"ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GGMGHSS Chalappuram}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G. G. Model G. H. S. S. Chalappuram}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കോഴിക്കോട്
|സ്ഥലപ്പേര്=ചാലപ്പുറം
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 17017
|സ്കൂൾ കോഡ്=17017
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=10001
|എച്ച് എസ് എസ് കോഡ്=10001
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64551204
| സ്ഥാപിതവർഷം= 1968
|യുഡൈസ് കോഡ്=32041400908
| സ്കൂൾ വിലാസം= ചാലപ്പുറം. പി.ഒ, <br/>കോഴിക്കോട്
|സ്ഥാപിതദിവസം=
| പിൻ കോഡ്= 673002
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 0495 2301377
|സ്ഥാപിതവർഷം=1970
| സ്കൂൾ ഇമെയിൽ= ggmgirlshss@gmail.com  
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്= http:
|പോസ്റ്റോഫീസ്=ചാലപ്പുറം
| ഉപ ജില്ല=കോഴിക്കോട് സിറ്റി  
|പിൻ കോഡ്=673002
| ഭരണം വിഭാഗം=സർക്കാർ
|സ്കൂൾ ഫോൺ=0495 2301377
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=ggmgirlshss@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|ഉപജില്ല=കോഴിക്കോട് സിറ്റി
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
| മാദ്ധ്യമം= മലയാളം‌  & ഇംഗ്ലീഷ്
|വാർഡ്=59
| ആൺകുട്ടികളുടെ എണ്ണം= 0
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പെൺകുട്ടികളുടെ എണ്ണം= 1605
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
| വിദ്യാർത്ഥികളുടെ എണ്ണം= 1605
|താലൂക്ക്=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം= 52
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
| പ്രിൻസിപ്പൽ=     തിരുത്തണം
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= സുജയ ടി എൻ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= തിരുത്തണം
|പഠന വിഭാഗങ്ങൾ1=
|ഗ്രേഡ്=8||
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം= 17017.jpg|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=ഇല്ല
|പെൺകുട്ടികളുടെ എണ്ണം 1-10=1033
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1033
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=ഇല്ല
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=608
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=24
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=ഇല്ല
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മധു എ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പവിത്രൻ എം
|പി.ടി.. പ്രസിഡണ്ട്=സുരേഷ് എം
|എം.പി.ടി.എ. പ്രസിഡണ്ട്=രസിത
|സ്കൂൾ ചിത്രം=17017.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
 
{{SSKSchool|year=2025-26}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോഴിക്കോട് നഗരത്തിന്റെ ഹൃദയ ഭാഗത്തായി ചാലപ്പുറം എന്ന പ്രദേശത്തെ ഒരു പ്രസിദ്ധ വിദ്യാലയമാണ് ഇത്.   
'''കോഴിക്കോട്''' നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് '''ഗവൺമെന്റ് ഗണപത് ഗേൾസ് സ്കൂൾ''' ഗണപത്റാവു 1886-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട്  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ചാലപ്പുറം എന്ന പ്രദേശത്തെ ഒരു പ്രസിദ്ധ വിദ്യാലയമാണ് ഇത്.   


== ചരിത്രം ==
== ചരിത്രം ==
ചരിത്ര പ്രാധാന്യമുള്ള കോഴിക്കോടിന്റെ ഹൃദയഭാഗത്ത് രണ്ടരഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നഗരത്തിൽ സാമൂതിരി സ്കൂളിൽ അധ്യാപകനായിരുന്ന ഗണപത്റാവു 1886 ൽ ആരംഭിച്ച നേറ്റീവ് സ്കൂളാണ് 1928 ൽ ഗണപത് ഹൈസ്കൂളായി മാറിയത്.  1944ൽ ആ കർമ്മയോഗി ലോകത്തോട് വിടപറഞ്ഞു. തുടർന്ന് അദ്ദേഹത്തിന്റെ മകനായ സർവ്വോത്തമറാവു പിതാവ് തെളിച്ച അതേപാതയിൽ സ്കൂളിന്റെ പ്രവർത്തനവുമായി മുന്നോട്ട്  പോയി. ഇദ്ദേഹമാണ് നേറ്റീവ് സ്കൂളിന്റെ പേര് ഗണപത് ഹൈസ്കൂൾ എന്നാക്കിയത്. പിതാവിന്റെ പേര് അവിസ്മരണീയമാക്കുന്നതിന് വേണ്ടിയാണ് ഈ പേരുമാറ്റം നടത്തിയത്. 1932 മുതൽ ഇവിടെ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കപ്പെട്ടു. വിദ്ാർത്ഥികളുടെ പ്രവേശനം, അധ്യാപകരുടെ നിയമനം ഇവയിലൊന്നും യാതൊരു ജാതിമത വിവേചനവും ഇല്ലായിരുന്നു. പാവപ്പെട്ട കുട്ടികൾക്ക് കഴിയുന്ന തരത്തിൽ  ഫീസിളവും അദ്ദേഹം നൽകിയിരുന്നു. ഇത്കൂടാതെ നിരവധി വിദ്യാലയങ്ങൾ അദ്ദേഹം നടത്തിയിരുന്നു. വിദ്യാലയങ്ങളുടെ നടത്തിപ്പിന് വേണ്ടി മലബാർ എഡ്യൂക്കേഷൻ സൊസൈറ്റി എന്നൊരു സംഘടന അദ്ദേഹം രൂപീകരിച്ചിരുന്നു. കോഴിക്കോട്ടെ പല പൗരപ്രമാണിമാരും അന്ന് അതിൽ അംഗങ്ങളായി. 1-4-1957 ൽ അന്നത്തെ സർക്കാർ മലബാർ എഡ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലുള്ള വിദ്യാലയങ്ങൾ ഏറ്റെടുത്തു. അന്ന് ചില സ്കൂളുകൾ വാടകകെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ആ സ്കൂളുകൾ അതിന്റെ ഉടമയ്ക്കോ, അവിടുത്തെ പ്രധാന അധ്യാപകനോ വിട്ടുകൊടുത്തിരുന്നു. ആ സ്കൂളുകൾ മാത്രമാണ് പിന്നെ സ്വകാര്യമേഖലയിൽ അവശേഷിച്ചത്. 1957ൽ സ്കൂൾ മാനേജരായിരുന്ന സർവ്വാത്തമറാവു സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു. സ്കൂളുകൾ വിട്ട് കൊടുക്കുമ്പോൾ സർക്കാരുമായുണ്ടാക്കിയ വ്യവസ്ഥ പ്രകാരം ഗണപത് എന്ന പേര് നിലനിർത്തിയിരുന്നു.
ചരിത്ര പ്രാധാന്യമുള്ള കോഴിക്കോടിന്റെ ഹൃദയഭാഗത്ത് മൂന്ന് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നഗരത്തിൽ സാമൂതിരി സ്കൂളിൽ അധ്യാപകനായിരുന്ന ഗണപത്റാവു 1886 ൽ ആരംഭിച്ച നേറ്റീവ് സ്കൂളാണ് 1928 ൽ ഗണപത് ഹൈസ്കൂളായി മാറിയത്.  [[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാം]]
ചാലപ്പുറം ഗണപത് ഹൈസ്കൂൾ പിന്നീട് ഗേൾസ് ഹൈസ്കൂൾ, ബോയ്സ് ഹൈസ്കൂൾ എന്നിങ്ങനെ രണ്ടായി വേർപിരിഞ്ഞു.സ്കൂളിൽ കുട്ടികളുടെ എണ്ണം വളരെ കൂടിയപ്പോൾ പ്രവർത്തനസൗകര്യം പരിഗണിച്ച് പെൺകുട്ടികൾക്ക് വേണ്ടി പ്രത്യേക ഹൈസ്കൂൾ 1962ൽ സർക്കാർ അനുവദിക്കുകയായിരുന്നു. ഗേൾസ് ഹൈസ്കൂൾ നിർമ്മിക്കുന്നതിന് വേണ്ടി ചാലപ്പുറം ജംഗ്ഷന് സമീപം രണ്ട് ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുത്തു. 1970 ൽ ആണ് കെട്ടിട നിർമ്മാണം പൂർത്തിയായത്. 1970ൽ ഫെബ്രുവരിയിൽ ചാലപ്പുറം ഗേൾസ് ഹൈസ്കൂൾ നിലവിലുള്ള സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചത്. സർവോത്തമറാവുവിന്റെ സഹോദരനായ മാധവറാവുവിന് പിതൃസ്വത്തായി കിട്ടിയ സ്ഥലമായിരുന്നു ഇത്. 1997 ൽ ഈ സ്കൂളിൽ ഹയർസെക്കണ്ടറി വിഭാഗം കൂടി അനുവദിച്ചു. അങ്ങനെ ഈ സ്കൂൾ ഗവ.ഗണപത് മോഡൽ ഗേൾസ് ഹയർസെക്കണ്ടറി സ്കൂളായി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം  ==
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം  ==
 
* [[ജി.ജി.എം.ജി.എച്ച്.എസ്സ്.എസ്സ്. ചാലപ്പുറം/സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
[[ജി.ജി.എം.ജി.എച്ച്.എസ്സ്.എസ്സ്. ചാലപ്പുറം/വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
വരി 96: വരി 116:
|-
|-
|1972 - 83
|1972 - 83
|
|(വിവരം ലഭ്യമല്ല)
|-
|-
|1983 - 87
|1984 - 87
|
|പി കെ ജാനകി
|-
|-
|1987 - 88
|1987 - 88
|
|(വിവരം ലഭ്യമല്ല)
|-
|-
|1989 - 90
|1989 - 90
|
|(വിവരം ലഭ്യമല്ല)
|-
|-
|1990 - 92
|1990 - 92
വരി 116: വരി 136:
| പ്രേമാ ലൂക്ക്
| പ്രേമാ ലൂക്ക്
|-
|-
|2005- 07
|2005-06
|.പ്രേമാ ലൂക്ക്
|രമാദേവി പി
|-
|2006-08
|അബ്ദുൾ കരീം
|-
|2008 -2011
|ശോഭന കാപ്പിൽ
|-
|2011-2013
|സുരേഷ് ബാബു കെ സി
|-
|2013-2018
|ഭവാനി പി എസ്
|-
|2018-2019
|സുധാകര൯ ടി എം
|-
|-
|2007- 09
|2919-2020
| രമാദേവി
|ബാലകൃഷ്ണ൯ എം സി
|-
|2020-2022
|സുജയ ടി  എ൯
|-
|2022-2023
|ഉമ്മുക്കുൽസു കെ ടി
|-
|2024............
|പവിത്രൻ എം
|-
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable sortable"
|+
!
!
|-
|ലിജി ജി
1989
|ഡയറക്ടർ ഓഫ് മെമ്മറി അപ്ലിക്കേഷൻസ് <br>കാലിഫോർണിയ
|-
|ഭവ്യലക്ഷ്മി
1993
|സിനിമാതാരം
|-
|-
|2009 -
|
|
|
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== നേട്ടങ്ങൾ ==
*
എസ് എസ് ൽ സി പരീക്ഷയിൽ ഒന്നാം റാങ്ക് 1989 ലിജി ജി
*
 
*
എസ് എസ് ൽ സി പരീക്ഷയിൽ  പതിനൊന്നാം റാങ്ക് 1989 രേഖാചന്ദ്ര  [[{{PAGENAME}}/നേട്ടങ്ങൾ|കൂടുതൽ അറിയാം]]
*
*


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
----
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}
 
* കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി മാങ്കാവ്  റോഡിൽ സ്ഥിതിചെയ്യുന്നു.         
* കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി മാങ്കാവ്  റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
----
{{Slippymap|lat=11.241605|lon=75.789897|zoom=18|width=full|height=400|marker=yes}}
----


|}
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]
|}
 
<!--visbot  verified-chils->
"https://schoolwiki.in/ജി._ജി._എം._ജി._എച്ച്._എസ്._എസ്._ചാലപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്