"നാഷണൽ ഹൈസ്കൂൾ വള്ളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nhs37012 (സംവാദം | സംഭാവനകൾ)
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|National H.S. VALLAMKULAM}}
{{prettyurl|National H.S. VALLAMKULAM}}{{Schoolwiki award applicant}}{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Infobox School|
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
വരി 36: വരി 35:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=545
|ആൺകുട്ടികളുടെ എണ്ണം 1-10=525
|പെൺകുട്ടികളുടെ എണ്ണം 1-10=431
|പെൺകുട്ടികളുടെ എണ്ണം 1-10=458
|വിദ്യാർത്ഥികളുടെ എണ്ണം 1-10=976
|വിദ്യാർത്ഥികളുടെ എണ്ണം 1-10=978
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ആശാലത ആർ
|പ്രധാന അദ്ധ്യാപകൻ=ദിലീപ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=ഫാ. മാത്യു കവിരായിൽ
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജിനിമോൾ തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീത ത്യാഗരാജൻ
|സ്കൂൾ ചിത്രം=37012-School-Photo-2.jpg
|സ്കൂൾ ചിത്രം=37012-main building .jpg
 
|size=350px
|size=350px
|caption=
|caption=
വരി 72: വരി 73:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{SSKSchool|year=2024-25,2025-26}}

== ചരിത്രം ==
== ചരിത്രം ==
ഗ്രാമീണ സൗകുമാര്യവും നാഗരികപ്രൗഢിയും  ഇഴപാകിയ ചരിത്രമുറങ്ങുന്ന  വള്ളംകുളത്തിന്റ ഹൃദയഭൂമിയിൽ സ്ഥിതിചെയുന്ന നാഷണൽഹൈസ്കൂൾ ഒരു ബ്രാഹ്മണ കുടുംബമായ പുല്ലായത്തുമoത്തിൻറെ ഉടമസ്ഥതയിൽ 1935 ൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ്  സ്ഥാപിതമായത്. ഗ്രാമത്തിലെ എല്ലാ വിഭാഗം കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ സ്കൂൾ ആരംഭിച്ചത്. ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് അന്ന് സ്കൂൾ അറിയപ്പെട്ടിരുന്നത് . ഇന്നത്തെ അഞ്ച് ആറ് ഏഴ് ക്ലാസ്സുകളുടെ സ്ഥാനത്ത് ഫസ്റ്റ്, സെക്കൻഡ്, തേർഡ് എന്ന ക്രമമാണ് നിലവിലിരുന്നത്.  
ഗ്രാമീണ സൗകുമാര്യവും നാഗരികപ്രൗഢിയും  ഇഴപാകിയ ചരിത്രമുറങ്ങുന്ന  വള്ളംകുളത്തിന്റ ഹൃദയഭൂമിയിൽ സ്ഥിതിചെയുന്ന നാഷണൽഹൈസ്കൂൾ ഒരു ബ്രാഹ്മണ കുടുംബമായ പുല്ലായത്തുമഠത്തിന്റെ ഉടമസ്ഥതയിൽ 1935 ൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ്  സ്ഥാപിതമായത്. ഗ്രാമത്തിലെ എല്ലാ വിഭാഗം കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ സ്കൂൾ ആരംഭിച്ചത്. നാഷണൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് അന്ന് സ്കൂൾ അറിയപ്പെട്ടിരുന്നത് . ഇന്നത്തെ അഞ്ച് ആറ് ഏഴ് ക്ലാസ്സുകളുടെ സ്ഥാനത്ത് ഫസ്റ്റ്, സെക്കൻഡ്, തേർഡ് എന്ന ക്രമമാണ് നിലവിലിരുന്നത്. അന്ന് സ്കൂളിൽ 42 കുട്ടികളാണുണ്ടായിരുന്നത്

റവ ഫാദർ പി ഐ എബ്രഹാം പാറയ്ക്കാമണ്ണിൽ അച്ചൻ, ശ്രീ തോമസ് സാർ തെക്കേ പറമ്പിൽ,ശ്രീ മാധവൻ  പിള്ള സാർ നിലയ്ക്ക്ത്താനത്ത്, ശ്രീ ഇട്ടി സാർ ഓതറ, ശ്രീ ഗോപാലൻ നായർ സാർ ഓതറ, ശ്രീമതി തങ്കമ്മ സാർ കുന്നുംപുറത്ത് , ശ്രീമതി രാധാമ്മസാർ ഐക്കര മലയിൽ  തുടങ്ങിയവർ ആദ്യകാല അധ്യാപകരായിരുന്നു.
റവ. ഫാദർ പി .ഐ എബ്രഹാം പാറയ്ക്കാമണ്ണിൽ , ശ്രീ തോമസ് സാർ തെക്കേ പറമ്പിൽ,ശ്രീ മാധവൻ  പിള്ള സാർ നിലയ്ക്ക്ത്താനത്ത്, ശ്രീ ഇട്ടി സാർ ഓതറ, ശ്രീ ഗോപാലൻ നായർ സാർ ഓതറ, ശ്രീമതി തങ്കമ്മ സാർ കുന്നുംപുറത്ത് , ശ്രീമതി രാധാമ്മസാർ ഐക്കര മലയിൽ  തുടങ്ങിയവർ ആദ്യകാല അധ്യാപകരായിരുന്നു.

വള്ളംകുളം കിഴക്കും പടിഞ്ഞാറും കരകളിലുള്ള നായർ വ്യക്തികളെയും കരയോഗങ്ങളെയും ചേർത്ത് ഒരു സംഘടന രൂപീകരിക്കാൻ തീരുമാനിച്ചു. 1965 നാഷണൽ സർവീസ് സൊസൈറ്റി രൂപീകൃതമായി . അന്നത്തെ ഉടമയും മാനേജരുമായ കോമളാ ദേവി അന്തർജനത്തിൽ നിന്നും സ്കൂൾ നാഷണൽ സർവീസ് സൊസൈറ്റി വിലയ്ക്കുവാങ്ങി .

വരി 91: വരി 93:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും  ലാബ് ലൈബ്രറി കോംപ്ലെക്സും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. നാലുവശവും ചുറ്റും മതിലിനാൽ സുരക്ഷിതമാണ് വിദ്യാലയം. കൂടാതെ സ്കൂളിൻറെ മുൻവശത്തായി പേര് രേഖ പെടുത്തിയ പ്രവേശനകവാടവുമുണ്ട്. കുട്ടികളുടെയും സ്കൂളിന്റെയും സുരക്ഷക്കുവേണ്ടി സി സി .ടി.വി ക്യാമറ സ്ഥാപിച്ചിട്ടുണ്ട് . [[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സൗകര്യങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക]]

:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 100: വരി 100:

==മാനേജ്‌മെന്റ്==
==മാനേജ്‌മെന്റ്==
[[പ്രമാണം:37012 Jayaraman.jpg|ലഘുചിത്രം|188x188ബിന്ദു|'''<big>ശ്രീ .ജയരാമൻ നായർ ഖജാൻജി</big>''' ]]
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ കീഴിൽ, നാഷണൽ സർവീസ് സൊസൈറ്റി എന്ന പ്രസ്ഥാനത്തിൻറെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.  
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ കീഴിൽ, നാഷണൽ സർവീസ് സൊസൈറ്റി എന്ന പ്രസ്ഥാനത്തിൻറെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.  

വരി 107: വരി 106:
'''<big>ശ്രീ .കെ പി രമേശ്</big>'''                        '''<big>(സ്കൂൾ മാനേജർ)</big>''']]
'''<big>ശ്രീ .കെ പി രമേശ്</big>'''                        '''<big>(സ്കൂൾ മാനേജർ)</big>''']]

[[പ്രമാണം:37012 Sekharan.jpg|ഇടത്ത്‌|ലഘുചിത്രം|192x192ബിന്ദു|'''<big>ശ്രീ.കെ രാജശേഖരൻ      പ്രസിഡന്റ്</big>''' ]]
[[പ്രമാണം:37012 Thampi.jpg|നടുവിൽ|ലഘുചിത്രം|190x190ബിന്ദു|'''<big>ശ്രീ. ജയകുമാർ    സെക്രട്ടറി</big>''' ]]
{| class="wikitable"
{| class="wikitable"
|+
|+
വരി 155: വരി 150:
|10
|10
|കെ. പി രമേശ്    
|കെ. പി രമേശ്    
|2019
|2019 - 2022
|-
|11
|ശ്രീ ആർ ശിവശങ്കരൻ നായർ
|2022- 2025
|-
|12
|കെ. പി രമേശ്  
|2025
|}
|}
[[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/മാനേജ്‌മെന്റ്|കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]
[[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/മാനേജ്‌മെന്റ്|കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]
വരി 181: വരി 184:
|-
|-
|<big>4</big>
|<big>4</big>
|<big>റ്റി.കെ.വാസുദേവ൯പിള്ള</big>
|<big>റ്റി.കെ.വാസുദേവൻപിള്ള</big>
|<big>1986-1999</big>
|<big>1986-1999</big>
|-
|-
വരി 202: വരി 205:
|<big>9</big>
|<big>9</big>
|<big>ആർ ആശാലത</big>
|<big>ആർ ആശാലത</big>
|<big>2010</big>
|<big>2010 - 2022</big>
|-
|10
|ദിലീപ് കുമാർ
|2022
|}[[പ്രമാണം:37012 ശ്രീമതി .ആർ ആശാലത .jpg|ലഘുചിത്രം|                            <big>'''ശ്രീമതി .ആർ ആശാലത'''</big>                    '''<big>പ്രഥമാധ്യാപിക(Since  2010)</big>'''                                                              |പകരം=|ശൂന്യം|313x313ബിന്ദു]]
|}[[പ്രമാണം:37012 ശ്രീമതി .ആർ ആശാലത .jpg|ലഘുചിത്രം|                            <big>'''ശ്രീമതി .ആർ ആശാലത'''</big>                    '''<big>പ്രഥമാധ്യാപിക(Since  2010)</big>'''                                                              |പകരം=|ശൂന്യം|313x313ബിന്ദു]]

== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
*ശ്രീ കെപി രമേശ് (അധ്യാപക അവാർഡ് ജേതാവ് ,പ്രഥമ അധ്യാപകൻ, സ്കൂൾ മാനേജർ)
*ശ്രീ കെപി രമേശ് (അധ്യാപക അവാർഡ് ജേതാവ് ,പ്രഥമ അധ്യാപകൻ, സ്കൂൾ മാനേജർ)
*ശ്രീ സാബു എബ്രഹാം (ഡെപ്യൂട്ടി ചീഫ് എൻജിനീയർ)  
*ശ്രീ സാബു എബ്രഹാം (ഡെപ്യൂട്ടി ചീഫ് എൻജിനീയർ ബിടെക് സിവിൽ റാങ്ക് ഹോൾഡർ കേരള യൂണിവേഴ്സിറ്റി )
*ശ്രീ ആർ കെ കുറുപ്പ് വള്ളംകുളം (കവി,)
*ശ്രീ ആർ കെ കുറുപ്പ് വള്ളംകുളം (കവി,)

* ശ്രീമതി രമ്യാ പി മോഹനൻ (ഡോക്ടർ )
* ഡോക്ടർ രമ്യാ പി മോഹനൻ (ബി ഡി എസ്  )

* കുമാരി ജയലക്ഷ്മി ജി   (കേരള സർവകലാശാലയിൽ നിന്നും ബി എ സംസ്കൃതസാഹിത്യത്തിൽ ഒന്നാം റാങ്ക്)
* കുമാരി ജയലക്ഷ്മി ജി   (കേരള സർവകലാശാലയിൽ നിന്നും ബി എ സംസ്കൃതസാഹിത്യത്തിൽ ഒന്നാം റാങ്ക്)

* ശ്രീമതി ദീപ വി( ജൂനിയർ എഞ്ചിനീയർ ഓൾ ഇന്ത്യ റേഡിയോ കണ്ണൂർ)
* ശ്രീമതി ദീപ ബി ( ജൂനിയർ എഞ്ചിനീയർ ഓൾ ഇന്ത്യ റേഡിയോ കണ്ണൂർ)

* ഡോക്ടർ ദീപ്തി വി ( കോട്ടയം മെഡിക്കൽ കോളേജ് )[[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക]]
* ഡോക്ടർ ദീപ്തി ബി ( കോട്ടയം മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം  )[[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക]]

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
നേട്ടങ്ങളുടെ നെറുകയിൽ...ചില വർണ്ണകാഴ്ചകൾ
നേട്ടങ്ങളുടെ നെറുകയിൽ...ചില വർണ്ണകാഴ്ചകൾ

2016 മുതൽ 2022 വരെ സ്കൂളിന്റെ യശസ് ഉയർത്തിയ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലെ മികവുകൾ .[[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]
2015 മുതൽ 2022 വരെ സ്കൂളിന്റെ യശസ് ഉയർത്തിയ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലെ മികവുകൾ .[[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]

== മികവുകൾ പത്രവാർത്തകളിലൂടെ ==
== മികവുകൾ പത്രവാർത്തകളിലൂടെ ==
വരി 231: വരി 238:

== ചിത്രശാല  ==
== ചിത്രശാല  ==
 
[[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ചിത്രശാല|കൂടുതൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]
== അധിക വിവരങ്ങൾ ==
== അധിക വിവരങ്ങൾ ==

വരി 238: വരി 245:
1935 ൽ സ്ഥാപിതമായ  വള്ളംകുളം നാഷണൽ ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി പ്രൗഢഗംഭീരമായി ആഘോഷിക്കണമെന്ന് സ്കൂൾ മാനേജ്മെൻറ് ,സ്റ്റാഫും പിടിഎയും ചേർന്ന് തീരുമാനമെടുത്തതിനെതുടർന്ന് ഈ  ആഘോഷത്തിന് നടത്തിപ്പിനായി 2010 സെപ്റ്റംബർ 5 ഞായറാഴ്ച 2. 30ന് സമൂഹത്തിലെ നാനാ ജാതി മത സാമൂഹിക രാഷ്ട്രീയ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 251 അംഗ സ്വാഗതസംഘം രൂപീകരിക്കുകയുണ്ടായി . സ്വാഗത സംഘത്തിൻറെ ചെയർമാൻ ശ്രീ കെ പി രമേശ് ,ജനറൽ കൺവീനർ സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി ആർ ആശാലത എന്നിവരായിരുന്നു .

        19 -9 -2010  ഞായറാഴ്ച കൂടിയ സ്വാഗത സംഘത്തിന്റെ  ആദ്യ യോഗത്തിൽ ,ആഘോഷങ്ങളുടെ പ്രഥമ പരിപാടിയായി ആയി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ഈ സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരേയും പ്രഥമ അധ്യാപകരെയും ആദരിക്കുന്നതിതനും തുടർന്നുള്ള ആഘോഷപരിപാടികൾക്ക് അനുഗ്രഹം നേടുന്നതിനുവേണ്ടി ഗുരുപൂജ നടത്തുന്നതിന് തീരുമാനിച്ചു .തുടർന്ന് ഒക്ടോബർ രണ്ടാം തീയതി വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ ടി പി ശിവരാമൻ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മോസ്റ്റ് റവ.ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഗുരുപൂജ യുടെ ഉദ്ഘാടന കർമ്മവും അഭിവന്ദ്യ കാളിദാസ ഭട്ടതിരി സ്വാഗത സംഘം ഓഫീസ്  ഉദ്ഘാടനവും നിർവഹിച്ചു. പൂർവ്വ അധ്യാപകരായ ശ്രീ കവിയൂർ ശിവ രാമയ്യർ,ശ്രീ കെ കെ നാരായണൻ സാർ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി .സ്കൂൾ ഫുട്ബോൾ ടീമിനുള്ള ജേഴ്സി യുടെയും മറ്റു സ്പോർട്സ് ഉപകരണങ്ങളുടെയും വിതരണം സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് മാനേജർ ശ്രീ എം ബാലകൃഷ്ണൻ നിർവഹിച്ചു .
 
        ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 16 ശനിയാഴ്ച പകൽ രണ്ടുമണിക്ക് വള്ളംകുളം ജംഗ്ഷനിൽ നിന്നും പ്രൗഢമായ വിളംബരജാഥ നടന്നു. ബഹുമാനപ്പെട്ട തിരുവല്ല ഡിവൈഎസ്പി ശ്രീ വി ജി ജി വിനോദ് കുമാർ റാലി ഉദ്ഘാടനം ചെയ്തു റാലി യോടൊപ്പം നിശ്ചലദൃശ്യങ്ങളും മേളപൊലിമയും  ഉണ്ടായിരുന്നു .സമാപനമായി വൈകിട്ട് നാലുമണിക്ക് സ്കൂൾ അങ്കണത്തിൽ നാട്ടരങ്ങ്  പൊന്തിമൊഴക്കം അരങ്ങേറി .[[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അധിക വിവരങ്ങൾ|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]

വരി 246: വരി 251:
       
=='''വഴികാട്ടി'''==
==വഴികാട്ടി==
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
<big>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''</big>

● തിരുവല്ല - കുമ്പഴ റോഡിൽ വള്ളംകുളം ജംഗ്ഷനിൽ നിന്നും വലത്തോട്ട് 1.75 കിലോമീറ്റർ വന്ന് നന്നൂർ ജംഗ്ഷനിൽനിന്നും വലത്തോട്ട് 50 മീറ്ററിൽ റോഡിൻറെ ഇടതുവശത്ത് നാഷണൽ ഹൈസ്കൂൾസ്ഥിതിചെയ്യുന്നു .
● തിരുവല്ല - കുമ്പഴ റോഡിൽ വള്ളംകുളം ജംഗ്ഷനിൽ നിന്നും വലത്തോട്ട് 1.75 കിലോമീറ്റർ വന്ന് നന്നൂർ ജംഗ്ഷനിൽനിന്നും വലത്തോട്ട് 50 മീറ്ററിൽ റോഡിൻറെ ഇടതുവശത്ത് നാഷണൽ ഹൈസ്കൂൾസ്ഥിതിചെയ്യുന്നു .
വരി 260: വരി 264:
*
*
*
*
{{#multimaps:9.374767275280618, 76.6117403098753|zoom=15}}
{{Slippymap|lat=9.374767275280618|lon= 76.6117403098753|zoom=15|width=full|height=400|marker=yes}}

<!--visbot  verified-chils->-->
<!--visbot  verified-chils->-->
==അവലംബം==
"https://schoolwiki.in/നാഷണൽ_ഹൈസ്കൂൾ_വള്ളംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്