"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 157 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{HSSchoolFrame/Header}}{{SSKSchool}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
 
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
== '''[[19075|പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ]]''' ==
{{prettyurl|P.K.M.M.H.S.S. EDARIKODE}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=എടരിക്കോട്
|സ്ഥലപ്പേര്=എടരിക്കോട്
| വിദ്യാഭ്യാസ ജില്ല= '''തിരൂര്‍'''
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| റവന്യൂ ജില്ല= '''മലപ്പുറം'''
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= '''19075'''
|സ്കൂൾ കോഡ്=19075
| സ്ഥാപിതദിവസം= '''01'''
|എച്ച് എസ് എസ് കോഡ്=11062
| സ്ഥാപിതമാസം= '''06'''
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= '''1979'''
|വിക്കിഡാറ്റ ക്യു ഐഡി=Q64564046
| സ്കൂള്‍ വിലാസം=. എടരിക്കോട് പി.ഒ <br/>മലപ്പുറം ജില്ല.
|യുഡൈസ് കോഡ്=32051300608
| പിന്‍ കോഡ്= 676 501
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 0483 2648525
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=<font size=2 color=red > pkmmhss.ekd@gmail.com  
|സ്ഥാപിതവർഷം=1979
| സ്കൂള്‍ വെബ് സൈറ്റ്=pkmmhssedarikode.com
|സ്കൂൾ വിലാസം=പി.കെ.എം.എം.എച്.എസ്.എസ്.എടരിക്കോട്
| ഉപ ജില്ല='''വേങ്ങര'''
|പോസ്റ്റോഫീസ്=എടരിക്കോട്
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=676501
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0483 2648526
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=pkmmhss.ekd@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|സ്കൂൾ വെബ് സൈറ്റ്=www.pkmmhss.in
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|ഉപജില്ല=വേങ്ങര
| ആൺകുട്ടികളുടെ എണ്ണം= '''2190'''
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടരിക്കോട്,
| പെൺകുട്ടികളുടെ എണ്ണം= '''1932'''
|വാർഡ്=5
| വിദ്യാര്‍ത്ഥികളുടെ എണ്ണം= '''4500'''
|ലോകസഭാമണ്ഡലം=പൊന്നാനി
| അദ്ധ്യാപകരുടെ എണ്ണം= '''135'''
|നിയമസഭാമണ്ഡലം=തിരൂരങ്ങാടി
 
|താലൂക്ക്=തിരൂരങ്ങാടി
| പ്രിന്‍സിപ്പല്‍=<font size=3 color=blue >'''മുഹമ്മദ് ഷാഫി''
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
| പ്രധാന അദ്ധ്യാപകന്‍=<font size=3 color=blue>'''കെ.കുഞ്ഞിമൊയ്തു'''
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=<font size=3 color=blue> '''സലാം'''
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
</font>
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= 19075.jpg |  
|പഠന വിഭാഗങ്ങൾ2=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=3018
|പെൺകുട്ടികളുടെ എണ്ണം 1-10=2789
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=കെ.മുഹമ്മദ് ഷാഫി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ= പി.ബഷീർ
|ഉപപ്രധാന അദ്ധ്യാപകൻ= അബ്‍ദ‍ുൾ മജീദ്
|പി.ടി.. പ്രസിഡണ്ട്= സ‍ുബൈർ തങ്ങൾ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷാദ് ബാൻ
|സ്കൂൾ ചിത്രം=19075-Pkm.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ തിര‍ൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എടരിക്കോട് സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ'''. [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9F%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D"എടരിക്കോട് പഞ്ചായത്ത്"]ൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എടരിക്കോട് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ'''.  '''എടരിക്കോട് സ്‍ക‍ൂൾ''' എന്ന പേരിലാണ് പൊത‍ുവെ അറിയപ്പെടുന്നത്.  1979-ൽ  സ്ഥാപിച്ച ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82'''മലപ്പുറം''']  ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തിൽ കഴിഞ്ഞ പത്ത് വർഷമായി 90 ശതമാനത്തിന‍ുമ‍ുകളിലാണ് എന്ന് മാത്രമല്ല ഹയർ സെക്കന്ററി വിഭാഗത്തിൽ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപ‍ൂർവ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്‍ക‍ൂൾ. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകൾ രചിച്ചത‍ുകൊണ്ട‍ു തന്നെ ദ‍ൂരെ സ്ഥലങ്ങളിൽ നിന്ന‍ു പോല‍ും വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്ത‍ുന്ന‍ുണ്ട്. പാഠ്യ - പാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ ക‍ുട്ടികൾ നേടിയത‍ും നേടിക്കൊണ്ടിരിക്ക‍ുന്നത‍ുമായ വിജയങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്.
ഒര‍ു എഴ‍ുത്ത് പള്ളിക്ക‍ൂടമായി ത‍ുടങ്ങ‍ുകയ‍ും പിന്നീട് സ്‍ക‍ൂളായി മാറ‍ുകയ‍ുമാണ‍ുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. അബ്‍ദ‍ുറഹ്‍മാൻ മാസ്റ്ററായിര‍ുന്ന‍ു ആദ്യ പ്രധാന അദ്ധ്യാപകൻ.
1979-ൽ ഇതൊരു  സ്‍ക‍ൂളായി. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.  സയൻയ്, കമ്പ്യ‍ൂട്ടർ സയൻസ്, കൊമേഴ്‍സ് ഡിപ്പാർട്ട്മെന്റ് എന്നി കോഴ്‍സ‍ുകൾ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇവിടെയുണ്ട്.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
<blockquote>എടരിക്കോട് ഗ്രാമപഞ്ചായത്തിന്റെ  പ്രഥമ പ്രസിഡന്റ് പൗര പ്രമ‍ുഖന‍ുമായിര‍ുന്ന ഡോ.പി ഇബ്രാഹീം ഹാജി


'''മലപ്പുറം ജില്ലയിലെ എടരിക്കോട് പ‌ഞ്ചായത്തില്‍ എടരിക്കോടാണ് <FONT SIZE=3 color=blue>പി.കെ.എം.എം ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ എടരിക്കോട്  </FONT>എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ജില്ലയിലെ ഏറ്റവും വലിയ സ്ക്കൂളുകളില്‍ ഒന്നായ ഇത് കേരളത്തില്‍ ഏറ്റവും അധികേം കുട്ടികളെ SSLC പരീക്ഷയ്ക് ഇരുത്തുന്ന വിദ്യാലയങ്ങളില്‍ പ്രഥമസ്ഥാനത്താണ്'''
1979ഇൽ തന്റെ പിതാവിന്റെ പേരിൽ ത‍ുടക്കം ക‍ുറിച്ച വിദ്യാലയമാണ് പ‍ൂയിക്കൽ ക‍ുഞ്ഞഹമ്മദ്‍ മുസ്‍ല്യാർ മെമ്മോറിയൽ ഹൈസ്‍ക‍ൂൾ‍


==<font color=red> '''ചരിത്രം''' </font>==
എടരിക്കോട് പഞ്ചായത്തിലെ അരീക്കൽ പ്രദേഷത്ത് ഖ‍ുവ്വത്ത‍ുൽ ഇസ്‍ലാം മദ്രസയിലാണ് സ്ഥാപനത്തിന് ത‍ുടക്കം ക‍ുറിച്ചത്. [https://schoolwiki.in/%E0%B4%AA%E0%B4%BF.%E0%B4%95%E0%B5%86.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%9F%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82  ക‍ൂട‍ുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
'''മലപ്പുറം ജില്ലയിലെ എടരിക്കോട്  പ്രദേശത്തെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1979-ല്‍ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് ഹയര്‍ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടു. 2000 ത്തിലാണ് ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടത്. ഓത്ത് പള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തില്‍ മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വന്നുപഠിക്കുന്നു.'''


==<font color=green>''മാനേജ്മെന്റ്''</font> ==
== ഭൗതികസൗകര്യങ്ങൾ ==
'''എടരിക്കോട്ടെ പൂഴിക്കല്‍ കുടുംബത്തിന്റേതാണ് ഈ വിദ്യാലയം<font color=red>.<font size=4>പി.ബഷീറാണ് </font></font>ഇപ്പോഴത്തെ മാനേജര്‍.'''
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്‍ക‍ൂളിന് 12 കെട്ടിടങ്ങളിലായി 135 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
==<font color=green>''' ഭൗതികസൗകര്യങ്ങള്‍'''</font> ==


'''മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 10 കെട്ടിടങ്ങളിലെ ഏകദേശം 89 ക്ലാസ് മുറികളിലായി ഹൈസ്ക്കൂള്‍ വിഭാഗത്തിലെ 83 ഡിവിഷനുകളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 3 ബാച്ചുകളും പ്രവര്‍ത്തിച്ചുവരുന്നു. രണ്ട് വിഭാഗങ്ങള്‍ക്കും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകളും ബ്രോഡ്ബ്രാന്‍റ് ഇന്‍റര്‍നെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്. പാഠ്യരംഗത്ത് ഉയര്‍ന്ന വിജയശതമാനമുള്ള ഇവിടെ കലാരംഗത്തും കുടുതല്‍ ഊന്നല്‍ നല്‍കുന്നു'''
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യ‍ൂട്ടർ ലാബ‍ുകള‍ുണ്ട്. ഹൈസ്‍ക‍ൂളിന് 7 ലാബ‍ും ഹയർസെക്കണ്ടറിക്ക് 1 ലാബ‍ുമാണ‍ുള്ളത്. 8 ലാബുകളിലുമായി ഏകദേശം ന‍ൂറ്റി അമ്പതോളം കമ്പ്യ‍ൂട്ടറ‍ുകള‍ുണ്ട്. എല്ലാ ലാബ‍ുകളില‍ും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ക‍ൂടാതെ വിദ്യാലയത്തിൽ 138 സ്‍മാർട് ക്ലാസ് റ‍ൂമ‍ുകൾ  ഉണ്ട്.
<br>'''2011 SSLC 98 ശതമാനം/ Plustwo 100 ശതമാനം'''
വിപ‍ുലവ‍ും എല്ലാ സൗകര്യങ്ങള‍ുമ‍ുള്ളത‍ുമായ സയൻസ് ലാബ‍ുകൾ ഇവിട‍ുത്തെ പ്രത്യേകതയാണ്. ക‍ുട്ടികള‍ുടെ കഴിവ് പരിപോഷിപ്പിക്ക‍ുന്നതിന് PKMM Academy പ്രവർത്തിക്ക‍ുന്ന‍ു.സ്‍ക‍ൂളിന് സ്വന്തമായി ഒര‍ു ആംബ‍ുലൻസ് ഉണ്ട് [[പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
<br>'''2011 SSLC 42 A+'''
==<font color=blue> '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''</font> ==
<font size=4>
*  സ്കൗട്ട് & ഗൈഡ്സ്
* സ്റ്റുഡന്റ് പോലീസ്
* ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  സ്കൂള്‍ ഫിലീം ക്ലബ്ബ് </font>


== <font color=orange>'''മുന്‍ സാരഥികള്‍'''</font> ==
==<font color=blue> പാഠ്യേതര പ്രവർത്തനങ്ങൾ</font> ==
<font color=blue>'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''</font>
{| class="wikitable"
{|class="wikitable" style="text-align:left; width:300px; height:200px" border="2"
|-
'''
|<font size="3" color="red">*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|‍. സ്കൗട്ട് & ഗൈഡ്സ്]]
|1979 - 1994
|<font color=green size=3>അമരി അബ്ദുറഹിമാന്‍
|-
|-
|1994 - 1997
|<font size="3" color="green">*[[{{PAGENAME}} / ലിറ്റിൽ കൈറ്റ്സ്|‍. ലിറ്റിൽ കൈറ്റ്സ്]]
|<font color=green size=3>ടി. മുഹമ്മദ്
|-
|-
|1997 - 2010
|<font size="3" color="red">*[[{{PAGENAME}} / സ്റ്റുഡന്റ് പോലീസ്|‍. സ്റ്റുഡന്റ് പോലീസ്]]
|<font color=green size=3>പി.വിലാസിനി
|-
|-
|2010 - 2011
|<font size="3" color="green">*[[{{PAGENAME}} / ജൂനിയർ റെഡ് ക്രോസ്|‍. ജൂനിയർ റെഡ് ക്രോസ്]]
|<font color=green size=3>ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍
|-
|-
|2011 -
|<font color=green size=3>കെ.കുഞ്ഞിമുഹമ്മദ്
|-'''
|}
|}
[https://schoolwiki.in/%E0%B4%AA%E0%B4%BF.%E0%B4%95%E0%B5%86.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%9F%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE  ഈ താളിലെ ബാക്കിയുള്ളവ ധർഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]


==<font color=blue> പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍</font> ==
=='''<big>പ്രധാന അധ്യാപകർ</big>'''==
 
{| class="wikitable sortable mw-collapsible" style="text-align:left; width:300px; height:200px" border="2"
 
|+
 
|1979 - 1990
 
| അമരിയിൽ അബ്‍ദ‍ുറഹ്‍മാൻ
 
|- ‌‌‌‌‌‌
 
| 1990  - 1995
 
|ടി.എം.മുഹമ്മദ് മാസ്റ്റർ
 
|-
==വഴികാട്ടി==
|1995  - 2010
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|പി.വിലാസിനി
| style="background: #ccf; text-align: center; font-size:99%;" |  
|-
|2010-2011
|ഫ്രാൻസിസ് സെബാസ്റ്റ്യൻ
|-
|2011-2016
|കുഞ്ഞിമുഹമ്മദ്.കെ
|-
|2016-2017
| ക‍ുര്യാക്കോസ്. ഇ.കെ
|-
|2017-2020
|ഖദീജാബി. എസ്
|-
|2020
|മുഹമ്മദ് പി
|-
|2020-2021
|അബ്‍ദ‍ുൽ അസീസ്. കെ
|-
|2021-2022
|ഗൗരി. എം.ജി
|-
|2022-
|പി.ബഷീർ
|-
|-
                              |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
                    *NH 17 ന് തൊട്ട് കോട്ടക്കല്‍ നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----കോട്ടക്കല്‍ ആയുര്‍വേദ കോളേജിന് പിന്‍ വശത്തായി
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
*കോഴിക്കോട് സര്‍വ്വകലാശാലക്ക് 18 കി.മി. ദൂരം
|}
|}
|}
<googlemap version="1.9" lat="10.999999" lon="75.984744" zoom="16" selector="no" controls="none">
10.980359, 76.993922
</googlemap>


[[ചിത്രം:19075_6.jpg|ലഘുചിത്രം|thumb|350px|left|''അദ്ധ്യാപക അവാര്‍ഡ്'',<br>പി.വിലാസിനി ടീച്ചര്‍ ഉപരാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് ഏറ്റ്വാങ്ങുന്നു]]
*
[[ചിത്രം:2009.jpg|ലഘുചിത്രം|thumb|400px|right|''സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍'',<br>അസംബ്ലി,സ്കൗട്ട്,ക​മ്പ്യൂട്ടര്‍ ക്ലാസ്സ്, SRG,സയന്‍സ് പരീക്ഷണം,പുരസ്കാരങ്ങള്‍...]]
Schoolwiki സംരംഭത്തില്‍ നിന്ന്
പോവുക: വഴികാട്ടി, തിരയൂ
ഉള്ളടക്കം
[മറയ്ക്കുക]


    * 1
==സാരഥികൾ==
    * 2
===മുൻ സാരഥികൾ===
    * 3 About us
'''സ്കൂളിന്റെ മുൻ പ്രധാനദ്ധ്യാപകർ : '''
    * 4 events
    * 5 വിനിമയോപാധികള്‍
    * 6 STUDENTS WRITTINGS
    * 7 Teachers Writings
    * 8 Our website
    * 9 wikimapiya
    * 10 വിജ്ഞാന കോശം
    * 11 ചരിത്രം, രൂപീകരണം
    * 12 സാംസ്കാരികപ്രാധാന്യം
    * 13 പ്രത്യേകതകള്‍
          o 13.1 ഹിമാദ്രി
          o 13.2 ഹിമാചല്‍
          o 13.3 ശിവാലിക്
    * 14 പരിസ്ഥിതി


* അമരി അബ്‍ദ‍ുറഹ്‍മാൻ


Our Pupils
* ടി.എം.മുഹമ്മദ്


* പി.വിലാസിനി


* ക‍ുഞ്ഞിമുഹമ്മദ്.കെ


Phone
* ഫ്രാൻസിസ്
About us


 
* ഇ.കെ.ക‍ുര്യാകോസ്
    SSLC 2007 1 SSLC 2008 SSLC2009
 
    events


    WELCOME YOU
* ഖദീജാബി. എസ്


* മുഹമ്മത്. പി


* അബ്‍ദുൽ അസീസ്. കെ


വിനിമയോപാധികള്‍
* ഗൗരി. എം.ജി


HM:-
== പ്രശസ്‍തരായ പ‍ൂർവവിദ്യാർത്ഥികൾ==
Panchayath Map


{| class="wikitable" role="presentation"
|-
! style="background-color:pink;" | നമ്പർ !! style="background-color:pink;" |പേര്!! style="background-color:pink;" |ജോലി ചെയ്യുന്ന വിഭാഗം
|-
|1||അബ്‍ദ‍ുൽ ഹക്കീം||മാസ്റ്റർ ട്രെയ്‌നർ KITE
|-
|2||ഡോ.മ‍ുഹമ്മദ് സലീം||Principal, Farook Training College
|-
|3||ഡോ.റഹ്‍മത്ത‍ുള്ള||MD, ആലിക്ക‍ുട്ടീസ് കോട്ടക്കൽ ആയ‍ുർവേദ & മോഡേൺ ഹോസ്‍പിറ്റൽ
|-
|4||നാസർ എടരിക്കോട്||All Kerala Aided School Management Association  സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്
|}
<font size="3" color="red">[[{{PAGENAME}} / സ്‍ക‍ൂളിന്റെ ക‍ൂട‍ുതൽ ചിത്രങ്ങൾ|‍. സ്‍ക‍ൂളിന്റെ ക‍ൂട‍ുതൽ ചിത്രങ്ങൾ]]
</font>
==വഴികാട്ടി==
* NH 66 ന് തൊട്ട് കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
* കോട്ടക്കൽ ആയുർവേദ കോളേജിന് പിൻ വശത്തായി
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
* കോഴിക്കോട് സർവ്വകലാശാലക്ക് 18 കി.മി. ദൂരം




 
{{map}}
 
 
 
 
 
 
 
 
STUDENTS WRITTINGS
 
എന്‍െറ ഗ്രാമം
 
 
Teachers Writings

16:07, 1 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ

പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്
വിലാസം
എടരിക്കോട്

പി.കെ.എം.എം.എച്.എസ്.എസ്.എടരിക്കോട്
,
എടരിക്കോട് പി.ഒ.
,
676501
,
മലപ്പുറം ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ0483 2648526
ഇമെയിൽpkmmhss.ekd@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19075 (സമേതം)
എച്ച് എസ് എസ് കോഡ്11062
യുഡൈസ് കോഡ്32051300608
വിക്കിഡാറ്റQ64564046
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടരിക്കോട്,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ3018
പെൺകുട്ടികൾ2789
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ.മുഹമ്മദ് ഷാഫി
പ്രധാന അദ്ധ്യാപകൻപി.ബഷീർ
പി.ടി.എ. പ്രസിഡണ്ട്സ‍ുബൈർ തങ്ങൾ
എം.പി.ടി.എ. പ്രസിഡണ്ട്നിഷാദ് ബാൻ
അവസാനം തിരുത്തിയത്
01-10-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിര‍ൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എടരിക്കോട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ. "എടരിക്കോട് പഞ്ചായത്ത്"ൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എടരിക്കോട് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ. എടരിക്കോട് സ്‍ക‍ൂൾ എന്ന പേരിലാണ് പൊത‍ുവെ അറിയപ്പെടുന്നത്. 1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തിൽ കഴിഞ്ഞ പത്ത് വർഷമായി 90 ശതമാനത്തിന‍ുമ‍ുകളിലാണ് എന്ന് മാത്രമല്ല ഹയർ സെക്കന്ററി വിഭാഗത്തിൽ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപ‍ൂർവ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്‍ക‍ൂൾ. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകൾ രചിച്ചത‍ുകൊണ്ട‍ു തന്നെ ദ‍ൂരെ സ്ഥലങ്ങളിൽ നിന്ന‍ു പോല‍ും വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്ത‍ുന്ന‍ുണ്ട്. പാഠ്യ - പാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ ക‍ുട്ടികൾ നേടിയത‍ും നേടിക്കൊണ്ടിരിക്ക‍ുന്നത‍ുമായ വിജയങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്. ഒര‍ു എഴ‍ുത്ത് പള്ളിക്ക‍ൂടമായി ത‍ുടങ്ങ‍ുകയ‍ും പിന്നീട് സ്‍ക‍ൂളായി മാറ‍ുകയ‍ുമാണ‍ുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. അബ്‍ദ‍ുറഹ്‍മാൻ മാസ്റ്ററായിര‍ുന്ന‍ു ആദ്യ പ്രധാന അദ്ധ്യാപകൻ. 1979-ൽ ഇതൊരു സ്‍ക‍ൂളായി. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. സയൻയ്, കമ്പ്യ‍ൂട്ടർ സയൻസ്, കൊമേഴ്‍സ് ഡിപ്പാർട്ട്മെന്റ് എന്നി കോഴ്‍സ‍ുകൾ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇവിടെയുണ്ട്.

ചരിത്രം

എടരിക്കോട് ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് പൗര പ്രമ‍ുഖന‍ുമായിര‍ുന്ന ഡോ.പി ഇബ്രാഹീം ഹാജി

1979ഇൽ തന്റെ പിതാവിന്റെ പേരിൽ ത‍ുടക്കം ക‍ുറിച്ച വിദ്യാലയമാണ് പ‍ൂയിക്കൽ ക‍ുഞ്ഞഹമ്മദ്‍ മുസ്‍ല്യാർ മെമ്മോറിയൽ ഹൈസ്‍ക‍ൂൾ‍

എടരിക്കോട് പഞ്ചായത്തിലെ അരീക്കൽ പ്രദേഷത്ത് ഖ‍ുവ്വത്ത‍ുൽ ഇസ്‍ലാം മദ്രസയിലാണ് സ്ഥാപനത്തിന് ത‍ുടക്കം ക‍ുറിച്ചത്. ക‍ൂട‍ുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്‍ക‍ൂളിന് 12 കെട്ടിടങ്ങളിലായി 135 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യ‍ൂട്ടർ ലാബ‍ുകള‍ുണ്ട്. ഹൈസ്‍ക‍ൂളിന് 7 ലാബ‍ും ഹയർസെക്കണ്ടറിക്ക് 1 ലാബ‍ുമാണ‍ുള്ളത്. 8 ലാബുകളിലുമായി ഏകദേശം ന‍ൂറ്റി അമ്പതോളം കമ്പ്യ‍ൂട്ടറ‍ുകള‍ുണ്ട്. എല്ലാ ലാബ‍ുകളില‍ും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ക‍ൂടാതെ വിദ്യാലയത്തിൽ 138 സ്‍മാർട് ക്ലാസ് റ‍ൂമ‍ുകൾ ഉണ്ട്. വിപ‍ുലവ‍ും എല്ലാ സൗകര്യങ്ങള‍ുമ‍ുള്ളത‍ുമായ സയൻസ് ലാബ‍ുകൾ ഇവിട‍ുത്തെ പ്രത്യേകതയാണ്. ക‍ുട്ടികള‍ുടെ കഴിവ് പരിപോഷിപ്പിക്ക‍ുന്നതിന് PKMM Academy പ്രവർത്തിക്ക‍ുന്ന‍ു.സ്‍ക‍ൂളിന് സ്വന്തമായി ഒര‍ു ആംബ‍ുലൻസ് ഉണ്ട് കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

*‍. സ്കൗട്ട് & ഗൈഡ്സ്
*‍. ലിറ്റിൽ കൈറ്റ്സ്
*‍. സ്റ്റുഡന്റ് പോലീസ്
*‍. ജൂനിയർ റെഡ് ക്രോസ്

ഈ താളിലെ ബാക്കിയുള്ളവ ധർഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന അധ്യാപകർ

1979 - 1990 അമരിയിൽ അബ്‍ദ‍ുറഹ്‍മാൻ
1990 - 1995 ടി.എം.മുഹമ്മദ് മാസ്റ്റർ
1995 - 2010 പി.വിലാസിനി
2010-2011 ഫ്രാൻസിസ് സെബാസ്റ്റ്യൻ
2011-2016 കുഞ്ഞിമുഹമ്മദ്.കെ
2016-2017 ക‍ുര്യാക്കോസ്. ഇ.കെ
2017-2020 ഖദീജാബി. എസ്
2020 മുഹമ്മദ് പി
2020-2021 അബ്‍ദ‍ുൽ അസീസ്. കെ
2021-2022 ഗൗരി. എം.ജി
2022- പി.ബഷീർ

സാരഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനദ്ധ്യാപകർ :

  • അമരി അബ്‍ദ‍ുറഹ്‍മാൻ
  • ടി.എം.മുഹമ്മദ്
  • പി.വിലാസിനി
  • ക‍ുഞ്ഞിമുഹമ്മദ്.കെ
  • ഫ്രാൻസിസ്
  • ഇ.കെ.ക‍ുര്യാകോസ്
  • ഖദീജാബി. എസ്
  • മുഹമ്മത്. പി
  • അബ്‍ദുൽ അസീസ്. കെ
  • ഗൗരി. എം.ജി

പ്രശസ്‍തരായ പ‍ൂർവവിദ്യാർത്ഥികൾ

‍. സ്‍ക‍ൂളിന്റെ ക‍ൂട‍ുതൽ ചിത്രങ്ങൾ

വഴികാട്ടി

  • NH 66 ന് തൊട്ട് കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോട്ടക്കൽ ആയുർവേദ കോളേജിന് പിൻ വശത്തായി
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
  • കോഴിക്കോട് സർവ്വകലാശാലക്ക് 18 കി.മി. ദൂരം


ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.