ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് എന്ന മഹാമാരി മൂലം ഒന്നര വർഷക്കാലം അടച്ച സ്കൂൾ 2021 നവംബർ ഒന്നാം തീയതി വീണ്ടും തുറന്നു. ഓരോ ക്ലാസ്സുകളിലും പകുതി വിദ്യാർത്ഥികൾ മൂന്നു ദിവസം സ്കൂളിൽ വരുന്ന വിധം രണ്ടു സ്പെല്ലുകൾ ആയാണ് അധ്യയനം നടക്കുന്നത്. ആഴ്ചയിൽ ആറു ദിവസവും ഉച്ചവരെ പഠനം നടക്കുന്നു. എല്ലാ ദിവസവും ഉച്ചഭക്ഷണം ഉണ്ട്.