വിദ്യാരംഗം കലാസാഹിത്യ വേദി വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

കവിതാരചന, കഥാരചന, ചിത്രരചന, നാടൻ പാട്ട് ആസ്വാദനക്കുറിപ്പ് അഭിനയം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു.സബ് ജില്ലാ തല മത്സരങ്ങളിൽ യഥാക്രമം അനന്തു. എസ്, നാടൻ പാട്ടിനും നിമിഷ സിംഗ് അഭിനയത്തിനും ബിജിത ബിനീഷ് ആസ്വാദനക്കുറിപ്പിനും ഒന്നാം സ്ഥാനം നേടി . ജില്ലാതല മത്സരത്തിൽ അനന്തു എസിന് രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി കോവിഡ് കാലത്ത് ഓൺലൈനായി മത്സരങ്ങളും പ്രതിഭാ സദസ്സുകളും നടത്തി.