ഉള്ളടക്കത്തിലേക്ക് പോവുക

"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sabarish (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(15 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 105 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|W.O.V.H.S.S. Muttil}}
{{HSSchoolFrame/Header}}
വയനാട് ജില്ലയിലെ  സുൽത്താൻബത്തേരി ഉപജില്ലയിലെ മുട്ടിൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് {{prettyurl|nssehss kalpetta}}{{prettyurl|W.O.V.H.S.S. Muttil}}
{{Infobox School
|സ്ഥലപ്പേര്=മുട്ടിൽ
|വിദ്യാഭ്യാസ ജില്ല=വയനാട്
|റവന്യൂ ജില്ല=വയനാട്
|സ്കൂൾ കോഡ്=15024
|എച്ച് എസ് എസ് കോഡ്=12065
|വി എച്ച് എസ് എസ് കോഡ്=912005
|വിക്കിഡാറ്റ ക്യു ഐഡി=Q64522000
|യുഡൈസ് കോഡ്=32030200913
|സ്ഥാപിതവർഷം=1968
|പോസ്റ്റോഫീസ്=മാണ്ടാട്
|പിൻ കോഡ്=673122
|സ്കൂൾ ഫോൺ=04936 231100
|സ്കൂൾ ഇമെയിൽ=wovhssmuttil@gmail.com
|ഉപജില്ല=സുൽത്താൻ ബത്തേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =മുട്ടിൽ പഞ്ചായത്ത്
|വാർഡ്=13
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=കല്പറ്റ
|താലൂക്ക്=വൈത്തിരി
|ബ്ലോക്ക് പഞ്ചായത്ത്=കല്പറ്റ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ2=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=476
|പെൺകുട്ടികളുടെ എണ്ണം 1-10=455
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1122
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=102
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=100
|പ്രിൻസിപ്പൽ=അൻവർ ഗൗസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ബിനുമോൾ ജോസ്
|പ്രധാന അദ്ധ്യാപിക=ശ്രീജ പി.
|പി.ടി.എ. പ്രസിഡണ്ട്=അഷ്റഫ് കൊട്ടാരം
|എം.പി.ടി.എ. പ്രസിഡണ്ട്=റജി
|സ്കൂൾ ചിത്രം=15024.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}{{SSKSchool|year=2024-25,2025-26}}
 
== ചരിത്രം ==
 
വയനാടിന് അറുപതുകളിൽ നിസ്സഹായതയുടെ മുഖമായിരുന്നു.ദാരിദ്ര്യ ത്തിന്റെ വേദനയും അജ്ഞതയുടെ അനിശ്ചിതത്വവും ജീവിതത്തിന്റെ കരിനിയൽ വീഴ്തിയ കാലം നന്മയുടെ വിത്തിറക്കുന്നതിൽ അഭിനിവേശമുണ്ടായിരുന്ന ഒരു കൂട്ടം മനുഷ്യസ്നേഹികൾക്ക് ഈ അവസ്ഥ ആത്മ നൊമ്പരമായി മാറി.സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ പ്രേരണയിൽ 1967-ൽ WMO രൂപം കൊണ്ടതങ്ങനെയായിരുന്നു.[[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ചരിത്രം|കൂടുതൽ വായിക്കാൻ]]
== ഭൗതികസൗകര്യങ്ങൾ ==
വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്ന  ഒരു സ്ഥാപനമായി ആയി WOVHSS MUTTIL  മാറിയിരിക്കുന്നു. ഭൗതികസൗകര്യങ്ങൾ ഉയർന്നതുകൊണ്ടുതന്നെ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉയർന്ന നിലവാരം പുലർത്തുവാൻ വിദ്യാലയത്തിന് ഇന്ന് സാധിക്കുന്നു. ഹൈടെക് ക്ലാസ് മുറികൾ, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി തുടങ്ങിയവ അത്യാധുനിക രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു. [[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/സൗകര്യങ്ങൾ|കൂടുതലറിയാൻ]]
 
== സ്കൂൾതല പ്രവേശനോത്സവം ==
[[പ്രമാണം:15024-pvs2.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|'''സ്കൂൾതല പ്രവേശനോത്സവം2023-24''']]
 
2023_24 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് വിദ്യാലയ മുറ്റത്ത് വെച്ച് ഉദ്ഘാടന ചടങ്ങോട് കൂടി ആരംഭിച്ചു. പത്തുമണിക്ക് നടന്ന പൊതു അസംബ്ലിയിൽ സ്ഥാപന മേധാവികളായ പി വി മൊയ്തു സാർ, പി ജലീൽ സാർ, ബിനുമോൾ ജോസ് ടീച്ചർ ,പിടിഎ പ്രസിഡൻറ് എംപി ഫൈസൽ ,വൈസ് പ്രസിഡൻറ് കക്കടത്ത് അഷ്റഫ് എന്നിവർ പങ്കെടുത്തു.  [[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാം|കൂടുതലറിയാം]]
== സ്കോളേഴ്സ് മീറ്റ് ==
2020 21 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ വിദ്യാലയം 77 ഫുൾ എ പ്ലസ് അടക്കം 100% വിജയം നേടി. വിജയികളെ ആദരിക്കുന്നതിനു വേണ്ടി സ്കോളേഴ്സ് മീറ്റ് ഗൂഗിളിലൂടെ നടത്തി. ഹെഡ്മാസ്റ്റർ മൊയ്തു സാർ സ്വാഗതമാശംസിച്ചു. [[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാൻ/സ്കോളേഴ്സ് മീറ്റ്|കൂടുതലറിയാൻ]]
 
== ഉച്ചഭക്ഷണ പദ്ധതി - ==
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി -
 
ആധുനിക രീതിയിൽ 150 വിദ്യാർത്ഥികൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഭക്ഷണശാല.[[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാൻ|കൂടുതലറിയാൻ]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എൻ.സി.സി, സ്കൗട്ട്&  ഗൈഡ്, S.P.Cതുടങ്ങിയവ നടപ്പിലാക്കികൊണ്ട് വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ  അച്ചടക്കം, മൂല്യബോധം, നേതൃത്വപാടവം, സേവനസന്നദ്ധത, രാജ്യസ്നേഹം എന്നീ മൂല്യങ്ങൾ വളർത്തിയെടുക്കുവാൻ വിദ്യാലയത്തിന് സാധിച്ചു. [[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/പ്രവർത്തനങ്ങൾ|കൂടുതലറിയാൻ]]
 
== ദിനാചരണങ്ങൾ ==
ഓരോ ദിനവും കുട്ടികൾക്ക് ഓരോ പുതിയ അറിവുകൾ നൽകുന്നു എന്നതാണ് യാഥാർത്ഥ്യം. ആയതിനാൽ  ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ  കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ട് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ വിദ്യാലയത്തിൽ വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ നടത്തിവരുന്നു. [[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ദിനാചരണങ്ങൾ/കൂടുതലറിയാൻ|കൂടുതലറിയാൻ]]
 
== ക്വിസ് ==
2021 22 അധ്യയനവർഷത്തിലേക്ക് വിവിധ ക്വിസ് മത്സരങ്ങൾക്ക്  വിദ്യാർഥികളെ തെരഞ്ഞെടുത്തു .[[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]
 
== ക്ലബ്ബുകൾ ==
വിദ്യാർത്ഥികളുടെ പഠന- പാഠ്യേതര കഴിവുകൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വിദ്യാലയത്തിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു
 
സംസ്കൃതം ക്ലബ്ബ്
 
ഉറുദു ക്ലബ്ബ്
 
ഹിന്ദി ക്ലബ്ബ്
 
അലിഫ് അറബിക് ക്ലബ്ബ്
 
ഐ. ടി ക്ലബ്ബ്
 
സ്റ്റാർ ക്ലബ്ബ് പദ്ധതി.[[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാൻ/ക്ലബ്ബുകൾ|കൂടുതലറിയാൻ]]
 
[[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
 
== മാനേജ്മെൻറ് ==
മാനേജ൪ : കെ. കെ. അഹമ്മദ് ഹാജി
 
പ്രധാന അദ്ധ്യാപിക : ശ്രീജ പി.
 
പി.ടി.എ പ്രസിഡണ്ട് : അഷ്റഫ് കൊട്ടാരം 
 
എം.പി.ടി.എ പ്രസിഡണ്ട് : റജി   


{{Infobox School
== [[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ അധ്യാപക൪|അധ്യാപക൪]] ==
| സ്ഥലപ്പേര്= മുട്ടില്‍
== നേട്ടങ്ങൾ ==
| വിദ്യാഭ്യാസ ജില്ല= വയനാട്
| റവന്യൂ ജില്ല= വയനാട്
| സ്കൂള്‍ കോഡ്= 15024
| സ്ഥാപിതദിവസം= 1
| സ്ഥാപിതമാസം=  ജനുവരി
| സ്ഥാപിതവര്‍ഷം= 1967
| സ്കൂള്‍ വിലാസം=മുട്ടില്‍ പി.ഒ <br/>കുട്ടമംഗലം
| പിന്‍ കോഡ്= 673122
| സ്കൂള്‍ ഫോണ്‍= 04936205948,04936231100
| സ്കൂള്‍ ഇമെയില്‍= wovhssmuttil@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ബത്തേരി
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= 
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌ 
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം= 
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രിന്‍സിപ്പല്‍=    
| പ്രധാന അദ്ധ്യാപകന്‍= മുഹമ്മദ്   
| പി.ടി.ഏ. പ്രസിഡണ്ട്=
| സ്കൂള്‍ ചിത്രം= School-photo.png‎|
}}


== ഭൗതികസൗകര്യങ്ങള്‍ ==
*


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]]
രാജേഷ് (ജില്ലാ മജിസ്ട്രേറ്റ് പാലക്കാടി)
*  [[{{PAGENAME}}/എന്‍.സി.സി.|എന്‍.സി.സി.]]
*  [[{{PAGENAME}}/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
*  [[{{PAGENAME}}/ക്ലാസ് മാഗസിന്‍|ക്ലാസ് മാഗസിന്‍]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[{{PAGENAME}}/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍|ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]


== മാനേജ്മെന്റ് ==
എം.മുഹമ്മദ്(Former Principal ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ)


== മുന്‍ സാരഥികള്‍ ==
Dr. HAMNA NAJIYA
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; " border="1"
|Baby Jose
|Ahammed Kutty
|Said Muhammed
|M.Muhammed
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ഇന്‍സാഫ്.​എം
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps: 11.643443, 76.107800 | width=600px | zoom=13 }}
കോഴിക്കോട്- മൈസൂർ ദേശീയപാത 212 ന്  അരികിൽ മുട്ടിൽ ടൗണിൽ നിന്നും 1.5 കിലോമീറ്റർ അകലെ........
 
{{Slippymap|lat= 11.63351|lon=76.11848 |zoom=16|width=800|height=400|marker=yes}}

16:13, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ സുൽത്താൻബത്തേരി ഉപജില്ലയിലെ മുട്ടിൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ
വിലാസം
മുട്ടിൽ

മാണ്ടാട് പി.ഒ.
,
673122
,
വയനാട് ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04936 231100
ഇമെയിൽwovhssmuttil@gmail.com
കോഡുകൾ
സ്കൂൾ കോഡ്15024 (സമേതം)
എച്ച് എസ് എസ് കോഡ്12065
വി എച്ച് എസ് എസ് കോഡ്912005
യുഡൈസ് കോഡ്32030200913
വിക്കിഡാറ്റQ64522000
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംമുട്ടിൽ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ476
പെൺകുട്ടികൾ455
ആകെ വിദ്യാർത്ഥികൾ1122
അദ്ധ്യാപകർ40
ഹയർസെക്കന്ററി
ആൺകുട്ടികൾ102
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ100
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅൻവർ ഗൗസ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബിനുമോൾ ജോസ്
പ്രധാന അദ്ധ്യാപികശ്രീജ പി.
പി.ടി.എ. പ്രസിഡണ്ട്അഷ്റഫ് കൊട്ടാരം
എം.പി.ടി.എ. പ്രസിഡണ്ട്റജി
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

വയനാടിന് അറുപതുകളിൽ നിസ്സഹായതയുടെ മുഖമായിരുന്നു.ദാരിദ്ര്യ ത്തിന്റെ വേദനയും അജ്ഞതയുടെ അനിശ്ചിതത്വവും ജീവിതത്തിന്റെ കരിനിയൽ വീഴ്തിയ കാലം നന്മയുടെ വിത്തിറക്കുന്നതിൽ അഭിനിവേശമുണ്ടായിരുന്ന ഒരു കൂട്ടം മനുഷ്യസ്നേഹികൾക്ക് ഈ അവസ്ഥ ആത്മ നൊമ്പരമായി മാറി.സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ പ്രേരണയിൽ 1967-ൽ WMO രൂപം കൊണ്ടതങ്ങനെയായിരുന്നു.കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്ന  ഒരു സ്ഥാപനമായി ആയി WOVHSS MUTTIL  മാറിയിരിക്കുന്നു. ഭൗതികസൗകര്യങ്ങൾ ഉയർന്നതുകൊണ്ടുതന്നെ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉയർന്ന നിലവാരം പുലർത്തുവാൻ വിദ്യാലയത്തിന് ഇന്ന് സാധിക്കുന്നു. ഹൈടെക് ക്ലാസ് മുറികൾ, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി തുടങ്ങിയവ അത്യാധുനിക രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു. കൂടുതലറിയാൻ

സ്കൂൾതല പ്രവേശനോത്സവം

സ്കൂൾതല പ്രവേശനോത്സവം2023-24

2023_24 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് വിദ്യാലയ മുറ്റത്ത് വെച്ച് ഉദ്ഘാടന ചടങ്ങോട് കൂടി ആരംഭിച്ചു. പത്തുമണിക്ക് നടന്ന പൊതു അസംബ്ലിയിൽ സ്ഥാപന മേധാവികളായ പി വി മൊയ്തു സാർ, പി ജലീൽ സാർ, ബിനുമോൾ ജോസ് ടീച്ചർ ,പിടിഎ പ്രസിഡൻറ് എംപി ഫൈസൽ ,വൈസ് പ്രസിഡൻറ് കക്കടത്ത് അഷ്റഫ് എന്നിവർ പങ്കെടുത്തു.  കൂടുതലറിയാം

സ്കോളേഴ്സ് മീറ്റ്

2020 21 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ വിദ്യാലയം 77 ഫുൾ എ പ്ലസ് അടക്കം 100% വിജയം നേടി. വിജയികളെ ആദരിക്കുന്നതിനു വേണ്ടി സ്കോളേഴ്സ് മീറ്റ് ഗൂഗിളിലൂടെ നടത്തി. ഹെഡ്മാസ്റ്റർ മൊയ്തു സാർ സ്വാഗതമാശംസിച്ചു. കൂടുതലറിയാൻ

ഉച്ചഭക്ഷണ പദ്ധതി -

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി -

ആധുനിക രീതിയിൽ 150 വിദ്യാർത്ഥികൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഭക്ഷണശാല.കൂടുതലറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

എൻ.സി.സി, സ്കൗട്ട്&  ഗൈഡ്, S.P.Cതുടങ്ങിയവ നടപ്പിലാക്കികൊണ്ട് വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ  അച്ചടക്കം, മൂല്യബോധം, നേതൃത്വപാടവം, സേവനസന്നദ്ധത, രാജ്യസ്നേഹം എന്നീ മൂല്യങ്ങൾ വളർത്തിയെടുക്കുവാൻ വിദ്യാലയത്തിന് സാധിച്ചു. കൂടുതലറിയാൻ

ദിനാചരണങ്ങൾ

ഓരോ ദിനവും കുട്ടികൾക്ക് ഓരോ പുതിയ അറിവുകൾ നൽകുന്നു എന്നതാണ് യാഥാർത്ഥ്യം. ആയതിനാൽ  ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ  കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ട് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ വിദ്യാലയത്തിൽ വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ നടത്തിവരുന്നു. കൂടുതലറിയാൻ

ക്വിസ്

2021 22 അധ്യയനവർഷത്തിലേക്ക് വിവിധ ക്വിസ് മത്സരങ്ങൾക്ക്  വിദ്യാർഥികളെ തെരഞ്ഞെടുത്തു .കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

വിദ്യാർത്ഥികളുടെ പഠന- പാഠ്യേതര കഴിവുകൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വിദ്യാലയത്തിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു

സംസ്കൃതം ക്ലബ്ബ്

ഉറുദു ക്ലബ്ബ്

ഹിന്ദി ക്ലബ്ബ്

അലിഫ് അറബിക് ക്ലബ്ബ്

ഐ. ടി ക്ലബ്ബ്

സ്റ്റാർ ക്ലബ്ബ് പദ്ധതി.കൂടുതലറിയാൻ

ക്ലാസ് മാഗസിൻ

മാനേജ്മെൻറ്

മാനേജ൪ : കെ. കെ. അഹമ്മദ് ഹാജി

പ്രധാന അദ്ധ്യാപിക : ശ്രീജ പി.

പി.ടി.എ പ്രസിഡണ്ട് : അഷ്റഫ് കൊട്ടാരം

എം.പി.ടി.എ പ്രസിഡണ്ട് : റജി

അധ്യാപക൪

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രാജേഷ് (ജില്ലാ മജിസ്ട്രേറ്റ് പാലക്കാടി)

എം.മുഹമ്മദ്(Former Principal ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ)

Dr. HAMNA NAJIYA

വഴികാട്ടി

കോഴിക്കോട്- മൈസൂർ ദേശീയപാത 212 ന്  അരികിൽ മുട്ടിൽ ടൗണിൽ നിന്നും 1.5 കിലോമീറ്റർ അകലെ........

Map