ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.ബി.എച്ച്.എസ്. കാരേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Renjithr (സംവാദം | സംഭാവനകൾ)
No edit summary
Renjithr (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|D.B.H.S. Vamanapuram}}
{{PHSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|D.B.H.S. KARATTE}}
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 22: വരി 23:
|പോസ്റ്റോഫീസ്=പുളിമാത്ത്‌  
|പോസ്റ്റോഫീസ്=പുളിമാത്ത്‌  
|പിൻ കോഡ്=695612
|പിൻ കോഡ്=695612
|സ്കൂൾ ഫോൺ=0470 2836138
|സ്കൂൾ ഫോൺ=9497328371
|സ്കൂൾ ഇമെയിൽ=dbhsvpm@gmail.com
|സ്കൂൾ ഇമെയിൽ=dbhsvpm@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 41: വരി 42:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=175
|ആൺകുട്ടികളുടെ എണ്ണം 1-10=155
|പെൺകുട്ടികളുടെ എണ്ണം 1-10=151
|പെൺകുട്ടികളുടെ എണ്ണം 1-10=129
|വിദ്യാർത്ഥികളുടെ എണ്ണം 1-10=326
|വിദ്യാർത്ഥികളുടെ എണ്ണം 1-10=284
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 56: വരി 57:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ആർ എസ് കവിത
|പ്രധാന അദ്ധ്യാപിക= എൈ.വി ബീന
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ആർ രാധാകൃഷ്ണൻ നായ‍‍ർ
|പി.ടി.എ. പ്രസിഡണ്ട്=സി വിജയകുമാ‌ർ
|എം.പി.ടി.എ. പ്രസിഡണ്ട്= നദിയ റഹീം
|എം.പി.ടി.എ. പ്രസിഡണ്ട്= സൗമ്യ എം.എൽ
|സ്കൂൾ ചിത്രം=പ്രമാണം:42056 DBHS 2024.jpg
|സ്കൂൾ ചിത്രം=പ്രമാണം:42056 DBHS 2024.jpg
|size=350px
|size=350px
വരി 71: വരി 72:


== ചരിത്രം ==
== ചരിത്രം ==
ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരു കൊച്ചി സംസ്ഥാനം  രൂപം കൊണ്ട സമയത്തു തേവര്ക്കോവിൽ എന്നറിയപ്പെടുന്ന വാമനപുരം വാമനമൂർത്തി ക്ഷേത്രത്തിലെ കമ്മിറ്റി ക്കാരുടെ ആഗ്രഹ പ്രകാരം  1950 ഇൽ  വാമനപുരത്തു ഒരു സ്കൂൾ ആരംഭിക്കുന്നതിനു ഗവണ്മെന്റ് [[ഡി.ബി.എച്ച്.എസ്. വാമനപുരം/ചരിത്രം|കുടുതൽ വായനയ്ക്ക്]]  
ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരു കൊച്ചി സംസ്ഥാനം  രൂപം കൊണ്ട സമയത്തു തേവര്ക്കോവിൽ എന്നറിയപ്പെടുന്ന വാമനപുരം വാമനമൂർത്തി ക്ഷേത്രത്തിലെ കമ്മിറ്റി ക്കാരുടെ ആഗ്രഹ പ്രകാരം  1950 ഇൽ  വാമനപുരത്തു ഒരു സ്കൂൾ ആരംഭിക്കുന്നതിനു ഗവണ്മെന്റ് [[ഡി.ബി.എച്ച്.എസ്. വാമനപുരം/ചരിത്രം|കുടുതൽ വായനയ്ക്ക്]]
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ  സ്കൂശ്‍ സ്തീതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികൾ ഉണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ  സ്കൂശ്‍ സ്തീതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികൾ ഉണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

08:47, 17 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.



ഡി.ബി.എച്ച്.എസ്. കാരേറ്റ്
വിലാസം
പുളിമാത്ത്

പുളിമാത്ത്‌ പി.ഒ.
,
695612
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ9497328371
ഇമെയിൽdbhsvpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്42056 (സമേതം)
യുഡൈസ് കോഡ്32140500504
വിക്കിഡാറ്റQ64036917
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുളിമാത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ155
പെൺകുട്ടികൾ129
ആകെ വിദ്യാർത്ഥികൾ284
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൈ.വി ബീന
പി.ടി.എ. പ്രസിഡണ്ട്സി വിജയകുമാ‌ർ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ എം.എൽ
അവസാനം തിരുത്തിയത്
17-03-2026Renjithr
ക്ലബ്ബുകൾ
പ്രോജക്ടുകൾ




തിരുവനന്തപുരം ജില്ലയിലെ കാരേറ്റ് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് . ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരു കൊച്ചി സംസ്ഥാനം  രൂപം കൊണ്ട സമയത്തു തേവര്ക്കോവിൽ എന്നറിയപ്പെടുന്ന വാമനപുരം വാമനമൂർത്തി ക്ഷേത്രത്തിലെ കമ്മിറ്റി ക്കാരുടെ ആഗ്രഹ പ്രകാരം  1950 ഇൽ  വാമനപുരത്തു ഒരു സ്കൂൾ ആരംഭിക്കുന്നതിനു ഗവണ്മെന്റ് കുടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ സ്കൂശ്‍ സ്തീതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികൾ ഉണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഡി.ബി.എച്ച്.എസ്. കാരേറ്റ് / സയൻസ് ലാബ് ഡി.ബി.എച്ച്.എസ്. കാരേറ്റ് /മൾട്ടിമീഡിയ റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ ആർ സി യൂണിറ്റ് പ്രവർത്തിക്കുന്നു
  • ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു
  • ക്യാപ്ട് അക്കാദമിയുടെ സൗജന്യ പരിശീലനം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.മാത്സ്,സയൻസ്,സോഷ്യൽ സയൻസ്, ഇംഗ്ലീഷ്,ഐറ്റി ,ഇക്കോ ക്ലബ് ,ഗണിത ക്ലബ് ,ഹിന്ദി ക്ലബ്, ലഹരിവിരുദ്ധക്ലബുകളുടെ പ്രവർത്തനമുണ്ട്.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

  • ഇംഗ്ലീഷ് ക്ലബ്ബ്

മാനേജ്മെന്റ്

തിരുവിതാംകൂർ ദേവസ്വംബോഡാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ദേവസ്വംബോഡ് സെക്രട്ടറിയാണ് സ്കൂൾ മാനേജർ. നിലവിൽ 5 എല്.പി. വിദ്യാലയങ്ങളും 5 അപ്പർ പ്രൈമറി വിദ്യാലയങ്ങളും 8 ഹൈസ്കൂളുകളും 4 ഹയർ സെക്കന്ററി സ്കൂളുകളും 4സ്പെഷ്യൽസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്

മുൻ സാരഥികൾ

'എൻ.സഹദേവൻ
എം.രവിവർമമതമ്പാൻ
ററി.ജി നാരായണൻനായർ
പി.ജി.പുരുഷോത്തമപണിക്കർ
കെ ചന്ദ്രശേഖരൻ നായർ
എം പി രാഘവൻ നായർ
കെ ജി ബാലകൃഷ്ണ പിളള
വി കെ കേശവൻ നായർ
കെ വി ദേവദാസ്
ജി കൃഷ്ണമ്മ
ജി ഗോമതി
ബി ഗൗരിക്കുട്ടി അമ്മ
വി ശാന്താ ദേവി
സുഗന്ധി ഡി
പി പദ്മകുമാരി
എൻ നാരായണ ഐയ്യർ
ബി രാധാമണി
എൽ ജയകുമാരി
മാലതി ഭായ്
കൃഷ്ണകുമാരി
എസ് കെ അംബിക
ആർ ഗീത
ഇന്ദുലേഖ
കെ ആർ വിനോദ്‌കുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ കെ വി ബൈജു ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ
അനിൽ കാരറ്റ് -സിനിമ നാടക സംവിധായകൻ ,ലിംകാ ബുക്ക് ഓഫ് അവാർഡ്‌സ് ജേതാവ്
വിജയൻ -ലെക് ചറർ ,ഗവണ്മെന്റ് കോളേജ് , നെടുമങ്ങാട്
സിജി - ലെക് ചറർ, എൻ എസ് എസ് കോളേജ് , നിലമേൽ
അംബി ദാസ് - കവി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരത്തുനിന്നും 35 km കോട്ടാരക്കര റൂട്ടിൽ യാത്ര ചെയ്താൽ കാരേറ്റ് ജംഗ്ഷൻ.ഇവിടെ നിന്നും ആറ്റിങ്ങൽ റൂട്ടിൽ 400 മീറ്റർ എത്തുമ്പോൾ വലതു വശത്ത് സ്കൂള്ൻറെ ബോഡുണ്ട്.
Map
"https://schoolwiki.in/index.php?title=ഡി.ബി.എച്ച്.എസ്._കാരേറ്റ്&oldid=2967933" എന്ന താളിൽനിന്ന് ശേഖരിച്ചത്