ഈ വിദ്യാലയത്തിലെ പ്രശസ്തരായ പൂർവ വിദ്യാർത്ഥികളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Schoolwiki സംരംഭത്തിൽ നിന്ന്

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

പേര് പദവി
ബിന്ദു ജി എസ് ഐ ടി സ്‌കൂൾ കോ ഓർഡിനേറ്റർ
ഡോക്ടർ ബിജു കാർഷിക ഗവേഷണ കേന്ദ്രം
ഷമീർ സ് ഐ പോലീസ്
ഷമീർഎ സ് മാനേജർ കാനറാബാങ്ക്
അജുമോൻ റവൻയു
ആര്യ എഞ്ചിനീയർ (യൂ സ് )


പ്രശസ്തരായ അനേകം പ്രതിഭകളെ സമ്മാനിച്ച ഒരു വിദ്യാലയമാണിത്.ഒരുവട്ടം കൂടി ഈ തിരുമുറ്റത്തെത്തുവാൻ എന്ന പ്രോഗ്രാമിലൂടെ മുഴുവൻ പൂർവ വിദ്യാർത്ഥികളെയും സംഘടിപ്പിക്കാനുള്ള ഒരു യത്നത്തിലാണ് ഈ വിദ്യാലയം.