എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/അവാർഡ് ജേതാക്കളായ അധ്യാപകർ
അവാർഡ് ജേതാക്കളായ അധ്യാപകർ
-
പത്മനാഭൻ നടമ്മൽ സാഹിതി ടീച്ചർ ഐക്കൺ അവാർഡ് (2023) -
മജീദ് പി ഗുരുപഥം (2021) -
റഫീഖ് ടി.പി കേരള സംസ്ഥാന അധ്യാപക അവാർഡ് (2014) -
ശ്രീധരൻ കെ.പി ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് മെഡൽ ഓഫ് മെറിറ്റ് അവാർഡ് (2021), മികച്ച അധ്യാപകനുള്ള ശിഹാബ് തങ്ങൾ അവാർഡ് (2016) -
അഷറഫ് ടീച്ചിംഗ് എയ്ഡ്(2024)