| സ്കൂൾ വിലാസം= കരിങ്കുന്നം പി.ഒ, <br/>തൊടുപുഴ <br/>ഇടുക്കി
| പിന്‍ കോഡ്= 685 586
| പിൻ കോഡ്= 685 586
| സ്കൂള്‍ ഫോണ്‍= 04862242216
| സ്കൂൾ ഫോൺ= 04862242216
| സ്കൂള്‍ ഇമെയില്‍= 29004sahs@gmail.com
| സ്കൂൾ ഇമെയിൽ= 29004sahs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=തൊടൂപുഴ
| ഉപ ജില്ല=തൊടൂപുഴ
| ഭരണം വിഭാഗം=സര്‍ക്കാര്‍ എയ്ഡഡ്
| ഭരണം വിഭാഗം=സർക്കാർ എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യൂപി സ്കൂള്‍
| പഠന വിഭാഗങ്ങൾ1= യൂപി സ്കൂൾ
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം & ENGLISH
| മാദ്ധ്യമം= മലയാളം & ENGLISH
| ആൺകുട്ടികളുടെ എണ്ണം1200
| ആൺകുട്ടികളുടെ എണ്ണം 564
| പെൺകുട്ടികളുടെ എണ്ണം700
| പെൺകുട്ടികളുടെ എണ്ണം499
| വിദ്യാര്‍ത്ഥികളുടെ എണ്ണം=500
| വിദ്യാർത്ഥികളുടെ എണ്ണം=1063
| അദ്ധ്യാപകരുടെ എണ്ണം=51
| അദ്ധ്യാപകരുടെ എണ്ണം=52
| പ്രിന്‍സിപ്പല്‍= N M Jessintha
| പ്രിൻസിപ്പൽ= അബ്രഹാം ഒ. എ.
| പ്രധാന അദ്ധ്യാപകന്‍= P.J Mercy
| പ്രധാന അദ്ധ്യാപകൻ= ലിൻസി ജേക്കബ്
| പി.ടി.ഏ. പ്രസിഡണ്ട്= James M C
| പി.ടി.ഏ. പ്രസിഡണ്ട്= JOSE JOSEPH|
| സ്കൂള്‍ ചിത്രം=mar.jpg|
ഗ്രേഡ്=5|
}}
| സ്കൂൾ ചിത്രം=sahsskkm.jpg|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
ഗതകാല മഹിമയുടെ ശംഖനാദവുമായി ഭാവികാലത്തെ ഐശ്വര്യ സമൃദ്ധമാക്കാനുള്ള ആഹ്വാനവുമായി. ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിൽ നിന്നും പാലാ റൂട്ടിൽ 8 കിലോമീററർ അകലെ കരിങ്കുന്നം ഗ്രാമത്തിെൻറ തിലകക്കുറിയായി വിരാജിക്കുന്നു. ഗ്രാമത്തിന്റെ യശസ്തംഭമായി ൊള്ളുന്ന സെന്റ്. അഗസ്ററ്യൻ.സ് ഹയർ സെക്കന്ററി സ്കൂൾ നാടിന്റെ നന്മയാണ്,വെളിച്ചമാണ് സംസ്കാരിക പൈതൃകമാണ്.
{{SSKSchool|year=2024-25,2025-26}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
ശാന്ത സുന്ദരമായ കരിങ്കുന്നം ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് 1938 ജുൺ 8 തീയതി ഒരു മലയാളം മിഡിൽ സ്കുളായി കരിങ്കുന്നം പളളിവക കെട്ടിടത്തിൽ ഈ സ്കുൾ പ്രവർത്തനമാരംഭിച്ചു റവ.ഫാ.ഫിലിപ്പ് വിശാഖംതറയായിരുന്നു പ്രഥമ മാനേജർ. ശ്രീ സി.ഇ.സൈമൺ ചക്കുങ്കൽ പ്രഥമാധ്യാപകനായും ശ്രീ സി.ഒ.മത്തായി കാരുപ്ലാക്കൽ, ശ്രീ എ.വർക്കി എന്നിവർ അധ്യാപകരായും നിയമിതരായി. അധികം താമസിയാതെ തന്നെ ഇംഗ്ലീഷ് വിദ്യഭ്യാസം ഇവിടെ ആരംഭിക്കുകയും നാട്ടുകാരുടെ സഹായത്തോടെ ഒരു സ്കൂൾ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 1950 - ൽ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ആയി റവ.ഫാ.തോമസ് ചൂളപ്പറമ്പിൽ നിയമിതനായി.1998-ൽ ഈ സ്കൂൾ ഒരു ഹയർ സെക്കണ്ടറി സ്കൂളായി ഉയർന്നു. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1130വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്നു. 52 അധ്യാപകരും 9അനധ്യാപകരും ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നു. മാനേജർ റവ.ഫാ. അലക്സ് ഓലിക്കര പ്രിൻസിപ്പൽ ശ്രീ.യു.കെ സ്റ്റീഫൻ ഹെഡ് മിസ്ട്രസ് സി.ഷൈനി PC എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു പ്രഗത്ഭരായ വ്യക്തികളുടെ കാൽപാദം പതിഞ്ഞ പുണ്യ മണ്ണാണ് ഞങ്ങളുടെ സ്കൂൾ. ഇന്നും പല പ്രമുഖ വ്യക്തികൾ ഞങ്ങളുടെ സ്കൂളിലുണ്ട്.കുട്ടികളായും,അധ്യാപകരായും.അതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.
ഗതകാല മഹിമയുടെ ശംഖനാദവുമായി ഭാവികാലത്തെ ഐശ്വര്യ സമൃദ്ധമാക്കാനുള്ള ആഹ്വാനവുമായി .
Dear alumni of SAHSS Karimkunnam, take a user ID in School Wiki & kindly add your own Updates in this page.
ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തില്‍ നിന്നും eight kms away in karimkunnam junction
ഗ്രാമത്തിന്റെ യശസ്തംഭമായി ൊള്ളുന്ന സെന്റ്. augustines. ഹയര്‍ സെക്കന്ററി സ്കൂള്‍
നാടിന്റെ നന്മയാണ്,വെളിച്ചമാണ് സംസ്കാരിക പൈതൃകമാണ്.
== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
കേരളചരിത്രത്തിലെ സുവ൪ണ്ണയുഗമായിരുന്നു കുലശേഖര വംശത്തിലെ രാജാവായ കുലശേഖരപ്പെരുമാളിന്റെ ഭരണകാലം.അന്ന് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടിരുന്നു. എ.ഡി എണ്ണൂറു മുതലുള്ള കാലഘട്ടങ്ങളില്‍കേരളത്തിലുണ്ടായിരുന്ന പതിനാറ് നാട്ടു രാജ്യങ്ങളിലൊന്നായ വെമ്പൊലിനാട് ആയിരിത്തിഒരുന്നൂറില്‍ വടക്കുംകൂ൪ എന്നും തെക്കുംകൂ൪എന്നും രണ്ടായി തിരിഞ്ഞു.അന്ന് വടക്കുംകൂറിന്റെ രാജധാനി കടുത്തുരുത്തിയിലും വൈക്കത്തുമായിരുന്നു.പതിനേഴാം നൂറ്റാണ്ടില്‍
3ഏക്കറിൽ നാലുകെട്ടും നടുമുറ്റവും ഉൾക്കൊള്ളുന്ന എച്ച് എസ് വിഭാഗവും പ്ലാനിലുള്ള യു പി വിഭാഗവും ഇരുനിലകളിൽ ആറുമുറികളിലായി ലൈബ്രറി ,ലാബ്,വായനാമുറിയും ക്ലാസ്മുറിയും ഉൾപ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയർസെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്.ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട് .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
കടനാട് ആസ്ഥാനമായും പിന്നീട് കാരിക്കോട് ആസ്ഥാനമായുംഭരണം നടത്തി.ചേരരാജ്യത്തിന്റെ തക൪ച്ചയെ തുട൪ന്ന് ഭരണമേറ്റപെരുമാള്‍ വംശത്തിലെ രാജാവായിരുന്ന കുലശേഖരപ്പെരുമാളിന്റെകാലത്താ ണ് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടത്. ഇന്നത്തെ തൊടുപുഴ-മൂവാറ്റുപുഴ താലൂക്കുകള്‍ഉള്‍പ്പെട്ട പ്രദേശങ്ങള്‍ പണ്ട് കീഴ്മലൈ നാടിന്റെ ഭാഗമായിരുന്നു.അതിന്റെ ഭരണകേന്ദ്രമാക്കി കാരിക്കോട് ആയിരുന്നു.ആയിരിത്തിഒരുന്നൂറില് വടക്കുംകൂ൪ രാജാവ് കീഴ്മലൈ നാട് കീഴടക്കിയതിനുശേഷം കാരിക്കോട്കേന്ദ്രമാക്കി ഭരണം നടന്നത്. ബി.സി മൂന്നാം നൂറ്റാണ്ടില്‍തന്നെ ബുദ്ധ- ജൈനമതക്കാ൪ ഈ പ്രദേശങ്ങളില്‍ കുടിയേറിയതായി പറയപ്പെടുന്നു.പന്നൂ൪ കാവും പതമൂന്നാം നൂറ്റാണ്ടില്‍ സ്ഫാപിക്കപ്പെട്ടവയാണെന്നു കരുതുന്നു.പൗരാണികതയുള്ള പന്നൂരിന്റെ സമീപ്രദേശമാണ് കരിമണ്ണൂ൪.
അക്കാലത്തെ പ്രധാന വാണിജ്യകേന്ദ്രമായിരുന്ന കൊടുങ്ങല്ലൂരില്‍ നിന്ന് ആലങ്ങാട്,കോലഞ്ചേരി,നെടിയശാല,കാരിക്കോട്,ഇടമറുക് വഴി പാണ്ഡ്യരാജ്യത്തിന്റെ തലസ്ഥാനമായ മധുരയ്ക്കുപോകുന്ന പ്രധാന പാതയുടെ കേന്ദ്രബിന്ദു കരിമണ്ണൂര്‍ ആയിരുന്നു.വടക്കുംകൂ൪,തെക്കുംകൂര്‍ രാജ്യങ്ങളുടെ അതിര്‍ത്തി ആയിരുന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇന്നും ഈ നാട്ടില്‍ ദൃശ്യമാണ്.കാരിക്കോട് നിന്നും മധുരയ്ക്കുള്ള റോഡ് ആലക്കോട്,അണ്ണായിക്കണ്ണം,കിളിയറ,തേക്കിന്‍കൂട്ടം,പന്നൂ൪ വഴിയാണ്
കടന്നുപോയിരുന്നത്.ഈ വസ്തുകളെല്ലാം കരിമണ്ണൂരിന്റെയും സമീപപ്രദേശങ്ങളുടെയും ചരിത്രം വിളിച്ചോതുന്നു. പണ്ടത്തെ നാട്ടുരാജ്യമായ വടക്കുംകൂറില്‍ പൊതുയോഗം കൂടിയിരുന്നത് ഊരുകളില്‍ അതായത് ഗ്രാമങ്ങളിലായിരുന്നത്.കാലാന്തരത്തില്‍ കരിമണ്ണിന്റെ ഗ്രാമം കരിമണ്ണൂ൪ ആയി മാറി. പതിഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യഘട്ടം മുതല്‍ കരിമണ്ണൂരിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇവിടെ ഇപ്പോഴുള്ള കപ്പേളപ്പള്ളി പറമ്പിനു ചുറ്റുമുണ്ടായിരുന്ന പന്നയ്ക്കല്‍ മനയുടേതായിരുന്നതുകൊണ്ട് കരിമണ്ണൂ൪
ടൗണിന് പന്നയ്ക്കാമറ്റം എന്ന് പേരുണ്ടായി. വിദ്യാഭ്യാസ ചരിത്രം ആയിരത്തിഎണ്ണൂറ്റിതൊണ്ണൂറ്റിനാലില്‍ പന്നയ്ക്കാമറ്റം എന്ന് വിളിച്ചിരുന്ന കരിമണ്ണൂ൪ ചന്തയില്‍ നിന്ന് ഇപ്പോള്‍ നെയ്യശ്ശേരി റോഡ് തിരിയുന്ന സ്ഥലത്ത് ജനങ്ങള്‍ പിരിവെടുത്ത് ഒരു സ്കൂള്‍ കെട്ടിടം പണിയിച്ച് സ൪ക്കാരിലേയ്ക്ക് വിട്ടുകൊട്ടിരുന്നു.ആ കെട്ടിടത്തിന് കേടുപാടു വന്നപ്പോള്‍ ആയിരത്തി തൊള്ളായിരത്തിഇരുപത്തി രണ്ടില്‍ കരിമണ്ണൂ൪ പള്ളി വികാരിയച്ചനും നാട്ടുകാരും മുന്‍കൈയെടുത്ത് പുതുക്കിപ്പണിത് സ൪ക്കാരിനെ ഏല്‍പ്പിക്കാന്‍ തിരുമാനിച്ചു. അഭിവന്ദ്യ മാ൪ ജൂയീസ് പഴേപറമ്പില്‍ പിതാവിന്റെ അനുമതിയോടെ പള്ളിക്കുസമീപം പുതിയ കെട്ടിടം നി൪മ്മിച്ച് പള്ളിയുടെ നേതൃത്വത്തില്‍ ഗ്രാന്റ്സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു. സമീപത്തെ സ൪ക്കാ൪ സ്കൂളിന്റെ എതി൪പ്പുമൂലം ഈ സ്കൂളിന് സ൪ക്കാ൪ അനുവാദം ലഭിച്ചിരുന്നില്ല.കോതമംഗലത്ത് ഇലഞ്ഞിക്കില്‍
ശ്രീ കുഞ്ഞി തൊമ്മന്റെയും മൂവാറ്റുപുഴ പിട്ടാപ്പിള്ളില്‍ ഉതുപ്പ് വൈദ്യന്റെയും ശ്രമഫലമായി ആയിരത്തിതൊള്ളായിരുത്തിമുപ്പത്തിയാറ് ഡിസംബ൪
ഇരുപത്തിരണ്ടിന് ഹോളിഫാമിലി എല്‍. പി.സ്കൂളിന് ഡയറക്ടറുടെ അനുമതി ലഭിച്ചു. റവ.ഫാദ൪ ജോസഫ് ചിറമേല്‍ വികാരിയായിരുന്ന കാലത്താണ് റവ. ഫാദ൪ ജോസഫ് മേനാച്ചേരി തിരുവല്ല രൂപതയ്ക്കുവേണ്ടി സ്കൂള്‍ ആരംഭിക്കാന്‍ ശ്രമിക്കുകയും 1935-ല്‍ അനുമതി ലഭിച്ച് പ്രവ൪ത്തനം ആരംഭിക്കുകയും ചെയ്തത്.യു.പി സ്കൂള്‍ കെട്ടിടത്തിന്റെ നി൪മ്മാണ പ്രവ൪ത്തനങ്ങള്‍ റവ.ഫാദ൪ കുര്യാക്കോസ് വടക്കം ചേരിയുടെ നേതൃത്വത്തിലായിരുന്നു.റവ.ഫാദ൪ ഐപ്പ് നമ്പ്യാപറമ്പില്‍ ആണ്
സ്കൂളിന്റെ ഇന്നത്തെ രൂപത്തിന് തുടക്കം കുറിച്ചത്.പ്രഥമാദ്ധ്യാപകന്‍ ശ്രീ . പി. ഓ.തോമസ് പറയന്നിലത്തിന്റെ നേതൃത്വത്തില്‍ 40 കുട്ടികളുമായി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പള്ളി കെട്ടിടത്തില്‍ ആരംഭിച്ചു.പ്രഥമ മാനേജ൪ റവ.ഫാദ൪ ക്കനാം പാടം ശ്രീ.വി.സി മത്തായിയുടെ പക്കല്‍ നിന്നും സ്ഥലം വിലയ്ക്കുവാങ്ങിയാണ് റവ.ഫാദ൪ ജോസഫ്
മേനാച്ചേരില്‍ ഇന്നത്തെ സ്കൂള്‍ കെട്ടിടം പണികഴിപ്പിച്ചത്.അ൪ഹിക്കുന്നവ൪ക്ക് ഫീസാനുകൂല്യം നല്‍കുന്നതില്‍മാനേജ്മെന്റ് പ്രത്യേകം ശ്രദ്ധിച്ചത് മനുഷ്യസ്നേഹം കൊണ്ട് മാത്രമാണ്.സ്കൂളിന്റെ അച്ചടക്കത്തിലും അഭിവൃദ്ധിയിലും ശക്തമായ മുന്നേറ്റമുണ്ടായത്റവ.ഫാദ൪ ജോണ്‍ മാമ്പിള്ളി ഹെഡ്മാസ്റ്റ൪ ആയിരിക്കുമ്പോഴാണ്.
അതിനുശേഷം ശ്രീ .ഇ.പി.ഐസക് ഹെഡ്മാസ്റ്റ൪ ആയി.കലാകായിക രംഗങ്ങളിലെ വള൪ച്ചയുടെ തുടക്കം ഈ കാലഘട്ടത്തിലാണ്.ഹെഡ്മാസ്റ്റ൪
ശ്രി.കെ.എ പൈലിയുടെ കാലത്ത് രജതജീജൂബലി ആഘോഷിക്കുകയും ഗ്രൗണ്ടിനഭിമുഖമായി സേറ്റജ് നി൪മ്മിക്കുകയും ചെയ്തു.റവ.ഫാദ൪ തോമസ് കപ്യാരുമലയുടെ കാലത്താണ് സ്കൂള്‍ ഹയ൪ സെക്കന്ററിയായിഉയ൪ത്തപ്പെട്ടതും മനോഹരമായ ഹയ൪സെക്കന്ററി കെട്ടിടം പൂ൪ത്തിയായതും.
== ഭൗതികസൗകര്യങ്ങള്‍ ==
== നേട്ടങ്ങൾ 2009-2010==
4.5ഏക്കറില്‍ നാലുകെട്ടും നടുമുറ്റവും ഉള്‍ക്കൊള്ളുന്ന എച്ച് എസ് വിഭാഗവും പ്ലാനിലുള്ള യു പി വിഭാഗവും ഇരുനിലകളില്‍ ആറുമുറികളിലായി ലൈബ്രറി ,ലാബ്,വായനാമുറിയും ക്ലാസ്മുറിയും ഉള്‍പ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയര്‍സെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്.ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട് .ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
[[പ്രമാണം:റോൾ ബോൾ ടീം അംഗങ്ങൾ ഇടുക്കി ജില്ലാ കളക്ടറോടൊപ്പം .jpg|ലഘുചിത്രം|റോൾ ബോൾ ടീം അംഗങ്ങൾ ഇടുക്കി ജില്ലാ കളക്ടറോടൊപ്പം ]]
സബ് ജില്ല തായ്കൊണ്ട മത്സരത്തിൽ ഒന്നാം സ്ഥാനവും സോഷ്യൽസയൻസ് മേളയിൽ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും നേടി.വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും രണ്ടാം സ്ഥാനം നേടി..ദേശീയ .സ്കൗട്ട്, ഗൈഡ് ,ജെ ആർ .സി എന്നീ സംഘടനകൾ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസുകളിലും വിവിധ വിഷയങ്ങൾക്ക് ക്ലാസ് മാസിക തയ്യാറാക്കിയിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദി സംഘടനയിൽ സ്കൂളിൽ 328 സജീവാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ശാസ്ത്രം,സാമുഹ്യശാസ്ത്രം,ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളിലും ക്ലബ് പ്രവർത്തിക്കുന്നുണ്ട്.കൂടാതെ പരിസ്ഥിതി സംരക്ഷണത്തിനായി നേച്ച൪ ക്ലബും രൂപീകരിച്ചിരിക്കുന്നു.കൂടാതെ കെ സി എസ് എൽ ,ട്രാഫിക്,ഐ റ്റി കോ൪ണ൪,ഇംഗ്ലീഷ്,കായികം,ആരോഗ്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പല ക്ലബും രൂപീകരിച്ചിരിക്കുന്നു.ഹരിതവത്കരണ പ്രവ൪ത്തനങ്ങളും ഔഷധസസ്യപരിപാലനവും നടത്തിവരുന്നു.
== നേട്ടങ്ങള്‍ 2009-2010==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സബജില്ലാതലത്തില്‍ എച്ച് എസ് വിഭാഗത്തിന് സയന്‍സിലും ,സോഷ്യല്‍സയന്‍സിലും ഗണിതശാസ്ത്രത്തിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ഐറ്റിമേളയില്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.യു പി വിഭാഗത്തില്‍ സയന്‍സ്,സോഷ്യല്‍സയന്‍സ്,എന്നിവയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ഗണിതശാസ്ത്രത്തില്‍ രണ്ടാം സ്ഥാനവും യുവജനോത്സവത്തില്‍ അഞ്ചാം സ്ഥാനവും കായികമേളയില്‍ മൂന്നാം സ്ഥാനവും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പ്രവര്‍ത്തിപരിചയമേളയില്‍ ഒന്നാം സ്ഥാനവും സോഷ്യല്‍സയന്‍സ് മേളയില്‍ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയില്‍ മൂന്നാം സ്ഥാനവും നേടി.വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും സംസ്ക്രതകലോത്സവത്തിലും രണ്ടാം സ്ഥാനം നേടി.സബ്ജില്ലാതലത്തിലും റവന്യുജില്ലാതലത്തിലും സയന്‍സ് നാടകത്തില്‍ നല്ല നടനുള്ള അവാര്‍ഡ് അമല്‍ ജോണ്‍ റോങ്കാ കരസ്ഥമാക്കി.ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ അഭിജിത്ത് ജെ പുറ്റനാനി പങ്കെടുത്തു.സ്കൗട്ട്, ഗൈഡ് ,ജെ ആര് .സി എന്നീ സംഘടനകള്‍ സ്കൂളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.ഗൈഡ് വിഭാഗത്തില്‍ രാഷ്ട്രപതി പുരസ്കാരത്തിന് അ൪ഹയായ എയ്ഞ്ചല്‍ മരിയ ജോസഫിന് രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് നേരിട്ട് പുരസ്കാരം സ്വീകരിക്കാനുള്ള അപൂ൪വ്വ അവസരം ലഭിച്ചു. എല്ലാ ക്ലാസുകളിലും വിവിധ വിഷയങ്ങള്‍ക്ക് ക്ലാസ് മാസിക തയ്യാറാക്കിയിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദി സംഘടനയില്‍ സ്കൂളില്‍ 328 സജീവാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ശാസ്ത്രം,സാമുഹ്യശാസ്ത്രം,ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളിലും ക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്.കൂടാതെ പരിസ്ഥിതി സംരക്ഷണത്തിനായി നേച്ച൪ ക്ലബും രൂപീകരിച്ചിരിക്കുന്നു.കൂടാതെ കെ സി എസ് എല്‍ ,ട്രാഫിക്,ഐ റ്റി കോ൪ണ൪,ഇംഗ്ലീഷ്,കായികം,ആരോഗ്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പല ക്ലബും രൂപീകരിച്ചിരിക്കുന്നു.ഹരിതവത്കരണ പ്രവ൪ത്തനങ്ങളും ഔഷധസസ്യപരിപാലനവും നടത്തിവരുന്നു.
*[[പ്രമാണം:BS21 IDK 29004 3.jpeg|ലഘുചിത്രം|മെഗാ തിരുവാതിര ]]ലിറ്റിൽകൈറ്റ്സ്
[[ ചിത്രം:000001.JPG]] <br/>
*സ്കൗട്ട് & ഗൈഡ്സ്.
OUR STAFF
*എസ്.പി.സി
*വിദ്യാരംഗം കലാ സാഹിത്യ വേദി.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*ബാന്റ് ട്രൂപ്പ്.
* സ്കൗട്ട് & ഗൈഡ്സ്.
*.ജെ.ആര്.സി
* ക്ലാസ് മാഗസിന്‍.
*ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*ഐറ്റി ക്ലബ്
* ജെ.ആര്.സി
*ഇംഗ്ലീഷ് ക്ലബ്
*മാക്സ് ക്ലബ്
*[[പ്രമാണം:BS21 IDK 29004 1.jpeg|ലഘുചിത്രം|മെഗാ കരോൾ ]]സാമുഹ്യ പാഠം ക്ലബ്
*സയൻസ് ക്ലബ്
*ശാസ്ത്ര ക്ലബ്
* പരിസ്ഥിതി ക്ലബ്
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കോതമംഗലം വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്നു.ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍ ആണ്.
കോട്ടയം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവൃത്തിക്കുന്നു.ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാർ.മാത്യു മൂലക്കാട്ട് ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ.തോമസ് പുതിയകുന്നേൽ ആണ്.
== മുന്‍ പ്രധാനാദ്ധ്യാപകര്‍ ==
== മുൻ പ്രധാനാദ്ധ്യാപകർ ==
1.പി ഒ തോമസ് 2.എ ചാണ്ടി പാറയില് 3.എ ജെ മാത്യു ആലക്കാപ്പിള്ളില്‍ 4.വി കെ ജോസഫ് വള്ളമറ്റം 5.കെ ജെ ജോസഫ് കളപ്പുരയ്ക്കല്‍ 6.പി എ വര്‍ക്കി പാറത്താഴം
1 Sri. സി.ഇ സൈമൺ ചക്കുംകൽ
7.പി ഒ കുഞ്ഞാക്കോ പാടത്തില്‍ 8.സി വി വര്‍ഗീസ് ചെമ്പരത്തി 9.ഡി ദേവസ്യ പറയന്നിലം 10.ഫാ.ജോണ്‍ മമ്പിള്ളില്‍ 11.ഇ പി ഐസക് 12.സി വി വര്‍ഗീസ് ചെമ്പരത്തി
14.കെ എ പൈലി 15.പി എ ഉതുപ്പ് 16.പി ജെ അവിര 17.മാത്യു പി തോമസ് 18.എം എം ചാക്കോ 19.എന്‍ എ ജെയിംസ് 20.വര്‍ഗീസ് സി പീറ്റര്‍ 21.കെ കെ മൈക്കിള്‍
ഗതകാല മഹിമയുടെ ശംഖനാദവുമായി ഭാവികാലത്തെ ഐശ്വര്യ സമൃദ്ധമാക്കാനുള്ള ആഹ്വാനവുമായി. ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിൽ നിന്നും പാലാ റൂട്ടിൽ 8 കിലോമീററർ അകലെ കരിങ്കുന്നം ഗ്രാമത്തിെൻറ തിലകക്കുറിയായി വിരാജിക്കുന്നു. ഗ്രാമത്തിന്റെ യശസ്തംഭമായി ൊള്ളുന്ന സെന്റ്. അഗസ്ററ്യൻ.സ് ഹയർ സെക്കന്ററി സ്കൂൾ നാടിന്റെ നന്മയാണ്,വെളിച്ചമാണ് സംസ്കാരിക പൈതൃകമാണ്.
ശാന്ത സുന്ദരമായ കരിങ്കുന്നം ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് 1938 ജുൺ 8 തീയതി ഒരു മലയാളം മിഡിൽ സ്കുളായി കരിങ്കുന്നം പളളിവക കെട്ടിടത്തിൽ ഈ സ്കുൾ പ്രവർത്തനമാരംഭിച്ചു റവ.ഫാ.ഫിലിപ്പ് വിശാഖംതറയായിരുന്നു പ്രഥമ മാനേജർ. ശ്രീ സി.ഇ.സൈമൺ ചക്കുങ്കൽ പ്രഥമാധ്യാപകനായും ശ്രീ സി.ഒ.മത്തായി കാരുപ്ലാക്കൽ, ശ്രീ എ.വർക്കി എന്നിവർ അധ്യാപകരായും നിയമിതരായി. അധികം താമസിയാതെ തന്നെ ഇംഗ്ലീഷ് വിദ്യഭ്യാസം ഇവിടെ ആരംഭിക്കുകയും നാട്ടുകാരുടെ സഹായത്തോടെ ഒരു സ്കൂൾ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 1950 - ൽ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ആയി റവ.ഫാ.തോമസ് ചൂളപ്പറമ്പിൽ നിയമിതനായി.1998-ൽ ഈ സ്കൂൾ ഒരു ഹയർ സെക്കണ്ടറി സ്കൂളായി ഉയർന്നു. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1130വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്നു. 52 അധ്യാപകരും 9അനധ്യാപകരും ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നു. മാനേജർ റവ.ഫാ. അലക്സ് ഓലിക്കര പ്രിൻസിപ്പൽ ശ്രീ.യു.കെ സ്റ്റീഫൻ ഹെഡ് മിസ്ട്രസ് സി.ഷൈനി PC എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു പ്രഗത്ഭരായ വ്യക്തികളുടെ കാൽപാദം പതിഞ്ഞ പുണ്യ മണ്ണാണ് ഞങ്ങളുടെ സ്കൂൾ. ഇന്നും പല പ്രമുഖ വ്യക്തികൾ ഞങ്ങളുടെ സ്കൂളിലുണ്ട്.കുട്ടികളായും,അധ്യാപകരായും.അതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.
Dear alumni of SAHSS Karimkunnam, take a user ID in School Wiki & kindly add your own Updates in this page.
ഭൗതികസൗകര്യങ്ങൾ
3ഏക്കറിൽ നാലുകെട്ടും നടുമുറ്റവും ഉൾക്കൊള്ളുന്ന എച്ച് എസ് വിഭാഗവും പ്ലാനിലുള്ള യു പി വിഭാഗവും ഇരുനിലകളിൽ ആറുമുറികളിലായി ലൈബ്രറി ,ലാബ്,വായനാമുറിയും ക്ലാസ്മുറിയും ഉൾപ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയർസെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്.ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട് .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
നേട്ടങ്ങൾ 2009-2010
റോൾ ബോൾ ടീം അംഗങ്ങൾ ഇടുക്കി ജില്ലാ കളക്ടറോടൊപ്പം
സബ് ജില്ല തായ്കൊണ്ട മത്സരത്തിൽ ഒന്നാം സ്ഥാനവും സോഷ്യൽസയൻസ് മേളയിൽ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും നേടി.വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും രണ്ടാം സ്ഥാനം നേടി..ദേശീയ .സ്കൗട്ട്, ഗൈഡ് ,ജെ ആർ .സി എന്നീ സംഘടനകൾ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസുകളിലും വിവിധ വിഷയങ്ങൾക്ക് ക്ലാസ് മാസിക തയ്യാറാക്കിയിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദി സംഘടനയിൽ സ്കൂളിൽ 328 സജീവാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ശാസ്ത്രം,സാമുഹ്യശാസ്ത്രം,ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളിലും ക്ലബ് പ്രവർത്തിക്കുന്നുണ്ട്.കൂടാതെ പരിസ്ഥിതി സംരക്ഷണത്തിനായി നേച്ച൪ ക്ലബും രൂപീകരിച്ചിരിക്കുന്നു.കൂടാതെ കെ സി എസ് എൽ ,ട്രാഫിക്,ഐ റ്റി കോ൪ണ൪,ഇംഗ്ലീഷ്,കായികം,ആരോഗ്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പല ക്ലബും രൂപീകരിച്ചിരിക്കുന്നു.ഹരിതവത്കരണ പ്രവ൪ത്തനങ്ങളും ഔഷധസസ്യപരിപാലനവും നടത്തിവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മെഗാ തിരുവാതിര ലിറ്റിൽകൈറ്റ്സ്
സ്കൗട്ട് & ഗൈഡ്സ്.
എസ്.പി.സി
വിദ്യാരംഗം കലാ സാഹിത്യ വേദി.
ബാന്റ് ട്രൂപ്പ്.
.ജെ.ആര്.സി
ക്ലാസ് മാഗസിൻ.
ക്ലബ്ബ് പ്രവർത്തനങ്ങൾ
ഐറ്റി ക്ലബ്
ഇംഗ്ലീഷ് ക്ലബ്
മാക്സ് ക്ലബ്
മെഗാ കരോൾ സാമുഹ്യ പാഠം ക്ലബ്
സയൻസ് ക്ലബ്
ശാസ്ത്ര ക്ലബ്
പരിസ്ഥിതി ക്ലബ്
മാനേജ്മെന്റ്
കോട്ടയം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവൃത്തിക്കുന്നു.ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാർ.മാത്യു മൂലക്കാട്ട് ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ.തോമസ് പുതിയകുന്നേൽ ആണ്.
മുൻ പ്രധാനാദ്ധ്യാപകർ
1 Sri. സി.ഇ സൈമൺ ചക്കുംകൽ
2 Sri. E J Lukose
3 Sr. M Lititia
4 Sri. U K Chacko
5. Sri. U Joseph
6 Sri.Chandy Lukose
7 Sri. M J John
8 Sri. Babu John
9 Sri .K C Baby
10 Sri. P K Chacko
11 Smt. Mary Joseph
12 Smt. K K Annamma
13 Sri. Mathew Peter c
15 Sri. K J Jacob
16 Sri.K P Jacob
18 Sr.Cyrilla( principal)
19 Smt.N M Jecintha (principal)
20 Smt. P J Mercy
21 Sri.JOSE M EDASSERY
22 Sri.U.K STEPHEN (PRINCIPAL)
23 Sr. BESSYMOL V KURIAKOSE
24. Sri.THOMAS M A
25.SR.MERCY NC
26.SR.SHYNI PC
27. Sr. RINCY SVM (PRINCIPAL)
Dear past pupils of sa hs karimkunnam, kindly add your own contributions