ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ്സ് എസ്സ് ചിതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
40035 (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|Govt H. S. S Chithara}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചിതറ  
|സ്ഥലപ്പേര്=ചിതറ  
വരി 5: വരി 6:
|റവന്യൂ ജില്ല=കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
|സ്കൂൾ കോഡ്=40035
|സ്കൂൾ കോഡ്=40035
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=2105
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
വരി 12: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1950
|സ്ഥാപിതവർഷം=1950
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ജി എച്ച് എസ് എസ് ചിതറ
ചിതറ പി ഒ ,കൊല്ലം
|പോസ്റ്റോഫീസ്=ചിതറ പി. ഒ  
|പോസ്റ്റോഫീസ്=ചിതറ പി. ഒ  
|പിൻ കോഡ്=691559
|പിൻ കോഡ്=691559
വരി 22: വരി 24:
|വാർഡ്=14
|വാർഡ്=14
|ലോകസഭാമണ്ഡലം=കൊല്ലം
|ലോകസഭാമണ്ഡലം=കൊല്ലം
|നിയമസഭാമണ്ഡലം=കൊട്ടാരക്കര
|നിയമസഭാമണ്ഡലം=ചടയമംഗലം
|താലൂക്ക്=കൊട്ടാരക്കര
|താലൂക്ക്=കൊട്ടാരക്കര
|ബ്ലോക്ക് പഞ്ചായത്ത്=ചടയമംഗലം
|ബ്ലോക്ക് പഞ്ചായത്ത്=ചടയമംഗലം
വരി 34: വരി 36:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=537
|ആൺകുട്ടികളുടെ എണ്ണം 1-10=485
|പെൺകുട്ടികളുടെ എണ്ണം 1-10=568
|പെൺകുട്ടികളുടെ എണ്ണം 1-10=515
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1506
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1000
|അദ്ധ്യാപകരുടെ എണ്ണം 1-10=54
|അദ്ധ്യാപകരുടെ എണ്ണം 1-10=41
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=210
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=210
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=231
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=231
വരി 46: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബീഗം ഷീജ
|പ്രിൻസിപ്പൽ=യൂസഫ് കുമാർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=നസീമ എ ആർ
|പ്രധാന അദ്ധ്യാപിക=നസീമ എ ആർ  
|പ്രധാന അദ്ധ്യാപിക=നസീമ എ ആർ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കെ. ഷിബുലാൽ
|പി.ടി.എ. പ്രസിഡണ്ട്=എം മുഹമ്മദ് റാഫി
|എം.പി.ടി.എ. പ്രസിഡണ്ട്=400.3-school.jpg
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ
|സ്കൂൾ ചിത്രം=400.3-school.jpg
|സ്കൂൾ ചിത്രം=40035 hs Building.jpg
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=380px
|logo_size=50px
}}
}}


വരി 65: വരി 66:
കൊല്ലം ജില്ലയുടേയും തിരുവനന്തപുരം ജില്ലയുടേയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ.
കൊല്ലം ജില്ലയുടേയും തിരുവനന്തപുരം ജില്ലയുടേയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ.
കർഷകരും കർഷകത്തൊഴിലാളികും ഉൾപ്പെടുന്ന ഒരു മലയോര ഗ്രാമമായിരുന്നു ചിതറ.സ്ത്രീ വിദ്യഭ്യാസം ഒട്ടും തന്നെ ഇല്ലാതിരുന്ന  ഒരു പ്രദേശം.
കർഷകരും കർഷകത്തൊഴിലാളികും ഉൾപ്പെടുന്ന ഒരു മലയോര ഗ്രാമമായിരുന്നു ചിതറ.സ്ത്രീ വിദ്യഭ്യാസം ഒട്ടും തന്നെ ഇല്ലാതിരുന്ന  ഒരു പ്രദേശം.
പ്രൈമറി തലത്തിനു മുകളിൽ വിദ്യാഭ്യാസം ലഭിക്കാതിരുന്ന കാലഘട്ടം.ഊട്പാതകളിലൂടെ കാൽനടയായി വളരെ വിദൂരതയിൽ സഞ്ചരിച്ച് അപൂർവ്വം
പ്രൈമറി തലത്തിനു മുകളിൽ വിദ്യാഭ്യാസം ലഭിക്കാതിരുന്ന കാലഘട്ടം.[[ഗവ. എച്ച് എസ്സ് എസ്സ് ചിതറ/ചരിത്രം|ക‍ൂട‍ുതൽ അറിയാൻ]]
ചിലർ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി.ഈ സാഹചര്യത്തിൽ ഒരു മിഡിൽ സ്കൂൽ സ്താപിക്കുന്നതിന വേണ്ടി നടത്തിയ പരിശ്രമത്തിന്റെ  അടിസ്ഥാനത്തിൽ 1950 ൽ അതിനു അനുമതി  ലഭിച്ചു. ചിതറ ജംഗ്ഷനിൽ സ്ഥിതി ചെയ്തിരുന്ന കൊക്കോടു ശ്രീ കുഞ്ഞുപിള്ള അവർകളുടെ ഇരുനില  കെട്ടിടത്തന്റെ മുകളിലത്തെ നിലയിലാ​ണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.കുളത്തറ ശ്രീ അമീൻപിള്ള രാവുത്തർ സംഭവനയായി നൽകിയ ഒന്നര എക്കർ സ്ഥലത്ത് കൊക്കൊട് വീട്ടിൽ ശ്രീ കുഞ്ഞുപിള്ള അവർകൾ സംഭാവനയായി നിർമ്മിച്ചു നൽകിയ ഒഫീസുൾപ്പെടെയുള്ള  4 മുറി കെട്ടിടത്തിലേയ്ക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റുകയുണ്ടായി. ശ്രീമാൻ ഗോപാലപിള്ള അവർകൾ ഹെഡ്മാസ്റ്ററായി ചുമതലയേറ്റതിനു ശേഷമാണു ഈ സ്കളിന്റെ പ്രതാപകാലം ആരംഭിച്ചത്.മുൻ കൊല്ലം ജില്ലാ കലക്ടർ ശ്രീ കെ അജയകുമാർ അവർകളും ദേശിയ അദ്യാപക അവാർഡ്  നേടിയ എസ് രമണൻ സാർ അവർകളും ഈ സ്ഥാപനത്തിന്റെ അഭിമാന സ്തംഭങ്ങളാണു.സ്കൂൾ ആരംഭിച്ചു മുപ്പത് വർഷക്കാലം മിഡിൽ സ്കൂളായി പ്രവർത്തിച്ച സ്ഥാപനം 1980 ൽ എച്ച് എസ് ആയും 2004 ൽ എച്ച് എസ് എസ് ആയും ഉയർത്തപ്പെട്ടു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിശാലമായ ലൈബ്രറിയും 3500ൽ പരം പുസ്തകങലും ഉന്ദു.വിശാലമായ ഗ്രൗ‍ഡൂം അതിനു  
പ്രൈമറിയ്ക്കും ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന്  ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിശാലമായ ലൈബ്രറിയും 3600ൽ പരം പുസ്തകങ്ങള‍ും ഉണ്ട്.വിശാലമായ ഗ്രൗ‍ണ്ട‍ും അതിനു വേണ്ട‍ുന്ന ഉപകരണങ്ങളും ഇവിടെ ഉണ്ട്.ക്ലാസ‍ുകളിൽ ലൈറ്റ‍ും മറ്റ‍ു ഇലക്ട്രിഫിക്കേഷനും പ്രൊജക്ടറുംഇവിടെ ലഭ്യമാണ് .
വേഢുന്ന ഉപകരന്ണങളും ഇവിടെ ഉന്ദു.ക്ലാസുകളിൽ ലൈറ്റും മറ്റു ഇലക്ടറിഫിക്കീഷനും ഇവിടെ ലഭ്യമാനു


= പാഠ്യേതര പ്രവർത്തനങ്ങൾ ==
= പാഠ്യേതര പ്രവർത്തനങ്ങൾ ==
*എസ് പി സി
*ലിറ്റിൽ കൈറ്റ്സ്.
*അടൽ ടിങ്കറിങ്ങ് ലാബ്
*ക്രിയേറ്റീവ് കോർണർ
*ഒ ആർസി
*YIP-ശാസ്ത്രപഥം
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.എസ് എസ്
ബാന്റ് ട്രൂപ്പ്.
USS ,NMMS,INSPIRE AWARD പരിശീലനങ്ങൾ
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.----
*[[{{PAGENAME}}/ലിറ്റിൽകൈറ്റ്സ് |ലിറ്റിൽകൈറ്റസ്]]
      ശുചിത്വ ക്ലബ്ബ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
    സയൻസ് ക്ലബ്ബ്
*
    സോഷ്യൽസയൻസ് ക്ലബ്ബ്
 
    ഗണിതംക്ലബ്ബ്
    എനർജിക്ലബ്ബ്
    കാർഷികക്ലബ്ബ്
  എക്കോക്ലബ്ബ്
  കായികക്ലബ്ബ്
  പ്രവർത്തി പരിചയക്ലബ്ബ്
  ലഹരി വിരുദ്ധ ക്ലബ്ബ്
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
1980-1982:വി  ചന്ദ്രൻ
1980-1982:വി  ചന്ദ്രൻ
1982-1985:എൻ കുഞുപിള്ള  
1982-1985:എൻ കുഞുപിള്ള  
വരി 110: വരി 120:
2013-2014  : മനോഹരൻ
2013-2014  : മനോഹരൻ
2014-2015  : പീറ്റർ. കെ.വി
2014-2015  : പീറ്റർ. കെ.വി
2015-         :  മധു‌സൂദനൻ നായർ. ബി.കെ
2015- 2018 :  മധു‌സൂദനൻ നായർ. ബി.കെ :2018- 2020 :ചന്ദ്രസേനൻ എസ്  ,2020 -2020 :സതീശൻ കെ  :2020 -2021 :സതീശൻ കെ  , :  2021 -നസീമ  എ ആർ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കളക്ടർ അജയകുമാർ. രമണൻ സാർ, മുഹമ്മദ് (ഷാക്കിർ മാനേജർ വാരണാസി എയർ പോർട്ട്),സഫരുള്ളാഘാൻ (ആൾസെന്റ്സ് കോജേജ് തിരുവനന്തപുരം)
കളക്ടർ അജയകുമാർ. രമണൻ സാർ, മുഹമ്മദ് (ഷാക്കിർ മാനേജർ വാരണാസി എയർ പോർട്ട്),സഫറ‍ുള്ളാഖാൻ (ആൾസൈൻസ് കോളേജ് തിരുവനന്തപുരം)സദ്ദാം നവാസ് (ഐ . എ . എസ് )


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.8140534,76.9649978 | width=800px | zoom=16 }}
'''പാരിപ്പള്ളി- മടത്തറ സംസ്ഥാന പാതയിൽ  - നിലമേലിൽ നിന്നും 10 കിലോമീറ്റർ സഞ്ചരിച്ച്'''  '''ചിതറ''' '''ജംങ്ഷനിൽ നിന്നും വലത്തേയ്ക് ചിതറ''' '''പാങ്ങോട് റോഡിൽ'''  '''100 മീറ്റർ സ‍‍ഞ്ചരിച്ച് സ്ക്കൂളിൽ എത്തിച്ചേരാം.'''
<!--visbot  verified-chils->-->
{{Slippymap|lat= 8.8140534|lon=76.9649978 |zoom=16|width=800|height=400|marker=yes}}

12:55, 2 ജൂലൈ 2025-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ്സ് എസ്സ് ചിതറ
വിലാസം
ചിതറ

ചിതറ പി. ഒ പി.ഒ.
,
691559
,
കൊല്ലം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0474 2429295
ഇമെയിൽghschithara@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്40035 (സമേതം)
എച്ച് എസ് എസ് കോഡ്2105
യുഡൈസ് കോഡ്32130200702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചിതറ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ485
പെൺകുട്ടികൾ515
ആകെ വിദ്യാർത്ഥികൾ1000
അദ്ധ്യാപകർ41
ഹയർസെക്കന്ററി
ആൺകുട്ടികൾ210
പെൺകുട്ടികൾ231
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽയൂസഫ് കുമാർ
വൈസ് പ്രിൻസിപ്പൽനസീമ എ ആർ
പ്രധാന അദ്ധ്യാപികനസീമ എ ആർ
പി.ടി.എ. പ്രസിഡണ്ട്എം മുഹമ്മദ് റാഫി
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ
അവസാനം തിരുത്തിയത്
02-07-202540035
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

കൊല്ലം ജില്ലയുടേയും തിരുവനന്തപുരം ജില്ലയുടേയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ. കർഷകരും കർഷകത്തൊഴിലാളികും ഉൾപ്പെടുന്ന ഒരു മലയോര ഗ്രാമമായിരുന്നു ചിതറ.സ്ത്രീ വിദ്യഭ്യാസം ഒട്ടും തന്നെ ഇല്ലാതിരുന്ന ഒരു പ്രദേശം. പ്രൈമറി തലത്തിനു മുകളിൽ വിദ്യാഭ്യാസം ലഭിക്കാതിരുന്ന കാലഘട്ടം.ക‍ൂട‍ുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പ്രൈമറിയ്ക്കും ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിശാലമായ ലൈബ്രറിയും 3600ൽ പരം പുസ്തകങ്ങള‍ും ഉണ്ട്.വിശാലമായ ഗ്രൗ‍ണ്ട‍ും അതിനു വേണ്ട‍ുന്ന ഉപകരണങ്ങളും ഇവിടെ ഉണ്ട്.ക്ലാസ‍ുകളിൽ ലൈറ്റ‍ും മറ്റ‍ു ഇലക്ട്രിഫിക്കേഷനും പ്രൊജക്ടറുംഇവിടെ ലഭ്യമാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ =

  • എസ് പി സി
  • ലിറ്റിൽ കൈറ്റ്സ്.
  • അടൽ ടിങ്കറിങ്ങ് ലാബ്
  • ക്രിയേറ്റീവ് കോർണർ
  • ഒ ആർസി
  • YIP-ശാസ്ത്രപഥം
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.എസ് എസ്
  • USS ,NMMS,INSPIRE AWARD പരിശീലനങ്ങൾ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.----
     ശുചിത്വ ക്ലബ്ബ്
    സയൻസ് ക്ലബ്ബ്
    സോഷ്യൽസയൻസ് ക്ലബ്ബ്
    ഗണിതംക്ലബ്ബ്
   എനർജിക്ലബ്ബ്
   കാർഷികക്ലബ്ബ്
  എക്കോക്ലബ്ബ്
 കായികക്ലബ്ബ്
  പ്രവർത്തി പരിചയക്ലബ്ബ്
 ലഹരി വിരുദ്ധ ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1980-1982:വി ചന്ദ്രൻ 1982-1985:എൻ കുഞുപിള്ള 1985-1989:വി ചന്ദ്രൻ 1989-1990:പി മധുസൂദനൻ 1990-1992:ശ്രീമതി ബി സാവിത്രിഅമ്മ 1992-1993:വി ആർ മാലതിഭായി 1993-1994:കെ പി രുദ്രാമ്മ 1994-1995:രാച്ചിൽ ജോൺ 1995-1996:എസ് ആർ ഐ ഗോപാലകൃഷ്ണൻ ആശാരി 1996-1998:ശ്രീമതി എ കെ സുവർണദേവി 1998-1999:ശ്രി എൻ ശുശീലൻ 1999-2004:ശ്രി എസ് രമണൻ 2004-2004:ശക്തിധരൻ 2004-2005:ബഷീറാ ബീവി 2005-2005:കെ ജമീല 2005-2006:ഖുറൈഷ്യ 2006-2007:രഘുനാഥൻ 2007-2007:എം എൻ സുമംഗല 2007-2010 :ബി കലാവതി കുഞ്ഞമ്മ 2010 -2012  : ലിസമ്മ മാത്യു 2012-2013  : തങ്കമണി. സി 2013-2014  : മനോഹരൻ 2014-2015  : പീറ്റർ. കെ.വി 2015- 2018 : മധു‌സൂദനൻ നായർ. ബി.കെ :2018- 2020 :ചന്ദ്രസേനൻ എസ് ,2020 -2020 :സതീശൻ കെ :2020 -2021 :സതീശൻ കെ , : 2021 -നസീമ എ ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കളക്ടർ അജയകുമാർ. രമണൻ സാർ, മുഹമ്മദ് (ഷാക്കിർ മാനേജർ വാരണാസി എയർ പോർട്ട്),സഫറ‍ുള്ളാഖാൻ (ആൾസൈൻസ് കോളേജ് തിരുവനന്തപുരം)സദ്ദാം നവാസ് (ഐ . എ . എസ് )

വഴികാട്ടി

പാരിപ്പള്ളി- മടത്തറ സംസ്ഥാന പാതയിൽ - നിലമേലിൽ നിന്നും 10 കിലോമീറ്റർ സഞ്ചരിച്ച് ചിതറ ജംങ്ഷനിൽ നിന്നും വലത്തേയ്ക് ചിതറ പാങ്ങോട് റോഡിൽ 100 മീറ്റർ സ‍‍ഞ്ചരിച്ച് സ്ക്കൂളിൽ എത്തിച്ചേരാം.

Map
"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്സ്_എസ്സ്_ചിതറ&oldid=2738272" എന്ന താളിൽനിന്ന് ശേഖരിച്ചത്