ഉള്ളടക്കത്തിലേക്ക് പോവുക

"പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82'''തിരുവനന്തപുരം'''] ജില്ലയിൽ  [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BD'''ആറ്റിങ്ങൽ '''] വിദ്യാഭ്യാസ ജില്ലയിൽ  [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BF%E0%B4%B3%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%A8%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D'''കിളിമാനൂർ'''] ഉപജില്ലയിൽ കൈലാസംക്കുന്നിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന് . സ്വതന്ത്ര്യാ  ലബ്ദിക്കുശേഷം [https://en.wikipedia.org/wiki/Kilimanoor_Grama_Panchayath'''കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ'''].

[[പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്/സ്കൂൾ വിവരങ്ങൾ|തുടർന്ന് വായിക്കുക]]
[[പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്/സ്കൂൾ വിവരങ്ങൾ|തുടർന്ന് വായിക്കുക]]
വരി 58: വരി 59:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷെമീർ ഷൈൻ
|പ്രധാന അദ്ധ്യാപകൻ=ഷെമീർ ഷൈൻ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി അനില അനിൽകുമാർ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി രേവതി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി രേവതി
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു
|സ്കൂൾ ചിത്രം=school19012022.jpg
|സ്കൂൾ ചിത്രം=school19012022.jpg
|size=350px
|size=350px
വരി 92: വരി 93:
* *[[പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്/കലാ-കായിക മേളകൾ|കലാ-കായിക മേളകൾ]]
* *[[പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്/കലാ-കായിക മേളകൾ|കലാ-കായിക മേളകൾ]]
* *[[പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്/ഫീൽഡ് ട്രിപ്സ്|ഫീൽഡ് ട്രിപ്സ്]]
* *[[പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്/ഫീൽഡ് ട്രിപ്സ്|ഫീൽഡ് ട്രിപ്സ്]]
* *[[പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്/ഭിന്ന ശേഷി സൗഹൃദ വിദ്യാലയം|ഭിന്ന ശേഷി സൗഹൃദ വിദ്യാലയം]]
*[[പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/അക്കാദമിക മാസ്റ്റർ പ്ലാൻ|അക്കാദമിക മാസ്റ്റർ പ്ലാൻ]]
*[[പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/അക്കാദമിക മാസ്റ്റർ പ്ലാൻ|അക്കാദമിക മാസ്റ്റർ പ്ലാൻ]]

*  [[ ഈ വിദ്യാലയത്തിലെ പ്രീ പ്രൈമറിയെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
*  [[ ഈ വിദ്യാലയത്തിലെ പ്രീ പ്രൈമറിയെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
== മാനേജ്‌മെന്റ്==
== മാനേജ്‌മെന്റ്==
ശ്രീ ആരുർ ഭാസ്കരൻ
ശ്രീ ആരുർ ഭാസ്കരൻ

10:33, 12 മാർച്ച് 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കൈലാസംക്കുന്നിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന് . സ്വതന്ത്ര്യാ  ലബ്ദിക്കുശേഷം കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ. തുടർന്ന് വായിക്കുക

പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്
വിലാസം
കൈലാസംക്കുന്ന്

തട്ടത്തുമല പി.ഒ.
,
695607
,
തിരുവനന്തപുരം ജില്ല
വിവരങ്ങൾ
ഫോൺ9447461002
ഇമെയിൽwww.pvlps2013@gmail.com
കോഡുകൾ
സ്കൂൾ കോഡ്42425 (സമേതം)
യുഡൈസ് കോഡ്32140500311
വിക്കിഡാറ്റq64036361
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ|
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയിൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകിളിമാനൂർ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപൊതുവിദ്യാലയം എൽ പി വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ102
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ201
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷെമീർ ഷൈൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി രേവതി
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
12-03-2026പിവിഎൽപിഎസ് കൈലാസംകുന്ന്

പ്രോജക്ടുകൾ

ചരിത്രം

സ്കൂൾ സ്ഥാപിക്കുന്നതിനു ശ്രീ ആരുർ ഭാസ്കരന് പ്രചോദനം നൽകിയത് വിദ്യാഭ്യാസം ഇല്ലാത്ത തന്റെ മാതാവായിരുന്നു. അതിനാലാണ് വിദ്യാലയത്തിന് അദ്ദേഹം തന്റെ അമ്മയുടെ പേര് നൽകിയത് .മാനേജരുടെ മാതാവ് ശ്രീമതി പാർവതി സ്കൂൾ ഉദ്‌ഘാടനം ചെയ്തു. ശ്രീമതി എം ഇന്ദിരയാണ് ആദ്യത്തെ പ്രഥമാദ്ധ്യാപിക. ആദ്യ വിദ്യാത്ഥി ശ്രീ അശോക്കുമാറും, ആദ്യത്തെ വിദ്യാർത്ഥിനി കെ.സേതുവുമാണ്. 1976 ൽ ഒന്നാം ക്ലാസോടുകൂടി ആരംഭിച്ച ഈ വിദ്യാലയം നാലു വർഷംകൊണ്ട് ഒരു സമ്പൂർണ എൽ പി എസ് ആയി മാറി .തുടർന്ന് വായിക്കുക

ഭൗതിക സാഹചര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ശ്രീ ആരുർ ഭാസ്കരൻ കുട്ടികളുടെ വിദ്യാഭ്യാസ വിജയത്തിനും സ്‌കൂളുകളിൽ കുടുംബ ഇടപഴകൽ പ്രോത്സാഹിപ്പിക്കുന്നതിനുമായി അധ്യാപക രക്ഷാകർതൃ സമിതി,സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി,മദർ പി.ടി.എ തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.കൂടുതൽ അറിയാൻ സ്കൂളിന്റെ സ്ഥാപകനും മാനേജറും ആയിരുന്ന ശ്രീ ആരുർ ഭാസ്കരൻ സാറിന്റെയും അദ്ദേഹത്തിന്റെ മകനും ആദ്യ വിദ്യാത്ഥിയുമായ ശ്രീ അശോക്കുമാറിന്റെയും വിയോഗത്തിൽ ആദരവോടെ ഈ വിദ്യാലയം സ്മരണകൾ നിലനിർത്തുന്നു

മുൻ സാരഥികൾ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 എം ഇന്ദിര 01.06.1976
2 ബേബി സുജാത 01.05.2005
3 ഇ നസീല ബീവി 01.04.2007
4 ഷെമീർ ഷൈൻ എസ് 05.10.2020

പ്രൈമറി അദ്ധ്യാപകർ

ക്ര നം പേര്
1 ഷെമീർ ഷൈൻ എസ്
2 ശ്രീജ ആർ
3 നൂറാബീവി .എസ്
4 വീണ പ്രിയ ജെ പി
5 ജാസ്മിൻ എസ്
6 ദീപ്തി ആർ എസ്
7 വിമൽ വി എം
8 റീന എസ് എം
9 ശാലിനി ആർ
10 അനു ജി എസ്

മുൻ അദ്ധ്യാപകർ

ക്രമ നമ്പർ പേര്
1 എം ഇന്ദിര
2 ബേബി സുജാത
3 ഇ നസീല ബീവി
4 ആബിത
5 ബിന്ദു
6 പ്രീത റാണി
7 ശോഭ
8 ബദറുദ്ധീൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Map

പുറംകണ്ണികൾ