പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/വിദ്യാരംഗം കലാ സാഹിത്യ വേദി.

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ കുട്ടികൾ സമ്മാനാർഹരായിട്ടുണ്ട്.സാഹിത്യക്വിസ്, ചർച്ചകൾ, ഉപന്യാസ പ്രസംഗ മത്സരങ്ങൾ, എന്നിവ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.