അഴിയൂർ ഈസ്റ്റ് യു പി എസ്/ഐ.ടി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

12/7/2022

ഐ ടി ക്ലബിന്റെ നേതൃത്വത്തിൽ  സ്കൂൾ തലത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി. എൽ പി തലത്തിൽ തേജസ് കൃഷ്ണ ടി.എം 3A അനന്തു കൃഷ്ണ 5 c യു പി തലത്തിലും വിജയികളായി.

THEJAS KRISHNA TM
ANANDU KRISHNA


26/9/2022

ചോമ്പാല സബ്ജില്ല തലത്തിൽ ഐ ടി ക്ലബ് നടത്തിയ  ഡിജിറ്റൽ പൂക്കള മത്സരത്തിൽ തേജസ് കൃഷ്ണ ടി.എം 3 A മൂന്നാം സ്ഥാനം നേടി.

15/10/2022

ചോമ്പാല സബ്ജില്ലാശാസ്ത്രോത്സവം 2022-23 ന്റെ ഭാഗമായുള്ള ഐടി മേളയിൽ മലയാളം ടൈപ്പിംഗ് മത്സരത്തിൽ ഫാത്തിമ ഷെയെ രണ്ടാം സ്ഥാനം എ ഗ്രേഡ്,ഡിജിറ്റൽ പെയിൻറിംഗ് മത്സരത്തിൽ അനന്തു കൃഷ്ണ 5 സി  ഗ്രേഡുംഐ ടി ക്വിസ് മത്സരത്തിൽ മുഹമ്മദ് അംജദ് നാലാം സ്ഥാനവും കരസ്ഥമാക്കി