"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Pin Code error) |
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 901 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{HSSchoolFrame/Header}} | ||
{{prettyurl|N A M H S S Peringathur}} | |||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലുള്ള ചൊക്ലി ഉപജില്ലയിലെ പെരിങ്ങത്തൂരിൽ എൻ.എ.എം ഹയർ സെക്കൻററി സ്കൂൾ നിലകൊള്ളുന്നു. | |||
{{Infobox School | |||
{{Infobox School | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |||
|റവന്യൂ ജില്ല=കണ്ണൂർ | |||
സ്ഥലപ്പേര്= | |സ്കൂൾ കോഡ്=14031 | ||
വിദ്യാഭ്യാസ ജില്ല=തലശ്ശേരി| | |എച്ച് എസ് എസ് കോഡ്=13066 | ||
റവന്യൂ ജില്ല= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q6952308 | |||
സ്ഥാപിതദിവസം=12| | |യുഡൈസ് കോഡ്=32020500614 | ||
സ്ഥാപിതമാസം=06| | |സ്ഥാപിതദിവസം=12 | ||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1995 | |||
|സ്കൂൾ വിലാസം= | |||
പെരിങ്ങത്തൂർ | |||
|പോസ്റ്റോഫീസ്=പെരിങ്ങത്തൂർ | |||
|പിൻ കോഡ്=670675 | |||
|സ്കൂൾ ഫോൺ=0490-2395777 | |||
|സ്കൂൾ ഇമെയിൽ=namhss@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=www.namhss.blogspot.com | |||
|ഉപജില്ല= ചൊക്ലി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പാനൂർ മുനിസിപ്പാലിറ്റി | |||
|വാർഡ്=18 | |||
പഠന | |ലോകസഭാമണ്ഡലം=വടകര | ||
പഠന | |നിയമസഭാമണ്ഡലം=കൂത്തുപറമ്പ് | ||
പഠന | |താലൂക്ക്=തലശ്ശേരി | ||
മാദ്ധ്യമം= | |ബ്ലോക്ക് പഞ്ചായത്ത്=പാനൂർ | ||
ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ | |||
പ്രധാന | |പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി സ്കൂൾ | ||
പി.ടി. | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | |||
}} | |ആൺകുട്ടികളുടെ എണ്ണം 8-10=1416 | ||
|പെൺകുട്ടികളുടെ എണ്ണം 8-10=1319 | |||
|വിദ്യാർത്ഥികളുടെ എണ്ണം 8-10=2735 | |||
|അദ്ധ്യാപകരുടെ എണ്ണം 8-10=82 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഡോ. എൻ.എ മുഹമ്മദ് റഫീഖ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=വി കെ അബ്‌ദുൾ നാസർ. | |||
|പി.ടി.എ. പ്രസിഡണ്ട്=Adv. ശുഹൈബ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ജസീന ദാവൂദ് | |||
|സ്കൂൾ ലീഡർ=സബീഹ് അഹമ്മദ് | |||
|സ്കൂൾ ചിത്രം=Cover14031-2022.jpeg | |||
|size=350px | |||
|caption=EDUCATING FOR WHOLENESS | |||
|ലോഗോ=namlogoct.png | |||
|logo_size=50px | |||
== '''ചരിത്രം''' == | |||
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കണ്ണൂർ] ജില്ലയിലെ | |||
[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF തലശ്ശേരി] വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ പെരിങ്ങത്തൂരിലുളള ഒരു എയ്‌ഡഡ് ഹയർ സെക്കണ്ടറി സ്‌കൂളാണ് എൻ.എ.എം ഹയർ സെക്കണ്ടറി സ്ക്കൂൾ. | |||
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A8%E0%B5%82%E0%B5%BC പാനൂർ] മുനിസിപാലിറ്റിയിൽ [[കനക മല]] യുടെ താഴ്വാരത്ത് | |||
[https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%82%E0%B5%BC പെരിങ്ങത്തൂർ] പുഴയുടെ ഓരം ചേർന്ന് [[എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക>>>>>>>>>>>>>]] | |||
== '''ഭൗതിക സൗകര്യങ്ങൾ ''' == | |||
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഗാലറി യോടുകൂടിയ അതിവിശാലമായ ഒരു കളിസ്ഥലം, രണ്ട് ഓപ്പൺ എയർ ഓഡിറ്റോറിയം എന്നിവ വിദ്യാലയത്തിനുണ്ട്.[[എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക>>>>>>>>>>>>>]] | |||
== | == '''സ്കൂളിന്റെ സാരഥികൾ''' == | ||
<gallery> | |||
Image:namabu14031.jpg|എൻ.എ അബൂബക്കർ മാസ്റ്റർ
(മാനേജർ) | |||
Image:nar14031.jpg|ഡോ. എൻ.എ മുഹമ്മദ് റഫീഖ്
(പ്രിൻസിപ്പാൾ) | |||
Image:nam_vkn.jpeg| വി കെ അബ്‌ദുൾ നാസർ
(ഹെഡ്‌മാസ്റ്റർ) | |||
</gallery> | |||
== | =='''സ്കൂളിന്റെ മുൻ ഹെഡ്‌മാസ്റ്റർ /പ്രിൻസിപ്പാൾ '''== | ||
<gallery> | |||
Image:sulaiman.jpg|എം സുലൈമാൻ മാസ്റ്റർ | |||
Image:mammookp.jpg|കെ പി മമ്മു മാസ്റ്റർ  | |||
Image:npd14031.png|പത്മനാഭൻ നടമ്മൽ  | |||
</gallery> | |||
== '''മാനേജ്മെന്റ്''' == | |||
ഒരു ഹൈസ്ക്കൂളിന്റെ അഭാവത്താൽ ഏറെ ദുരിതങ്ങൾ അനുഭവിച്ചിരുന്ന പെരിങ്ങത്തൂരിലെ കുട്ടികൾക്ക് വേണ്ടി ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കുക എന്ന ശ്രമകരമായ പ്രവർത്തനം ലക്ഷ്യമാക്കിക്കൊണ്ട് 1992-ൽ സ്ഥാപിതമായ വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ് മുസ്ലീം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ഫോറം (എം.ഇ.സി.എഫ്) ബഹു:എൻ.എ അബൂബക്കർ മാസ്റ്റർ ചെയർമാനും ബഹു: സി.ഐ മഹമൂദ് മാസ്റ്റർ കൺവീനറുമായി രൂപീകരിച്ച പ്രസ്തുത സംഘടന 1995-ൽ ലക്ഷ്യം നേടി. പെരിങ്ങത്തൂരിന്റെ എല്ലാമെല്ലാമായിരുന്ന മനുഷ്യസ്നേഹിയായ ബഹു: [[എൻ.എ മമ്മു ഹാജി]] യുടെ നാമധേയത്തിൽ എൻ.എ.എം.മെമ്മോറിയൽ ഹൈസ്ക്കൂൾ 12.06.1995-ന് പെരിങ്ങത്തൂർ മനാറുൽ ഇസ്ലാം മദ്രസ്സയിൽ ആരംഭിച്ചു. ആദ്യത്തെ മാനേജർ ബഹു: കെ.കെ മുഹമ്മദ് സാഹിബ് ആയിരുന്നു. ഇപ്പോഴത്തെ മനേജർ ബഹു: എൻ.എ അബൂബക്കർ മാസ്റ്റർ ആണ്. | |||
== | =='''സ്കൂളിന്റെ മുൻ മാനേജർമാർ '''== | ||
<gallery> | |||
Image:kkmuhammed.png|കെ.കെ മുഹമ്മദ് സാഹിബ് | |||
Image:cimahamood.jpg|സി.ഐ മഹമൂദ് മാസ്റ്റർ | |||
Image:kuruvalimammu.jpg|കുറുവാളി മമ്മു ഹാജി | |||
</gallery> | |||
== | == '''സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങൾ''' == | ||
പാഠ്യ പഠ്യേതര തലങ്ങളിലും മറ്റു വിവിധ മേഖലകളിലുമായും സ്‌കൂളിന് ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. [[എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങൾ|കൂടുതൽ വായിക്കുക>>>>>>>>>>>>>]] | |||
== | =='''അവാർഡ് ജേതാക്കളായ അധ്യാപകർ'''== | ||
സംസ്ഥാന അധ്യാപക അവാർഡ് ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ സ്‌കൂളിലെ അധ്യാപകർക്ക് ലഭിച്ചിട്ടുണ്ട്.[[എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/അവാർഡ് ജേതാക്കളായ അധ്യാപകർ|കൂടുതൽ വായിക്കുക>>>>>>>>>>>>>]] | |||
== | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | ||
താരതമ്യേന പുതിയ സ്‌കൂൾ ആണെങ്കിലും പ്രശസ്‌തരായ ഒട്ടേറെ വിദ്യാർഥികൾ ഞങ്ങൾക്കുണ്ട്.[[എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ വായിക്കുക>>>>>>>>>>>>>]] | |||
=='''ചിത്രശാല '''== | |||
| | [[എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/ഹൈസ്കൂൾ (ഉപവിഭാഗം)|ഫോട്ടോ ഗാലറി കാണാൻ >>>>>>>>>>>>>]] | ||
=='''പുറം കണ്ണികൾ'''== | |||
[https://www.youtube.com/channel/UC9v787Y-FrJ7971Tc7VCSgA സ്‌കൂൾ യൂട്യൂബ് ചാനൽ ]
< | [http://namhss.blogspot.com/ സ്‌കൂൾ ബ്ലോഗ് ]
[https://www.facebook.com/profile.php?id=100083092700962&mibextid=ZbWKwL സ്‌കൂൾ ഫേസ്‌ബുക്ക് പേജ് ]
[https://www.instagram.com/nam_peringathur സ്‌കൂൾ ഇൻസ്റ്റഗ്രാം പേജ് ]
=='''വഴികാട്ടി'''== | |||
* തലശ്ശേരി പട്ടണത്തിൽ നിന്നും 13 കിലോ മീറ്റർ അകലെ തലശ്ശേരി-നാദാപുരം റോഡിൽ പെരിങ്ങത്തൂരിൽ സ്ഥിതിചെയ്യുന്നു. | |||
* വടകര-തലശ്ശേരി NH-17ൽ കുഞ്ഞിപ്പള്ളി സ്റ്റോപ്പിൽ നിന്നും മോന്താൽ വഴി 5 കിലോ മീറ്റർ അകലം. | |||
* കോഴിക്കോട് ജില്ലയിലെ നാദാപുരം പട്ടണത്തിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് 9 കിലോ മീറ്റർ അകലം. | |||
{{Slippymap|lat= |zoom=16 | 11.715653808567438|lon= 75.58893403818062|zoom=16|width=800|height=400|marker=yes}} |
12:52, 23 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലുള്ള ചൊക്ലി ഉപജില്ലയിലെ പെരിങ്ങത്തൂരിൽ എൻ.എ.എം ഹയർ സെക്കൻററി സ്കൂൾ നിലകൊള്ളുന്നു.
എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ | |
വിലാസം | |
പെരിങ്ങത്തൂർ , പെരിങ്ങത്തൂർ പി.ഒ. , 670675 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 12 - 06 - 1995 |
വിവരങ്ങൾ | |
ഫോൺ | 0490-2395777 |
ഇമെയിൽ | namhss@gmail.com |
വെബ്‍സൈറ്റ് | www.namhss.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14031 (സമേതം) |
എച്ച് എസ് എസ് കോഡ് | 13066 |
യുഡൈസ് കോഡ് | 32020500614 |
വിക്കിഡാറ്റ | Q6952308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാനൂർ മുനിസിപ്പാലിറ്റി |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ. എൻ.എ മുഹമ്മദ് റഫീഖ് |
പ്രധാന അദ്ധ്യാപകൻ | വി കെ അബ്‌ദുൾ നാസർ. |
സ്കൂൾ ലീഡർ | സബീഹ് അഹമ്മദ് |
പി.ടി.എ. പ്രസിഡണ്ട് | Adv. ശുഹൈബ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജസീന ദാവൂദ് |
അവസാനം തിരുത്തിയത് | |
23-11-2024 | Zainaabid |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ പെരിങ്ങത്തൂരിലുളള ഒരു എയ്‌ഡഡ് ഹയർ സെക്കണ്ടറി സ്‌കൂളാണ് എൻ.എ.എം ഹയർ സെക്കണ്ടറി സ്ക്കൂൾ. പാനൂർ മുനിസിപാലിറ്റിയിൽ കനക മല യുടെ താഴ്വാരത്ത് പെരിങ്ങത്തൂർ പുഴയുടെ ഓരം ചേർന്ന് കൂടുതൽ വായിക്കുക>>>>>>>>>>>>>
ഭൗതിക സൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഗാലറി യോടുകൂടിയ അതിവിശാലമായ ഒരു കളിസ്ഥലം, രണ്ട് ഓപ്പൺ എയർ ഓഡിറ്റോറിയം എന്നിവ വിദ്യാലയത്തിനുണ്ട്.കൂടുതൽ വായിക്കുക>>>>>>>>>>>>>
സ്കൂളിന്റെ സാരഥികൾ
എൻ.എ അബൂബക്കർ മാസ്റ്റർ
(മാനേജർ) -
ഡോ. എൻ.എ മുഹമ്മദ് റഫീഖ്
(പ്രിൻസിപ്പാൾ) -
വി കെ അബ്‌ദുൾ നാസർ
(ഹെഡ്‌മാസ്റ്റർ)
സ്കൂളിന്റെ മുൻ ഹെഡ്‌മാസ്റ്റർ /പ്രിൻസിപ്പാൾ
എം സുലൈമാൻ മാസ്റ്റർ -
കെ പി മമ്മു മാസ്റ്റർ -
പത്മനാഭൻ നടമ്മൽ
മാനേജ്മെന്റ്
ഒരു ഹൈസ്ക്കൂളിന്റെ അഭാവത്താൽ ഏറെ ദുരിതങ്ങൾ അനുഭവിച്ചിരുന്ന പെരിങ്ങത്തൂരിലെ കുട്ടികൾക്ക് വേണ്ടി ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കുക എന്ന ശ്രമകരമായ പ്രവർത്തനം ലക്ഷ്യമാക്കിക്കൊണ്ട് 1992-ൽ സ്ഥാപിതമായ വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ് മുസ്ലീം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ഫോറം (എം.ഇ.സി.എഫ്) ബഹു:എൻ.എ അബൂബക്കർ മാസ്റ്റർ ചെയർമാനും ബഹു: സി.ഐ മഹമൂദ് മാസ്റ്റർ കൺവീനറുമായി രൂപീകരിച്ച പ്രസ്തുത സംഘടന 1995-ൽ ലക്ഷ്യം നേടി. പെരിങ്ങത്തൂരിന്റെ എല്ലാമെല്ലാമായിരുന്ന മനുഷ്യസ്നേഹിയായ ബഹു: എൻ.എ മമ്മു ഹാജി യുടെ നാമധേയത്തിൽ എൻ.എ.എം.മെമ്മോറിയൽ ഹൈസ്ക്കൂൾ 12.06.1995-ന് പെരിങ്ങത്തൂർ മനാറുൽ ഇസ്ലാം മദ്രസ്സയിൽ ആരംഭിച്ചു. ആദ്യത്തെ മാനേജർ ബഹു: കെ.കെ മുഹമ്മദ് സാഹിബ് ആയിരുന്നു. ഇപ്പോഴത്തെ മനേജർ ബഹു: എൻ.എ അബൂബക്കർ മാസ്റ്റർ ആണ്.
സ്കൂളിന്റെ മുൻ മാനേജർമാർ
കെ.കെ മുഹമ്മദ് സാഹിബ് -
സി.ഐ മഹമൂദ് മാസ്റ്റർ -
കുറുവാളി മമ്മു ഹാജി
സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങൾ
പാഠ്യ പഠ്യേതര തലങ്ങളിലും മറ്റു വിവിധ മേഖലകളിലുമായും സ്‌കൂളിന് ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ വായിക്കുക>>>>>>>>>>>>>
അവാർഡ് ജേതാക്കളായ അധ്യാപകർ
സംസ്ഥാന അധ്യാപക അവാർഡ് ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ സ്‌കൂളിലെ അധ്യാപകർക്ക് ലഭിച്ചിട്ടുണ്ട്.കൂടുതൽ വായിക്കുക>>>>>>>>>>>>>
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
താരതമ്യേന പുതിയ സ്‌കൂൾ ആണെങ്കിലും പ്രശസ്‌തരായ ഒട്ടേറെ വിദ്യാർഥികൾ ഞങ്ങൾക്കുണ്ട്.കൂടുതൽ വായിക്കുക>>>>>>>>>>>>>
ചിത്രശാല
ഫോട്ടോ ഗാലറി കാണാൻ >>>>>>>>>>>>>
പുറം കണ്ണികൾ
സ്‌കൂൾ യൂട്യൂബ് ചാനൽ
സ്‌കൂൾ ബ്ലോഗ്
സ്‌കൂൾ ഫേസ്‌ബുക്ക് പേജ്
സ്‌കൂൾ ഇൻസ്റ്റഗ്രാം പേജ്
വഴികാട്ടി
- തലശ്ശേരി പട്ടണത്തിൽ നിന്നും 13 കിലോ മീറ്റർ അകലെ തലശ്ശേരി-നാദാപുരം റോഡിൽ പെരിങ്ങത്തൂരിൽ സ്ഥിതിചെയ്യുന്നു.
- വടകര-തലശ്ശേരി NH-17ൽ കുഞ്ഞിപ്പള്ളി സ്റ്റോപ്പിൽ നിന്നും മോന്താൽ വഴി 5 കിലോ മീറ്റർ അകലം.
- കോഴിക്കോട് ജില്ലയിലെ നാദാപുരം പട്ടണത്തിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് 9 കിലോ മീറ്റർ അകലം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14031
- 1995ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ