"ഹൈസ്ക്കൂൾ റാന്നി പെരുനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|H.S. | |||
{{Schoolwiki award applicant}} | |||
{{prettyurl|H.S. Ranny Perunad}} | |||
{{PHSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=പെരുനാട് | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 38063 | |സ്കൂൾ കോഡ്=38063 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1931 | |വിക്കിഡാറ്റ ക്യു ഐഡി=Q87595990 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32120801110 | ||
| പിൻ കോഡ്= 689711 | |സ്ഥാപിതദിവസം=9 | ||
| സ്കൂൾ ഫോൺ= 04735 240212 | |സ്ഥാപിതമാസം=6 | ||
| സ്കൂൾ ഇമെയിൽ= highschoolrperunad@gmail.com | |സ്ഥാപിതവർഷം=1931 | ||
| സ്കൂൾ വെബ് സൈറ്റ്= http://highschoolrperunad.org.in | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=റാന്നി പെരുനാട് | ||
| | |പിൻ കോഡ്=689711 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=04735 240212 | ||
| പഠന വിഭാഗങ്ങൾ1= യു.പി | |സ്കൂൾ ഇമെയിൽ=highschoolrperunad@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=http://highschoolrperunad.org.in | ||
| | |ഉപജില്ല=റാന്നി | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=3 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=റാന്നി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=റാന്നി | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=റാന്നി | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=187 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=110 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=297 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=19 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=വി ഉഷാകുമാരി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുനീഷ് കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുജിതാമ്മ | |||
|സ്കൂൾ ചിത്രം=Hsrp1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=350px | |||
}} | }} | ||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ പെരുനാട് എന്ന | |||
സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഹൈസ്കൂൾ റാന്നി പെരുനാട്''' | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനാതിട്ട ജില്ലയിലെ മലയോര ഗ്രാമമാണ് പെരുനാട്. പൗരാണികതയുടെ ചാരുതയുള്ള ഈ നാട്ടിലൂടെയാണ് കക്കാട്ടാറും പമ്പയാറും ഒഴുകുന്നത്. | പത്തനാതിട്ട ജില്ലയിലെ മലയോര ഗ്രാമമാണ് പെരുനാട്. പൗരാണികതയുടെ ചാരുതയുള്ള ഈ നാട്ടിലൂടെയാണ് കക്കാട്ടാറും പമ്പയാറും ഒഴുകുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
പന്തളരാജകുമാരന്റെ ശരണ മന്ത്രങ്ങളാൽ മുഖരിതമായ പെരുനാടിന്റെ മണ്ണിൽ നിലകൊള്ളുന്ന സരസ്വതി വിദ്യാകേന്ദ്രമാണ് റാന്നി പെരുനാട് ഹൈസ്കൂൾ .മലയോര ചാരുതയിൽ കുളിരണിഞ്ഞു നിൽക്കുന്ന ഈ പ്രദേശത്തെ പുളകമണിയിച്ചു കൊണ്ട് പമ്പയും കക്കാട്ടാറും ഒഴുകുന്നു .മതേതരത്വം നിറഞ്ഞ സാമൂഹികാന്തരീക്ഷവും നാണ്യവിളയായ റബര് തോട്ടങ്ങളുടെ ദൃശ്യ ചാരുതയും ഈ നാടിൻറെ സാംസ്‌കാരിക ചിത്രം വരച്ചു കാട്ടുന്നു .അയ്യപ്പ ചരിതത്തിന്റെ ഏടുകൾ ഉറങ്ങിക്കിടക്കുന്ന ഈ മണ്ണ് പന്തള രാജകുടുംബവുമായി ബന്ധപ്പെട്ട ആചാരങ്ങളും ഐതീഹ്യങ്ങളും കൊണ്ട് പെരുമായുള്ള നാടായി അറിയപ്പെടുന്നു . | പന്തളരാജകുമാരന്റെ ശരണ മന്ത്രങ്ങളാൽ മുഖരിതമായ പെരുനാടിന്റെ മണ്ണിൽ നിലകൊള്ളുന്ന സരസ്വതി വിദ്യാകേന്ദ്രമാണ് റാന്നി പെരുനാട് ഹൈസ്കൂൾ .മലയോര ചാരുതയിൽ കുളിരണിഞ്ഞു നിൽക്കുന്ന ഈ പ്രദേശത്തെ പുളകമണിയിച്ചു കൊണ്ട് പമ്പയും കക്കാട്ടാറും ഒഴുകുന്നു .മതേതരത്വം നിറഞ്ഞ സാമൂഹികാന്തരീക്ഷവും നാണ്യവിളയായ റബര് തോട്ടങ്ങളുടെ ദൃശ്യ ചാരുതയും ഈ നാടിൻറെ സാംസ്‌കാരിക ചിത്രം വരച്ചു കാട്ടുന്നു .അയ്യപ്പ ചരിതത്തിന്റെ ഏടുകൾ ഉറങ്ങിക്കിടക്കുന്ന ഈ മണ്ണ് പന്തള രാജകുടുംബവുമായി ബന്ധപ്പെട്ട ആചാരങ്ങളും ഐതീഹ്യങ്ങളും കൊണ്ട് പെരുമായുള്ള നാടായി അറിയപ്പെടുന്നു . | ||
[[ഹൈസ്ക്കൂൾ റാന്നി പെരുനാട്/ചരിത്രം|കൂടുതൽ അറിയുന്നതിനായി]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും യു.പി ക്ക് 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സർക്കാരിന്റെ ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭിച്ച ഉപകരണങ്ങളും സ്മാർട്ട് ക്ലാസ്റൂമുകളും ഇന്റർനെറ്റ് സൗകര്യങ്ങളും ലാബ് സൗകര്യങ്ങളും പഠന പ്രക്രിയ സുഗമവും ആധുനികവുമാക്കുന്നു . | |||
==ഹൈടെക് പ്രഖ്യാപനം == | ==ഹൈടെക് പ്രഖ്യാപനം == | ||
ഹൈസ്കൂൾ റാന്നി പെരുനാട്ടിലെ [[സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം]] 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി. | ഹൈസ്കൂൾ റാന്നി പെരുനാട്ടിലെ [[സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം]] 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി. | ||
വരി 58: | വരി 85: | ||
==മികവുകൾ== | ==മികവുകൾ== | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[സ്കൗട്ട് & ഗൈഡ്സ് | *[[സ്കൗട്ട് & ഗൈഡ്സ്]] | ||
* | *[[ജൂനിയർ റെഡ്ക്രോസ്]] | ||
* | *[[ലിറ്റിൽ കൈറ്റ്സ്]] | ||
* [[ക്ലബ്ബ് | *വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* [[ക്ലബ്ബ് പ്രവർത്തനങ്ങൾ]] | |||
=='''[[മറ്റു പ്രവർത്തനങ്ങൾ]]''' == | |||
=='''സ്കൂൾ സംരക്ഷണ യജ്ഞം'''== | =='''സ്കൂൾ സംരക്ഷണ യജ്ഞം'''== | ||
വരി 94: | വരി 120: | ||
|} | |} | ||
== മുൻ | == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == | ||
{|class="wikitable" style="text-align:left; width:300px; height:500px" border="1" | |||
|- | |||
|എസ്.എബ്രഹാം | |||
|1936 മുതൽ | |||
|- | |||
|സി.ജി.നാരായണപിളള | |||
|1950 നും 1961നും ഇടയിൽ | |||
|- | |||
|പി .ജെ.ജോൺ | |||
|1950 നും 1961നും ഇടയിൽ | |||
|- | |||
|കെ പി കൃഷ്ണപിള്ള | |||
|1961-1979 | |||
|- | |||
|ജി .ലീലാവതിയമ്മാൾ | |||
|1979-1985 | |||
|- | |||
|പി .രത്നമ്മാൾ | |||
|1985-1989 | |||
|- | |||
|ജി. ആനന്ദം | |||
|1989-1993 | |||
|- | |||
|ടി വി .തോമസ് | |||
|1993-1998 | |||
|- | |||
|ലീലാമ്മ തോമസ് | |||
|1998-1999 | |||
|- | |||
|എ .ഹരിഹരൻ പിള്ള | |||
|1999-2001 | |||
|- | |||
|എസ് .ഉഷാകുമാരി | |||
|2001-2008 | |||
|- | |||
|ഏലിയാമ്മ മാത്യു | |||
|2008-2010 | |||
|- | |||
|} | |||
== [[സ്കൂളിലെ അധ്യാപകരും ജീവനക്കാരും]] == | |||
''ഹെഡ് മാസ്റ്റർ -റാന്നി പെരുനാട് ഹൈസ്കൂൾ'' | |||
[[പ്രമാണം:ശ്രീമതി വി.ഉഷാകുമാരി,ഹെഡ്മിസ്ട്രെസ്.jpg|ഇടത്ത്|ലഘുചിത്രം|265x265ബിന്ദു|ശ്രീമതി വി.ഉഷാകുമാരി,ഹെഡ്മിസ്ട്രെസ്]] | |||
==[[പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]== | |||
<font color="green"> | <font color="green"> | ||
{|class="wikitable" style="text-align:left; width:300px; height:500px" border="1" | <font color="green"> | ||
{| class="wikitable" style="text-align:left; width:300px; height:500px" border="1" | |||
|- | |- | ||
|ബാബു രാജീവ് | |ബാബു രാജീവ് | ||
വരി 118: | വരി 178: | ||
|cardiologist | |cardiologist | ||
|- | |- | ||
|ഡോ.അമൃതലാൽ | |ഡോ.അമൃതലാൽ | ||
|Doctor in Nair's Hospital | | Doctor in Nair's Hospital | ||
|- | |- | ||
|രാജേന്ദ്രബാബു | |രാജേന്ദ്രബാബു | ||
വരി 157: | വരി 217: | ||
|ചിത്രകാരൻ | |ചിത്രകാരൻ | ||
|- | |- | ||
|} | |} | ||
==സ്ക്കൂൾ ഫോട്ടോകൾ== | ==സ്ക്കൂൾ ഫോട്ടോകൾ== | ||
<gallery> | <gallery> | ||
38063_2019.jpeg|പ്രവേശനോത്സവം | 38063_2019.jpeg|പ്രവേശനോത്സവം | ||
38063_2.jpeg|സ്കൗട്ട്&ഗൈഡ്സ് | 38063_2.jpeg|സ്കൗട്ട്&ഗൈഡ്സ് | ||
</gallery><gallery> | |||
പ്രമാണം:BS21 PTA 38063 2.jpg|വീണ്ടും സ്കൂളിലേക്ക് 2021 പ്രവേശനോത്സവം | |||
</gallery><gallery> | |||
പ്രമാണം:38063littlekites.jpg|Little kites | |||
</gallery><gallery> | |||
പ്രമാണം:38063library .jpg|library | |||
</gallery><gallery> | |||
പ്രമാണം:38063juniorredcross.jpg|JRC | |||
</gallery><gallery> | |||
പ്രമാണം:38063 scout1.jpg|Scout | |||
</gallery> | |||
[[പ്രമാണം:2024-25 praveshanolsavam.jpg|ലഘുചിത്രം|233x233ബിന്ദു|PRAVESHANOLSAVAM 2024]] | |||
<gallery> | |||
പ്രമാണം:38063Lab.jpg|Lab activity | |||
</gallery> | </gallery> | ||
[[പ്രമാണം:38063 hsrp.jpg|ലഘുചിത്രം|240x240ബിന്ദു|Praveshanolsavam]] | |||
[[പ്രമാണം:38063 HSRP.jpg|ലഘുചിത്രം|236x236ബിന്ദു]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
പത്തനംതിട്ടജില്ലയിൽ പത്തനംതിട്ട പമ്പ റോഡിൽ പെരുനാട് ജംഗ്ഷനിൽ നിന്നും | പത്തനംതിട്ടജില്ലയിൽ പത്തനംതിട്ട പമ്പ റോഡിൽ പെരുനാട് ജംഗ്ഷനിൽ നിന്നും | ||
പെരുനാട് അത്തിക്കയം റോഡിൽ 500 മീറ്റർ മാറി സ്ഥിതി ചെയ്യുന്നു | പെരുനാട് അത്തിക്കയം റോഡിൽ 500 മീറ്റർ മാറി സ്ഥിതി ചെയ്യുന്നു | ||
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" | |||
|- | |||
|} | |} | ||
|} | |} | ||
{{ | {{Slippymap|lat=9.3653201|lon=76.8491878|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
17:50, 28 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹൈസ്ക്കൂൾ റാന്നി പെരുനാട് | |
---|---|
വിലാസം | |
പെരുനാട് റാന്നി പെരുനാട് പി.ഒ. , 689711 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 9 - 6 - 1931 |
വിവരങ്ങൾ | |
ഫോൺ | 04735 240212 |
ഇമെയിൽ | highschoolrperunad@gmail.com |
വെബ്‍സൈറ്റ് | http://highschoolrperunad.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38063 (സമേതം) |
യുഡൈസ് കോഡ് | 32120801110 |
വിക്കിഡാറ്റ | Q87595990 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 187 |
പെൺകുട്ടികൾ | 110 |
ആകെ വിദ്യാർത്ഥികൾ | 297 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വി ഉഷാകുമാരി |
പി.ടി.എ. പ്രസിഡണ്ട് | സുനീഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സുജിതാമ്മ |
അവസാനം തിരുത്തിയത് | |
28-08-2024 | Highschoorperunad |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ പെരുനാട് എന്ന
സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഹൈസ്കൂൾ റാന്നി പെരുനാട്
പത്തനാതിട്ട ജില്ലയിലെ മലയോര ഗ്രാമമാണ് പെരുനാട്. പൗരാണികതയുടെ ചാരുതയുള്ള ഈ നാട്ടിലൂടെയാണ് കക്കാട്ടാറും പമ്പയാറും ഒഴുകുന്നത്.
ചരിത്രം
പന്തളരാജകുമാരന്റെ ശരണ മന്ത്രങ്ങളാൽ മുഖരിതമായ പെരുനാടിന്റെ മണ്ണിൽ നിലകൊള്ളുന്ന സരസ്വതി വിദ്യാകേന്ദ്രമാണ് റാന്നി പെരുനാട് ഹൈസ്കൂൾ .മലയോര ചാരുതയിൽ കുളിരണിഞ്ഞു നിൽക്കുന്ന ഈ പ്രദേശത്തെ പുളകമണിയിച്ചു കൊണ്ട് പമ്പയും കക്കാട്ടാറും ഒഴുകുന്നു .മതേതരത്വം നിറഞ്ഞ സാമൂഹികാന്തരീക്ഷവും നാണ്യവിളയായ റബര് തോട്ടങ്ങളുടെ ദൃശ്യ ചാരുതയും ഈ നാടിൻറെ സാംസ്‌കാരിക ചിത്രം വരച്ചു കാട്ടുന്നു .അയ്യപ്പ ചരിതത്തിന്റെ ഏടുകൾ ഉറങ്ങിക്കിടക്കുന്ന ഈ മണ്ണ് പന്തള രാജകുടുംബവുമായി ബന്ധപ്പെട്ട ആചാരങ്ങളും ഐതീഹ്യങ്ങളും കൊണ്ട് പെരുമായുള്ള നാടായി അറിയപ്പെടുന്നു .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും യു.പി ക്ക് 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സർക്കാരിന്റെ ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭിച്ച ഉപകരണങ്ങളും സ്മാർട്ട് ക്ലാസ്റൂമുകളും ഇന്റർനെറ്റ് സൗകര്യങ്ങളും ലാബ് സൗകര്യങ്ങളും പഠന പ്രക്രിയ സുഗമവും ആധുനികവുമാക്കുന്നു .
ഹൈടെക് പ്രഖ്യാപനം
ഹൈസ്കൂൾ റാന്നി പെരുനാട്ടിലെ സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി.
ദിനാചരണങ്ങൾ
മികവുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്
- ലിറ്റിൽ കൈറ്റ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
സ്കൂൾ സംരക്ഷണ യജ്ഞം
സ്കൂൾ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി രാവിലെ സ്കൂൾ അസംബ്ലി നടത്തി.ഗ്രീൻ പ്രോട്ടോകോൾ പ്രതിജ്ഞ എടുത്തു.അതിനു ശേഷം 11 മണിക്ക് പൂർവ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും അധ്യാപകരും ചേർന്ന് സ്കൂൾ ശുചീകരണം നടത്തുകയും വിദ്യാലയത്തിനു മുൻപിൽ ഒത്തുകൂടി പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.പത്ര മാധ്യമങ്ങളിലൂടെ അറിഞ്ഞ് 1968 കാലയളവിൽ ഈ സ്കൂളിൽ പഠിച്ച ശിവപ്രസാദ് എന്ന പൂർവവിദ്യാർഥി ഈ പരിപാടിയിൽ പങ്കെടുക്കാൻ മാവേലിക്കരയിൽ നിന്നും എത്തിയത് ഞങ്ങൾക്കെല്ലാം അത്ഭുതവും ആവേശവുമായി.അദ്ദേഹം ഒരു റിട്ടയേർഡ് അധ്യാപകനാണ്.
മാനേജ്മെന്റ്
കെ എസ് വേലുപ്പിള്ള | 1931 -50 |
കെ പി ഗോപാലകൃഷ്ണപിള്ള | 1951 -1984 |
ജി ബാലകൃഷ്ണ പിള്ള | 1985 -1996 |
ജി സോമനാഥപിള്ള | 1997 -2005 |
ജി നടരാജപിള്ള | 2005 മുതൽ |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
എസ്.എബ്രഹാം | 1936 മുതൽ |
സി.ജി.നാരായണപിളള | 1950 നും 1961നും ഇടയിൽ |
പി .ജെ.ജോൺ | 1950 നും 1961നും ഇടയിൽ |
കെ പി കൃഷ്ണപിള്ള | 1961-1979 |
ജി .ലീലാവതിയമ്മാൾ | 1979-1985 |
പി .രത്നമ്മാൾ | 1985-1989 |
ജി. ആനന്ദം | 1989-1993 |
ടി വി .തോമസ് | 1993-1998 |
ലീലാമ്മ തോമസ് | 1998-1999 |
എ .ഹരിഹരൻ പിള്ള | 1999-2001 |
എസ് .ഉഷാകുമാരി | 2001-2008 |
ഏലിയാമ്മ മാത്യു | 2008-2010 |
സ്കൂളിലെ അധ്യാപകരും ജീവനക്കാരും
ഹെഡ് മാസ്റ്റർ -റാന്നി പെരുനാട് ഹൈസ്കൂൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബാബു രാജീവ് | ഐ.എ.എസ്. |
ഡോ.ഉണ്ണികൃഷ്ണൻ | cardiologist |
ഡോ.അമൃതലാൽ | Doctor in Nair's Hospital |
രാജേന്ദ്രബാബു | Vice President, World Organization SN Trust |
വി.ജി.ജയപ്രകാശ് | Business |
ഡോ.അംബിക | Gynaecologist |
സജീവ്.എസ് | ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് |
ഡോ.കെ.പി.ശശിധരൻ പിള്ള | |
എസ്.പെരുമാൾ പിള്ള | പ്രൊഫസർ,എം.ജി.കോളേജ് തിരുവനന്തപുരം |
സി.എസ്.ശശിധരൻ പിള്ള | എ.ഇ.ഒ,rtd |
പി.കെ.മോഹനൻ | Ex.Captain,Army |
പി.എസ്.മോഹനൻ | Political Leader |
സിൽവൻ വർഗീസ് | ഗൾഫ് ഫിനാൻസ്ഹൗസ് |
ബീനാ സജി | പഞ്ചായത്ത് പ്രസിഡന്റ് |
മണിലാൽ ശബരിമല | ചിത്രകാരൻ |
സ്ക്കൂൾ ഫോട്ടോകൾ
-
പ്രവേശനോത്സവം
-
സ്കൗട്ട്&ഗൈഡ്സ്
-
വീണ്ടും സ്കൂളിലേക്ക് 2021 പ്രവേശനോത്സവം
-
Little kites
-
library
-
JRC
-
Scout
-
Lab activity
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പത്തനംതിട്ടജില്ലയിൽ പത്തനംതിട്ട പമ്പ റോഡിൽ പെരുനാട് ജംഗ്ഷനിൽ നിന്നും പെരുനാട് അത്തിക്കയം റോഡിൽ 500 മീറ്റർ മാറി സ്ഥിതി ചെയ്യുന്നു |
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38063
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ