടോ
|-
|1
|മനോജ്.കെ
|പ്രധാനാധ്യാപകൻ
|16255hm.jpeg
|-
|2
|ബിജു കെ
|യു പി എസ് ടി
|
|-
|3
|രാഖി.പി. വി
|യു പി എസ് ടി
|
|-
|4
|റീന എ
|യു പി എസ് ടി
|
|-
|5
|മഞ്ജു പാർവ്വതി. സി.ആർ
|സംസ്കൃതം
|
|-
|6
|ശ്രീനിഷ എസ്
|എൽ പി എസ് ടി
|
|-
|7
|ഗിരീഷ് വി.വി
|എൽ പി എസ് ടി
|
|-
|8
|മിഥുൻ വി.പി
|യു പി എസ് ടി
|
|-
|9
|ബിന്ദു. പി.പി.
|യു പി എസ് ടി
|
|-
|10
|ജിഷ വി സി
|ഉർദു
|
|-
|11
|നിജീഷ്.പി
|എൽ പി എസ് ടി
|
|-
|12
|ബൈജു കാലികെട്ടിയ പറമ്പത്ത്
|ഹിന്ദി
|
|-
|13
|ഗീത. ഡി
|എൽ പി എസ് ടി
|
|-
|14
|ശ്രീമിന പി
|എൽ പി എസ് ടി
|
|-
|15
|സോന കെ.പി
|യു പി എസ് ടി
|
|-
|16
|നീതു സത്യൻ
|എൽ പി എസ് ടി
|
|-
|17
|പ്രിയങ്ക.പി
|എൽ പി എസ് ടി
|
|-
|18
|അനുശ്രീ.കെ.എം
|എൽ പി എസ് ടി
|
|-
|19
|സജേഷ് കുമാർ കെ
|OA
|
|}
 
== സ്റ്റാഫ് ഫോട്ടോ ==
<gallery>
പ്രമാണം:IMG-20220130-WA0031.jpg
</gallery>
 
== പിടിഎ ഭാരവാഹികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ
നമ്പർ
!പേര്
!പദവി
|-
|1
|വി.പി പ്രദീപൻ
|പ്രസിഡണ്ട്
|-
|2
|സിനിഷ
|വൈസ് പ്രസിഡണ്ട്
|-
|3
|അനിൽകുമാർ .കെ
|അംഗങ്ങൾ
|-
|4
|അജയൻ കെ ടി കെ
|അംഗങ്ങൾ
|-
|5
|പ്രദീപൻ
|അംഗങ്ങൾ
|-
|6
|സൗമ്യ എൻ വി
|അംഗങ്ങൾ
|-
|8
|ഷബ്ന
|അംഗങ്ങൾ
|-
|9
|കെ മനോജ്
|പ്രധാനാധ്യാപകൻ
|-
|10
|രാഖി പി വി
|അധ്യാപിക
|-
|11
|റീന എ
|അധ്യാപിക
|-
|12
|സുഹറ ടി
|അധ്യാപിക
|-
|13
|മിഥുൻ വിപി
|അധ്യാപകൻ
|-
|14
|ശ്രീനിഷ എസ്
|അധ്യാപിക
|-
|15
|ഗിരീഷ് വിവി
|അധ്യാപകൻ
|}
 
== എം പിടിഎ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ
 
നമ്പർ
!പേര്
!പദവി
|-
|1
|ദീപ ഷാജി
|ചെയർപേഴ്സൺ
|-
|2
|സവിത
|വൈസ് ചെയർപേഴ്സൺ
|-
|3
|സൗമ്യ
|അംഗങ്ങൾ
|-
|4
|വിനിഷ
|അംഗങ്ങൾ
|-
|5
|രജുല
|അംഗങ്ങൾ
|-
|6
|ചന്ദ്രമതി
|അംഗങ്ങൾ
|-
|7
|ശ്രീജ
|അംഗങ്ങൾ
|-
|8
|റിജിഷ
|അംഗങ്ങൾ
|-
|9
|ബിന്ദു പി പി
|അധ്യാപിക
|-
|10
|ശ്രീമിന പി
|അധ്യാപിക
|-
|11
|ഗീതാ ഡി
|അധ്യാപിക
|-
|12
|ഗീതാ ഡി
|അധ്യാപിക
|-
|13
|നീതു സത്യൻ
|അധ്യാപിക
|-
|14
|ജിഷ വി.സി
|അധ്യാപിക
|-
|15
|മഞ്ജു പാർവ്വതി സി ആർ
|അധ്യാപിക
|-
|16
|സോനാ കെ പി  
|അധ്യാപിക
|}
 
==  <big>പ്രധാന നേട്ടങ്ങളിലൂടെ….</big> ==
[[അഴിയൂർ ഈസ്റ്റ് യു പി എസ്/അംഗീകാരങ്ങൾ|കൂടുതൽ അറിയാം]].....
 
== വാർഷിക സപ്ലിമെന്റ് ==
'''[[2010]] [[2011]] [[2012]] 2013 2014 2015 2016 2017 2018'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
# സൂവീരൻ അഴിയൂർ (സിനിമ-ദേശീയ അവാർഡ് ജേതാവ്)
#സൂവീരൻ അഴിയൂർ (സിനിമ-ദേശീയ അവാർഡ് ജേതാവ്)
#സംസ്ഥാനകലോത്സവത്സത്തിൽ കലാപ്രതിഭയായ ഡോ.ജഗ് ദീപ് ദിനേശ്
#അന്തരിച്ച പ്രശസ്ത ചിത്രകാരൻ ശ്രീ.സദു അലിയൂർ
#പ്രശ്സത ആർട്ടിസ്റ്റായ സാജു
#കാലിക്കറ്റ് യൂണിവേസിറ്റിൽ നിന്ന് എം.എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടിയ നിഖില
#
#
#
#
വരി 106: വരി 525:
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
----
* വടകര ബസ് സ്റ്റാന്റിൽനിന്നും 18കി.മി അകലം.
*വടകര ബസ് സ്റ്റാന്റിൽനിന്നും 18കി.മി അകലം.
*മാഹി റെയിൽവേ സ്റ്റേഷനു കിഴക്ക് വശത്ത് സ്ഥിതിചെയ്യുന്നു.
*മാഹി റെയിൽവേ സ്റ്റേഷനു കിഴക്ക് വശത്ത് സ്ഥിതിചെയ്യുന്നു.
----
----
{{#multimaps:11.69757,75.54981|zoom=18}}
{{Slippymap|lat=11.69757|lon=75.54981|zoom=18|width=full|height=400|marker=yes}}
----
"https://schoolwiki.in/അഴിയൂർ_ഈസ്റ്റ്_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്