അഴിയൂർ ഈസ്റ്റ് യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16255 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
അഴിയൂർ ഈസ്റ്റ് യു പി എസ്
വിലാസം
അഴിയൂർ

അഴിയൂർ ഈസ്റ്റ് യു.പി.സ്കൂൾ,അഴിയൂർ പി.ഒ,673309
,
അഴിയൂർ. പി.ഒ പി.ഒ.
,
673309
,
കോഴിക്കോട് ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0496 2501920
ഇമെയിൽ16255hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16255 (സമേതം)
യുഡൈസ് കോഡ്32041300210
വിക്കിഡാറ്റQ64551849
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഅഴിയൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ191
പെൺകുട്ടികൾ186
ആകെ വിദ്യാർത്ഥികൾ377
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് കെ.
പി.ടി.എ. പ്രസിഡണ്ട്വി.പി പ്രദീപൻ
എം.പി.ടി.എ. പ്രസിഡണ്ട്ജംഷീറ സി.ടി
അവസാനം തിരുത്തിയത്
01-08-202416255-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചോമ്പാല ഉപജില്ലയിലെ ഒരു വിദ്യാലയമാണ്  അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ. ഇത്  കോഴിക്കോട് കണ്ണൂർ ജില്ലകളുടെ  അതിർത്തിയിൽ അഴിയൂർ പഞ്ചായത്തിൻറ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്നു. പ്രദേശികമായി ഈ വിദ്യാലയം 'കോറോത്ത്'സ്കൂൾ എന്നാണ് അറിയപ്പെടുന്നത്

ചരിത്രം

കോഴിക്കോട് കണ്ണൂർ ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അഴിയൂർ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് മയ്യഴി റെയിൽവേ സ്റ്റേഷന് കിഴക്ക് വശത്തായാണ് അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

കൂടുതൽ അറിയാം…...

ഭൗതികസൗകര്യങ്ങൾ

അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ നല്ല മുന്നേറ്റമുള്ള ഒരു വിദ്യാലയമാണ്. അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിലെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കിൽ ഭൗതിക സൗകര്യയങ്ങളുടെ കാര്യത്തിൽ നല്ല മുന്നേറ്റമുള്ള ഒരു വിദ്യാലയമാണെന്ന് പറയാം.

കൂടുതൽ അറിയാം….......

മാനേജർ : പി.സി. കനകരാജ്

പാഠ്യേതര പ്രവർത്തനങ്ങൾ

തനത് പ്രവർത്തനം

ഊർജ്ജ സംരക്ഷണം

ആധുനിക ജീവിതത്തിൽ വൈദ്യുതി ഇന്ധനം എന്നിവ ഒഴിവാക്കാൻ ആകാത്ത ഘടകങ്ങളാണ്.

കൂടുതൽ അറിയാം…

മുൻ സാരഥികൾ

ക്രമ നമ്പർ അധ്യാപകന്റെ പേര്
1 ടി.വി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ മാസ്റ്റർ
2 സി.എച്ച് നാണു മാസ്റ്റർ
3 മനോരമ ടീച്ചർ
4 കമലാക്ഷി ടീച്ചർ
5 മുകുന്ദൻ മാസ്റ്റർ
6 അംബുജം ടീച്ചർ
7 പി.എസ് രാധാലക്ഷ്മി ടീച്ചർ
8 പി.കെ വനജ ടീച്ചർ
9 ടി.സ്നേഹലത ടീച്ചർ
10 എ.വി സുമതി ടീച്ചർ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ അധ്യാപകന്റെ പേര്
1 ടി.വി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ മാസ്റ്റർ
2 പി.സി.അനന്തൻ മാസ്റ്റർ
3 ഉരുപ്പുുറത്ത് അച്ചുതൻ മാസ്റ്റർ
4 കെ.പി.കൃഷ്ണൻ മാസ്റ്റർ
5 സി.എച്ച്.കുമാരൻ മാസ്റ്റർ
6 കുഞ്ഞിക്കണ്ടി വാസു മാസ്റ്റർ
7 ദമയന്തി ടീച്ചർ
8 സത്യഭാമ ടീച്ചർ
9 സത്യഭാമ ടീച്ചർ
10 സരോജിനി ടീച്ചർ
11 ലക്ഷമണൻ മാസ്റ്റർ
12 കമലാക്ഷി ടീച്ചർ
13 എം മുകുന്ദൻ മാസ്റ്റർ
14 കെ.ഗോപാലൻ മാസ്റ്റർ
15 എ.ശാരദ ടീച്ചർ
16 ടി.എം നാണു മാസ്റ്റർ
17 എംമമ്മു മാസ്റ്റർ
18 സി. കുമാരൻ മാസ്റ്റർ
18 മാധവി ടീച്ചർ
19 അംബുജം ടീച്ചർ
20 പി.സരോജിനി ടീച്ചർ
21 പി.എസ് രാധാലക്ഷ്മി ടീച്ചർ
22 സിവി ഗോപിനാഥൻ മാസ്റ്റർ
23 സി.അബ്ദുൾ ഹമീദ് മാസ്റ്റർ
24 ടി.പി സജിതടീച്ചർ
25 പി സുധടീച്ചർ
26 ശിവദാസൻ മാസ്റ്റർ
27 അഹമ്മദ് കുട്ടി മാസ്റ്റർ
28 മനോരമ ടീച്ചർ
29 സി.എച്ച് നാണു മാസ്റ്റർ
30 നാരായണൻ മാസ്റ്റർ
31 സി.രാജൻ മാസ്റ്റർ
32 എ.വി സുമതി ടീച്ചർ
33 പി.കെ വനജ ടീച്ചർ
34 ടി.സ്നേഹലത ടീച്ചർ
35 എം ബേബി ര‍ഞ്ജനി ടീച്ചർ
36 പിസി കനകരാജൻ മാസ്റ്റർ
37 സുഷമ ടീച്ചർ
38 എം.കെ പ്രേമചന്ദ്രൻ മാസ്റ്റർ
39 കെ.കെ മുരളീധരൻ മാസ്റ്റർ
40 അനിൽകുമാർ എൻ.പി
41 സുഹറ ടി

അധ്യാപകർ

ക്രമ നമ്പർ അധ്യാപകരുടെ പേര് തസ്തിക ഫോട്ടോ
1 മനോജ്.കെ പ്രധാനാധ്യാപകൻ 16255hm.jpeg
2 ബിജു കെ യു പി എസ് ടി
3 രാഖി.പി. വി യു പി എസ് ടി
4 റീന എ യു പി എസ് ടി
5 മഞ്ജു പാർവ്വതി. സി.ആർ സംസ്കൃതം
6 ശ്രീനിഷ എസ് എൽ പി എസ് ടി
7 ഗിരീഷ് വി.വി എൽ പി എസ് ടി
8 മിഥുൻ വി.പി യു പി എസ് ടി
9 ബിന്ദു. പി.പി. യു പി എസ് ടി
10 ജിഷ വി സി ഉർദു
11 നിജീഷ്.പി എൽ പി എസ് ടി
12 ബൈജു കാലികെട്ടിയ പറമ്പത്ത് ഹിന്ദി
13 ഗീത. ഡി എൽ പി എസ് ടി
14 ശ്രീമിന പി എൽ പി എസ് ടി
15 സോന കെ.പി യു പി എസ് ടി
16 നീതു സത്യൻ എൽ പി എസ് ടി
17 പ്രിയങ്ക.പി എൽ പി എസ് ടി
18 അനുശ്രീ.കെ.എം എൽ പി എസ് ടി
19 സജേഷ് കുമാർ കെ OA

സ്റ്റാഫ് ഫോട്ടോ

പിടിഎ ഭാരവാഹികൾ

ക്രമ

നമ്പർ

പേര് പദവി
1 വി.പി പ്രദീപൻ പ്രസിഡണ്ട്
2 സിനിഷ വൈസ് പ്രസിഡണ്ട്
3 അനിൽകുമാർ .കെ അംഗങ്ങൾ
4 അജയൻ കെ ടി കെ അംഗങ്ങൾ
5 പ്രദീപൻ അംഗങ്ങൾ
6 സൗമ്യ എൻ വി അംഗങ്ങൾ
8 ഷബ്ന അംഗങ്ങൾ
9 കെ മനോജ് പ്രധാനാധ്യാപകൻ
10 രാഖി പി വി അധ്യാപിക
11 റീന എ അധ്യാപിക
12 സുഹറ ടി അധ്യാപിക
13 മിഥുൻ വിപി അധ്യാപകൻ
14 ശ്രീനിഷ എസ് അധ്യാപിക
15 ഗിരീഷ് വിവി അധ്യാപകൻ

എം പിടിഎ

ക്രമ

നമ്പർ

പേര് പദവി
1 ദീപ ഷാജി ചെയർപേഴ്സൺ
2 സവിത വൈസ് ചെയർപേഴ്സൺ
3 സൗമ്യ അംഗങ്ങൾ
4 വിനിഷ അംഗങ്ങൾ
5 രജുല അംഗങ്ങൾ
6 ചന്ദ്രമതി അംഗങ്ങൾ
7 ശ്രീജ അംഗങ്ങൾ
8 റിജിഷ അംഗങ്ങൾ
9 ബിന്ദു പി പി അധ്യാപിക
10 ശ്രീമിന പി അധ്യാപിക
11 ഗീതാ ഡി അധ്യാപിക
12 ഗീതാ ഡി അധ്യാപിക
13 നീതു സത്യൻ അധ്യാപിക
14 ജിഷ വി.സി അധ്യാപിക
15 മഞ്ജു പാർവ്വതി സി ആർ അധ്യാപിക
16 സോനാ കെ പി അധ്യാപിക

പ്രധാന നേട്ടങ്ങളിലൂടെ….

കൂടുതൽ അറിയാം.....

വാർഷിക സപ്ലിമെന്റ്

2010 2011 2012 2013 2014 2015 2016 2017 2018

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സൂവീരൻ അഴിയൂർ (സിനിമ-ദേശീയ അവാർഡ് ജേതാവ്)
  2. സംസ്ഥാനകലോത്സവത്സത്തിൽ കലാപ്രതിഭയായ ഡോ.ജഗ് ദീപ് ദിനേശ്
  3. അന്തരിച്ച പ്രശസ്ത ചിത്രകാരൻ ശ്രീ.സദു അലിയൂർ
  4. പ്രശ്സത ആർട്ടിസ്റ്റായ സാജു
  5. കാലിക്കറ്റ് യൂണിവേസിറ്റിൽ നിന്ന് എം.എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടിയ നിഖില

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 18കി.മി അകലം.
  • മാഹി റെയിൽവേ സ്റ്റേഷനു കിഴക്ക് വശത്ത് സ്ഥിതിചെയ്യുന്നു.

Map

"https://schoolwiki.in/index.php?title=അഴിയൂർ_ഈസ്റ്റ്_യു_പി_എസ്&oldid=2542811" എന്ന താളിൽനിന്ന് ശേഖരിച്ചത്