അഴിയൂർ ഈസ്റ്റ് യു പി എസ്/തിരികെ വിദ്യാലയത്തിലേക്ക് 21

പ്രവേശനോത്സവം 2022-23

അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ പ്രവേശനോത്സവം അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ തോട്ടത്തിൽ ശശിധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ദിവ്യ അധ്യക്ഷത വഹിച്ചു. പിടിഎ എക്സിക്യൂട്ടീവ് മെമ്പർമാരായ സൗമ്യ സിനിഷ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രധാനാധ്യാപകൻ കെ മനോജ് സ്വാഗതവും നീതു സത്യൻ നന്ദിയും പറഞ്ഞു ഒന്നാം ക്ലാസ് എൽകെജി ക്ലാസുകളിൽ എത്തിയ നവാഗതരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അക്ഷരകിരീടം അണിയിച്ചു.