ഉള്ളടക്കത്തിലേക്ക് പോവുക

"ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 49: വരി 49:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അബ്ദുൽ റസാക്ക് . പി
|പ്രിൻസിപ്പൽ=ശ്യാം  കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=മുഹമ്മദ് . കെ
|വൈസ് പ്രിൻസിപ്പൽ=മുഹമ്മദ് . കെ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=കെ എസ്  രോഹിണി
|പ്രധാന അദ്ധ്യാപകൻ=ഇസ്മയിൽ പി.ടി.
|പി.ടി.എ. പ്രസിഡണ്ട്=ഹനീഫ
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ മേച്ചേരി
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ
|സ്കൂൾ ചിത്രം=18084-school-main block.jpg
|സ്കൂൾ ചിത്രം=18084-school-main block.jpg
|size=350px
|size=350px
വരി 62: വരി 61:
|logo_size=150px
|logo_size=150px
}}
}}
{{SSKSchool|year=2024-25,2025-26}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 69: വരി 69:


==ഭൗതികസൗകര്യങ്ങൾ==   
==ഭൗതികസൗകര്യങ്ങൾ==   
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2  കെട്ടിടത്തിലായി  20 ക്ലാസ് മുറികളുമുണ്ട്.  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  [[പ്രമാണം:18084 ground.jpg|ലഘുചിത്രം|ഇടത്ത്‌]]  സ്കൂളിലെ പ്രധാനാധ്യാപകരുടെയും, രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വീക്ഷണപരുടേയും അഭിപ്രായ നിർദ്ദേശങ്ങൾക്കനുസ്യതമായി സ്കൂളിന്റെ ഇൻഫ്ര സ്ട്രകചർ ഒരുക്കുന്നതിൽ സ്കൂളിന്റെ മാനെജ്മെൻറും പി.റ്റി.എ കമ്മിറ്റിയും വളരെയധികം മുന്നോട്ട് പോയിരുന്നു. മാറിവരുന്ന ഓരോ കമ്മിറ്റ്യും സ്കൂളിന്റെ പുരോഗമനത്തിൽ അവരുടേതായ സംഭാവനക്കൾ ചെയ്തിട്ടുണ്ട്. ഉറപ്പുള്ള കെട്ടിടങ്ങൾ സയൻ ലാബ്, കമ്പ്യൂട്ടർ ലാബ്        [[പ്രമാണം:18084 colab.jpg|ലഘുചിത്രം|ഇടത്ത്‌]] സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, കുടിവെള്ളം, ഗ്രൗണ്ട് , വാഹന സൗകര്യം, പള്ളി, ടോയ്ലറ്റ്, ഇന്റെർനെറ്റ്,  ത്രീ ഫേസ് ഇല്ട്രിക്ക് കണക്ഷൻ, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തിൽ ലഭ്യമാക്കിട്ടണ്ട്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഗവണ്മെണ്ടിൽ നിന്ന് കമ്പ്യൂട്ടറുകളും അതിൻറെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്.കൂടാതെ ലാപ്പ് ടോപ്പിൻറെ സഹായത്തോടെ സാങ്കേതിക വിദ്യ ക്ലാസ്സ് മുറികളിലേക്ക് വ്യാപിക്കുന്നതിൻറെ ശ്രമങ്ങൾ തുടങ്ങി.ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ സ്മാർട്ട് റൂമുകൾ ഉണ്ട്.
 
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2  കെട്ടിടത്തിലായി  20 ക്ലാസ് മുറികളുമുണ്ട്.  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.   
 
സ്കൂളിലെ പ്രധാനാധ്യാപകരുടെയും, രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വീക്ഷണപരുടേയും അഭിപ്രായ നിർദ്ദേശങ്ങൾക്കനുസ്യതമായി സ്കൂളിന്റെ ഇൻഫ്ര സ്ട്രകചർ ഒരുക്കുന്നതിൽ സ്കൂളിന്റെ മാനെജ്മെൻറും പി.റ്റി.എ കമ്മിറ്റിയും വളരെയധികം മുന്നോട്ട് പോയിരുന്നു. മാറിവരുന്ന ഓരോ കമ്മിറ്റ്യും സ്കൂളിന്റെ പുരോഗമനത്തിൽ അവരുടേതായ സംഭാവനക്കൾ ചെയ്തിട്ടുണ്ട്. ഉറപ്പുള്ള കെട്ടിടങ്ങൾ സയൻ ലാബ്, കമ്പ്യൂട്ടർ ലാബ്         
 
സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, കുടിവെള്ളം, ഗ്രൗണ്ട് , വാഹന സൗകര്യം, പള്ളി, ടോയ്ലറ്റ്, ഇന്റെർനെറ്റ്,  ത്രീ ഫേസ് ഇല്ട്രിക്ക് കണക്ഷൻ, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തിൽ ലഭ്യമാക്കിട്ടണ്ട്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഗവണ്മെണ്ടിൽ നിന്ന് കമ്പ്യൂട്ടറുകളും അതിൻറെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്.കൂടാതെ ലാപ്പ് ടോപ്പിൻറെ സഹായത്തോടെ സാങ്കേതിക വിദ്യ ക്ലാസ്സ് മുറികളിലേക്ക് വ്യാപിക്കുന്നതിൻറെ ശ്രമങ്ങൾ തുടങ്ങി.ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ സ്മാർട്ട് റൂമുകൾ ഉണ്ട്.


== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
വരി 75: വരി 80:
== മികവുകൾ ==
== മികവുകൾ ==


== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ</big>==
https://drive.google.com/file/d/1iYGtEhx_t_NHLZ-hY8eOY_cKxz5Z-pIn/view?usp=drivesdk
 
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
 
 
== *ഹരിത വിദ്യാലയം റിയാലിറ്റി ഷോ മികവോടെ ഇടം നേടി ഇ. എം.ഇ. എ സ്കൂൾ* ==
 
 
'''*കൊണ്ടോട്ടി* : പൊതുവിദ്യാഭ്യാസ മേഖലയിലെ  മികവുകൾ ഉയർത്തിക്കാട്ടുന്ന സംസ്ഥാന തലത്തിൽ അപേക്ഷ നൽകിയ 835 സ്കൂളിൽ നിന്ന് മികവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 85 വിദ്യാലയങ്ങളുടെ ലിസ്റ്റിൽ ഇ. എം. ഇ. എ ഹയർ സെക്കൻഡറി സ്കൂളും.'''
 
'''കേരള ഗവൺമെന്റിന്റെ കീഴിലുള്ള കൈറ്റ് ന്റെ നേതൃത്വത്തിൽ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ  പട്ടികയിലാണ് പാഠ്യ പാഠേതര  പ്രവർത്തനങ്ങളുടെ മികവുകളും ,നൂതന സാങ്കേതികവിദ്യകളുടെ പ്രവർത്തനങ്ങളും, സാമൂഹിക പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ മാതൃകാ വിദ്യാലയം എന്ന തലത്തിലാണ്  ഈ വലിയ അംഗീകാരത്തിന് ഇ. എം.ഇ. എ സ്കൂൾ തിരഞ്ഞെടുത്തത്.'''
 
'''വിദ്യാർത്ഥി തൊഴിൽ  പരിശീലനം,ഗ്രാമം ഏറ്റെടുക്കൽ,വിദ്യാർത്ഥി'''
 
'''സരംഭo, പബ്ലിക്കേഷൻ,ലഹരി വിരുദ്ധ പാഠം ശാല, വിദ്യാർത്ഥികളെ മികവിലെത്തിക്കാൻ സാധ്യo, ഉണർവ്വ്, ആശയ വിനിമയത്തിനായി തുടക്കം കുറിച്ച സ്പീക്ക് ഈസി,ബി.ഐ.എസ്,'''
 
'''ഭവന പദ്ധതി, കൃഷി കൂട്ടം,ഇ.ടോക്ക്,സ്നേഹസ്പര്ശം, നവ പ്രഭ, ആർട്ടോ,നാട്ടു വെളിച്ചം, പുസ്തക വീട് ,കുട്ടി ചെന്ത,'''
 
'''സംസ്ഥാനതിനകത്തും പുറത്തും'''
 
'''കുട്ടികൾ നേതൃത്വം നൽകുന്ന വിവിധ പരിശീലനം കളരി,സൗഹൃദ സ്പർശം,സ്കൂളിന് ആവശ്യമായ വൈദ്യുതി നിർമ്മിക്കാൻ സഹായിക്കുന്ന സോളാർ പാനൽ എന്നീ സ്കൂളിൻറെ വേറിട്ട മികവുകളാണ് സ്കൂളിനെ മുൻനിരയിലേക്ക് എത്തിച്ചു.'''
 
'''സ്കൂൾ നേരത്തെ ഡൽഹിയിൽ വെച്ചു'''
 
'''നടത്തിയ ദേശീയ സെമിനാറിലും,'''
 
'''ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ റീജിയണൽ സെമിനാറിലും പങ്കെടുത്തു മികവ് കാണിക്കുകയും ,പ്രധാനമന്ത്രിയുടെ E- vidhya   എജ്യുക്കേഷൻ ചാനലിൽ ലൈവ് സ്ട്രീം  പരിപാടിയിൽ പങ്കെടുക്കുവാൻ ലഭിച്ച അവസരവും, മികച്ച ഇന്നെവെറ്റീവ് പുരസ്കാരം, അക്ഷരശ്രീ പുരസ്‌കാരം,മികച്ച വിജയസ്പര്ശം സ്കൂൾ , മികച്ച കാർഷിക സ്കൂൾ,നല്ല പാഠം പുരസ്‌കാരം,'''
 
'''എസ്.എസ്.എൽ.സി തുടർച്ചയായി 100 ശതമാനം വിജയം, സംസ്ഥാന സർക്കാർ ഉജ്ജ്വല ബാല്യം പുരസ്കാരം, കലാ, കായിക, മേഖലയിൽ സംസ്ഥാന ദേശീയ മേഖലകളിൽ മികവുകളും നേടിയിട്ടുണ്ട്.'''
 
'''ദേശീയതലത്തിലും സംസ്ഥാനതലത്തിലും കായികമേളയിലും സ്കൂളിൽ ഉണ്ടായ നേട്ടം വും  സ്കൂളിനെ മികവുറ്റതാക്കി ഹരിത വിദ്യാലയം  നേട്ടത്തിന്'''
 
'''സ്കൂൾ മാനേജ്മെന്റ് സെക്രട്ടറി പി.കെ.ബഷീർ എം.എൽ.എ,മാനേജർ ബാലത്തിൽ ബാപ്പു, പ്രിൻസിപ്പൽ കെ.ശ്യാം,'''
 
'''ഹെഡ്മിസ്ട്രസ് രോഹിണി. കെ.എസ് , പിടിഎ പ്രസിഡണ്ട് പി.ടി. ഹനീഫ, എസ്.ആർ.ജി കണ്വീനര് സി.വി.സലീന, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഹനീഫ. എം.വി, പി.എ.മുഹമ്മദ് സമീർ, ഹരിത വിദ്യാലയം കോർഡിനേറ്റർ കെ.എം.ഇസ്മായിൽ മാസ്റ്റർ എന്നിവർ'''
 
'''സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു'''


== വഴികാട്ടി ==


== വഴികാട്ടി ==
  *കൊണ്ടോട്ടി നഗരത്തിൽ നിന്നും NH 213 ൽ 3 km അകലെ കോഴിക്കോട് റോഡിൽ  തുറക്കൽ,  ചെമ്മലപ്പറമ്പിൽ  സ്കൂൾസ്ഥിതി ചെയ്യുന്നു.
  *കൊണ്ടോട്ടി നഗരത്തിൽ നിന്നും NH 213 ൽ 3 km അകലെ കോഴിക്കോട് റോഡിൽ  തുറക്കൽ,  ചെമ്മലപ്പറമ്പിൽ  സ്കൂൾസ്ഥിതി ചെയ്യുന്നു.
----
----{{Slippymap|lat= 11.168340|lon=75.952001 |zoom=16|width=800|height=400|marker=yes}}
{{#multimaps: 11.168340,75.952001 | zoom=18}}

16:06, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി പഞ്ചായത്ത് ചെമ്മലപ്പറമ്പിൽ സ്ഥിതിചെയ്യുന്ന ഒരു മാനേജ്മെന്റ് വിദ്യാലയമാണ് ഇ.എം .ഇ.എ. ഹയർസെക്കണ്ടറി സ്ക്കൂൾ. 1983-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പ്രശസ്ത വിദ്യാലയങ്ങളിലൊന്നാണ്.

ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി
ഏറനാടിന്റെ പ്രകാശഗോപുരം
വിലാസം
തുറക്കൽ

തുറക്കൽ പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1983
വിവരങ്ങൾ
ഫോൺ0483 2713830
ഇമെയിൽemeahsskondotty@gmail.com
കോഡുകൾ
സ്കൂൾ കോഡ്18084 (സമേതം)
എച്ച് എസ് എസ് കോഡ്11051
യുഡൈസ് കോഡ്32050200117
വിക്കിഡാറ്റQ64563702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകൊണ്ടോട്ടിമുനിസിപ്പാലിറ്റി
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ764
പെൺകുട്ടികൾ735
ഹയർസെക്കന്ററി
ആൺകുട്ടികൾ421
പെൺകുട്ടികൾ703
അദ്ധ്യാപകർ44
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്യാം കെ
വൈസ് പ്രിൻസിപ്പൽമുഹമ്മദ് . കെ
പ്രധാന അദ്ധ്യാപികകെ എസ് രോഹിണി
പി.ടി.എ. പ്രസിഡണ്ട്ഹനീഫ
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

1981 ലാണ് ഇ എം ഇ എ അസോസിയേഷൻ നിലവിൽ വന്നത് .പരേതനായ സി എച് മുഹമ്മദ് കോയ സാഹിബ് ,പി . സീതിഹാജി ,അവുക്കാദർകുട്ടി നഹ എന്നിവരാണ് ഈ മഹാ സംരംഭത്തിന് തുടക്കം കുറിച്ചത്. സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കാനുതകുന്നതിനാവശ്യമായ സ്കൂളുകൾ, കോളേജുകൾ , മറ്റു ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ , ഗവേഷണ സ്ഥാപനങ്ങൾ മുതലായവ സ്ഥാപിക്കുക, മുസ്ലിംകളടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭാസവും സാംസ്കാരികപരവുമായ അഭിവൃദ്ധിക്ക് വേണ്ടിയുള്ള ശ്രമങ്ങളിൽ ഏർപ്പെടുക എന്നിവ ലക്ഷ്യങ്ങളിൽ ചിലതാണ്. കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിലെ പ്രധാനാധ്യാപകരുടെയും, രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വീക്ഷണപരുടേയും അഭിപ്രായ നിർദ്ദേശങ്ങൾക്കനുസ്യതമായി സ്കൂളിന്റെ ഇൻഫ്ര സ്ട്രകചർ ഒരുക്കുന്നതിൽ സ്കൂളിന്റെ മാനെജ്മെൻറും പി.റ്റി.എ കമ്മിറ്റിയും വളരെയധികം മുന്നോട്ട് പോയിരുന്നു. മാറിവരുന്ന ഓരോ കമ്മിറ്റ്യും സ്കൂളിന്റെ പുരോഗമനത്തിൽ അവരുടേതായ സംഭാവനക്കൾ ചെയ്തിട്ടുണ്ട്. ഉറപ്പുള്ള കെട്ടിടങ്ങൾ സയൻ ലാബ്, കമ്പ്യൂട്ടർ ലാബ്

സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, കുടിവെള്ളം, ഗ്രൗണ്ട് , വാഹന സൗകര്യം, പള്ളി, ടോയ്ലറ്റ്, ഇന്റെർനെറ്റ്, ത്രീ ഫേസ് ഇല്ട്രിക്ക് കണക്ഷൻ, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തിൽ ലഭ്യമാക്കിട്ടണ്ട്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഗവണ്മെണ്ടിൽ നിന്ന് കമ്പ്യൂട്ടറുകളും അതിൻറെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്.കൂടാതെ ലാപ്പ് ടോപ്പിൻറെ സഹായത്തോടെ സാങ്കേതിക വിദ്യ ക്ലാസ്സ് മുറികളിലേക്ക് വ്യാപിക്കുന്നതിൻറെ ശ്രമങ്ങൾ തുടങ്ങി.ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ സ്മാർട്ട് റൂമുകൾ ഉണ്ട്.

അദ്ധ്യാപകർ

മികവുകൾ

https://drive.google.com/file/d/1iYGtEhx_t_NHLZ-hY8eOY_cKxz5Z-pIn/view?usp=drivesdk

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

*ഹരിത വിദ്യാലയം റിയാലിറ്റി ഷോ മികവോടെ ഇടം നേടി ഇ. എം.ഇ. എ സ്കൂൾ*

*കൊണ്ടോട്ടി* : പൊതുവിദ്യാഭ്യാസ മേഖലയിലെ  മികവുകൾ ഉയർത്തിക്കാട്ടുന്ന സംസ്ഥാന തലത്തിൽ അപേക്ഷ നൽകിയ 835 സ്കൂളിൽ നിന്ന് മികവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 85 വിദ്യാലയങ്ങളുടെ ലിസ്റ്റിൽ ഇ. എം. ഇ. എ ഹയർ സെക്കൻഡറി സ്കൂളും.

കേരള ഗവൺമെന്റിന്റെ കീഴിലുള്ള കൈറ്റ് ന്റെ നേതൃത്വത്തിൽ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ  പട്ടികയിലാണ് പാഠ്യ പാഠേതര  പ്രവർത്തനങ്ങളുടെ മികവുകളും ,നൂതന സാങ്കേതികവിദ്യകളുടെ പ്രവർത്തനങ്ങളും, സാമൂഹിക പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ മാതൃകാ വിദ്യാലയം എന്ന തലത്തിലാണ്  ഈ വലിയ അംഗീകാരത്തിന് ഇ. എം.ഇ. എ സ്കൂൾ തിരഞ്ഞെടുത്തത്.

വിദ്യാർത്ഥി തൊഴിൽ  പരിശീലനം,ഗ്രാമം ഏറ്റെടുക്കൽ,വിദ്യാർത്ഥി

സരംഭo, പബ്ലിക്കേഷൻ,ലഹരി വിരുദ്ധ പാഠം ശാല, വിദ്യാർത്ഥികളെ മികവിലെത്തിക്കാൻ സാധ്യo, ഉണർവ്വ്, ആശയ വിനിമയത്തിനായി തുടക്കം കുറിച്ച സ്പീക്ക് ഈസി,ബി.ഐ.എസ്,

ഭവന പദ്ധതി, കൃഷി കൂട്ടം,ഇ.ടോക്ക്,സ്നേഹസ്പര്ശം, നവ പ്രഭ, ആർട്ടോ,നാട്ടു വെളിച്ചം, പുസ്തക വീട് ,കുട്ടി ചെന്ത,

സംസ്ഥാനതിനകത്തും പുറത്തും

കുട്ടികൾ നേതൃത്വം നൽകുന്ന വിവിധ പരിശീലനം കളരി,സൗഹൃദ സ്പർശം,സ്കൂളിന് ആവശ്യമായ വൈദ്യുതി നിർമ്മിക്കാൻ സഹായിക്കുന്ന സോളാർ പാനൽ എന്നീ സ്കൂളിൻറെ വേറിട്ട മികവുകളാണ് സ്കൂളിനെ മുൻനിരയിലേക്ക് എത്തിച്ചു.

സ്കൂൾ നേരത്തെ ഡൽഹിയിൽ വെച്ചു

നടത്തിയ ദേശീയ സെമിനാറിലും,

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ റീജിയണൽ സെമിനാറിലും പങ്കെടുത്തു മികവ് കാണിക്കുകയും ,പ്രധാനമന്ത്രിയുടെ E- vidhya   എജ്യുക്കേഷൻ ചാനലിൽ ലൈവ് സ്ട്രീം  പരിപാടിയിൽ പങ്കെടുക്കുവാൻ ലഭിച്ച അവസരവും, മികച്ച ഇന്നെവെറ്റീവ് പുരസ്കാരം, അക്ഷരശ്രീ പുരസ്‌കാരം,മികച്ച വിജയസ്പര്ശം സ്കൂൾ , മികച്ച കാർഷിക സ്കൂൾ,നല്ല പാഠം പുരസ്‌കാരം,

എസ്.എസ്.എൽ.സി തുടർച്ചയായി 100 ശതമാനം വിജയം, സംസ്ഥാന സർക്കാർ ഉജ്ജ്വല ബാല്യം പുരസ്കാരം, കലാ, കായിക, മേഖലയിൽ സംസ്ഥാന ദേശീയ മേഖലകളിൽ മികവുകളും നേടിയിട്ടുണ്ട്.

ദേശീയതലത്തിലും സംസ്ഥാനതലത്തിലും കായികമേളയിലും സ്കൂളിൽ ഉണ്ടായ നേട്ടം വും  സ്കൂളിനെ മികവുറ്റതാക്കി ഹരിത വിദ്യാലയം  നേട്ടത്തിന്

സ്കൂൾ മാനേജ്മെന്റ് സെക്രട്ടറി പി.കെ.ബഷീർ എം.എൽ.എ,മാനേജർ ബാലത്തിൽ ബാപ്പു, പ്രിൻസിപ്പൽ കെ.ശ്യാം,

ഹെഡ്മിസ്ട്രസ് രോഹിണി. കെ.എസ് , പിടിഎ പ്രസിഡണ്ട് പി.ടി. ഹനീഫ, എസ്.ആർ.ജി കണ്വീനര് സി.വി.സലീന, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഹനീഫ. എം.വി, പി.എ.മുഹമ്മദ് സമീർ, ഹരിത വിദ്യാലയം കോർഡിനേറ്റർ കെ.എം.ഇസ്മായിൽ മാസ്റ്റർ എന്നിവർ

സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു


വഴികാട്ടി

*കൊണ്ടോട്ടി നഗരത്തിൽ നിന്നും NH 213 ൽ 3 km അകലെ കോഴിക്കോട് റോഡിൽ  തുറക്കൽ,  ചെമ്മലപ്പറമ്പിൽ  സ്കൂൾസ്ഥിതി ചെയ്യുന്നു.

Map