ജൂൺ 20

ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം

പ്രവർത്തനം 1

ജ്യാമിതീയ പാറ്റേണുകൾ

ആഗസ്റ്റ്

ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ച് േമാ ഡൽസ് ഉണ്ടാക്കൽ

പതാക നിർമാണം

പൂക്കളം വരയൽ

ദേശീയ ഗണിതശാസ്ത്ര ദിനത്തിന്റെ ഭാഗമായി Dec. 22 ന് ഓൺലൈനിൽ ക്വിസ് മത്സരം നടത്തി തെരഞ്ഞെടുത്ത പത്ത് കുട്ടികൾക്കായി സ്കൂളിൽ നിന്നും മത്സരം നടത്തി. അതിൽ മുഹമ്മദ് നിദാൽ 7A ഒന്നാം സ്ഥാനം നേടി. കൂടാതെ ശ്രീനിവാസ രാമാനുജന്റെ ജീവചരിത്രവ്യമായി ബന്ധപ്പെട്ട ഡോക്യമെന്റേഷൻ കുട്ടികളെ കേൾപ്പിച്ചു.