"ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G.H.S.S. KOIPURAM}} | |||
{{prettyurl|G.H.S.S. KOIPURAM}}{{PHSSchoolFrame/Header}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
|സ്ഥലപ്പേര്=കോയിപ്രം | |||
സ്ഥലപ്പേര്=കോയിപ്രം| | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
വിദ്യാഭ്യാസ ജില്ല=തിരുവല്ല| | |റവന്യൂ ജില്ല=പത്തനംതിട്ട | ||
റവന്യൂ ജില്ല=പത്തനംതിട്ട| | |സ്കൂൾ കോഡ്=37024 | ||
സ്കൂൾ കോഡ്=37024| | |എച്ച് എസ് എസ് കോഡ്=03011 | ||
സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87592100 | ||
സ്ഥാപിതവർഷം=1913| | |യുഡൈസ് കോഡ്=32120600519 | ||
സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=19 | ||
പിൻ കോഡ്=689531 | | |സ്ഥാപിതമാസം=05 | ||
സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1913 | ||
സ്കൂൾ ഇമെയിൽ=hmghsskoipuram@gmail.com| | |സ്കൂൾ വിലാസം= | ||
സ്കൂൾ വെബ്= | |പോസ്റ്റോഫീസ്=കോയിപ്പുറം | ||
|പിൻ കോഡ്=689531 | |||
|സ്കൂൾ ഫോൺ=0469 2667116 | |||
|സ്കൂൾ ഇമെയിൽ=hmghsskoipuram@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=http://ghsskoipuram.blogspot.com | |||
|ഉപജില്ല=പുല്ലാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോയിപ്രം പഞ്ചായത്ത് | |||
പഠന വിഭാഗങ്ങൾ1= | |വാർഡ്=11 | ||
പഠന | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
പഠന | |നിയമസഭാമണ്ഡലം=ആറന്മുള | ||
മാദ്ധ്യമം= | |താലൂക്ക്=തിരുവല്ല | ||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം | ||
പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
സ്കൂൾ ചിത്രം=School33.jpg| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=45 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=54 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=99 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=113 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=79 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=192 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=പ്രദീപ് ഒ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജോസഫ് കെ ജോൺ | |||
|പി.ടി.എ. പ്രസിഡണ്ട്=ബിജു എം.ആർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീലേഖ . | |||
|സ്കൂൾ ചിത്രം=School33.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|ghsskoipuram}} | |||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കോയിപ്രം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് കോയിപ്രം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. | |||
== ചരിത്രം == | == ചരിത്രം == | ||
മധ്യതിരുവിതാംകൂറിനെ | മധ്യതിരുവിതാംകൂറിനെ ധന്യ സമൃദ്ധമാക്കുന്ന പമ്പാനദിയുടെ കരയിൽ സ്ഥിതിചെയ്യുന്നഗ്രാമമാണ് കോയിപ്പുറം, | ||
മാർത്താണ്ഡവർമ്മയുടെ കാലത്തിനുമുമ്പ, ഇന്നത്തെ കോയിപ്രം പഞ്ചായത്ത് ഉൾപ്പെടുന്ന തിരുവല്ലാ താലൂക്കും പരിസരങ്ങളും ചങ്ങനാശ്ശേരി തലസ്ഥാനമാക്കി ഭരിച്ചിരുന്ന തെക്കുംകൂർ രാജവംശത്തിന് കീഴിലായിരുന്നു. സുശക്തമായ ഭരണകൂടമോ അധികാരകേന്ദ്രമോ നിലവിലില്ലാതെ പോയ ആ കാലഘട്ടത്തിൽ ഇടപ്രഭുക്കന്മാർ ചെറിയ ചെറിയ പ്രദേശങ്ങളിൽ അധികാരമുറപ്പിച്ച് സർവ്വസ്വതന്ത്രമായി ഭരണം നടത്തിയിരുന്നു. '''കോവിലന്മാർ എന്ന ഇടപ്രഭുക്കന്മാരുടെ നിയന്ത്രണത്തിൽ വന്ന ഭൂപ്രദേശത്തിന് "കോവിൽ പുരം <nowiki>' എന്ന പേരു വന്നതായും അത് രൂപാന്തരപ്പെട്ട് ''</nowiki>കോയിപ്രം "''' '''ആയതായും പറയപ്പെടുന്നു.[[ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/ചരിത്രം|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.]]''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.[[ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* കൈയ്യെഴുത്ത് മാസിക | * കൈയ്യെഴുത്ത് മാസിക | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
വരി 78: | വരി 86: | ||
* അസാപ്പ് | * അസാപ്പ് | ||
* കിക്ക് ഓഫ് പദ്ധതി | * കിക്ക് ഓഫ് പദ്ധതി | ||
*നാഷണൽ സർവ്വീസ് സ്കീം | *നാഷണൽ സർവ്വീസ് സ്കീം [[ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== | == അധ്യാപകർ 2023-24 == | ||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
{|class="wikitable" | !പേര് | ||
!തസ്തിക | |||
|- | |- | ||
| | |1 | ||
| | |ജോസഫ് കെ ജോൺ | ||
|പ്രധാനാധ്യാപകൻ | |||
|- | |- | ||
| | |2 | ||
| | |സന്തോഷ് കുമാരി എസ് | ||
|എച്ച് എസ് ടി | |||
|- | |- | ||
| | |3 | ||
| | |ബിന്ദു പി ആർ | ||
|എച്ച് എസ് ടി | |||
|- | |- | ||
| | |4 | ||
|മനോജ് കുമാർ ജി | |||
|എച്ച് എസ് ടി | |||
|- | |- | ||
| | |5 | ||
| | |രശ്മി ദേവദാസ് | ||
|എച്ച് എസ് ടി | |||
|- | |- | ||
| | |6 | ||
| | |രജനി എം ബി | ||
|എച്ച് എസ് ടി | |||
|- | |- | ||
| | |7 | ||
| | |സിന്ധു പി നായർ | ||
|യു പി എസ് ടി | |||
|- | |- | ||
| | |8 | ||
| | |അസീന ഇബ്രാഹീം | ||
|യു പി എസ് ടി | |||
|- | |- | ||
| | |9 | ||
| | |ഐശ്വര്യ ബാബു | ||
|യു പി എസ് ടി | |||
|- | |- | ||
| | |10 | ||
| | |ശ്രീലേഖ എസ് | ||
|പി.ഡി ടീച്ചർ | |||
|- | |- | ||
| | |11 | ||
| | |ബീന കെ പി | ||
|പി.ഡി ടീച്ചർ | |||
|- | |- | ||
| | |12 | ||
| | |രമ്യാ മോൾ കെ കെ | ||
|എൽ പി എസ് ടി | |||
|- | |- | ||
| | |13 | ||
| | |വീണാറാണി ആർ വി | ||
| | |എൽ പി എസ് ടി | ||
| | |} | ||
==മാനേജ്‍മെന്റ്== | |||
| | |||
== മുൻ സാരഥികൾ == | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|- | |- | ||
|1995-96 | |1995-96 | ||
|അച്ചാമ്മ | |അച്ചാമ്മ. | ||
|- | |- | ||
|1996-97 | |1996-97 | ||
വരി 147: | വരി 171: | ||
|പി വി സരളമ്മ | |പി വി സരളമ്മ | ||
|- | |- | ||
|2005 - | |2005 - 2008 | ||
|ശിവൻപിള്ള | |ശിവൻപിള്ള | ||
|- | |- | ||
|2008- | |2008-2010 | ||
|സബിത എസ് | |സബിത എസ് | ||
|- | |- | ||
|2010- | |2010-2013 | ||
|സാവിത്രി അന്തർജനം | |സാവിത്രി | ||
അന്തർജനം | |||
|- | |- | ||
|2013- | |2013-2016 | ||
|എൻ പി രാധാമണി | |എൻ പി | ||
രാധാമണി | |||
|- | |- | ||
|2016- | |2016-2021 | ||
|എൻ ബി | |എൻ ബി | ||
വത്സലാകുമാരി | |||
|- | |- | ||
| | |2021-2021 | ||
| | |എൽ ശ്രീലേഖ | ||
|- | |||
|2021-2022 | |||
|സോണിയ | |||
സേവ്യർ | |||
|- | |||
|2022- | |||
|ജോസഫ് കെ ജോൺ | |||
|} | |} | ||
വരി 170: | വരി 204: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
ചെങ്ങന്നൂർ കോഴഞ്ചേരി റോഡിൽ ആറാട്ടുപുഴ ജംഗ്ഷനിൽ നിന്ന് 1.5 കി.മീറ്റർ വടക്കു മാറി യും കുമ്പനാട് ജംഗ്ഷനിൽ നിന്ന് 4 കി.മീറ്റർ തെക്കു മാറിയും സ്കൂൾ സ്ഥിതി ചെയ്യുന്നു. ഏറ്റവും സമീപ റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂരാണ്. | |||
{{Slippymap|lat=9.343393|lon= 76.651530|zoom=18|width=full|height=400|marker=yes}} | |||
{{ | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം | |
---|---|
വിലാസം | |
കോയിപ്രം കോയിപ്പുറം പി.ഒ. , 689531 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 19 - 05 - 1913 |
വിവരങ്ങൾ | |
ഫോൺ | 0469 2667116 |
ഇമെയിൽ | hmghsskoipuram@gmail.com |
വെബ്‍സൈറ്റ് | http://ghsskoipuram.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37024 (സമേതം) |
എച്ച് എസ് എസ് കോഡ് | 03011 |
യുഡൈസ് കോഡ് | 32120600519 |
വിക്കിഡാറ്റ | Q87592100 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 54 |
ആകെ വിദ്യാർത്ഥികൾ | 99 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 113 |
പെൺകുട്ടികൾ | 79 |
ആകെ വിദ്യാർത്ഥികൾ | 192 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രദീപ് ഒ |
പ്രധാന അദ്ധ്യാപകൻ | ജോസഫ് കെ ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ബിജു എം.ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീലേഖ . |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കോയിപ്രം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് കോയിപ്രം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.
ചരിത്രം
മധ്യതിരുവിതാംകൂറിനെ ധന്യ സമൃദ്ധമാക്കുന്ന പമ്പാനദിയുടെ കരയിൽ സ്ഥിതിചെയ്യുന്നഗ്രാമമാണ് കോയിപ്പുറം,
മാർത്താണ്ഡവർമ്മയുടെ കാലത്തിനുമുമ്പ, ഇന്നത്തെ കോയിപ്രം പഞ്ചായത്ത് ഉൾപ്പെടുന്ന തിരുവല്ലാ താലൂക്കും പരിസരങ്ങളും ചങ്ങനാശ്ശേരി തലസ്ഥാനമാക്കി ഭരിച്ചിരുന്ന തെക്കുംകൂർ രാജവംശത്തിന് കീഴിലായിരുന്നു. സുശക്തമായ ഭരണകൂടമോ അധികാരകേന്ദ്രമോ നിലവിലില്ലാതെ പോയ ആ കാലഘട്ടത്തിൽ ഇടപ്രഭുക്കന്മാർ ചെറിയ ചെറിയ പ്രദേശങ്ങളിൽ അധികാരമുറപ്പിച്ച് സർവ്വസ്വതന്ത്രമായി ഭരണം നടത്തിയിരുന്നു. കോവിലന്മാർ എന്ന ഇടപ്രഭുക്കന്മാരുടെ നിയന്ത്രണത്തിൽ വന്ന ഭൂപ്രദേശത്തിന് "കോവിൽ പുരം ' എന്ന പേരു വന്നതായും അത് രൂപാന്തരപ്പെട്ട് ''കോയിപ്രം " ആയതായും പറയപ്പെടുന്നു.കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഭൗതികസൗകര്യങ്ങൾ
2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- കൈയ്യെഴുത്ത് മാസിക
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- വായനാക്കൂട്ടം
- അസാപ്പ്
- കിക്ക് ഓഫ് പദ്ധതി
- നാഷണൽ സർവ്വീസ് സ്കീം കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
അധ്യാപകർ 2023-24
ക്രമ
നമ്പർ |
പേര് | തസ്തിക |
---|---|---|
1 | ജോസഫ് കെ ജോൺ | പ്രധാനാധ്യാപകൻ |
2 | സന്തോഷ് കുമാരി എസ് | എച്ച് എസ് ടി |
3 | ബിന്ദു പി ആർ | എച്ച് എസ് ടി |
4 | മനോജ് കുമാർ ജി | എച്ച് എസ് ടി |
5 | രശ്മി ദേവദാസ് | എച്ച് എസ് ടി |
6 | രജനി എം ബി | എച്ച് എസ് ടി |
7 | സിന്ധു പി നായർ | യു പി എസ് ടി |
8 | അസീന ഇബ്രാഹീം | യു പി എസ് ടി |
9 | ഐശ്വര്യ ബാബു | യു പി എസ് ടി |
10 | ശ്രീലേഖ എസ് | പി.ഡി ടീച്ചർ |
11 | ബീന കെ പി | പി.ഡി ടീച്ചർ |
12 | രമ്യാ മോൾ കെ കെ | എൽ പി എസ് ടി |
13 | വീണാറാണി ആർ വി | എൽ പി എസ് ടി |
മാനേജ്‍മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1995-96 | അച്ചാമ്മ. |
1996-97 | മനോരമ |
1997-98 | രതി |
1998-2000 | മീന ലിസി ആൻഡ്രൂസ് |
2000- 05 | പി വി സരളമ്മ |
2005 - 2008 | ശിവൻപിള്ള |
2008-2010 | സബിത എസ് |
2010-2013 | സാവിത്രി
അന്തർജനം |
2013-2016 | എൻ പി
രാധാമണി |
2016-2021 | എൻ ബി
വത്സലാകുമാരി |
2021-2021 | എൽ ശ്രീലേഖ |
2021-2022 | സോണിയ
സേവ്യർ |
2022- | ജോസഫ് കെ ജോൺ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ചെങ്ങന്നൂർ കോഴഞ്ചേരി റോഡിൽ ആറാട്ടുപുഴ ജംഗ്ഷനിൽ നിന്ന് 1.5 കി.മീറ്റർ വടക്കു മാറി യും കുമ്പനാട് ജംഗ്ഷനിൽ നിന്ന് 4 കി.മീറ്റർ തെക്കു മാറിയും സ്കൂൾ സ്ഥിതി ചെയ്യുന്നു. ഏറ്റവും സമീപ റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂരാണ്.
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37024
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ