ഉള്ളടക്കത്തിലേക്ക് പോവുക

"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13386 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ കൊറോണ എന്ന വിനാശകാരി | കൊറോണ എന്ന വിനാശകാരി]]
*[[{{PAGENAME}}/ഇനിയും വൈകിയില്ല | ഇനിയും വൈകിയില്ല]]
*[[{{PAGENAME}}/ അമ്മ | അമ്മ]]
*[[{{PAGENAME}}/ തോരാമഴ | തോരാമഴ]]
*[[{{PAGENAME}}/ തോരാമഴ | തോരാമഴ]]
*[[{{PAGENAME}}/ CORONA VIRUS A PANDEMIC DISEASE | CORONA VIRUS A PANDEMIC DISEASE]]
*[[{{PAGENAME}}/ CLEANLINESS | CLEANLINESS]]
*[[{{PAGENAME}}/ പ്രതീക്ഷതൻ പുലരി | പ്രതീക്ഷതൻ പുലരി]]
*[[{{PAGENAME}}/ പ്രതീക്ഷതൻ പുലരി | പ്രതീക്ഷതൻ പുലരി]]
*[[{{PAGENAME}}/ ഇനിയും വൈകിയില്ല | ഇനിയും വൈകിയില്ല]]
*[[{{PAGENAME}}/ അതിജീവനം | അതിജീവനം]]
*[[{{PAGENAME}}/ کورونا | کورونا]]
*[[{{PAGENAME}}/ കൊറോണ എന്ന വിനാശകാരി | കൊറോണ എന്ന വിനാശകാരി]]
*[[{{PAGENAME}}/ ഞാനാണ് കൊറോണ | ഞാനാണ് കൊറോണ]]
*[[{{PAGENAME}}/ കൊറോണക്കാലത്തെ ഒരു സംഭാഷണം | കൊറോണക്കാലത്തെ ഒരു സംഭാഷണം]]
*[[{{PAGENAME}}/ എൻ്റെ കൊറോണക്കാലം | എൻ്റെ കൊറോണക്കാലം]]
*[[{{PAGENAME}}/CORONA VIRUS A PANDEMIC DISEASE | CORONA VIRUS A PANDEMIC DISEASE]]
*[[{{PAGENAME}}/CLEANLINESS | CLEANLINESS]]
*[[{{PAGENAME}}/ പരിസ്ഥിതി | പരിസ്ഥിതി]]
*[[{{PAGENAME}}/ പരിസ്ഥിതി | പരിസ്ഥിതി]]
{{BoxTop1
*[[{{PAGENAME}}/ ജനനി...ജന്മഭൂമി | ജനനി...ജന്മഭൂമി]]
| തലക്കെട്ട്= പരിസ്ഥിതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
*[[{{PAGENAME}}/ കീർത്തി ഒരു മാതൃക | കീർത്തി ഒരു മാതൃക]]
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/ ജാഗ്രത | ജാഗ്രത]]
}}
*[[{{PAGENAME}}/ പത്തൊമ്പത് | പത്തൊമ്പത്]]
 
*[[{{PAGENAME}}/ പ്രാർത്ഥന | പ്രാർത്ഥന]]
      പ്രകൃതിയുടെ  മടിത്തട്ടിലാണ് നമ്മൾ ജീവിക്കുന്നത്.പ്രകൃതി നമ്മുടെ മാതാവാണ് അതിനെ സംരക്ഷിക്കേണ്ടത്  നമ്മുടെ കടമയാണ് .പരിസ്ഥിതിയെ  സംരക്ഷിക്കുന്ന നിലനിർത്തുന്ന ഒരു പിതുതലമുറയായി  നമ്മൾ മാറണം  .പ്രകൃതിയിലെ ഓരോന്നും നമ്മുക് വളരെ മൂല്യമുള്ളതാണ് .നമ്മുടെപ്രകൃതി നമ്മുക് മനോഹരമായ  പൂക്കൾ ,കടൽ,വനങ്ങൾ ,ശുദ്ധവായു  തുടങ്ങി നിരവധി  വസ്തുക്കൾ നൽകുന്നു .പ്ലാസ്റ്റിക് ഉപയോഗം  വർദ്ധിച്ചു വരികയാണ് .പ്ലാസ്റ്റിക് കത്തിക്കുമ്പോഴും  ഫാക്ടറികളിൽ  നിന്നുള്ള  വിഷവാതകം  ശ്വസിക്കുമ്പോഴും  കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക്  കാരണമാകുന്നു.നമ്മൾ ഓരോരുത്തരും ഒന്ന് മനാട്ടുവച്ചാൽ  നമ്മുക്ക്  ഈ ലോകത്തെ തന്നെ രക്ഷിക്കാം .പരിസ്ഥിതിക്  ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനു കാരണമാകും  .പണ്ട്  കാലങ്ങളിൽ പ്രകൃതിയെ  ഇണങ്ങി ജീവിച്ചവരായിരുന്നു.പ്രകൃതിയിലെ ഓരോ വിഭവങ്ങളും അധ്വാനിച്ചുണ്ടാക്കി കഴിച്ചിരുന്നവർ  ഇപ്പോഴാകട്ടെ  നമ്മൾ ഭഷ്യവസ്തുക്കൾക്കുവേണ്ടി കൂടുതലും അന്യസംസ്ഥാനത്തിനെ ആശ്രയിക്കുന്നു .നമ്മൾ പ്രകൃതിയെ എത്രത്തോളം വേദനിപ്പിക്കുന്നുവോ  അത്രത്തോളം പ്രകൃതി നമ്മളെയും വേദനിപ്പിക്കും .അതിന്റെ ഉദാഹരണങ്ങളാണ്  രണ്ടു വർഷം കേരളത്തിൽ നടന്ന മഹാപ്രളയം .അതിൽ ഒരുപാടു ആളുകൾ മരണമടഞ്ഞു .കവളപ്പാറയിലൊക്കെ  ഉരുൾപൊട്ടലിൽ  മരിച്ചവരുടെ  എണ്ണം  നമ്മുക്ക് പറഞ്ഞു  ബോധിപ്പിക്കാൻ  പറ്റാത്ത  അത്രയാണ്.  വളരെ  പ്രയാസത്തോടെയാണ്  അന്ന്  കേരളം  ഓരോ  നിമിഷവും  തരണം  ചെയ്തത്.  പ്രകൃതി  സൗന്ദര്യം നമ്മൾ  ആസ്വദിക്കണം  അതിനെ നമ്മൾ  വെട്ടിമാറ്റുകയല്ല  വേണ്ടത്.  മലിനീകരണവും  വനനശീകരണവും  ഭൂമിയെ  ഇല്ലതാക്കുന്നതിനു  തുല്യമാണ്‌. ഈ  അടുത്ത കാലത്തു  നിറഞ്ഞു  നിന്ന  വാർത്തയായിരുന്നു  ശ്വാസം  മുട്ടുന്ന ഡൽഹി.  വായു മലിനീകരണം  കാരണം  അവിടെ ഓക്സിജൻ  പാർലർ  വരെ  തുടങ്ങി. ഇങ്ങനെ  ഒരു സ്ഥലത്തലെങ്കിലും  ലോകത്തിന്റെ  പല  കോണുകളിലായി  ദുരന്തങ്ങൾ  നമ്മെ  അലട്ടികൊണ്ടിരിക്കുന്നു. നാം ജീവിക്കുന്നതിനുവേണ്ടി  ഉപയോഗിക്കുന്ന  എല്ലാ വസ്തുക്കളും  പ്രകൃതിയുടെ  സ്വത്തുക്കളാണ് .  അത് നാം നശിപ്പിക്കാനും  നഷ്ടപ്പെടുത്താനും  പാടില്ല. പുതുതലമുറയായ നമ്മൾ  പ്രകൃതിക്ക്  താങ്ങും  തണലുമായി  എല്ലാ കാലവും  അതിനെ  സംരക്ഷിക്കണം.
*[[{{PAGENAME}}/ കൊറോണ ഒരു പുനർചിന്തനം | കൊറോണ ഒരു പുനർ ചിന്തനം]]
{{BoxBottom1
*[[{{PAGENAME}}/ ശുചിത്വം | ശുചിത്വം]]
| പേര്= സന ടി
*[[{{PAGENAME}}/ പരിസ്ഥിതിയെ നശിപ്പിക്കല്ലേ | പരിസ്ഥിതിയെ നശിപ്പിക്കല്ലേ]]
| ക്ലാസ്സ്=7E    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
*[[{{PAGENAME}}/ പോരാട്ടം | പോരാട്ടം]]
| പദ്ധതി= അക്ഷരവൃക്ഷം
*[[{{PAGENAME}}/ പൊരുതുക നാം | പൊരുതുക നാം]]
| വർഷം=2020
*[[{{PAGENAME}}/ ഒന്നായ് മുന്നോട്ട് | ഒന്നായ് മുന്നോട്ട്]]
| സ്കൂൾ=വാരം.യു.പി.സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
*[[{{PAGENAME}}/ എൻ്റെ ഡയറിക്കുറിപ്പ് | എൻ്റെ ഡയറിക്കുറിപ്പ്]]
| സ്കൂൾ കോഡ്=13386
*[[{{PAGENAME}}/ ഒന്നായ് നേരിടും | ഒന്നായ് നേരിടും]]
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
*[[{{PAGENAME}}/ കൊറോണ | കൊറോണ]]
| ജില്ല= കണ്ണൂർ 
*[[{{PAGENAME}}/ ഏകമതം | ഏകമതം]]
| തരം= ലേഖനം      <!-- കവിത / കഥ / ലേഖനം --> 
*[[{{PAGENAME}}/ വൈറസ് | വൈറസ്]]
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/ കുരുവിയോട് | കുരുവിയോട്]]
}}
*[[{{PAGENAME}}/ മഹാമാരി | മഹാമാരി]]
*[[{{PAGENAME}}/ അനിമേഷൻ | അനിമേഷൻ]]
*[[{{PAGENAME}}/ ചങ്ങാതിമാർ | ചങ്ങാതിമാർ]]
*[[{{PAGENAME}}/ പൂമ്പാറ്റ | പൂമ്പാറ്റ]]
*[[{{PAGENAME}}/ കിളികൾ | കിളികൾ]]
*[[{{PAGENAME}}/ മലർവാടി | മലർവാടി]]
*[[{{PAGENAME}}/ എന്തു ചന്തം | എന്തു ചന്തം]]
*[[{{PAGENAME}}/ കോവിഡ്- 19 | കോവിഡ്- 19]]
*[[{{PAGENAME}}/ കുടയില്ലാത്തവർ | കുടയില്ലാത്തവർ]]
*[[{{PAGENAME}}/ പരിസര ശുചിത്വം | പരിസര ശുചിത്വം]]
*[[{{PAGENAME}}/ കഥ | കഥ]]
*[[{{PAGENAME}}/ പൂങ്കുരുവി | പൂങ്കുരുവി]]
*[[{{PAGENAME}}/ സൃഷ്ടാവിൻ പരീക്ഷണം | സൃഷ്ടാവിൻ പരീക്ഷണം]]

21:29, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം