"ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsskodungallur (സംവാദം | സംഭാവനകൾ)
പുതിയ താള്‍: 1890 A D സ്കൂള്‍ കോഡ് 23012 സ്ഥലം കൊടുങ്ങല്ലുര്‍ സ്കൂള്‍ വിലാസം കൊ…
 
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
1890 A D
{{Schoolwiki award applicant}}
സ്കൂള്‍ കോഡ് 23012
{{PHSSchoolFrame/Header}}
സ്ഥലം കൊടുങ്ങല്ലുര്‍
{{prettyurl|PBMGHSS KODUNGALLUR}}
സ്കൂള്‍ വിലാസം കൊടുങ്ങല്ലുര്‍ പി.ഒ,
{{Infobox School
തൃശ്ശൂര്‍
|സ്ഥലപ്പേര്=കൊടുങ്ങല്ലൂർ
പിന്‍ കോഡ് 680 664
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
സ്കൂള്‍ ഫോണ്‍ 0480 2802967
|റവന്യൂ ജില്ല=തൃശ്ശൂർ
സ്കൂള്‍ ഇമെയില്‍ ghsskodungallur@yahoo.com
|സ്കൂൾ കോഡ്=23012
സ്കൂള്‍ വെബ് സൈറ്റ്
|എച്ച് എസ് എസ് കോഡ്=08006
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല തൃശ്ശൂര്‍
|വിക്കിഡാറ്റ ക്യു ഐഡി=Q64090591
ഉപ ജില്ല കൊടുങ്ങല്ലുര്‍
|യുഡൈസ് കോഡ്=32070601502
ഭരണം വിഭാഗം സര്‍ക്കാര്‍‌
|സ്ഥാപിതദിവസം=10
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
|സ്ഥാപിതമാസം=ജൂലൈ
പഠന വിഭാഗങ്ങള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
|സ്ഥാപിതവർഷം=1890
|സ്കൂൾ വിലാസം= കൊടുങ്ങല്ലൂർ
മാദ്ധ്യമം മലയാളം‌
|പോസ്റ്റോഫീസ്=കൊടുങ്ങല്ലൂർ
ആൺകുട്ടികളുടെ എണ്ണം 812
|പിൻ കോഡ്=680664
പെൺകുട്ടികളുടെ എണ്ണം 558
|സ്കൂൾ ഫോൺ=0480 2802967
വിദ്യാര്‍ത്ഥികളുടെ എണ്ണം 1370
|സ്കൂൾ ഇമെയിൽ=ghsskodungallur@yahoo.com
അദ്ധ്യാപകരുടെ എണ്ണം 48
|സ്കൂൾ വെബ് സൈറ്റ്=
പ്രിന്‍സിപ്പല്‍ എം.ജി. ല്‍തിക
|ഉപജില്ല=കൊടുങ്ങല്ലൂർ
പ്രധാന അദ്ധ്യാപകന്‍ കെ.എന്‍.വിനീത്മ്ണി
|തദ്ദേശസ്വയംഭരണസ്ഥാപനം = കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി
പി.ടി.. പ്രസിഡണ്ട് ഷായി അയ്യാര്‍
|വാർഡ്=41
എന്റെ നാട് സഹായം
|ലോകസഭാമണ്ഡലം=ചാലക്കുടി
നാടോടി വിജ്ഞാനകോശം സഹായം
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ
സ്കൂള്‍ പത്രം സഹായം
|താലൂക്ക്=കൊടുങ്ങല്ലൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=676
|പെൺകുട്ടികളുടെ എണ്ണം 1-10=479
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1155
|അദ്ധ്യാപകരുടെ എണ്ണം 1-10=49
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=184
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=278
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=462
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രാജശ്രീ എം എച്ച്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുനിൽ കുമാർ പി കെ
|പി.ടി.. പ്രസിഡണ്ട്=കൈസാബ് കെ എസ്
|എം.പി.ടി.. പ്രസിഡണ്ട്=ഷീല രാജേഷ്
|സ്കൂൾ ചിത്രം=23012_PBMGHSS.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
{{SSKSchool|year=2025-26}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ത‍ൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ ശ്രൃംഗപുരം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പിബിഎംജിഎച്ച്എസ്എസ്.
 
== ചരിത്രം ==
ചരിത്ര നഗരിയായ കൊടുങ്ങല്ലൂരിന്റെ മഹനീയ പാരമ്പര്യം ഉയർത്തിപ്പിടിച്ച് ശൃംഗപുരത്ത് സ്ഥിതിചെയ്യുന്ന പ്രശസ്ത വിദ്യാലയമാണ് പിബിഎംജിഎച്ച്എസ്എസ് കൊടുങ്ങല്ലൂർ. എല്ലാവരും വിദ്യ അഭ്യസിക്കുക എന്ന ലക്ഷ്യവുമായി കൊടുങ്ങല്ലൂർ കളരിയുടെ പിൻതുടർച്ചയായിട്ടാണ് കോവിലകം തമ്പുരാക്കൻമാർ ഈ വിദ്യാലയം സ്ഥാപിച്ചത്. കൊല്ലവർഷം 1605 മിഥുനം ഇരുപത്തിയൊന്നാം തീയതി, അതായത് 1890  ജൂലൈ 10 ന് ഒന്നും രണ്ടും ക്ലാസ്സുകളോടെ പ്രവർത്തനമാരംഭിച്ച സ്കൂൾ ആണ് ഇത്.
[[ജി. എച്ച്. എസ്സ്. എസ്സ്. ശൃംഗപുരം,കൊടുങ്ങല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  S.P.C
*  ലിറ്റിൽകൈറ്റ്സ്
*  ജെ ആർ സി
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[പ്രകൃതിക്കൂട്ടം/പ്രവർത്തനങങ്ങൾ|പ്രകൃതിക്കൂട്ടം]]
 
== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '''
{| class="wikitable"
|+
!നമ്പർ
!പേര്                         
!വർഷം               
|-
|1
|ദാമോദരൻ നായർ
|
|-
|2
|ദാമോദരൻ മേനോൻ
|
|-
|3
|ലക്ഷ്മികുട്ടിയമ്മ
|
|-
|4
|കെ എ രാഘവമേനോൻ
|1947-52
|-
|5
|പരശുരാമ അയ്യർ
|1952-54
|-
|6
|എ കെ അബ്ദുള്ള
|1954-56
|-
|7
|വി പി രാമൻ
|1956-59
|-
|8
|കെ ഗുരുരായം പോറ്റി
|1959-62
|-
|9
|വി കെ ആന്റണി
|1962-65
|-
|10
|പി ജെ ജൂസ്സെ
|1965-68
|-
|11
|വി എം ആനി
|1968-71
|-
|12
|എം പി വർക്കി
|1971-73
|-
|13
|എ കമലം
|1973-74
|-
|14
|കെ എ ഗോദവർമ്മ രാജ
|1974-75
|-
|15
|വി എ ഉമേശൻ
|1975-80
|-
|16
|പി എസ് ശേഖര വാര്യർ
|1980-82
|-
|17
|ടി പി മാധവിക്കുട്ടി
|1982-87
|-
|18
|കെ കെ അമ്മിണി
|1987-89
|-
|19
|പി വി ഓമനക്കുട്ടി
|1989-90
|-
|20
|പി മാലതി
|1990-94
|-
|21
|പി ഗിരിജ
|1994-95
|-
|22
|ടി നളിനി
|1995-96
|-
|23
|വി എം രാമചന്ദ്രൻ
|1996-98
|-
|24
|എൻ കെ സൈദ് മുഹമ്മദ്
|1998-99
|-
|25
|എം ഹൈറുന്നിസ
|1999-03
|-
|26
|എൻ കെ നരസിംഹ ഭട്ട്
|2003-06
|-
|27
|കെ എം ബാലൻ
|2006-08
|-
|28
|എൻ എസ് ദീപ
|2008--09
|-
|29
|കെ എം വിനിതമണി
|2009-13
|-
|30
|കെ എസ് രാജസുലോചന
|2013-15
|-
|31
|കെ എസ് തങ്ക
|2015-18
|-
|31
|എം എസ് സുമംഗലി
|2018-20
|-
|32
|എം ആർ സുഗതമ്മ
|2020-21
|-
|33
|പി കെ മൂസ
|2021- 2022
|-
|34
|സി.കെ.അജയകുമാർ
|2022-2023
|-
|35
|പി കെ സുനി‍ൽ കുമാർ
|2023-
|-
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*പി ഭാസ്കരൻ
*
*എം എൻ വിജയൻ
*തോമസ് ഐസക്
*എസ് ശർമ
*
*
*
==വഴികാട്ടി==
 
* NH 17 ന് തൊട്ട് കൊടുങ്ങല്ലൂർ  നഗരത്തിൽ നിന്നും 1 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.       
*  1 കി.മി.  അകലം
 
{{Slippymap|lat=10.21753|lon= 76.1994|zoom=16|width=800|height=400|marker=yes}}
 
== അവലംബം ==
<references />
<ref>https://drive.google.com/file/d/1uO4WQzNCR3sEhVoqIYsH0YQ_jlwsJTaj/view?usp=sharing</ref><!--visbot  verified-chils->-->
"https://schoolwiki.in/ജി._എച്ച്._എസ്സ്._എസ്സ്._കൊടുങ്ങല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്