സഹായം Reading Problems? Click here


സി എൻ എൻ ബി എച്ച് എസ് ചേർപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
(22002 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
സി എൻ എൻ ബി എച്ച് എസ് ചേർപ്പ്
Cnn.jpg
വിലാസം
ചേ൪പ്പ് പി.ഒ,
തൃശൂ൪

ചേ൪പ്പ്
,
608561
സ്ഥാപിതം01 - 06 - 1903
വിവരങ്ങൾ
ഫോൺ04872342214
ഇമെയിൽcnnbhs@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂ൪
വിദ്യാഭ്യാസ ജില്ലതൃശൂ൪
ഉപ ജില്ലചേ൪പ്പ്
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ് ‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം1140
പെൺകുട്ടികളുടെ എണ്ണം0
വിദ്യാർത്ഥികളുടെ എണ്ണം1140
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി. വിജയലക്ഷ്മി
അവസാനം തിരുത്തിയത്
10-09-2018Sunirmaes


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


തൃശ്ശൂര് നഗരത്തില് നിന്നും 12 കി.മീ. അകലെ ചേര്പ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

ചരിത്രം

തൊണ്ണൂറ കൊല്ലം മുൻപ് ചേർപ്പിലും പരിസരത്തുമുള്ളവർക്ക് ആധുനിക വിദ്യാഭ്യാസം വേണമെങ്കിൽ തൃശ്ശൂരോ ഒല്ലൂരോ നടന്നുപോയി പഠിക്കേണ്ടിയിരുന്നു. നടന്നു ക്ലേശിച്ചുവരുന്ന വിദ്യാർത്ഥികളെ ചിറ്റൂർ മനയ്കൽ ആറാം തൻപുരാൻ എന്ന പ്രസിദ്ധനായ ചിറ്റൂർ നാരാരയണൻ നൻപതിരിപ്പാട് പലപ്പോഴും കാണാറുണ്ട്. ഇങ്ങനെ ചേർപ്പിൽ നാട്ടുകാരുടെ ശ്രേയസ്സുനുവേണ്ടി ഒരു സ്കൂൾ തുടഭഭിയാലെന്തെന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിൽ ഉയരുകയുണ്ടായി. ഈ ആശയനാളമാണ് ചേർപ്പ സി.എൻ.എൻ. സ്കൂളായി പരിണമിച്ചത്. 1916 ജൂൺ മാസം 16 ന് ചേർപ്പ് സി.എൻ.എൻ. സ്കൂൾ ആദ്യമായി തുറക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • ബാന്റ് ട്രൂപ്പ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • സി.എന്.എന്.ബാലജനസഖ്യം
 • സി.എന്.എന്.കലാഗ്രാമം
 • കബഡി ടീം
 • ക്രിക്കറ്റ് ടീം

മാനേജ്മെന്റ്

ചേര്പ്പ് കേന്ത്രമായി പ്രവര്ത്തിക്കുന്ന സഞ്ജീവനി സമിതിയാണ് സി.എന്.എന്. വിദ്യാലയങ്ങളുടെ മാനേജ്മെന്റ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • പ്രൊഫസര്. എം. വിജയന് ( സയന്റിസ്റ്റ്)
 • ഡോ. എ.എസ്. ഉണ്ണികൃഷ്ണന് (സയന്റിസ്റ്റ്)

വഴികാട്ടി

<googlemap version="0.9" lat="10.450506" lon="76.215591" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.4343, 76.210098, CNNBHS CHERPU </googlemap>