അഴിയൂർ ഈസ്റ്റ് യു പി എസ്/ഭാഷ ക്ലബ്ബ്
ഇംഗ്ലീഷ്
ഇംഗ്ലീഷ് ക്ലബ് ഇംഗ്ലീഷ് ഭാഷ നന്നായി ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇംഗ്ലീഷ് ക്ലബ് നടത്താറുള്ളത്. ഇംഗ്ലീഷ് അസംബ്ലി നടത്തുന്നതും ദിനാചരണങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ സംഘടിപ്പിക്കുന്നതുമെല്ലാം ഇംഗ്ലീഷ് ക്ലബ് സ്കൂളിൽ ചെയ്യുന്ന പ്രവർത്തനങ്ങളിൽ ചിലത് മാത്രമാണ്.ബിന്ദു ടീച്ചറാണ് ഇംഗ്ലീഷ് ക്ലബ്ബിന് നേത്യത്വം നൽകുന്നത്.2021-22 അധൃയന വർഷം ജൂൺ 13 തിങ്കളാഴ്ച ഓൺലൈനായി ക്ലബ് രുപീകരണം നടന്നു.ക്ലബ് പ്രവർത്തനങ്ങൾ 1) ബുക്ക് റിവ്യൂ
2) ജസ്റ്റ് എ മിനുട്ട്
3) കൊറോണ വൈറസ് മാഗസിൻ (ഡിജിറ്റൽ മാഗസിൻ)
4) ബാഡ്ജ്
5) ഗ്രീടിങ് കാർഡ് നിർമാണം
6) പ്രസംഗം
7) മോണോആക്ട്
8) സ്റ്റോറി ടെല്ലിങ്
9) സ്കിറ്റ്
10) പോസ്റ്റർ നിർമാണം
ഹിന്ദി
ഹിന്ദി പഠനം കൂടുതൽ ആസ്വാദ്യകരമാക്കാൻ പാo പുസ്തക പഠനത്തോടൊപ്പം ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ പല തരം പരിപാടികൾ നടത്താറുണ്ട്.പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങൾ, അതുമായി ബന്ധപ്പെട്ട് പല തരം പ്രവർത്തനങ്ങൾ നടത്തിവരുന്നു. "സുരീലി ഹിന്ദി "യോടനുബന്ധിച്ചുള്ള പരിപാടിയും നടത്തി വരുന്നുണ്ട്. ഹിന്ദി ക്ലബിന്റെ ചുമതല ഹിന്ദി അധ്യാപകനായ ബൈജു മാസ്റ്റർ നിർവഹിക്കുന്നു.
അറബിക്
ഡിസംബർ 18 അറബിഭാഷാ ദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ ….

അലിഫ് ടാലന്റ് ക്വിസ് മത്സരം
സ്കൂൾ തല വിജയികൾ
ഫർസിൻ മുഹമ്മദ് -ഒന്നാം സ്ഥാനം
മെഹഫിൽ - രണ്ടാം സ്ഥാനം
മിൻഹ അസ്‌ലം- മൂന്നാo സ്ഥാനം
സബ് ജില്ലാതലവിജയികൾ
സയാൻ റഫീഖ്- A+(96)
മുഹമ്മദ് ബനു അശ്റഫ് A+(96)
ആദിബ - A+(94)
അലിശ്ബ - A+(94)
മിൻ ഹ അസ് ലം A(88)
മെഹഫിൻ A(88) ജൂലൈ 20 ബലി പെരുന്നാൾ ദിനം
അറബിയിൽ ആശംസാ കാർഡ് തയ്യാറാക്കൽ
കഥ പറയൽ
പ്രസംഗം
ഗാനാലാപനം
സംസ്കൃതം
സംസ്കൃത ഭാഷയോട് താത്പര്യം ഉണ്ടാക്കുന്ന ഒരു പാട് പ്രവർത്തനങ്ങൾ സംസ്കൃത ക്ലബിന്റെ കീഴിൽ നടത്തിവരുന്നു. സംസ്കൃത സ്കോളർഷിപ്പിൽ എല്ലാവർഷവും പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സ്കോളർഷിപ്പിപ്പ് ലഭിച്ചിട്ടുണ്ട്. ക്ലബിന് നേതൃത്വം നൽകുന്നത് മഞ്ജു ടിച്ചറാണ്. സംസ്കൃതം പഠിക്കുന്ന മുഴുവൻ കുട്ടികളും ക്ലബിൽ അംഗങ്ങളാണ്.
വടകര വിദ്യാഭ്യാസ ജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിൽ ഓൺലൈൻ ഫെസ്റ്റ് 2021
അഭിനയ ഗീതം LP
ശ്രവ്യ രഞ്ജിത്ത് രണ്ടാം സ്ഥാനം
ആദികാവ്യം മനോഹരം ഓൺലൈൻ രാമായണക്വിസ്
എൽ.പി വിഭാഗം ധാർമിക വിനേഷ് മൂന്നാം സ്ഥാനം


ഉറുദു
ഉറുദു ഭാഷയോട് താത്പര്യം ജനിപ്പിക്കാനും കൂടുതൽ അറിയാനും മനസ്സിലാക്കാനും കേൾക്കാനും ഉതകുന്ന പ്രവർത്തനങ്ങളാണ് ഉറുദു ക്ലബിന് കീഴിൽ നടത്തി വരുന്നത്. പ്രധാനാപ്പട്ട എല്ലാ ദിനാചരണങ്ങളിലും ഉറുദു ക്ലബ്ലിന്റെ തായ പ്രവർത്തനങ്ങളിൽ ഉറു ദുവിൽ നൽകി വരുന്നു. ഉറുദു ക്ലബിന്റെ ചുമതല ജിഷ ടീച്ചർക്കാണ്. എല്ലാ വർഷവും ഉറുദു ടാലന്റ് മീറ്റ് പരീക്ഷയിൽ പങ്കെടുത്ത് മികച്ച വിജയങ്ങൾ കരസ്ഥമാക്കാൻ കുട്ടികളെ സഹായിക്കുന്നു



15/02/2022
ദേശീയ ഉറുദുദിനം
വളരെ അധികം സംസ്കാര സമ്പന്നവും മധുരവും ആകർഷണീയതയുമുള്ള ഭാഷയാണ് ഉറുദു . ഫെബ്രുവരി 15 ദേശീയ ഉറുദു ദിനമായി ആചരിച്ചു വരുന്നു. ലോക പ്രശസ്ത ഉറുദു കവി മിർസാ ഗാലിബിന്റെ ചരമദിനമാണ് ഫെബ്രുവരി 15.
നടത്തിയ പരിപാടികൾ
പോസ്റ്റർ നിർമാണം.
ആവാസ് ഉറുദു കേരള സംഘടിപ്പിച്ച മിർസാ ഗാലിബ് എക്സലൻസി ടെസ്റ്റ് ജില്ലാ തല മത്സരത്തിൽ നിന്നും സംസ്ഥാന തലത്തിലേക്ക് അർഹരായവർ
ഖദീജ നൗഫൽ ആറാം ക്ലാസ്
മുഹമ്മദ് നിദാൽ ഏഴാം ക്ലാസ്
ആമിന തമന്ന എഴാം ക്ലാസ്
2022-23 അക്കാദമിക് വർഷത്തിലെ ഉറുദുവിലെ നേട്ടങ്ങൾ
അല്ലാമാ ഇക്ബാൽ ഉർദു ടാലന്റ്മീറ്റ് സ്കോളർഷിപ്പ് 2022 - 23
സംസ്ഥാന തലം
മുഹമ്മദ് അംജാദ് 6 th A എ ഗ്രേഡ്
ജില്ലാതലം
മുഹമ്മദ് അംജാദ് 6th A ഫസ്റ്റ് A ഗ്രേഡ്
നഫീസ ആലിയ 6th A സെക്കന്റെ A ഗ്രേഡ്
മുഹമ്മദ് ഫർസിൻ 5th A സെക്കന്റെ A ഗ്രേഡ്
സബ് ജില്ലാതലം
അലിഷ്ബാ കെ.പി 5thA എ ഗ്രേഡ്
ഖദിജാ നൗഫൽ 7th c എ ഗ്രേഡ്
അൽഫിയ ഫാത്തിമാ നവാസ് 7thA എ ഗ്രേഡ്

കോഴിക്കോട് ജില്ലാ കലോത്സവം
ഫാത്തിമ ഷെർലിസ് 6 A ഉർദു കവിതാരചന നാലാം സ്ഥാനവും A ഗ്രേഡ് നേടി
ചോമ്പാല ഉപജില്ലാ കലോത്സവം
ഉർദു കവിതാരചന
ഫാത്തിമ ഷെർലിസ് 6 A ഫസ്റ്റ് എ ഗ്രേഡ്
ഉർദു ക്വിസ്
മുഹമ്മദ് അംജാദ് 6th A സെക്കന്റെ A ഗ്രേഡ്
ഉർദു പദ്യം
ഫാത്തിമ ഹനൂന 7th A എ ഗ്രേഡ്
ഉർദു സംഘഗാനം എ ഗ്രേഡ്
ഫാത്തിമ ഹനൂന 7thA
ഖദിജാ നൗഫൽ 7th C
അൽഫിയ ഫാത്തിമാ നവാസ് 7thA
സംമ്ര ഫാത്തിമഖദിജാ നൗഫൽ 7th
ലയ്ബാ കെ.കെഖദിജാ നൗഫൽ 7thC
അൽഫിയ ഫാത്തിമാ നവാസ് 7thA
നജ ഫാത്തിമ 6th A