(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 631 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}
{{prettyurl|S.A.G.H.S. Muvattupuzha}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മൂവാറ്റുപുഴ
| സ്ഥലപ്പേര്= മൂവാറ്റുപുഴ
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്=28002
| സ്കൂള്‍ കോഡ്= 28002
|എച്ച് എസ് എസ് കോഡ്=7090
| സ്ഥാപിതദിവസം= 25
|വിക്കിഡാറ്റ ക്യു ഐഡി=Q99486059
| സ്ഥാപിതമാസം= 05
|യുഡൈസ് കോഡ്=32080900207
| സ്ഥാപിതവര്‍ഷം= 1937
|സ്ഥാപിതവർഷം=1937
| സ്കൂള്‍ വിലാസം= സെന്റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, മൂവാറ്റുപുഴ
|സ്കൂൾ വിലാസം=
| പിന്‍ കോഡ്= 686 661
|പോസ്റ്റോഫീസ്=മൂവാറ്റുപുഴ
| സ്കൂള്‍ ഫോണ്‍= 0485 2830626
|പിൻ കോഡ്=686661
| സ്കൂള്‍ ഇമെയില്‍= saghs28002mvpa@gmail.com
|സ്കൂൾ ഫോൺ=0485 2830626
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ ഇമെയിൽ=saghs28002mvpa@gmail.com
| ഉപ ജില്ല= മൂവാറ്റുപുഴ
|ഉപജില്ല=മൂവാറ്റുപുഴ
| ഭരണം വിഭാഗം= എയ്ഡഡ്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=21
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ലോകസഭാമണ്ഡലം=ഇടുക്കി
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
| പഠന വിഭാഗങ്ങള്‍3=
|താലൂക്ക്=മൂവാറ്റുപുഴ
| മാദ്ധ്യമം= മലയാളം
|ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ
| ആൺകുട്ടികളുടെ എണ്ണം= 0
|ഭരണവിഭാഗം=എയ്ഡഡ്
| പെൺകുട്ടികളുടെ എണ്ണം= 1500
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1500
|പഠന വിഭാഗങ്ങൾ2=യു.പി
| അദ്ധ്യാപകരുടെ എണ്ണം= 60
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രിന്‍സിപ്പല്‍= സി. കൊച്ചുറാണി ജോസഫ്
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പ്രധാന അദ്ധ്യാപകന്‍= സി. ലിസമ്മ പോള്‍
|സ്കൂൾ തലം=5 മുതൽ 12 വരെ
| പി.ടി.ഏ. പ്രസിഡണ്ട്= ശ്റീ.എം എം. ജോറ്‍ജ്ജ്
|മാദ്ധ്യമം=മലയാളം
| സ്കൂള്‍ ചിത്രം= saghs mupa.jpg|
|പെൺകുട്ടികളുടെ എണ്ണം 1-10=1149
[[മൂവാറ്റുപുഴ]] മുനിസിപ്പാലിറ്റിയിൽ 20-ാം വാർഡിൽ താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്‌സ് ആശുപത്രിയുടെ എതിർവശത്ത് സ്ഥിതിചെയ്യുന്ന പ്രശസ്‌തമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ. കോതമംഗലം രൂപതയിലെ സി.എം.സി. (Congregation of mother of carmel) എഡ്യൂക്കേഷൻ ഏജൻസിയുടെ നിയന്ത്രണത്തിലുള്ള ഒരു ക്രിസ്‌ത്യൻ ന്യൂനപക്ഷ സ്ഥാപനമാണ് ഇത്.5 മുതൽ 12 വരെയുള്ള ക്ലാസ്സുകളാണ് നിലവിൽ ഉള്ളത്.മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ള ഏക പെൺ പള്ളിക്കൂടം.
OUR VISION ==
We visualise he holistic development of a human being for fulfilling individual and social responsibilities with maturity by fostering intellectual competence, psychological integration,spiritual insights,moral, and social uprightness.
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിന് 13ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ്സുകളും ഹൈടെക്ക് ക്ലാസുകളായിട്ടുണ്ട്.വിശാലമായ ലൈബ്രറി, സയൻസ് ലാബ്,സോഷ്യൽ സയൻസ് ലാബ്,ഗ്രന്ഥശാല,ഒാഡിറ്റോറിയം എന്നിവയും വിദ്യാലയത്തിനുണ്ട്...
കോതമംഗലം രൂപതയിലെ സി.എം.സി. (Congregation of mother of carmel) പാവനാത്മ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ നിയന്ത്രണത്തിലുള്ള ഒരു ക്രിസ്‌ത്യൻ ന്യൂനപക്ഷ സ്ഥാപനമാണ് ഇത്.ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദർശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാൻ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്
== ചരിത്രം ==
സാരഥികൾ  ==
മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയില്‍ 20-ാം വാര്‍ഡില്‍ താലൂക്ക് ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയുടെ എതിര്‍വശത്ത് സ്ഥിതിചെയ്യുന്ന പ്രശസ്‌തമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍. കോതമംഗലം രൂപതയിലെ സി.എം.സി. (Congregation of mother of carmel) എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ നിയന്ത്രണത്തിലുള്ള ഒരു ക്രിസ്‌ത്യന്‍ ന്യൂനപക്ഷ സ്ഥാപനമാണ് ഇത്.
[[പ്രമാണം:28002-SAGHSPRINCIPAL.jpg|thumb|300px|left| പ്രിൻസിപ്പൽ
സി.റാണി അഗസ്റ്റിൻ സി.എം. സി ]]
ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വര്‍ദ്ധത്തില്‍ തികച്ചും അവികസിതമായിരുന്നു മൂവാറ്റുപുഴ പ്രദേശം. പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും സൗകര്യമില്ലാതെ, പെണ്‍കുട്ടികള്‍ വെറും അടുക്കള ഭരണത്തില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്നകാലം. ഒരു നാടിന്റെ പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണ് എന്ന് ബോധ്യപ്പെട്ടിരുന്ന തിരുസഭാധികാരികള്‍ ഇവിടെ ഒരു സ്‌കൂള്‍ ആരംഭിക്കുവാന്‍ ആഗ്രഹിച്ചു. അന്നത്തെ എറണാകുളം ആര്‍ച്ചുബിഷപ്പ് മാര്‍ അഗസ്റ്റ്യന്‍ കണ്ടത്തില്‍ തിരുമേനിയുടെ പൈതൃകാശീര്‍വാദത്തിലും നേതൃത്വത്തിലും നടന്ന പരിശ്രമഫലമായി ഗവണ്‍മെന്റില്‍ നിന്നും സ്‌കൂളിന് അനുവാദം ലഭിച്ചു. 1937 മെയ് 25-ന് അന്നത്തെ ഡിവിഷണല്‍ ഇന്‍സ്‌പെക്‌ടര്‍ ബ്രഹ്മശ്രീ ആര്‍. രംഗയ്യര്‍ (B.A.L.T)ഔപചാരികമായി സ്‌കൂള്‍ ഉദ്‌ഘാടനം ചെയ്‌തു. കണ്ടത്തില്‍ മാര്‍ അഗസ്റ്റീനോസ് പിതാവിന്റെ പാവനസ്‌മരണയ്‌ക്കായി സെന്റ് അഗസ്റ്റ്യന്‍സ് സ്‌കൂള്‍ എന്ന് നാമകരണവും ചെയ്‌തു.
[[പ്രമാണം:28002-SAGHSHM.jpg|thumb|300px|right|  ഹെഡ്മിസ്ട്രസ് സി.സിനി സ്‌റ്റീഫൻ സി.എം. സി ]]
കേരളത്തിന്റെ നവോത്ഥനായകനായ വാ. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, സ്‌ത്രീകളുടേയും കുട്ടികളുടേയും രൂപീകരണവും വളര്‍ച്ചയും ലക്ഷ്യമാക്കി സ്ഥാപിച്ച കര്‍മ്മലീത്ത സന്യാസിനി സമൂഹത്തെ (സി.എം.സി.) ഈ സ്‌കൂള്‍ ഭരണമേല്‍പിച്ചു. കേവലം 37 കുട്ടികളും 2 അധ്യാപകരുമായി ഒരു വാടക കെട്ടിടത്തില്‍ ആരംഭിച്ച സ്‌കൂളിന്റെ ആദ്യ ഹെഡ്‌മിസ്‌ട്രസ് സി. അലോഷ്യ സി.എം.സിയും, സഹാദ്ധ്യാപികമാര്‍ സി. ക്രിസ്റ്റീന, സി. മേരി ആഗ്നസ് എന്നിവരും ആയിരുന്നു. ഇന്ന് 1500 കുട്ടികളും 60 സ്റ്റാഫ് അംഗങ്ങളുമുള്ള ഈ കലാലയം മൂവാറ്റുപുഴയില്‍ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി വളര്‍ച്ചയുടെ പടവുകള്‍ കയറി തലയുയര്‍ത്തി നില്‍ക്കുന്നു. 2000-ല്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ട ഈ സ്‌കൂള്‍ 1987-ല്‍ സുവര്‍ണ്ണ ജൂബിലിയും 2007-ല്‍ സപ്‌തതിയും വിപുലമായ പരിപാടികളോടെ ആഘോഷിച്ച്, യുവത്വം കൈവിടാതെ, ഫലം ചൂടി നില്‍ക്കുന്നു.
എസ്.എസ്.എല്‍.സി.ക്ക് 1978 ല്‍ 6-ാം റാങ്കും 1996-ല്‍ 12-ാം റാങ്കും, 2000ല്‍ 13-ാം റാങ്കും +2 ഹ്യൂമാനിറ്റിക്‌സില്‍ 2003-ല്‍ 2-ാം റാങ്കും നേടിയ ഈ സ്‌കൂളിന് പല വര്‍ഷങ്ങളിലും 100% വിജയവും എല്ലാ വര്‍ഷവും 95% ത്തില്‍ കൂടുതല്‍ വിജയവും കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. പഠനത്തിലെന്നപോലെ തന്നെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും ഉന്നതനിലവാരം പുലര്‍ത്തുവാന്‍ സ്‌കൂളിന് കഴിയുന്നു.
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''==
ഈ സ്‌കൂളില്‍ നിന്നും അറിവിന്റെ കെടാവിളാക്കുമേന്തി ഇന്ത്യയുടെ, അല്ല, ലോകത്തിന്റെ തന്നെ നാനാ ഭാഗങ്ങളില്‍, വൈവിദ്ധ്യമാര്‍ന്ന ജീവിത രംഗങ്ങളില്‍ സമര്‍പ്പിതരും, ഡോക്‌ടേഴ്‌സും, എഞ്ചിനീയേഴ്‌സും , ഉന്നത ഉദ്യേഗസ്ഥകളും, ഉത്തമ കുടുംബിനികളുമായി പൂര്‍വ്വ വിദ്യാര്‍ത്ഥിനികള്‍ നിസ്വാര്‍ത്ഥ സേവന നിരതരായിരിക്കുന്നു.
സ്‌ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദര്‍ശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാന്‍ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്. ഇനിയും ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് പറക്കുവാന്‍ സെന്റ് അഗസ്റ്റ്യന്‍സിനെ സര്‍വ്വശക്തനായ ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ.
== ഭൗതികസൗകര്യങ്ങള്‍ ==
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സി.അലോഷ്യ സി.എം. സി
മിസ്സിസ്. ഫിലോമിന ഫ്രാൻസീസ്
സി. സെലിൻ സി.എം. സി
സി. പാവുള സി.എം. സി
സി. കാർമൽ സി.എം. സി
സി. ബേർണീസ് സി.എം. സി
സി. വിയാനി സി.എം. സി
സി. ജോസിറ്റ സി.എം. സി
സി. ബേസിൽ സി.എം. സി
സി.ജയറോസ് സി.എം. സി
സി. നാൻസി സി.എം. സി
സി.ലിസീന സി.എം. സി
സി.ആൻമേരി സി.എം. സി
സി.റാണി ജോസ് സി.എം. സി
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
നൂറുമേനി ഫലം പുറപ്പെടുവിച്ചുകൊണ്ട് നാടിന്റെ അഭിമാനമായി മുന്നേറുന്ന സെന്റ്. അഗസ്റ്റ്യൻസിന്റെ വിജയരഹസ്യം ദൈവാനുഗ്രഹവും അർപ്പണമനോഭാവവും കഠിനാദ്ധ്വാനവും ആത്മാർത്ഥതയുമുള്ള അദ്ധ്യാപകരും അനദ്ധ്യാപകരുമാണ്.ഈശ്വര വിശ്വാസവും ലക്ഷ്യബോധവുമുള്ള പെൺകുട്ടികളെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യം അദ്ധ്യാപകർ നിർവ്വഹിക്കുന്നു.അദ്ധ്യാപകരോടൊപ്പം ചേർന്ന് സ്കൂളിനെ മികവുറ്റതാക്കുന്നതിൽ സജീവ സാന്നിധ്യം അനധ്യാപകരും വഹിക്കുന്നു.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പി . റ്റി . എ  ==
[[പ്രമാണം:28002PTA-members.jpg|thumb|150px|right|PTA കമ്മിറ്റി
അംഗങ്ങൾ]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.'''
== മാനേജ്മെന്റ് ==
സ്കൂളിനെ മികവിന്റെ കേന്ദ്രമായി പടുത്തുയർത്തുന്നതിൽ സജീവ പങ്കുവഹിക്കുന്ന സംഘടനയാണ് അദ്ധ്യാപക രക്ഷകർത്തൃ സംഘടന.സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നിസ്വാർത്ഥമായ സഹകരണം കാഴ്ചവയ്കന്നു.അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, രക്ഷകർത്താക്കൾ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ അധ്യാപക രക്ഷാകർത്തൃ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും അച്ചടക്കപാലനത്തിലും പി.ടി.എ. കടപ്പെട്ടിരിക്കുന്നു
കോതമംഗലം രൂപതയിലെ സി.എം.സി. (Congregation of mother of carmel) എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ നിയന്ത്രണത്തിലുള്ള ഒരു ക്രിസ്‌ത്യന്‍ ന്യൂനപക്ഷ സ്ഥാപനമാണ് ഇത്.
എല്ലാ വർഷവും SSLC ക്ക് നൂറ് ശതമാനം വിജയവും പ്ലസ്ടൂവിന് 99% വിജയവും ലഭിച്ചിട്ടുണ്ട്.
'''സി.അലോഷ്യ(സി.എം. സി), മിസ്സിസ്. ഫിലോമിന ഫ്രാന്‍സീസ്, സി. സെലിന്‍(സി.എം. സി), സി. പാവുള(സി.എം. സി), സി. കാര്‍മല്‍(സി.എം. സി), സി. ബേര്‍ണീസ്(സി.എം. സി), സി. വിയാനി(സി.എം. സി), സി. ജോസിറ്റ(സി.എം. സി), സി. ബേസില്‍(സി.എം. സി)
ഹയർസെക്കൻഡറിയിൽ 2014-2015 വർഷങ്ങളിൽ മരിയ ജോൺസൺ,ശ്രുതി എം എസ് എന്നീ കുട്ടികൾക്ക് 1200/1200 മാർക്ക് ലഭിച്ചു. 2016-17 എസ്.എസ്.എൽ.സി പരീക്ഷയിലും,പ്ലസ്ടു പരീക്ഷയിലും സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ 38 ഫുൾ A+ ലഭിച്ചു. 2017-2018 വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 39 ഫുൾ A+ ലഭിച്ചു ,പ്ലസ്ടു പരീക്ഷയിൽ ഫർസാന ആസാദ് എന്ന കുട്ടിക്ക് 1200/1200 മാർക്ക് ലഭിച്ചു.SSLC ക്ക് നൂറ് ശതമാനം വിജയവും പ്ലസ്ടൂവിന് 99% വിജയവും ലഭിച്ചു.2018 -2019 അധ്യയന വർഷത്തിൽ 55 A+ഉം SSLC ക്കു 100 %ഹയർ സെക്കണ്ടറിക്ക് 99 %വിജയവും,2019 -20 അധ്യയന വർഷത്തിൽ 59 A+ഉം SSLC ക്കു 100 %ഹയർ സെക്കണ്ടറിക്ക് 99 %വിജയവും, 2020 -21 അധ്യയന വർഷത്തിൽ 143 A+ഉം SSLC ക്കു 100 %ഹയർ സെക്കണ്ടറിക്ക് 99 %വിജയവും, നേടിക്കൊണ്ട് സ്കൂളിന്റെ യശസ്സ് ഉയർന്നുകൊണ്ടിരിക്കുന്നു.
പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് വിവിധ തലങ്ങളിലുള്ള എൻഡോവ്മെന്റുകൾ ഏർപെടുത്തിയിരിക്കുന്നു.കുട്ടികൾകളുടെ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾക്കു പ്രചോദനം നൽകുക എന്നതാണ് എൻഡോവ്മെന്റുകൾ ഏർപെടുത്തിയിരിക്കുന്നതിന്റെ മഹത്തായ ലക്ഷ്യം.സ്കൂൾ വാർഷികാഘോഷങ്ങളിലാണ് എൻഡോവ്മെന്റ് വിതരണം നടത്തി വരുന്നത്.കുട്ടികൾക്കുള്ള പ്രോത്സാഹനം കൂടിയാണ് എൻഡോവ്മെന്റുകൾ.
മരിയന്‍ മാത്യൂസ്-സബ് ലഫ്.കേണല്‍
ബീന കെ. -UNESCO
== നേട്ടങ്ങള്‍ ==
സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ
MC ROAD ന് തൊട്ട് മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ 20-ാം വാർഡിൽ താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്‌സ് ആശുപത്രിയുടെ എതിർവശത്ത് MODEL H.S റോഡിൽ സ്ഥിതിചെയ്യുന്നു.
സ്കൂൾ മാപ്പ് - ഓപ്പൺ സ്ട്രീറ്റ് മാപ്പ്  ==
[https://www.openstreetmap.org/#map=19/9.97945/76.57882
സ്കൂൾ മാപ്പ് ]
''' [[{{PAGENAME}}/കോവിഡ് കാലം ഉണർവോടെ|കോവിഡ് കാലം ഉണർവോടെ]]'''|
SAGHSS MUVATTUPUZHA
''' [[{{PAGENAME}}/ഇടവേളയ്ക്കു ശേഷം വീണ്ടും...|ഇടവേളയ്ക്കു ശേഷം വീണ്ടും...]]'''|
</googlemap>
* MC ROAD ന് തൊട്ട് മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയില്‍ 20-ാം വാര്‍ഡില്‍ താലൂക്ക് ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയുടെ എതിര്‍വശത്ത് MODEL H.S റോഡില്‍ സ്ഥിതിചെയ്യുന്നു.
മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ 20-ാം വാർഡിൽ താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്‌സ് ആശുപത്രിയുടെ എതിർവശത്ത് സ്ഥിതിചെയ്യുന്ന പ്രശസ്‌തമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ. കോതമംഗലം രൂപതയിലെ സി.എം.സി. (Congregation of mother of carmel) എഡ്യൂക്കേഷൻ ഏജൻസിയുടെ നിയന്ത്രണത്തിലുള്ള ഒരു ക്രിസ്‌ത്യൻ ന്യൂനപക്ഷ സ്ഥാപനമാണ് ഇത്.5 മുതൽ 12 വരെയുള്ള ക്ലാസ്സുകളാണ് നിലവിൽ ഉള്ളത്.മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ള ഏക പെൺ പള്ളിക്കൂടം.
OUR VISION
We visualise he holistic development of a human being for fulfilling individual and social responsibilities with maturity by fostering intellectual competence, psychological integration,spiritual insights,moral, and social uprightness.
സ്ഥാപക ലക്ഷ്യം
ഈശ്വരവിശ്വാസവും ലക്ഷ്യബോധവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ തക്കവിധം മനുഷ്യവ്യക്തിത്വത്തിന്റെ സമഗ്രരൂപികരണം സാധിതമാക്കുക.വ്യക്തിയ്ക്കും സമൂഹത്തി്നും നന്മ ഉറപ്പുവരുത്തുന്ന ഒരു ക്ഷേമ രാഷ്ട്രത്തിന്റെ നിർമ്മിതിക്കായി അവരെ ഹാജരാക്കുക എന്നതാണ് സി.എം.സി. വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് പൊതുവായിട്ടുള്ള ദർശനം.
OUR MISSION
To empower and sensitize the female students.
To develop free and fearless thinking.
To promote a spirit to investigation leading to true wisdom.
To handover to the incoming generation an eco-friendly lifestyle and an earth free from pollution filth,bigotry and corruption.
OUR GOAL
To enable Every Augustinian to be;
Decided and mature
Responsible
Morally firm
Socially motivated
And self reliant woman
So as to equip them to meet the challenges in life positively.
QUALITY POLICY
To instill in every Augustinian moral and spiritual values accompained by academic excellence.
OUR MOTO
TO BE LED BY THE LIGHT AND TO LEAD OTHERS TO IT.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിന് 13ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ്സുകളും ഹൈടെക്ക് ക്ലാസുകളായിട്ടുണ്ട്.വിശാലമായ ലൈബ്രറി, സയൻസ് ലാബ്,സോഷ്യൽ സയൻസ് ലാബ്,ഗ്രന്ഥശാല,ഒാഡിറ്റോറിയം എന്നിവയും വിദ്യാലയത്തിനുണ്ട്...
മാനേജ്മെന്റ്
പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ.സി.മെറീന സി.എം.സി
എഡ്യൂക്കേഷണൽ കൗൺസിലർ സി.മരിയാൻസി സി.എം.സി
കോതമംഗലം രൂപതയിലെ സി.എം.സി. (Congregation of mother of carmel) പാവനാത്മ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ നിയന്ത്രണത്തിലുള്ള ഒരു ക്രിസ്‌ത്യൻ ന്യൂനപക്ഷ സ്ഥാപനമാണ് ഇത്.ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദർശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാൻ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്
നൂറുമേനി ഫലം പുറപ്പെടുവിച്ചുകൊണ്ട് നാടിന്റെ അഭിമാനമായി മുന്നേറുന്ന സെന്റ്. അഗസ്റ്റ്യൻസിന്റെ വിജയരഹസ്യം ദൈവാനുഗ്രഹവും അർപ്പണമനോഭാവവും കഠിനാദ്ധ്വാനവും ആത്മാർത്ഥതയുമുള്ള അദ്ധ്യാപകരും അനദ്ധ്യാപകരുമാണ്.ഈശ്വര വിശ്വാസവും ലക്ഷ്യബോധവുമുള്ള പെൺകുട്ടികളെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യം അദ്ധ്യാപകർ നിർവ്വഹിക്കുന്നു.അദ്ധ്യാപകരോടൊപ്പം ചേർന്ന് സ്കൂളിനെ മികവുറ്റതാക്കുന്നതിൽ സജീവ സാന്നിധ്യം അനധ്യാപകരും വഹിക്കുന്നു.
പി . റ്റി . എ
രക്ഷകർത്താക്കൾക്കുളള ബോധവത്കരണ ക്ലാസ്സ്
PTA കമ്മിറ്റി അംഗങ്ങൾ
സ്കൂളിനെ മികവിന്റെ കേന്ദ്രമായി പടുത്തുയർത്തുന്നതിൽ സജീവ പങ്കുവഹിക്കുന്ന സംഘടനയാണ് അദ്ധ്യാപക രക്ഷകർത്തൃ സംഘടന.സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നിസ്വാർത്ഥമായ സഹകരണം കാഴ്ചവയ്കന്നു.അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, രക്ഷകർത്താക്കൾ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ അധ്യാപക രക്ഷാകർത്തൃ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും അച്ചടക്കപാലനത്തിലും പി.ടി.എ. കടപ്പെട്ടിരിക്കുന്നു
എല്ലാ വർഷവും SSLC ക്ക് നൂറ് ശതമാനം വിജയവും പ്ലസ്ടൂവിന് 99% വിജയവും ലഭിച്ചിട്ടുണ്ട്.
ഹയർസെക്കൻഡറിയിൽ 2014-2015 വർഷങ്ങളിൽ മരിയ ജോൺസൺ,ശ്രുതി എം എസ് എന്നീ കുട്ടികൾക്ക് 1200/1200 മാർക്ക് ലഭിച്ചു. 2016-17 എസ്.എസ്.എൽ.സി പരീക്ഷയിലും,പ്ലസ്ടു പരീക്ഷയിലും സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ 38 ഫുൾ A+ ലഭിച്ചു. 2017-2018 വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 39 ഫുൾ A+ ലഭിച്ചു ,പ്ലസ്ടു പരീക്ഷയിൽ ഫർസാന ആസാദ് എന്ന കുട്ടിക്ക് 1200/1200 മാർക്ക് ലഭിച്ചു.SSLC ക്ക് നൂറ് ശതമാനം വിജയവും പ്ലസ്ടൂവിന് 99% വിജയവും ലഭിച്ചു.2018 -2019 അധ്യയന വർഷത്തിൽ 55 A+ഉം SSLC ക്കു 100 %ഹയർ സെക്കണ്ടറിക്ക് 99 %വിജയവും,2019 -20 അധ്യയന വർഷത്തിൽ 59 A+ഉം SSLC ക്കു 100 %ഹയർ സെക്കണ്ടറിക്ക് 99 %വിജയവും, 2020 -21 അധ്യയന വർഷത്തിൽ 143 A+ഉം SSLC ക്കു 100 %ഹയർ സെക്കണ്ടറിക്ക് 99 %വിജയവും, നേടിക്കൊണ്ട് സ്കൂളിന്റെ യശസ്സ് ഉയർന്നുകൊണ്ടിരിക്കുന്നു.
എൻഡോവ്മെന്റുകൾ