സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്സ് ക്ലബ്

കുട്ടികളിലെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ച്ചകളിലെ അവസാന പീരീഡ് 'സർഗം'എന്ന പേരിൽ മാറ്റി വക്കുകയും അവരുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള വേദി ഒരുക്കുകയും ചെയ്യുന്നു.പാട്ടുപാടിയും നൃത്തം ചെയ്‌തും നാടകം കളിച്ചും കുട്ടികൾ ആ ദിവസം ആനന്ദപ്രദമാക്കുന്നു.കുട്ടികളുടെ കഴിവുകൾ മനസ്സിലാക്കി വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും വിജയികളാക്കുന്നതിനും അദ്ധ്യപകർ ശ്രദ്ധിക്കുന്നു.