സി എൻ എൻ ബി എച്ച് എസ് ചേർപ്പ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

സി. എൻ. എൻ. കലാഗ്രാമം തൃശ്ശൂർ ജില്ലയിലെ കലാ സാംസ്കാരിക ഉന്നമനം ലക്ഷ്യമാക്കി രൂപം കൊണ്ട കലാ സാംസ്കാരിക കൂട്ടായ്മയാണ് സി.എൻ.എൻ.കലാഗ്രാമം. കലാഗ്രാമത്തിന്റെ പ്രവർത്തനങ്ങൾ ഇതിനകം ലോകശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. ഇതിന് തെളിവാണ് കലാഗ്രാമത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും ഞങ്ങൾക്കു വരുന്ന ഇ മെയിൽ അന്വേഷണങ്ങൾ. ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഞങ്ങളുടെ സി.എൻ.എൻ.അലൂമ്നി ഇതിനു ചുക്കാൻ പിടിക്കുന്നു.