"എ. കെ. എം. എച്ച്. എസ്സ്. പൊയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|A.K.M.H.S. Poyya}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School|
|സ്ഥലപ്പേര്=പൊയ്യ  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
പേര്=എ.കെ.എം.എച്ച്.എസ്. പൊയ്യ|
|റവന്യൂ ജില്ല=തൃശ്ശൂർ
സ്ഥലപ്പേര്=പൊയ്യ|
|സ്കൂൾ കോഡ്=23057
വിദ്യാഭ്യാസ ജില്ല=ഇരിഞാലക്കുട|
|എച്ച് എസ് എസ് കോഡ്=8175
റവന്യൂ ജില്ല=തൃശ്ശൂര്‍|
|വിക്കിഡാറ്റ ക്യു ഐഡി=Q64089118
സ്കൂള്‍ കോഡ്=23057|
|യുഡൈസ് കോഡ്=32070902801
സ്ഥാപിതദിവസം=03|
|സ്ഥാപിതദിവസം=01
സ്ഥാപിതമാസം=09|
|സ്ഥാപിതമാസം=05
സ്ഥാപിതവര്‍ഷം=1951|
|സ്ഥാപിതവർഷം=1951
സ്കൂള്‍ വിലാസം=പൊയ്യ പി.ഒ, <br/>തൃശ്ശൂര്‍|
|സ്കൂൾ വിലാസം=പൊയ്യ  
പിന്‍ കോഡ്=680 733 |
|പോസ്റ്റോഫീസ്=  പൊയ്യ
സ്കൂള്‍ ഫോണ്‍=0480 2891435|
|പിൻ കോഡ്=680733
സ്കൂള്‍ ഇമെയില്‍=akmhighschoolpoyya@yahoo.com|
|സ്കൂൾ ഫോൺ=0480 2891435
സ്കൂള്‍ വെബ് സൈറ്റ്= www.akmschool.com|
|സ്കൂൾ ഇമെയിൽ=akmhighschoolpoyya@yahoo.com
ഉപ ജില്ല=മാള|
|ഉപജില്ല=മാള
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
ഭരണം വിഭാഗം=എയ്ഡഡ് ‍‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =പൊയ്യ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|വാർഡ്=12
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ലോകസഭാമണ്ഡലം=ചാലക്കുടി
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|താലൂക്ക്=കൊടുങ്ങല്ലൂർ
പഠന വിഭാഗങ്ങള്‍2= |
|ബ്ലോക്ക് പഞ്ചായത്ത്=മാള
പഠന വിഭാഗങ്ങള്‍3= |
|ഭരണവിഭാഗം=എയ്ഡഡ്
മാദ്ധ്യമം=മലയാളം‌ &
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ഇംഗ്ലീഷ |
|പഠന വിഭാഗങ്ങൾ2=യു.പി
ആൺകുട്ടികളുടെ എണ്ണം=385|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പെൺകുട്ടികളുടെ എണ്ണം=349|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
വിദ്യാര്‍ത്ഥികളുടെ എണ്ണം=734|
|സ്കൂൾ തലം=5 മുതൽ 10 വരെ
അദ്ധ്യാപകരുടെ എണ്ണം=30|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പ്രിന്‍സിപ്പല്‍= |
|ആൺകുട്ടികളുടെ എണ്ണം 1-10=291
പ്രധാന അദ്ധ്യാപകന്‍= പി.എം.അരവിന്ദാക്ഷന്|
|പെൺകുട്ടികളുടെ എണ്ണം 1-10=240
പി.ടി.. പ്രസിഡണ്ട്= സി.എ.|ആന്റണി|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=861
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
|അദ്ധ്യാപകരുടെ എണ്ണം 1-10=28
സ്കൂള്‍ ചിത്രം=akmhs.jpg‎|
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=216
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=114
}}
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=861
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=28
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=861
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=28
|പ്രിൻസിപ്പൽ=ടെസ്സി എം ഓ
|പ്രധാന അദ്ധ്യാപിക=സ്റ്റെല്ല സി ടി
|പി.ടി.എ. പ്രസിഡണ്ട്=ഗോപകുമാർ പി വി
|എം.പി.ടി.. പ്രസിഡണ്ട്=ആൽഫി ടോമി
|സ്കൂൾ ചിത്രം=AKMHS.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


----
----
'''തൃശ്ശൂര്‍''' ജില്ലയിലെ '''തലപ്പിള്ളി ''' താലൂക്കില്‍ '''കടങ്ങോട് ''' പഞ്ചായത്തില്‍ ചിറയും, മനയും, കാടുമുള്ള '''ചിറമനേങ്ങാട് ''' വില്ലേജില്‍ പണ്ട് മരങ്ങളുടെ കാടായിരുന്ന '''മരത്തംകോട്''' പ്രദേശത്ത് കുന്നംകുളം ടൗണില്‍ നിന്ന് 5 കി.മീ. കിഴക്ക് വടക്കാഞ്ചേരി റൂട്ടിലായി '''''മരത്തംകോട് ഗവ: ഹൈസ്‌കൂള്‍''''' സ്ഥിതി ചെയ്യുന്നു.
'
'''' തൃശൂര്ജില്ല'''യിലെ '''കൊടുങ്ങല്ലൂര് ''' താലൂക്കിൽ '''പൊയ്യ''' പഞ്ചായത്തിൽ നിറയെ ചിറയും,പൊയ്കയും, മനയും, കാടുമുള്ള പ്രദേശത്ത് മാള ടൗണിൽ നിന്ന് 5 കി.മീ. കിഴക്ക് '''''പൊയ്യ എ.കെ.എം ഹൈസ്‌കൂൾ''''' സ്ഥിതി ചെയ്യുന്നു.
=='''ചരിത്ര൦'''==
പൊയ്യയിലെ  പൊയ്യയിലെ പഴയകാല തലമുറക്ക് പ്രൈമറി വിദ്യാഭ്യാസത്തിനുള്ള എക ആശ്രയംA.LM.L.P.S മാത്രമായിരുന്നു. 


=='''ചരിത്രം '''==
സാധാരണക്കാരായ ഭൂരിപക്ഷം പിന്നോക്ക സമുദായത്തിൽപ്പെട്ടവരുടെ കുട്ടികൾക്ക് കൂടി വേണ്ടി തുടർവിദ്യാഭ്യാസം ലഭിക്കാൻ എന്ന ഉദ്ദേശ്യത്തോടുകൂടിയും അന്നത്തെ MLA ആയിരുന്ന യശരീരനായ ശ്രീമാൻ ഇട്ടിര അമ്പൂക്കൻ, 1951 മെയ് മാസത്തിൽ പട്ടേൽ മെമ്മോറിയൽ മീഡിൽ സ്കൂൾ എന്ന പേരിലുള്ള സ്കൂളിനുള്ള അനുവാദം കരസ്ഥമാക്കി. നിയമാനുസൃതമായി സ്കൂളിനു വേണ്ട സ്ഥലവും കെട്ടിടവും ഒരുക്കുവാനുള്ള സാമ്പത്തിക ശേഷി സ്കൂൾ ആരംഭിച്ച Late ഇട്ടീര അമ്പൂക്കന് ഇല്ലാതി രുന്നതുകൊണ്ട് വിദ്യാലയത്തിന്റെ മാനേജ്മെന്റ് നാട്ടുകാർ അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു. ശ്രമം പരാജയപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിൽ ഒരു നിസ്വാർത്ഥ സേവന മനസ്ഥിതിയോടുകൂടി Late: ശ്രീ ഇട്ടൂപ്പ് അമ്പൂക്കൻ നാട്ടുകാരുടെ അഭ്യർത്ഥനപ്രകാരം മുന്നോട്ട് വരികയും 1951-ൽ തന്നെ സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് സ്കൂളിന്റെ പ്രവർത്തനങ്ങൾക്കു വേണ്ടി പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ച് ഘട്ടംഘട്ട മായി പണി പൂർത്തിയാക്കി. 1953-ൽ മിഡിൽ സ്കൂൾ ക്ലാസ്സുകൾ പൂർത്തിയായി കൃഷ്ണൻകോട്ട എന്നിവിടങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് ഹൈസ്ക്കൂളിനുള്ള കേന്ദ്രമായി തീർന്നു.  
എഴുത്താശാന്‍മാര്‍ പി.കെ. കൃഷ്ണനെഴുത്തച്ചന്‍ എയ്യാല്‍, കിടങ്ങൂര്‍ കളരിക്കല്‍ ചക്രപാണിക്കുറുപ്പ്, കിടങ്ങൂര്‍ വിളക്കുമാടത്തില്‍ കൃഷ്‌ണെഴുത്താശാന്‍ എന്നിവരായിരുന്നു. മണലിലും, ഓലയിലുമാണ് എഴുതി പഠിപ്പിച്ചിരുന്നത്. കുന്നംകുളത്ത് മാത്രമാണ് പണ്ട് ഹൈസ്‌കൂള്‍ വിഭ്യാഭ്യാസത്തിനുള്ള സൗകര്യം ഉണ്ടായിരുന്നത്. മരത്തംകോട്  നാലാം ക്ലാസ്സ് വരെയുള്ള പഠനത്തിന് എം.ജി.എം.എല്‍.പി. സ്‌കൂള്‍ ഉണ്ടായിരുന്നു. 4-ാം ക്ലാസ് കഴിഞ്ഞാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെല്ലാം പഠനം നിര്‍ത്തി കന്നുകാലിമേയ്ക്കലും തുടര്‍ന്ന് കാര്‍ഷിക തൊഴിലും കച്ചവടത്തിലും ഏര്‍പ്പെട്ടു പോന്നു. ചുരുക്കം ചിലര്‍ കൊളമ്പ് (ശ്രീലങ്ക) സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും മദ്രാസ്, ബോംബെ എന്നീ നഗരങ്ങളിലേക്കും ജോലിക്കായി പോകുമായിരുന്നു. 1960ല്‍ മരത്തംകോട് മാര്‍ പീലെക്‌സിനോസ് മെമ്മോറിയല്‍ യു.പി. സ്‌കൂള്‍ കൃസ്ത്യന്‍ സമുദായത്തിന്റെ പ്രവര്‍ത്തന ഫലമായി പ്രവര്‍ത്തനമാരംഭിച്ചു. ജന്മിത്വത്തിന്റെ അവസാനത്തോടെ കൈവശാവകാശം ലഭിക്കുകയും കൃഷിഭൂമി കൃഷിക്കാരന്റേതായി മാറുകയും ചെയ്തു. തുടര്‍ന്ന് സാമ്പത്തികമായി തന്റേടവും അദ്ധ്വാനത്തിന് വില പേശാനുള്ള സൗകര്യവും സംഘബോധവും കൈവന്നു. ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട മിച്ചഭൂമി സമരം മരത്തംകോടും ആരംഭിച്ചു. വേലൂര്‍ ശങ്കര്‍ജി നീലാമാക്കല്‍ മാധവന്‍, എന്‍.ടി. സുബ്രഹ്മണ്യന്‍, ശ്രീ. അരവിന്ദാക്ഷന്‍ കിടങ്ങൂര്‍ കൊട്ടാരപ്പാട്ട് ബാലന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം. സമരത്തിന്റെ ഉദ്ഘാടനത്തിനായി സ: എ.കെ.ജി. എത്തിയതോടെ കൂടുതല്‍ ആളുകള്‍ സമരരംഗത്ത് എത്തുകയും പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തു. മിച്ചഭൂമി സമരം വിജയിച്ചു. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ ഉത്തരവായി. അതേ കാലയളവില്‍ തന്നെ സര്‍ക്കാരിന്റെ ഒരു വിദ്യാഭ്യാസ സര്‍വ്വെ റിപ്പോര്‍ട്ട് പ്രകാരം മരത്തംകോട് ഒരു ഹൈസ്‌കൂള്‍ അനുവദിക്കുവാന്‍ സാധ്യതയുണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു. മരത്തംകോട് എം.പി.എം.യു.പി. സ്‌കൂള്‍ മാനേജ്‌മെന്റ് ഇത് നേടിയെടുക്കുവാനുള്ള ശ്രമം ആരംഭിച്ചു. അതോടൊപ്പം തന്നെ സര്‍ക്കാര്‍ മേഖലയില്‍ ഹൈസ്‌കൂള്‍ ആരംഭിക്കുന്നതിനായി നാട്ടുകാര്‍ ഒപ്പിട്ട ഭീമ ഹര്‍ജികളും മെമ്മോറാണ്ടങ്ങളും സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചുവെങ്കിലും അനുകൂലമായ ഒരു തീരുമാനം ഉണ്ടാക്കിയെടുക്കുന്നതില്‍ പൂര്‍ണമായി വിജയിച്ചില്ല. കടങ്ങോട്, ചൊവ്വന്നൂര്‍ പോര്‍ക്കുളം എന്നീ പഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികള്‍ കാല്‍നടയായും സൈക്കിളിലും ബസ്സിലുമായി ദൂരെയുള്ള കുന്നംകുളം ഗവ: ഹൈസ്‌കൂളിലും പെരുമ്പിലാവ് ടി. എം. എച്ച്. എസ്., എരുമപ്പെട്ടി ഗവ: ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം തുടര്‍ന്ന് നടത്തിയിരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ ഏറെ പേരും


തുടര്‍ന്നുള്ള പഠനം ഉപേക്ഷിച്ച് ജോലിക്കായി പോകുമായിരുന്നു. പഠനത്തില്‍ മിടുക്കന്മാരായവര്‍പോലും ഇത്തരത്തില്‍ പഠനം നിര്‍ത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അറിവ് നേടാനുള്ള അടങ്ങാത്ത ആവേശവും ഇടക്ക് വെച്ച് പഠനം നിര്‍ത്തേണ്ടി വന്നതിനാല്‍ തങ്ങള്‍ക്കും വരാന്‍ പോകുന്ന തലമുറകള്‍ക്കുമുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചും വിവിധ തലങ്ങളില്‍ യോഗം ചേര്‍ന്ന് ചര്‍ച്ചചെയ്യപ്പെട്ടു. സര്‍ക്കാരുമായുള്ള ഇടപെടലില്‍ വേണ്ടത്ര മുന്നേറ്റം ഉണ്ടായിരുന്നില്ലെങ്കിലും ജനങ്ങള്‍ നിരാശരായില്ല. 1952 ല്‍ ഇന്നാട്ടിലെ 5000 പേര്‍ ഒപ്പിട്ട ഒരു കൂട്ടഹര്‍ജി സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. സ്ഥലത്തെ എം.പി.യു.പി. സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തുന്നതിന് മാനേജ്‌മെന്റും ജനങ്ങളും സര്‍ക്കാരിനോട് അപേക്ഷിച്ചു. 1973 ല്‍ മരത്തന്‍കോട് വെല്‍ഫെയര്‍ അസോസിയേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാരിന്റെ വിദ്യാഭ്യാസ സര്‍വ്വെ റിപ്പോര്‍ട്ട് അനുസരിച്ച് മരത്തന്‍കോട് ഒരു ഹൈസ്‌കൂള്‍ അത്യന്താപേക്ഷിതമാണെന്നും അത് അനുവദിക്കാമെന്നും തീരുമാനമായി. അതിനായി മരത്തന്‍കോട് തന്നെ തെരഞ്ഞെടുക്കുകയും ചെയ്തു. കേരളത്തില്‍ ആ വര്‍ഷം 113 ഹൈസ്‌കൂളുകള്‍ ഗവ: മേഖലയില്‍ ചില പ്രത്യേക വ്യവസ്ഥയില്‍ അനുവദിച്ചു. (തിയ്യതി. 12 ജൂണ്‍ 1974)
14 1964-ൽ എൽ പി സ്കൂൾ ആരംഭിച്ചതോടുകൂടി 1 മുതൽ 10 വരെയുള്ള വിദ്യാ ഒരു കുടകീഴിലായി സ്കൂളിനുവേണ്ട കൂടുതൽ ക്ലാസ് മുറികൾ പണിയുന്നതിനും, ഗ്രൗണ്ട് ഒരുക്കുന്നതിനുമായി സ്ഥലങ്ങൾ വാങ്ങി താമസ ക്കാരെ മാറ്റി താമസിപ്പിക്കുന്നതിനും, മാനേജർ Late ഇട്ടൂപ്പ് അമ്പൂക്കൻ അവർകൾ 12-06-1986-ൽ ദിവംഗതനായപ്പോൾ അദ്ദേഹത്തിന്റെ പ്രിയ പത്നി ശ്രീമതി തങ്കമ്മ ഇട്ടൂപ്പ് അമ്പൂക്കൻ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും അവർക്കുവേണ്ടി മകൻ ശ്രീ ഔസേപ്പച്ചൻ അമ്പൂക്കൻ സജീവമായി രംഗത്തു വരികയും, ഇപ്പോഴത്തെ മാനേജരായി തുടരുകയും ചെയ്യുന്നു.


ഹൈസ്‌കൂളിന് ചുരുങ്ങിയത് 3 ഏക്കര്‍ സ്ഥലവും 6 മുറികളും ഉള്ള പെര്‍മനെന്റ് കെട്ടിടവും അതിലേക്കാവശ്യമായ ഫര്‍ണീച്ചര്‍ എന്നിവയും നല്‍കുക. അല്ലെങ്കില്‍ 3 ഏക്കര്‍ സ്ഥലവും 25,000 രൂപ വീതം 3 പേര്‍ കെട്ടിവെയ്ക്കുകയും ചെയ്യുക എന്നതായിരുന്നു വ്യവസ്ഥ. ഇന്നാട്ടിലെ 3500 ഓളം കുട്ടികള്‍ നടന്നും ബസ്‌യാത്ര ചെയ്തും സൗകര്യമില്ലാത്തതിനാലും സാമ്പത്തിക മില്ലാത്തതിനാലും നല്ലവണ്ണം പഠിക്കുന്ന വിദ്യാര്‍ത്ഥിക്കള്‍ വരെ പഠനം നിര്‍ത്തി. പല ഹൈസ്‌കൂളുകളിലും പ്രവേശനം ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷങ്ങള്‍ നഷ്ടപ്പെടുകയുണ്ടായി. അതുകൊണ്ട് ഉത്തരവാദിത്വങ്ങള്‍ വലുതാണെങ്കിലും അത് നിറവേറ്റുവാന്‍ ജനങ്ങള്‍ തീരുമാനിച്ചു. നാട്ടിലെ പൊതുസമ്മതനും പൊതു പ്രവര്‍ത്തന തല്‍പരനും ഉദാരമതിയുമായ ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരിയെ സ്പാണ്‍സര്‍ ആന്റ് പ്രസിണ്ട് ആയും ശ്രീ. വി.എം. സുബ്രഹ്മണ്യന്‍ മാസ്റ്ററെ ഹൈസ്‌കൂള്‍ കമ്മറ്റി സെക്രട്ടറിയായും ശ്രീ. റ്റി.റ്റി. ചേറപ്പന്‍ മാസ്റ്ററെ മരത്തന്‍കോട് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 1974 ജൂണ്‍ 16-ാം തിയ്യതി ഞായറാഴ്ച മരത്തന്‍കോട് എം.പി.എം.യു.പി. സ്‌കൂളില്‍ വെച്ചാണ് യോഗം ചേര്‍ന്നത് അന്ന് രൂപീകരിച്ച കമ്മറ്റിയെ സംബന്ധിച്ച പഞ്ചായത്ത് ഭരണ സമിതിക്ക് അഭിപ്രായ വ്യത്യാസമുണ്ടായി. തുടര്‍ന്ന് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുവാന്‍ തുടങ്ങി പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുവേണ്ടി വിപുലമായ ഒരു പൊതുയോഗം കുന്നംകുളം എം. എല്‍. എ ശ്രീ. ടി.കെ. കൃഷ്ണന്‍, വടക്കാഞ്ചേരി എം. എല്‍. എ ശ്രീ. എ. എസ്. എന്‍. നമ്പീശന്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ചേരുകയുണ്ടായി. അതില്‍ നിന്നും താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
15. നിലവിലുള്ള ഹൈസ്കൂളിന്റെ ഭാഗമായി 2010 ആഗസ്റ്റ് 13-ന് ബയോളജി സയൻസ്, കൊമേഴ്സ് ബാച്ചുകളിൽ 102 കുട്ടികളുമായി ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. പൊയ്യ ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെ ക്കന്ററി വിദ്യാലയം എന്ന തലത്തിലേക്ക് ഇതോടുകൂടി നമ്മുടെ സ്കൂൾ ഉയരു കയുണ്ടായി.


1. ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി (സ്‌പോണ്‍സര്‍, പ്രസിഡന്റ്)
കയുണ്ടായി.


2. ശ്രീ. സി.സി. ഇയ്യപ്പന്‍ (വൈസ്. പ്രസിഡന്റ്)
16. ഒന്നാം ക്ലാസ് മുതൽ 12 വരെ വിദ്യഭ്യാസം ഒരു കുടക്കീഴിൽ ലഭ്യമാവുന്ന ഗ്രാമീണവിദ്യാലയം എന്ന വേറിട്ട പദവി പൊയ്യ എ.കെ.എം. ഹയർ സെക്കന്ററി സ്ക്കൂളിന് അവകാശപ്പെട്ടതായി. തൊട്ടടുത്ത വർഷം കംപ്യൂട്ടർ സയൻസ് ബാച്ച് കൂടി ലഭിച്ചു. ഇന്ന് 6 ബാച്ചുകളിലായി മൂന്നൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു.


3. വി.എം. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ (സെക്രട്ടറി)
17. സ്കൂൾ ചരിത്രപഥങ്ങളിൽ സുവർണ്ണ മുദ്ര പതിപ്പിച്ചുകൊണ്ട് സ്കൂളിന്റെ വിജ യങ്ങൾക്ക് പിന്നിലെ ചാരകശക്തിയായി പ്രവർത്തിച്ച സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ പി.ഐ. അഹം ആയിരുന്നു. അതിനുശേഷം ശ്രീ ടി. എൽ. ഈനാശും, ശ്രീ. കെ.പി. വാസു, ശ്രീമതി പി.കെ. സരോജനി, ശ്രീമതി കെ.ജി. ജയദേവി, ശ്രീമതി കെ.എസ്. ഐഷാകുമാരി, ശ്രീ പി.എം. അരവിന്ദാ ക്ഷൻ, പി.പി. സെബാസ്റ്റ്യൻ ,ശ്രീമതി ലിറ്റി വർഗ്ഗീസ് എന്നിവരുമായിരുന്നു. ഇവരിൽ നിന്ന് കൈമാറിക്കിട്ടിയ സ്കൂളിന്റെ സാരഥ്യം കൂടുതൽ ഉത്തവാദിത്വബോധ ത്തോടും കർമ്മനിരതയോടും കൂടി ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സ്ററല്ല ടീച്ചർ (എച്ച്.എസ്.), ശ്രീമതി ടെസ്സി ടീച്ചർ (എച്ച്.എസ്.എസ്.) ശ്രീമതി ദീപടീച്ചർ (എൽ.പി.എസ്.) തുടർന്നു പോരുന്നു.IV. വിദ്യാലയം മികവിന്റെ കേന്ദ്രം - കാഴ്ചപ്പാട്


4. എം.ടി. ചാക്കുണ്ണി (ട്രഷറര്‍)
1 ലോകം മാറ്റിമറിക്കാൻ നിങ്ങൾക്കുപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം എന്ന നെൽസൺ മണ്ടേലയുടെ വിദ്യാഭ്യാസത്തെ കുറുച്ചുള്ള കാഴ്ചപ്പാട് സാക്ഷാൽക്കരിക്കപ്പെടുന്ന ഇടമായി വിദ്യാലയം മാറ


5. ശ്രീ. അഡ്വ. സി.സി. ബാബു (ഓഡിറ്റര്‍)
2. പാഠപാഠാനുബന്ധപ്രവർത്തനങ്ങളിൽ സജീവതാത്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്ന വിദ്യാലയ അന്തരീക്ഷം സൃഷ്ടിക്കൽ,


6. ശ്രീ. വി.എം. വാസുദേവന്‍ (ഓഡിറ്റര്‍)
3. സമൂഹത്തോടും സഹജീവികളോടും സഹാനുഭൂതിയും സഹവർത്തിത്വവും വളർത്തി മാനുഷിക മൂല്യങ്ങൾ രൂപപ്പെടുത്തുന്നതിനുമുള്ള സാഹചര്യം ഒരു


7. ശ്രീ. കെ.കെ. ബാലന്‍ കൊട്ടാരപ്പാട്ട് (മെമ്പര്‍)
4. പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് എല്ലാ പ്രവർത്തനങ്ങളിലും തുല്യപങ്കാളി വും പരിഗണനയും ഉറപ്പാക്കുന്ന വിദ്യാലയ അന്തരീക്ഷം ഒരുക്കൽ നാം അധിവസിക്കുന്ന ഭൂമി വരും തലമുറയ്ക്ക് കൈമാറേണ്ടത് എന്ന പാരി സിക അവബോധത്തോടെ ജീവിക്കുവാനും പരിസ്ഥിതി കാത്തുസൂക്ഷിക്കു വാനും ഉള്ള മനോഭാവം വളർത്തൽ 5.


8. ശ്രീ. വി.വി. മാണി മാസ്റ്റര്‍ (മെമ്പര്‍)
പദ്ധതി രൂപീകരണ പ്രക്രിയ വിവിധഘടങ്ങൾ


9. ശ്രീ. കെ.സി. ഇട്ടിമാത്യു (മെമ്പര്‍)
1 എസ് ആർ ജി യോഗത്തിൽ എ. കെ.എം. സ്കൂൾ വിഷൻ 2030 എന്ന വിക


10. ശ്രീ. കെ.യു. വര്‍ഗ്ഗീസ് മാസ്റ്റര്‍ (മെമ്പര്‍)
സന കാഴ്ചപ്പാട് അവതരിപ്പിക്കലും ചർച്ചയും. 2. വികസനാവശ്യങ്ങൾ ക്ലാസ് വിഷയം അടിസ്ഥാനത്തിൽ ഭൗതികം-അക്കാദ


11. ശ്രീ. ഡോ. വിജയന്‍ (മെമ്പര്‍)
മികം - സാമൂഹികം എന്നിങ്ങനെ തിരിച്ച് കരട് രൂപരേഖ തയ്യാറാക്കൽ കരട് രൂപരേഖ SRG, SMC, PTA, MPTA. OSA, SDA രാഷ്ട്രീയ സംഘടന പ്രിതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവരടങ്ങുന്ന ശില്പശാലയിൽ അവതരിപ്പിക്കൽ, 3


12. ശ്രീ. ക്യാപ്റ്റന്‍ വാസുദേവന്‍ നായര്‍ (മെമ്പര്‍)
4 ശില്പശാലയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ കൂട്ടിച്ചേർക്കൽ,


13. ശ്രീ. ടി.ടി. ചേറപ്പന്‍ മാസ്റ്റര്‍ (മെമ്പര്‍)
5. പി.ടി.. നേതൃത്വത്തിൽ ക്രോഡീകൃത പദ്ധതിരേഖ തയ്യാറാക്കൽ


തെരഞ്ഞെടുത്ത കമ്മറ്റി യോഗം ചേര്‍ന്ന് ജനങ്ങളില്‍ നിന്ന് സഹായ വാഗ്ദാനങ്ങള്‍ സ്വീകരിക്കുകയും സമീപ പ്രദേശങ്ങളില്‍ സബ് കമ്മറ്റികള്‍ രൂപീകരിക്കുകയും ചെയ്തു. കിടങ്ങൂര്‍, മരത്തന്‍കോട് ചൊവ്വന്നൂര്‍, പന്തല്ലൂര്‍, പൂശപ്പുള്ളി വെള്ളിത്തിരുത്തി. പഴുന്നാന ചെമ്മന്‍തിട്ട; എയ്യാല്‍, നീണ്ടൂര്‍, പന്നിത്തടം, പുതിയമാത്തൂര്‍, വെള്ളറക്കാട്, ചിറമനേങ്ങാട്, കടങ്ങോട്, ചിറ്റിലങ്ങാട് പരപ്പില്‍ എന്നിവിടങ്ങളില്‍ യോഗം ചേര്‍ന്ന് ചുമതലക്കാരേയും മെമ്പര്‍മാരേയും തെരഞ്ഞെടുത്തു. ഹൈസ്‌കൂള്‍ കേന്ദ്ര കമ്മറ്റിയും പ്രാദേശിക കമ്മറ്റി പ്രവര്‍ത്തകരും ചേര്‍ന്ന് അതത് സ്ഥലങ്ങളിലെ ഉദാരമതികളെ കണ്ട് സംഭാവനകള്‍ സ്വീകരിച്ചു. ഈ വകയില്‍ ഉദ്ദേശം, 23,000 രൂപ അന്നത്തെക്കാലത്ത് പിരിച്ചെടുക്കുകയും ബാക്കി സംഖ്യ എറണാംകുളം, കുന്നംകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്നും പിരിച്ചെടുക്കുകയുമാണ് ഉണ്ടായത്.
നിലവിലെ അവസ്ഥാവിശകനം


മരത്തന്‍കോട് മിച്ചഭൂമി സമരത്തെത്തുടര്‍ന്ന് കാട്ടകാമ്പാല്‍ ശ്രീ ചാക്കുണ്ണി ഇയ്യപ്പെന്റെ 90 ഏക്കല്‍ സ്ഥലം സര്‍ക്കാരിലേക്ക് ഏറ്റെടുക്കുവാന്‍ പോകുന്ന വിവരം അറിഞ്ഞ കമ്മറ്റി അദ്ദേഹത്തെ ചെന്നു കണ്ടു. പലഭാഗങ്ങളിലായി ഏക്കര്‍ കണക്കിന് ഭൂ സ്വത്ത് ഉണ്ടായിരുന്ന ശ്രീ ചാക്കുണ്ണി ഇയ്യപ്പന്‍ അദ്ദേഹത്തിന്റെ വക്കീലുമായി ആലോചിച്ച് വിവരം അറിയിക്കാമെന്ന് പറഞ്ഞു. അന്ന് കൃഷിസ്ഥലങ്ങള്‍ക്കായിരുന്നു പ്രാധാന്യം അദ്ദേഹത്തിന്റെ കൃഷിസ്ഥലങ്ങള്‍ സര്‍ക്കാരിലേക്ക് കൊടുക്കാതിരിക്കുന്നതിനും മരത്തന്‍കോട് കാട് പിടിച്ച കുന്നിന്‍ പ്രദേശം 90 ഏക്കര്‍ സര്‍ക്കാരിലേക്ക് കൊടുക്കുവാനുമുള്ള നിര്‍ദ്ദേശം അദ്ദേഹത്തിന്റെ വക്കീല്‍ വഴി ഏര്‍പ്പാടു ചെയ്തു. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മരത്തന്‍കോട് ഒരു സ്‌കൂള്‍ ആരംഭിക്കുന്നതിനാവശ്യമായ 3 ഏക്കര്‍ സ്ഥലം സൗജന്യമായി വിട്ടുതരുന്നത് വളരെ നല്ല ഒരു കാര്യമായിരിക്കുമെന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച് 3 ഏക്കര്‍ സ്ഥലം വാഗ്ദ#ാനം ചെയ്യുകയും പിന്നീട് അത് ഗവണ്‍മെന്റിലേക്ക് തീറ് നല്‍കുകയും ചെയ്തു. കര്‍ക്കശമായ നിയമം കാരണം സൗജന്യമായി തന്നതിനുപകരം വേറെ 3 ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്ക് അദ്ദേഹത്തിന് മിച്ചഭൂമിയായി വിട്ടുകൊടുക്കേണ്ടി വന്നു.
ഭൗതികം - നേട്ടങ്ങൾ ഒരു എയ്ഡ് സ്കൂൾ ആയതുകൊണ്ട് ഭൗതിക സാഹചര്യങ്ങൾക്കുവേണ്ടി സർക്കാർ സഹായങ്ങൾ ലഭിയ്ക്കുന്നതിന് പരിമിതികൾ ഉണ്ടായിട്ടുണ്ട്. ബഹുമാന പ്പെട്ട രാജസഭാംഗം ശ്രീ. സി.പി. നാരായണൻ അവർക്കളുടെ MPLAD ഫണ്ടിൽ നിന്നും Rs. 10,00,000/- 5 ക്ലാസ് മുറികൾ സ്മാർട്ട് റൂമുകളാക്കുവാൻ ഞങ്ങൾക്ക് ലഭിച്ചു എന്നതിൽ വളരെ കൃതാർത്ഥരാണ്. എങ്കിലും പരിമിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ടുതന്നെ ഈ ക്ലാസ് റൂമുകളുടെ ഭൗതിക സാഹചര്യം ഒരുക്കിയത് ഇവിടുത്തെ അദ്ധ്യാപകരും പി.ടി.എ.യും അത്ഭുതകാംക്ഷികളുമായ നല്ലവരായ നാട്ടു കാരുടെ സഹകരണം ഒന്നുകൊണ്ട് മാത്രമാണ്. ഇനിയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാലയത്തിന് ഭൗതിക സാഹചര്യങ്ങളിലും അക്കാദ മിക നിലവാരങ്ങളിലും ധാരാളം ഉയരേണ്ടതുണ്ട്. അതുകൊണ്ട് ഞങ്ങൾക്ക് സാമൂ ഹിക സാമ്പത്തിക പിന്തുണ വളരെ അധികം ആവശ്യമാണ്. ബഹുമാനപ്പെട്ട അധി കാരികളുടെ ശ്രദ്ധയിൽ ഞങ്ങളുടെ ഈ ആവശ്യം കൊണ്ടു വരുവാൻ താത്പര്യപ്പെ…


4-8-1974 ല്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സി.എം. ജേക്കബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹൈസ്‌കൂള്‍ കമ്മറ്റി പ്രസിഡണ്ട് ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി ശിലാസ്ഥാപനം നടത്തിയതോടെ സ്‌കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 6 മുറികളും അതിലേക്കാവശ്യമായ ഫര്‍ണീച്ചറും പണിതു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മൂത്രപ്പുരകള്‍, സ്‌കൂള്‍ കോംപൗണ്ട് വേലി മന്‍വശം മതില്‍ കെട്ടി ഗെയ്റ്റ് വെക്കുക എന്നിവയായിരുന്നു ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍.
==ഭൗതികസൗകര്യങ്ങൾ ==


1974-75 ല്‍ താല്‍ക്കാലികമായിട്ടില്ലെങ്കിലും ഹൈസ്‌കൂള്‍ ആരംഭിക്കാന്‍ ഉത്തരവ് ലഭിക്കണമെങ്കില്‍ 25,000 രൂപ വീതം സ്വത്തുള്ള ബോണ്ട് 3 പേര്‍ സര്‍ക്കാരിലേക്ക് എഴുതി കൊടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് കമ്മറ്റി പൊതുയോഗം വിളിച്ചു ചേര്‍ത്തു. അതില്‍ അന്നത്തെ സ്ഥലം പഞ്ചായത്ത് വാര്‍ഡ് മെമ്പറും കമ്മറ്റി അംഗവുമായ കിടങ്ങൂര്‍ കൊട്ടാരപ്പാട്ട് ബാലന്‍ 25,000 രൂപ ബോണണ്ട് കൊടുക്കുവാന്‍ സന്നദ്ധനായി. തുടര്‍ന്ന് ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി ശ്രീ. കെ.സി. ഇട്ടിമാത്യു എന്നിവരും അപ്രകാരമുള്ള ബോണ്ട് എഴുതികൊടുത്തു അഡ്വ. കെ.വി. താരു. (ബി.എ., ബികോം., എല്‍. എല്‍. ബി) തന്റെ മാനേജ്‌മെന്റില്‍ ഉള്ള എം.പി.എം.യു.പി. സ്‌കൂളില്‍ താല്‍ക്കാലികമായി സ്‌കൂള്‍ ആരംഭിക്കുന്നതിന് രണ്ട് ക്ലാസ്സ് മുറികള്‍ അനുവദിച്ചുതന്നു. അങ്ങിനെ 3-9-1974 ല്‍ ഹൈസ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യവര്‍ഷം 325 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. ആദ്യം പ്രവേശനം നേടിയ വിദ്യാര്‍ത്ഥി സിംസണ്‍ വി. മാണി താല്‍ക്കാലികമായി ഹൈസ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നതിനുവേണ്ടി ഡിപ്പാര്‍ട്ടുമോന്റ് ആവശ്യമായ അദ്ധ്യാപകരെ നിയമിച്ചു. ഹൈസ്‌കൂള്‍ ആരംഭം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.
3-9-1974 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂൾ നിർമ്മാണ കമ്മറ്റി ആദ്യകാലത്ത് നിർമ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സർക്കാർ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,  
 
==ഭൗതികസൗകര്യങ്ങള്‍ ==
 
3-9-1974 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂള്‍ നിര്‍മ്മാണ കമ്മറ്റി ആദ്യകാലത്ത് നിര്‍മ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സര്‍ക്കാര്‍ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആണ്‍കുട്ടികള്‍ക്കായി രണ്ട് മൂത്രപ്പുരകള്‍ പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,  
* പാചകപ്പുര.
* പാചകപ്പുര.
* ലൈബ്രറി റൂം.
* ലൈബ്രറി റൂം.
* സയന്‍സ് ലാബ്.
* സയൻസ് ലാബ്.
* ഫാഷന്‍ ടെക്‌നോളജി ലാബ്.
* ഫാഷൻ ടെക്‌നോളജി ലാബ്.
* കമ്പ്യൂട്ടര്‍ ലാബ്.
* കമ്പ്യൂട്ടർ ലാബ്.
* മള്‍ട്ടീമീഡിയ തിയ്യറ്റര്‍.
* മൾട്ടീമീഡിയ തിയ്യറ്റർ.
* എഡ്യുസാറ്റ് കണക്ഷന്‍.
* എഡ്യുസാറ്റ് കണക്ഷൻ.
* എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
* എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ഭാരത് സ്‌കൗട്ട് യൂണിറ്റ്.
* [http://uat.bsgindia.org/ ഭാരത് സ്‌കൗട്ട് യൂണിറ്റ്.]
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  പരിസ്ഥിതി ക്ലബ്ബ്  
*  പരിസ്ഥിതി ക്ലബ്ബ്  
*  വിവിധ ക്ലബ്ബ് യൂണിറ്റുകള്‍
*  വിവിധ ക്ലബ്ബ് യൂണിറ്റുകൾ
==വഴികാട്ടി==
{{Slippymap|lat=10.214208110513358|lon= 76.23839074823822|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ. കെ. എം. എച്ച്. എസ്സ്. പൊയ്യ
വിലാസം
പൊയ്യ

പൊയ്യ
,
പൊയ്യ പി.ഒ.
,
680733
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 05 - 1951
വിവരങ്ങൾ
ഫോൺ0480 2891435
ഇമെയിൽakmhighschoolpoyya@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23057 (സമേതം)
എച്ച് എസ് എസ് കോഡ്8175
യുഡൈസ് കോഡ്32070902801
വിക്കിഡാറ്റQ64089118
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംപൊയ്യ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ291
പെൺകുട്ടികൾ240
ആകെ വിദ്യാർത്ഥികൾ861
അദ്ധ്യാപകർ28
ഹയർസെക്കന്ററി
ആൺകുട്ടികൾ216
പെൺകുട്ടികൾ114
ആകെ വിദ്യാർത്ഥികൾ861
അദ്ധ്യാപകർ28
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ861
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽടെസ്സി എം ഓ
പ്രധാന അദ്ധ്യാപികസ്റ്റെല്ല സി ടി
പി.ടി.എ. പ്രസിഡണ്ട്ഗോപകുമാർ പി വി
എം.പി.ടി.എ. പ്രസിഡണ്ട്ആൽഫി ടോമി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




' ' തൃശൂര്ജില്ലയിലെ കൊടുങ്ങല്ലൂര് താലൂക്കിൽ പൊയ്യ പഞ്ചായത്തിൽ നിറയെ ചിറയും,പൊയ്കയും, മനയും, കാടുമുള്ള പ്രദേശത്ത് മാള ടൗണിൽ നിന്ന് 5 കി.മീ. കിഴക്ക് പൊയ്യ എ.കെ.എം ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്ര൦

പൊയ്യയിലെ പൊയ്യയിലെ പഴയകാല തലമുറക്ക് പ്രൈമറി വിദ്യാഭ്യാസത്തിനുള്ള എക ആശ്രയംA.LM.L.P.S മാത്രമായിരുന്നു.

സാധാരണക്കാരായ ഭൂരിപക്ഷം പിന്നോക്ക സമുദായത്തിൽപ്പെട്ടവരുടെ കുട്ടികൾക്ക് കൂടി വേണ്ടി തുടർവിദ്യാഭ്യാസം ലഭിക്കാൻ എന്ന ഉദ്ദേശ്യത്തോടുകൂടിയും അന്നത്തെ MLA ആയിരുന്ന യശരീരനായ ശ്രീമാൻ ഇട്ടിര അമ്പൂക്കൻ, 1951 മെയ് മാസത്തിൽ പട്ടേൽ മെമ്മോറിയൽ മീഡിൽ സ്കൂൾ എന്ന പേരിലുള്ള സ്കൂളിനുള്ള അനുവാദം കരസ്ഥമാക്കി. നിയമാനുസൃതമായി സ്കൂളിനു വേണ്ട സ്ഥലവും കെട്ടിടവും ഒരുക്കുവാനുള്ള സാമ്പത്തിക ശേഷി സ്കൂൾ ആരംഭിച്ച Late ഇട്ടീര അമ്പൂക്കന് ഇല്ലാതി രുന്നതുകൊണ്ട് വിദ്യാലയത്തിന്റെ മാനേജ്മെന്റ് നാട്ടുകാർ അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു. ആ ശ്രമം പരാജയപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിൽ ഒരു നിസ്വാർത്ഥ സേവന മനസ്ഥിതിയോടുകൂടി Late: ശ്രീ ഇട്ടൂപ്പ് അമ്പൂക്കൻ നാട്ടുകാരുടെ അഭ്യർത്ഥനപ്രകാരം മുന്നോട്ട് വരികയും 1951-ൽ തന്നെ സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് സ്കൂളിന്റെ പ്രവർത്തനങ്ങൾക്കു വേണ്ടി പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ച് ഘട്ടംഘട്ട മായി പണി പൂർത്തിയാക്കി. 1953-ൽ മിഡിൽ സ്കൂൾ ക്ലാസ്സുകൾ പൂർത്തിയായി കൃഷ്ണൻകോട്ട എന്നിവിടങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് ഹൈസ്ക്കൂളിനുള്ള കേന്ദ്രമായി തീർന്നു.

14 1964-ൽ എൽ പി സ്കൂൾ ആരംഭിച്ചതോടുകൂടി 1 മുതൽ 10 വരെയുള്ള വിദ്യാ ഒരു കുടകീഴിലായി സ്കൂളിനുവേണ്ട കൂടുതൽ ക്ലാസ് മുറികൾ പണിയുന്നതിനും, ഗ്രൗണ്ട് ഒരുക്കുന്നതിനുമായി സ്ഥലങ്ങൾ വാങ്ങി താമസ ക്കാരെ മാറ്റി താമസിപ്പിക്കുന്നതിനും, മാനേജർ Late ഇട്ടൂപ്പ് അമ്പൂക്കൻ അവർകൾ 12-06-1986-ൽ ദിവംഗതനായപ്പോൾ അദ്ദേഹത്തിന്റെ പ്രിയ പത്നി ശ്രീമതി തങ്കമ്മ ഇട്ടൂപ്പ് അമ്പൂക്കൻ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും അവർക്കുവേണ്ടി മകൻ ശ്രീ ഔസേപ്പച്ചൻ അമ്പൂക്കൻ സജീവമായി രംഗത്തു വരികയും, ഇപ്പോഴത്തെ മാനേജരായി തുടരുകയും ചെയ്യുന്നു.

15. നിലവിലുള്ള ഹൈസ്കൂളിന്റെ ഭാഗമായി 2010 ആഗസ്റ്റ് 13-ന് ബയോളജി സയൻസ്, കൊമേഴ്സ് ബാച്ചുകളിൽ 102 കുട്ടികളുമായി ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. പൊയ്യ ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെ ക്കന്ററി വിദ്യാലയം എന്ന തലത്തിലേക്ക് ഇതോടുകൂടി നമ്മുടെ സ്കൂൾ ഉയരു കയുണ്ടായി.

കയുണ്ടായി.

16. ഒന്നാം ക്ലാസ് മുതൽ 12 വരെ വിദ്യഭ്യാസം ഒരു കുടക്കീഴിൽ ലഭ്യമാവുന്ന ഗ്രാമീണവിദ്യാലയം എന്ന വേറിട്ട പദവി പൊയ്യ എ.കെ.എം. ഹയർ സെക്കന്ററി സ്ക്കൂളിന് അവകാശപ്പെട്ടതായി. തൊട്ടടുത്ത വർഷം കംപ്യൂട്ടർ സയൻസ് ബാച്ച് കൂടി ലഭിച്ചു. ഇന്ന് 6 ബാച്ചുകളിലായി മൂന്നൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു.

17. സ്കൂൾ ചരിത്രപഥങ്ങളിൽ സുവർണ്ണ മുദ്ര പതിപ്പിച്ചുകൊണ്ട് സ്കൂളിന്റെ വിജ യങ്ങൾക്ക് പിന്നിലെ ചാരകശക്തിയായി പ്രവർത്തിച്ച സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ പി.ഐ. അഹം ആയിരുന്നു. അതിനുശേഷം ശ്രീ ടി. എൽ. ഈനാശും, ശ്രീ. കെ.പി. വാസു, ശ്രീമതി പി.കെ. സരോജനി, ശ്രീമതി കെ.ജി. ജയദേവി, ശ്രീമതി കെ.എസ്. ഐഷാകുമാരി, ശ്രീ പി.എം. അരവിന്ദാ ക്ഷൻ, പി.പി. സെബാസ്റ്റ്യൻ ,ശ്രീമതി ലിറ്റി വർഗ്ഗീസ് എന്നിവരുമായിരുന്നു. ഇവരിൽ നിന്ന് കൈമാറിക്കിട്ടിയ സ്കൂളിന്റെ സാരഥ്യം കൂടുതൽ ഉത്തവാദിത്വബോധ ത്തോടും കർമ്മനിരതയോടും കൂടി ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സ്ററല്ല ടീച്ചർ (എച്ച്.എസ്.), ശ്രീമതി ടെസ്സി ടീച്ചർ (എച്ച്.എസ്.എസ്.) ശ്രീമതി ദീപടീച്ചർ (എൽ.പി.എസ്.) തുടർന്നു പോരുന്നു.IV. വിദ്യാലയം മികവിന്റെ കേന്ദ്രം - കാഴ്ചപ്പാട്

1 ലോകം മാറ്റിമറിക്കാൻ നിങ്ങൾക്കുപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം എന്ന നെൽസൺ മണ്ടേലയുടെ വിദ്യാഭ്യാസത്തെ കുറുച്ചുള്ള കാഴ്ചപ്പാട് സാക്ഷാൽക്കരിക്കപ്പെടുന്ന ഇടമായി വിദ്യാലയം മാറ

2. പാഠപാഠാനുബന്ധപ്രവർത്തനങ്ങളിൽ സജീവതാത്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്ന വിദ്യാലയ അന്തരീക്ഷം സൃഷ്ടിക്കൽ,

3. സമൂഹത്തോടും സഹജീവികളോടും സഹാനുഭൂതിയും സഹവർത്തിത്വവും വളർത്തി മാനുഷിക മൂല്യങ്ങൾ രൂപപ്പെടുത്തുന്നതിനുമുള്ള സാഹചര്യം ഒരു

4. പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് എല്ലാ പ്രവർത്തനങ്ങളിലും തുല്യപങ്കാളി വും പരിഗണനയും ഉറപ്പാക്കുന്ന വിദ്യാലയ അന്തരീക്ഷം ഒരുക്കൽ നാം അധിവസിക്കുന്ന ഭൂമി വരും തലമുറയ്ക്ക് കൈമാറേണ്ടത് എന്ന പാരി സിക അവബോധത്തോടെ ജീവിക്കുവാനും പരിസ്ഥിതി കാത്തുസൂക്ഷിക്കു വാനും ഉള്ള മനോഭാവം വളർത്തൽ 5.

പദ്ധതി രൂപീകരണ പ്രക്രിയ വിവിധഘടങ്ങൾ

1 എസ് ആർ ജി യോഗത്തിൽ എ. കെ.എം. സ്കൂൾ വിഷൻ 2030 എന്ന വിക

സന കാഴ്ചപ്പാട് അവതരിപ്പിക്കലും ചർച്ചയും. 2. വികസനാവശ്യങ്ങൾ ക്ലാസ് വിഷയം അടിസ്ഥാനത്തിൽ ഭൗതികം-അക്കാദ

മികം - സാമൂഹികം എന്നിങ്ങനെ തിരിച്ച് കരട് രൂപരേഖ തയ്യാറാക്കൽ കരട് രൂപരേഖ SRG, SMC, PTA, MPTA. OSA, SDA രാഷ്ട്രീയ സംഘടന പ്രിതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവരടങ്ങുന്ന ശില്പശാലയിൽ അവതരിപ്പിക്കൽ, 3

4 ശില്പശാലയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ കൂട്ടിച്ചേർക്കൽ,

5. പി.ടി.എ. നേതൃത്വത്തിൽ ക്രോഡീകൃത പദ്ധതിരേഖ തയ്യാറാക്കൽ

നിലവിലെ അവസ്ഥാവിശകനം

ഭൗതികം - നേട്ടങ്ങൾ ഒരു എയ്ഡ് സ്കൂൾ ആയതുകൊണ്ട് ഭൗതിക സാഹചര്യങ്ങൾക്കുവേണ്ടി സർക്കാർ സഹായങ്ങൾ ലഭിയ്ക്കുന്നതിന് പരിമിതികൾ ഉണ്ടായിട്ടുണ്ട്. ബഹുമാന പ്പെട്ട രാജസഭാംഗം ശ്രീ. സി.പി. നാരായണൻ അവർക്കളുടെ MPLAD ഫണ്ടിൽ നിന്നും Rs. 10,00,000/- 5 ക്ലാസ് മുറികൾ സ്മാർട്ട് റൂമുകളാക്കുവാൻ ഞങ്ങൾക്ക് ലഭിച്ചു എന്നതിൽ വളരെ കൃതാർത്ഥരാണ്. എങ്കിലും പരിമിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ടുതന്നെ ഈ ക്ലാസ് റൂമുകളുടെ ഭൗതിക സാഹചര്യം ഒരുക്കിയത് ഇവിടുത്തെ അദ്ധ്യാപകരും പി.ടി.എ.യും അത്ഭുതകാംക്ഷികളുമായ നല്ലവരായ നാട്ടു കാരുടെ സഹകരണം ഒന്നുകൊണ്ട് മാത്രമാണ്. ഇനിയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ വിദ്യാലയത്തിന് ഭൗതിക സാഹചര്യങ്ങളിലും അക്കാദ മിക നിലവാരങ്ങളിലും ധാരാളം ഉയരേണ്ടതുണ്ട്. അതുകൊണ്ട് ഞങ്ങൾക്ക് സാമൂ ഹിക സാമ്പത്തിക പിന്തുണ വളരെ അധികം ആവശ്യമാണ്. ബഹുമാനപ്പെട്ട അധി കാരികളുടെ ശ്രദ്ധയിൽ ഞങ്ങളുടെ ഈ ആവശ്യം കൊണ്ടു വരുവാൻ താത്പര്യപ്പെ…

ഭൗതികസൗകര്യങ്ങൾ

3-9-1974 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂൾ നിർമ്മാണ കമ്മറ്റി ആദ്യകാലത്ത് നിർമ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സർക്കാർ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയൻസ് ലാബ്.
  • ഫാഷൻ ടെക്‌നോളജി ലാബ്.
  • കമ്പ്യൂട്ടർ ലാബ്.
  • മൾട്ടീമീഡിയ തിയ്യറ്റർ.
  • എഡ്യുസാറ്റ് കണക്ഷൻ.
  • എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഭാരത് സ്‌കൗട്ട് യൂണിറ്റ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • വിവിധ ക്ലബ്ബ് യൂണിറ്റുകൾ

വഴികാട്ടി

Map