ഉള്ളടക്കത്തിലേക്ക് പോവുക

"സി എൻ എൻ ബി എച്ച് എസ് ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Cnnbhs (സംവാദം | സംഭാവനകൾ)
ആഘോഷങ്ങളും ദിനാചരണങ്ങളും
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}[[പ്രമാണം:Welcome talk of HM praveenmaster.jpg|thumb|SCHOOL RE OPENING AFTER 19 MONTHS]][[പ്രമാണം:Pledge by students.jpg|thumb|]][[പ്രമാണം:BS21 TSR 22002 6.jpg|thumb|Arrival of second batch]][[പ്രമാണം:BS21 TSR 22002 7.jpg|thumb|Arrival of second batch]][[പ്രമാണം:BS21 TSR 22002 8.jpg|thumb|Arrival of second batch]][[പ്രമാണം:BS21 TSR 22002 9.jpg|thumb|Arrival of second batch]]{{prettyurl|C N N B H S Cherpu}}
{{PHSSchoolFrame/Header}}<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
[[പ്രമാണം:TEMPERATURE.jpg|thumb|TEMPERATURE CHECKING]][[പ്രമാണം:WELCOME TO CNNBHS.jpg|thumb|WELCOME TO CNNBHS]][[പ്രമാണം:WITH POLICE.jpg|thumb|WITH POLICE]]<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ചേർപ്പ്
|സ്ഥലപ്പേര്=ചേർപ്പ്
വരി 28: വരി 27:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=യു.പി,ഹൈസ്കൂൾ,ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വരി 35: വരി 34:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1613
|ആൺകുട്ടികളുടെ എണ്ണം 1-10=1634(Up & Hs)
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1613
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1634 (Up & Hs)
|അദ്ധ്യാപകരുടെ എണ്ണം 1-10=53
|അദ്ധ്യാപകരുടെ എണ്ണം 1-10=53(Up &Hs)
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=1613
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=117
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=120
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=237
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=AJOSH K B
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=രജനി. പി.എം
|പ്രധാന അദ്ധ്യാപകൻ=എ.ആർ.പ്രവീൺകുമാർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ടി.വി.ജയൻ
|പി.ടി.എ. പ്രസിഡണ്ട്=JAYARAJ N V
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാലി രാമചന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=LITTY JOSE
|സ്കൂൾ ചിത്രം=Cnn.jpg
|സ്കൂൾ ചിത്രം=Cnn.jpg
|size=350px
|size=
|caption=സി.എൻ.എൻ.ബി.എച്ച്.എസ് . ചേർപ്പ്
|caption=സി.എൻ.എൻ.ബി.എച്ച്.എസ് . എസ് ചേർപ്പ്
|ലോഗോ=22002Cnn_emblm.png
|ലോഗോ=22002Cnn_emblm.png
|logo_size=50px
|logo_size=50px
}}  
|ക്ലബ്ബുകൾ=ലിറ്റിൽ കൈറ്റ്സ്}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ , ചേർപ്പ് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രധാന വിദ്യാലയമാണ് സി.എൻ.എൻ ബി എച്ച് എസ് ചേർപ്പ്. തൃശ്ശൂർ നഗരത്തിൽ നിന്നും 12 കി.മീ. അകലെ ചേർപ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.5മുതൽ  1൦ വരെ ക്ലാസ്സുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ , ചേർപ്പ് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രധാന വിദ്യാലയമാണ് സി.എൻ.എൻ ബി എച്ച് എസ് ചേർപ്പ്. തൃശ്ശൂർ നഗരത്തിൽ നിന്നും 12 കി.മീ. അകലെ ചേർപ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.5മുതൽ  1൦ വരെ ക്ലാസ്സുകൾ [[{{PAGENAME}}/ഹൈസ്കൂൾ|സ്കൂളിൽ]] പ്രവർത്തിച്ചു വരുന്നു.{{SSKSchool|year=2024-25,2025-26}}


==ചരിത്രം==
==ചരിത്രം==
തൊണ്ണൂറ കൊല്ലം മുൻപ് ചേർപ്പിലും പരിസരത്തുമുള്ളവർക്ക് ആധുനിക വിദ്യാഭ്യാസം വേണമെങ്കിൽ തൃശ്ശൂരോ ഒല്ലൂരോ നടന്നുപോയി പഠിക്കേണ്ടിയിരുന്നു. നടന്നു ക്ലേശിച്ചുവരുന്ന വിദ്യാർത്ഥികളെ ചിറ്റൂർ മനയ്കൽ ആറാം തമ്പുരാൻ എന്ന പ്രസിദ്ധനായ ചിറ്റൂർ നാരാരയണൻ നൻപതിരിപ്പാട് പലപ്പോഴും കാണാറുണ്ട്. ഇങ്ങനെ ചേർപ്പിൽ നാട്ടുകാരുടെ ശ്രേയസ്സുനുവേണ്ടി ഒരു സ്കൂൾ തുടഭഭിയാലെന്തെന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിൽ ഉയരുകയുണ്ടായി. ഈ ആശയനാളമാണ് ചേർപ്പ സി.എൻ.എൻ. സ്കൂളായി പരിണമിച്ചത്. 1916 ജൂൺ മാസം 16 ന് ചേർപ്പ് സി.എൻ.എൻ. സ്കൂൾ ആദ്യമായി തുറക്കപ്പെട്ടു.
തൊണ്ണൂറ് കൊല്ലം മുൻപ് ചേർപ്പിലും പരിസരത്തുമുള്ളവർക്ക് ആധുനിക വിദ്യാഭ്യാസം വേണമെങ്കിൽ തൃശ്ശൂരോ ഒല്ലൂരോ നടന്നുപോയി പഠിക്കേണ്ടിയിരുന്നു. നടന്നു ക്ലേശിച്ചുവരുന്ന വിദ്യാർത്ഥികളെ ചിറ്റൂർ മനയ്കൽ ആറാം തമ്പുരാൻ എന്ന പ്രസിദ്ധനായ ചിറ്റൂർ നാരായണൻ നമ്പൂതിരിപ്പാട് പലപ്പോഴും കാണാറുണ്ട്. ഇങ്ങനെ ചേർപ്പിൽ നാട്ടുകാരുടെ ശ്രേയസ്സിനുവേണ്ടി ഒരു സ്കൂൾ തുടങ്ങിയാലെന്തെന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിൽ ഉയരുകയുണ്ടായി. ഈ ആശയനാളമാണ് ചേർപ്പ് സി.എൻ.എൻ. സ്കൂളായി പരിണമിച്ചത്. 1916 ജൂൺ മാസം 16 ന് ചേർപ്പ് സി.എൻ.എൻ. സ്കൂൾ ആദ്യമായി തുറക്കപ്പെട്ടു.
[[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ..]]
 
== ഭൗതികസൗകര്യങ്ങൾ ==


==ഭൗതികസൗകര്യങ്ങൾ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


വരി 83: വരി 84:
*കബഡി ടീം
*കബഡി ടീം
*ക്രിക്കറ്റ് ടീം
*ക്രിക്കറ്റ് ടീം
*ലിറ്റിൽ കൈറ്റ്സ്
*സ്റ്റുഡന്റ് പോലീസ് കാഡറ്റ്


==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
ചേര്പ്പ് കേന്ത്രമായി പ്രവര്ത്തിക്കുന്ന സഞ്ജീവനി സമിതിയാണ് സി.എന്.എന്. വിദ്യാലയങ്ങളുടെ മാനേജ്മെന്റ്.
ചേർപ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന സഞ്ജീവനി സമിതിയാണ് സി.എൻ.എൻ. വിദ്യാലയങ്ങളുടെ മാനേജ്മെന്റ്.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
!വർഷം (കാലഘട്ടം)
!വർഷം (കാലഘട്ടം)
!പ്രധാന അധ്യാപകർ
!പ്രധാന അധ്യാപകർ
വരി 113: വരി 115:
==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*ത്രിശ്ശൂൂര് ബസ് സ്റ്റാന്റില് നിന്നും 12 കി.മീ. അകലം. തൃശ്ശൂര് തൃപ്രയാര് റൂട്ട്
*തൃശ്ശൂൂർ ബസ് സ്റ്റാന്റിൽ നിന്നും 12 കി.മീ. അകലം. തൃശ്ശൂർ തൃപ്രയാർ റൂട്ട്
 
*ചേർപ്പ് ബസ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ അകലെ
 
{{Slippymap|lat=10.439012918243488|lon=76.21084659953998|zoom=18|width=full|height=400|marker=yes}}








{{#multimaps:10.43899,76.210793|zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

16:18, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി എൻ എൻ ബി എച്ച് എസ് ചേർപ്പ്
സി.എൻ.എൻ.ബി.എച്ച്.എസ് . എസ് ചേർപ്പ്
വിലാസം
ചേർപ്പ്

ചേർപ്പ് പി.ഒ.
,
680561
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ9446870006
ഇമെയിൽprincipalcnnboys@gmail.com
കോഡുകൾ
സ്കൂൾ കോഡ്22002 (സമേതം)
എച്ച് എസ് എസ് കോഡ്8205
യുഡൈസ് കോഡ്32070400801
വിക്കിഡാറ്റQ64091684
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1634(Up & Hs)
ആകെ വിദ്യാർത്ഥികൾ1634 (Up & Hs)
അദ്ധ്യാപകർ53(Up &Hs)
ഹയർസെക്കന്ററി
ആൺകുട്ടികൾ117
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ237
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽAJOSH K B
പ്രധാന അദ്ധ്യാപികരജനി. പി.എം
പി.ടി.എ. പ്രസിഡണ്ട്JAYARAJ N V
എം.പി.ടി.എ. പ്രസിഡണ്ട്LITTY JOSE
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ , ചേർപ്പ് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രധാന വിദ്യാലയമാണ് സി.എൻ.എൻ ബി എച്ച് എസ് ചേർപ്പ്. തൃശ്ശൂർ നഗരത്തിൽ നിന്നും 12 കി.മീ. അകലെ ചേർപ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.5മുതൽ 1൦ വരെ ക്ലാസ്സുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


ചരിത്രം

തൊണ്ണൂറ് കൊല്ലം മുൻപ് ചേർപ്പിലും പരിസരത്തുമുള്ളവർക്ക് ആധുനിക വിദ്യാഭ്യാസം വേണമെങ്കിൽ തൃശ്ശൂരോ ഒല്ലൂരോ നടന്നുപോയി പഠിക്കേണ്ടിയിരുന്നു. നടന്നു ക്ലേശിച്ചുവരുന്ന വിദ്യാർത്ഥികളെ ചിറ്റൂർ മനയ്കൽ ആറാം തമ്പുരാൻ എന്ന പ്രസിദ്ധനായ ചിറ്റൂർ നാരായണൻ നമ്പൂതിരിപ്പാട് പലപ്പോഴും കാണാറുണ്ട്. ഇങ്ങനെ ചേർപ്പിൽ നാട്ടുകാരുടെ ശ്രേയസ്സിനുവേണ്ടി ഒരു സ്കൂൾ തുടങ്ങിയാലെന്തെന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിൽ ഉയരുകയുണ്ടായി. ഈ ആശയനാളമാണ് ചേർപ്പ് സി.എൻ.എൻ. സ്കൂളായി പരിണമിച്ചത്. 1916 ജൂൺ മാസം 16 ന് ചേർപ്പ് സി.എൻ.എൻ. സ്കൂൾ ആദ്യമായി തുറക്കപ്പെട്ടു. കൂടുതൽ അറിയാൻ..

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സി.എന്.എന്.ബാലജനസഖ്യം
  • സി.എന്.എന്.കലാഗ്രാമം
  • കബഡി ടീം
  • ക്രിക്കറ്റ് ടീം
  • ലിറ്റിൽ കൈറ്റ്സ്
  • സ്റ്റുഡന്റ് പോലീസ് കാഡറ്റ്

മാനേജ്മെന്റ്

ചേർപ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന സഞ്ജീവനി സമിതിയാണ് സി.എൻ.എൻ. വിദ്യാലയങ്ങളുടെ മാനേജ്മെന്റ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വർഷം (കാലഘട്ടം) പ്രധാന അധ്യാപകർ

അധ്യാപകർ

ആഘോഷങ്ങളും ദിനാചരണങ്ങളും

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രൊഫസര്. എം. വിജയന് ( സയന്റിസ്റ്റ്)
  • ഡോ. എ.എസ്. ഉണ്ണികൃഷ്ണന് (സയന്റിസ്റ്റ്)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശ്ശൂൂർ ബസ് സ്റ്റാന്റിൽ നിന്നും 12 കി.മീ. അകലം. തൃശ്ശൂർ തൃപ്രയാർ റൂട്ട്
  • ചേർപ്പ് ബസ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ അകലെ
Map