ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ടി.എച്ച്.എസ്. കുറ്റിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
873516 (സംവാദം | സംഭാവനകൾ)
873516 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=309
|ആൺകുട്ടികളുടെ എണ്ണം 1-10=290
|പെൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=314
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുരേന്ദ്രൻ വി.കെ  
|പ്രധാന അദ്ധ്യാപകൻ=അലി.കെ
|പി.ടി.എ. പ്രസിഡണ്ട്=ഇഖ്ബാൽ ടി.പി  
|പി.ടി.എ. വൈസ് പ്രസിഡണ്ട്=രാജൻ സി.പി.
|എം.പി.ടി.എ. പ്രസിഡണ്ട്=സബിത കെ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ടി പി
|സ്കൂൾ ചിത്രം=19502.jpeg
|സ്കൂൾ ചിത്രം=19502.Ths Kuttippuram.jpeg
|size=350px
|size=350px
|caption=
|caption=THS KUTTIPPURAM
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 64: വരി 64:

'''<big>ആമുഖം</big>'''

== ചരിത്രം ==
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലാണ് കുറ്റിപ്പുറം ഗവൺമെന്റ് ടെക്നിക്കൽ സ്കൂൾ.മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം എന്ന സ്ഥലതാണു ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. '''ടെക്നിക്കൽ ഹൈസ്കൂൾ കുറ്റിപ്പുറം'''എന്നാൺ് മുഴുവൻ പേര്.  
ഗവർമന്റ് ഓർഡർ നമ്പർ 196/79/H Edn. Dr. 04/10/79 പ്രകാരം ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓരോ ജെ.ടി.എസ്. സ്ഥാപിക്കുവാനുള്ള അനുമതി ലഭിച്ചു. മലപ്പുറം ജില്ലയുടെ ചാർജ് ശ്രീ. എ രാമചന്ദ്രനെ ഏൽപിക്കുകയുണ്ടായി. സ്പെഷ്യൽ ഓഫീസർ ആയി  24/10/1979  മുതൽ അദ്ദേഹം ചുമതല ഏറെറടുക്കുകയും താമസിയാതെ തന്നെ ഒരു വാടകക്കെട്ടിടത്തിൽ ജെ.ടി.എസ്. കുറ്റിപ്പുറം 1980 ജനവരി മാസം പ്രവർത്തനം ആരംഭിച്ചു. അടുത്ത അദ്ധ്യയന  വർഷം മുതൽ ആണ് ക്ലാസ്സുകൾ പ്രവർത്തിച്ചു തുടങ്ങിയത്. വൈകാതെ

തന്നെ 8 ഏക്കറോളം സ്ഥലം സര്ക്കാർ തിരൂർ റോഡിൽ കണ്ടെത്തുകയും. ആദ്യപടിയായി ഒരു വർക്ക് ഷോപ്പ് ബിൽഡിങ് താൽക്കാലികമായി പണികഴിപ്പിച്ചു.
 
'''<u><big>ചരിത്രം</big></u>'''
 
ഗവർമന്റ് ഓർഡർ നമ്പർ 196/79/H Edn. Dr. 04/10/79 പ്രകാരം ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓരോ ജെ.ടി.എസ്. സ്ഥാപിക്കുവാനുള്ള അനുമതി ലഭിച്ചു. മലപ്പുറം ജില്ലയുടെ ചാർജ് ശ്രീ. എ രാമചന്ദ്രനെ ഏൽപിക്കുകയുണ്ടായി. സ്പെഷ്യൽ ഓഫീസർ ആയി  24/10/1979  മുതൽ അദ്ദേഹം ചുമതല ഏറെറടുക്കുകയും താമസിയാതെ തന്നെ ഒരു വാടകക്കെട്ടിടത്തിൽ ജെ.ടി.എസ്. കുറ്റിപ്പുറം 1980 ജനവരി മാസം പ്രവർത്തനം ആരംഭിച്ചു. അടുത്ത അദ്ധ്യയന  വർഷം മുതൽ ആണ് ക്ലാസ്സുകൾ പ്രവർത്തിച്ചു തുടങ്ങിയത്. വൈകാതെ തന്നെ 8 ഏക്കറോളം സ്ഥലം സര്ക്കാർ തിരൂർ റോഡിൽ കണ്ടെത്തുകയും. ആദ്യപടിയായി ഒരു വർക്ക് ഷോപ്പ് ബിൽഡിങ് താൽക്കാലികമായി പണികഴിപ്പിച്ചു.

സ്കൂൾ   ആരംഭ ഘട്ടത്തിൽ 4 സ്ഥലങ്ങളിൽ ആയി വ്യാപിച്ചു കിടക്കുകയായിരുന്നു. ഇന്നത്തെ പഞ്ചാബ് നാഷണൽ ബാങ്ക് നിൽക്കുന്ന കെട്ടിടത്തിന്റെ മുകളിൽ ആയിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്. ക്ലാസ്സുകൾ നൂറ്റനാളുക്കൽ അമ്പലത്തിന് സമീപത്തുള്ള ഒരു വീടിന്റെ മുകളിലും. ഇന്നത്തെ FCI  ഗോഡൗണിന് സമീപത്തായി പഴയ കോഴിക്കോട് റോഡ് ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ ഗേറ്റിലേക്ക് തിരിയുന്ന്തിന്റെ സമീപത്തുള്ള ഒരു പടക്ക കടയുടെ മുകളിലുമായി സ്ഥിതി ചെയ്തിരുന്നു. വർക്ക് ഷോപ്പ് കെട്ടിടം നിലനിന്നത് ഇപ്പൊൾ ടെക്നിക്കൽ ഹൈസ്കൂൾ നിൽക്കുന്ന ഇടത്തിന് വടക്കായി ഉണ്ടായിരുന്ന മരമില്ലിന് ചേർന്ന് ഉള്ള ഹാളിൽ ആയിരുന്നു. സ്ഥലമെടുപ്പ് കഴിഞ്ഞ് നീണ്ട 6 വർഷത്തിന് ശേഷം ബിൽഡിങ് ജോലികൾ മുഴുമിക്കുന്നതിന് മുന്നേ തന്നെ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറുകയാണ് ഉണ്ടായത്. 1998 -99 കാലഘട്ടത്തിൽ ഇപ്പോൾ സ്കൂൾ നിൽക്കുന്ന കെട്ടിടത്തിലേക്ക് മാറുകയാണുണ്ടായത്.

വരി 74: വരി 79:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

കുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്കൂളിൽ 8 മുതൽ 10 വരേ ക്ലാസ്സുകളാണ് ഉള്ളത്. കുട്ടികൾക്ക് പ്രത്യേകം ഹൈടെക് ക്ലാസ്സ് റൂമുകളും ശാസ്ത്രലാബ്, ലൈബ്രറി , കമ്പ്യൂട്ടർ ലാബ് എന്നിവയും ഉണ്ട്. കൂടാതെ ടെക്നിക്കൽ വിഷയങ്ങൾക്കായി പ്രത്യേക വർക്ക് ഷോപ്പുകളുമുണ്ട്. സ്കൂളിന് വിശാലമായ ഒരു കളിസ്ഥലം ഉണ്ട്.കുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്കൂളിൽ 8 മുതൽ 10 വരേ ക്ലാസ്സുകളാണ് ഉള്ളത്. കുട്ടികൾക്ക് പ്രത്യേകം ഹൈടെക് ക്ലാസ്സ് റൂമുകളും ശാസ്ത്രലാബ്, ലൈബ്രറി , കമ്പ്യൂട്ടർ ലാബ് എന്നിവയും ഉണ്ട്. കൂടാതെ ടെക്നിക്കൽ വിഷയങ്ങൾക്കായി പ്രത്യേക വർക്ക് ഷോപ്പുകളുമുണ്ട്. സ്കൂളിന് വിശാലമായ ഒരു കളിസ്ഥലം ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''<big><u>പാഠ്യേതര പ്രവർത്തനങ്ങൾ</u></big>'''
 
* '''നേച്ചർ ക്ലബ്ബ്'''
* '''ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്'''
* '''സയൻ‍സ് ക്ലബ്ബ്'''
* '''സോഷ്യൽ സയൻസ് ക്ലബ്'''
* '''ഇംഗ്ലീഷ് ക്ലബ്'''
* ഗണിത ക്ലബ്‌
* IT ക്ലബ്‌
* '''ലഹരി വിമുക്ത ക്ലബ്'''
* '''ലിറ്റിൽ കൈറ്റ്സ്'''
* '''JRC'''
 
'''<big><u>മുൻ സാരഥികൾ</u></big>'''
 
1.ശ്രീ.മുരളി
 
2.ശ്രീ .സുരേന്ദ്രൻ.വി.കെ
 
3.ശ്രീ.ജയപ്രസാദ് പി

4.ശ്രീ.അലി കെ

== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:19502 June 5.jpg|ലഘുചിത്രം]]
[[പ്രമാണം:19502 June 5.jpg|നടുവിൽ|ലഘുചിത്രം]]
2025 ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട തൈകൾ നടുന്നു.

== മാനേജ്മെന്റ് ==
'''<big>സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേളയിൽ shot put,Javelin, Discuss throw എന്നിവയിൽ ഒന്നാം സ്ഥാനം നേടി വ്യക്തികത ചാമ്പ്യൻ -മുഹമ്മദ്‌ സയാൻ. കെ</big>'''
[[പ്രമാണം:19502 sports.jpg|നടുവിൽ|ലഘുചിത്രം]]

മാനേജ്മെന്റ്

== മുൻ സാരഥികൾ ==
'''<u><big>മുൻ സാരഥികൾ</big></u>'''
{| class="wikitable"
!1
!ശ്രീ.മുരളി
|-
|2
|ശ്രീ .സുരേന്ദ്രൻ.വി.കെ
|-
|3
|ശ്രീ.ജയപ്രസാദ് പി
|-
|4
|ശ്രീ.അലി കെ
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 88: വരി 133:

==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=10.84681|lon=76.02951|zoom=18|width=800|height=400|marker=yes}}
കുറ്റിപ്പുറം റെയിൽവേസ്റ്റേഷൻ/ബസ്റ്റാന്റിൽ നിന്നും തീരുർ റോഡ് വഴി നടന്ന് എത്താം(1കിലോമീറ്റർ ){{Slippymap|lat=10.84681|lon=76.02951|zoom=18|width=800|height=400|marker=yes}}

20:35, 13 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഗവ. ടി.എച്ച്.എസ്. കുറ്റിപ്പുറം
THS KUTTIPPURAM
വിലാസം
കുറ്റിപ്പുറം

കുറ്റിപ്പുറം പി.ഒ.
,
679571
,
മലപ്പുറം ജില്ല
സ്ഥാപിതം1980
വിവരങ്ങൾ
ഫോൺ0494 2608692
ഇമെയിൽthsktpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്19502 (സമേതം)
യുഡൈസ് കോഡ്32050800630
വിക്കിഡാറ്റQ64563813
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കുറ്റിപ്പുറം,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംടെക്നിക്കൽ
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ290
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ314
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅലി.കെ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ടി പി
അവസാനം തിരുത്തിയത്
13-03-2026873516
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ആമുഖം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലാണ് കുറ്റിപ്പുറം ഗവൺമെന്റ് ടെക്നിക്കൽ സ്കൂൾ.മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം എന്ന സ്ഥലതാണു ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ടെക്നിക്കൽ ഹൈസ്കൂൾ കുറ്റിപ്പുറംഎന്നാൺ് മുഴുവൻ പേര്.

ചരിത്രം

ഗവർമന്റ് ഓർഡർ നമ്പർ 196/79/H Edn. Dr. 04/10/79 പ്രകാരം ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓരോ ജെ.ടി.എസ്. സ്ഥാപിക്കുവാനുള്ള അനുമതി ലഭിച്ചു. മലപ്പുറം ജില്ലയുടെ ചാർജ് ശ്രീ. എ രാമചന്ദ്രനെ ഏൽപിക്കുകയുണ്ടായി. സ്പെഷ്യൽ ഓഫീസർ ആയി  24/10/1979  മുതൽ അദ്ദേഹം ചുമതല ഏറെറടുക്കുകയും താമസിയാതെ തന്നെ ഒരു വാടകക്കെട്ടിടത്തിൽ ജെ.ടി.എസ്. കുറ്റിപ്പുറം 1980 ജനവരി മാസം പ്രവർത്തനം ആരംഭിച്ചു. അടുത്ത അദ്ധ്യയന  വർഷം മുതൽ ആണ് ക്ലാസ്സുകൾ പ്രവർത്തിച്ചു തുടങ്ങിയത്. വൈകാതെ തന്നെ 8 ഏക്കറോളം സ്ഥലം സര്ക്കാർ തിരൂർ റോഡിൽ കണ്ടെത്തുകയും. ആദ്യപടിയായി ഒരു വർക്ക് ഷോപ്പ് ബിൽഡിങ് താൽക്കാലികമായി പണികഴിപ്പിച്ചു.

സ്കൂൾ   ആരംഭ ഘട്ടത്തിൽ 4 സ്ഥലങ്ങളിൽ ആയി വ്യാപിച്ചു കിടക്കുകയായിരുന്നു. ഇന്നത്തെ പഞ്ചാബ് നാഷണൽ ബാങ്ക് നിൽക്കുന്ന കെട്ടിടത്തിന്റെ മുകളിൽ ആയിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്. ക്ലാസ്സുകൾ നൂറ്റനാളുക്കൽ അമ്പലത്തിന് സമീപത്തുള്ള ഒരു വീടിന്റെ മുകളിലും. ഇന്നത്തെ FCI  ഗോഡൗണിന് സമീപത്തായി പഴയ കോഴിക്കോട് റോഡ് ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ ഗേറ്റിലേക്ക് തിരിയുന്ന്തിന്റെ സമീപത്തുള്ള ഒരു പടക്ക കടയുടെ മുകളിലുമായി സ്ഥിതി ചെയ്തിരുന്നു. വർക്ക് ഷോപ്പ് കെട്ടിടം നിലനിന്നത് ഇപ്പൊൾ ടെക്നിക്കൽ ഹൈസ്കൂൾ നിൽക്കുന്ന ഇടത്തിന് വടക്കായി ഉണ്ടായിരുന്ന മരമില്ലിന് ചേർന്ന് ഉള്ള ഹാളിൽ ആയിരുന്നു. സ്ഥലമെടുപ്പ് കഴിഞ്ഞ് നീണ്ട 6 വർഷത്തിന് ശേഷം ബിൽഡിങ് ജോലികൾ മുഴുമിക്കുന്നതിന് മുന്നേ തന്നെ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറുകയാണ് ഉണ്ടായത്. 1998 -99 കാലഘട്ടത്തിൽ ഇപ്പോൾ സ്കൂൾ നിൽക്കുന്ന കെട്ടിടത്തിലേക്ക് മാറുകയാണുണ്ടായത്.

ഭൗതികസൗകര്യങ്ങൾ

കുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്കൂളിൽ 8 മുതൽ 10 വരേ ക്ലാസ്സുകളാണ് ഉള്ളത്. കുട്ടികൾക്ക് പ്രത്യേകം ഹൈടെക് ക്ലാസ്സ് റൂമുകളും ശാസ്ത്രലാബ്, ലൈബ്രറി , കമ്പ്യൂട്ടർ ലാബ് എന്നിവയും ഉണ്ട്. കൂടാതെ ടെക്നിക്കൽ വിഷയങ്ങൾക്കായി പ്രത്യേക വർക്ക് ഷോപ്പുകളുമുണ്ട്. സ്കൂളിന് വിശാലമായ ഒരു കളിസ്ഥലം ഉണ്ട്.കുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്കൂളിൽ 8 മുതൽ 10 വരേ ക്ലാസ്സുകളാണ് ഉള്ളത്. കുട്ടികൾക്ക് പ്രത്യേകം ഹൈടെക് ക്ലാസ്സ് റൂമുകളും ശാസ്ത്രലാബ്, ലൈബ്രറി , കമ്പ്യൂട്ടർ ലാബ് എന്നിവയും ഉണ്ട്. കൂടാതെ ടെക്നിക്കൽ വിഷയങ്ങൾക്കായി പ്രത്യേക വർക്ക് ഷോപ്പുകളുമുണ്ട്. സ്കൂളിന് വിശാലമായ ഒരു കളിസ്ഥലം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • നേച്ചർ ക്ലബ്ബ്
  • ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്
  • സയൻ‍സ് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • ഗണിത ക്ലബ്‌
  • IT ക്ലബ്‌
  • ലഹരി വിമുക്ത ക്ലബ്
  • ലിറ്റിൽ കൈറ്റ്സ്
  • JRC

മുൻ സാരഥികൾ

1.ശ്രീ.മുരളി

2.ശ്രീ .സുരേന്ദ്രൻ.വി.കെ

3.ശ്രീ.ജയപ്രസാദ് പി

4.ശ്രീ.അലി കെ

പാഠ്യേതര പ്രവർത്തനങ്ങൾ

2025 ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട തൈകൾ നടുന്നു.

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേളയിൽ shot put,Javelin, Discuss throw എന്നിവയിൽ ഒന്നാം സ്ഥാനം നേടി വ്യക്തികത ചാമ്പ്യൻ -മുഹമ്മദ്‌ സയാൻ. കെ

മാനേജ്മെന്റ്

മുൻ സാരഥികൾ

1 ശ്രീ.മുരളി
2 ശ്രീ .സുരേന്ദ്രൻ.വി.കെ
3 ശ്രീ.ജയപ്രസാദ് പി
4 ശ്രീ.അലി കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കുറ്റിപ്പുറം റെയിൽവേസ്റ്റേഷൻ/ബസ്റ്റാന്റിൽ നിന്നും തീരുർ റോഡ് വഴി നടന്ന് എത്താം(1കിലോമീറ്റർ )

Map