"എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{Schoolwiki award applicant}} | |||
{{Infobox School | |||
|സ്ഥലപ്പേര്=മൂക്കന്നൂർ | |||
|വിദ്യാഭ്യാസ ജില്ല=ആലുവ | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=25025 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q99485844 | |||
|യുഡൈസ് കോഡ്=32080201903 | |||
|സ്ഥാപിതദിവസം=1 | |||
|സ്ഥാപിതമാസം=6 | |||
|സ്ഥാപിതവർഷം=1932 | |||
|സ്കൂൾ വിലാസം= സേക്രഡ് ഹാർട്ട് ഓർഫനേജ് ഹൈസ്കൂൾ, മൂക്കന്നൂർ | |||
|പോസ്റ്റോഫീസ്=മൂക്കന്നൂർ | |||
|പിൻ കോഡ്=683577 | |||
|സ്കൂൾ ഫോൺ=0484 2615402 | |||
|സ്കൂൾ ഇമെയിൽ=shohsmknr@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=shohs.org | |||
|ഉപജില്ല=അങ്കമാലി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മൂക്കന്നൂർ പഞ്ചായത്ത് | |||
|വാർഡ്=5 | |||
|ലോകസഭാമണ്ഡലം=ചാലക്കുടി | |||
|നിയമസഭാമണ്ഡലം=അങ്കമാലി | |||
|താലൂക്ക്=ആലുവ | |||
|ബ്ലോക്ക് പഞ്ചായത്ത്=അങ്കമാലി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=541 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=276 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=817 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=31 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പാൾ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പാൾ= | |||
|വൈസ് പ്രിൻസിപ്പാൾ= | |||
|പ്രധാന അദ്ധ്യാപിക=സോണിയ വർഗീസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ ബ്രിജിലാൽ പി എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ആതിര രതീഷ് | |||
|സ്കൂൾ ചിത്രം=25025-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=25025-2.jpg | |||
|logo_size=50px | |||
}} | |||
{{SSKSchool|year=2024-25}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ആമുഖം == | == '''ആമുഖം''' == | ||
മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതീക്ഷേത്രം. 1929 ൽ സ്ഥാപിതമായി. സി.എസ്.ടി സന്യാസ സഹോദരസഭയുടെ കീഴിൽ സ്ഥാപിതമായ ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ.ബ്രദർ ഡോ. വർഗീസ് മഞ്ഞളി CST അവർകളാണ് . | |||
എറണാകുളം രൂപതയുടെ കീഴിലുള്ള തിരുഹൃദയ അനാഥശാല [[എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ/ചരിത്രം|1919]] ഓടെ പൂർണതോതിൽ മൂക്കന്നൂരിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. അനാഥാലയത്തിലെ കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്കായി അന്ന് മുതൽ തന്നെ എഴുത്തുശാല ആരംഭിച്ചിരുന്നു .1922 ഓടെ അനാഥശാലയോടനുബന്ധിച്ചു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. | |||
മുതിരപ്പറമ്പിൽ പൗലോ കൊച്ചു പൗലോ ആയിരുന്നു ആദ്യ അധ്യാപകൻ. 1929 ൽ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ഓർഫനേജ് വെർണകുലർ പ്രൈമറി സ്കൂൾ എന്ന പേരിൽ വിദ്യാലയം ആരംഭിക്കുകയും ഇതിനു 1932 ൽ അംഗീകാരം ലഭിക്കുകയും ചെയ്തു. 1948 ൽ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ഓർഫനേജ് മിഡിൽ പ്രൈമറി സ്കൂളിന് അംഗീകാരം ലഭിച്ചു. 1966 ൽ ആദ്യ SSLC ബാച്ച് 100 ശതമാനം വിജയത്തോടെ പുറത്തിറങ്ങി. ശ്രീമതി സോണിയ വർഗ്ഗീസ് ടീച്ചർ ആണ് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക. ഒന്നു മുതൽ പത്തു വരെ 25 ഡിവിഷനുകളിലായി 719 കുട്ടികൾ ഇവിടെ പഠിക്കുന്നു. അദ്ധ്യാപകരും അനദ്ധ്യാപകരുമായി 38 പേർ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു. | |||
കഴിഞ്ഞ വർഷങ്ങളിൽ 100 ശതമാനം വിജയവുമായി ഈ സ്ഥാപനം തലയുയർത്തി നില്‌ക്കുന്നു. നാടിന്റെ ക്ഷേമം ലക്ഷ്യമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ 5 മുതൽ 10 വരെ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷനുകൾ പ്രവർത്തിക്കുന്നുണ്ട്. 2017 മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു. | |||
സമൂഹത്തിൽ ഉന്നത നിലയിൽ വിരാജിക്കുന്ന പലരേയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. അക്കാദമിക് മേഖലയ്‌ക്കു പുറമേ, കായിക കലാമേഖലകളിലും ഈ സ്‌ക്കൂൾ ഉന്നതനിലവാരം പുലർത്തുന്നു. | |||
== '''ഭൗതിക''' '''സൗകര്യങ്ങൾ''' == | |||
* ലൈബ്രറി | |||
* സയൻസ് ലാബ് | |||
* UP HS ഐ ടി ലാബുകൾ | |||
* മ്യൂസിക് റൂം | |||
* എസ് പി സി റൂം | |||
* സ്കൗട്ട് ആൻഡ് ഗൈഡ്സ് റൂം | |||
* സിക്ക് റൂം | |||
* മുൾട്ടീമീഡിയ റൂം | |||
* കോൺഫറൻസ് ഹാൾ | |||
* പ്രയർ റൂം | |||
* മാനേജരുടെ ക്യാബിൻ | |||
* വെൽ ഫർണിഷ്ഡ് ഓഫിസ് റൂം | |||
* ആക്ടിവിറ്റി റൂം | |||
* ആകർഷകമായ LKG, UKG ക്ലാസുകൾ | |||
* GIRLS ആൻഡ് BOYS ഫ്രണ്ട്‌ലി ടോയ്ലറ്റുകൾ | |||
<div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color: #7CB9E8; padding:0.2em 0.2em 0.1em 0.1em; color:black;text-align:left;font-size:120%; font-weight:bold;">പാഠ്യേതര പ്രവർത്തനങ്ങൾ</div> | |||
* '''സ്കൗട്ട് ആൻഡ് ഗൈഡ്സ്''' | |||
* '''എസ്.പി .സി''' | |||
* '''ലിറ്റിൽ കൈറ്റ്സ്''' | |||
* '''നേച്ചർ ക്ലബ്''' | |||
* '''സോഷ്യൽ സയൻസ് ക്ലബ്''' | |||
* '''സയൻസ് ക്ലബ്''' | |||
* '''ഗണിത ക്ലബ്''' | |||
* '''ഹിന്ദി ക്ലബ്''' | |||
* '''ആർട്സ് ക്ലബ്''' | |||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി''' | |||
* '''എനർജി ക്ലബ്''' | |||
* '''ടാലന്റ് ലാബ്''' | |||
* '''ടീൻസ് ക്ലബ്''' | |||
* '''സ്പോർട്സ് ക്ലബ്''' | |||
== '''മറ്റു പ്രവർത്തനങ്ങൾ''' == | |||
കുറേ വർഷങ്ങളായി അങ്കമാലി ഉപജില്ല കായികമേളയിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നു. സംസ്ഥാനസാമൂഹ്യശാസ്‌ത്ര, ഐറ്റി, കായിക, കലാമേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേളയിൽ എച്.എസ് വിഭാഗത്തിൽ രണ്ടിനങ്ങളിൽ എ ഗ്രേഡ് നേടാൻ സാധിച്ചു .കഴിഞ്ഞ വര്ഷം യൂപി വിഭാഗത്തിലും എ ഗ്രേഡ് നേടി. സംസ്ഥാന കലാമേളയിലും എ , ബി ഗ്രേഡുകൾ നേടാൻ സാധിച്ചിട്ടുണ്ട്. എസ് .പി . സി ,ഗൈഡ്സ് ,കുട്ടിക്കൂട്ടം തുടങ്ങിയവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സ്പോർട്സ് ക്ലബ്, ആർട്സ് ക്ലബ് , സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, മാത്‍സ് ക്ലബ്, നേച്ചർ ക്ലബ്, ഐ.ടി.ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദി ,എന്നിവയുടെ പ്രവർത്തനവും സജീവം. | |||
== '''അംഗീകാരങ്ങൾ''' == | |||
'''''യാത്രാസൗകര്യം''''' | |||
....................... | |||
സ്വന്തമായി ഒരു സ്കൂൾ ബസ് ഉണ്ട്. | |||
== | 2018 ഞങ്ങളുടെ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ വർഷമായിരുന്നു .സംസ്ഥാന നാടക മത്സരത്തിൽ ഞങ്ങളുടെ ടീം എ ഗ്രേഡ് നേടി സ്കൂളിന്റെ യശസ്സുയർത്തി.കായിക രംഗത്ത് അങ്കമാലി ഉപജില്ലാ സ്പോർട്സ് ഓവർ ഓൾ കിരീടം കരസ്ഥമാക്കാൻ സാധിച്ചു.വഴികാട്ടി | ||
---- | |||
{{Slippymap|lat=10.22391|lon=76.41379|zoom=18|width=full|height=400|marker=yes}} | |||
---- | |||
== '''മേൽവിലാസം''' == | |||
എസ് എച്ച് ഒ എച്ച് മൂക്കന്നൂർ, മൂക്കന്നൂർ പി ഒ, പിൻ - 683577<!--visbot verified-chils-> | |||
<!--visbot verified-chils->--> | |||
21:03, 17 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ | |
|---|---|
| വിലാസം | |
മൂക്കന്നൂർ മൂക്കന്നൂർ പി.ഒ. , 683577 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1 - 6 - 1932 |
| വിവരങ്ങൾ | |
| ഫോൺ | 0484 2615402 |
| ഇമെയിൽ | shohsmknr@gmail.com |
| വെബ്‍സൈറ്റ് | shohs.org |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25025 (സമേതം) |
| യുഡൈസ് കോഡ് | 32080201903 |
| വിക്കിഡാറ്റ | Q99485844 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | അങ്കമാലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | അങ്കമാലി |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മൂക്കന്നൂർ പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 541 |
| പെൺകുട്ടികൾ | 276 |
| ആകെ വിദ്യാർത്ഥികൾ | 817 |
| അദ്ധ്യാപകർ | 31 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സോണിയ വർഗീസ് |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ ബ്രിജിലാൽ പി എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ആതിര രതീഷ് |
| അവസാനം തിരുത്തിയത് | |
| 17-01-2026 | Ambadyanands |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ആമുഖം
മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതീക്ഷേത്രം. 1929 ൽ സ്ഥാപിതമായി. സി.എസ്.ടി സന്യാസ സഹോദരസഭയുടെ കീഴിൽ സ്ഥാപിതമായ ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ.ബ്രദർ ഡോ. വർഗീസ് മഞ്ഞളി CST അവർകളാണ് .
എറണാകുളം രൂപതയുടെ കീഴിലുള്ള തിരുഹൃദയ അനാഥശാല 1919 ഓടെ പൂർണതോതിൽ മൂക്കന്നൂരിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. അനാഥാലയത്തിലെ കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്കായി അന്ന് മുതൽ തന്നെ എഴുത്തുശാല ആരംഭിച്ചിരുന്നു .1922 ഓടെ അനാഥശാലയോടനുബന്ധിച്ചു കുടിപ്പള്ളിക്കൂടം ആരംഭിച്ചു.
മുതിരപ്പറമ്പിൽ പൗലോ കൊച്ചു പൗലോ ആയിരുന്നു ആദ്യ അധ്യാപകൻ. 1929 ൽ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ഓർഫനേജ് വെർണകുലർ പ്രൈമറി സ്കൂൾ എന്ന പേരിൽ വിദ്യാലയം ആരംഭിക്കുകയും ഇതിനു 1932 ൽ അംഗീകാരം ലഭിക്കുകയും ചെയ്തു. 1948 ൽ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ഓർഫനേജ് മിഡിൽ പ്രൈമറി സ്കൂളിന് അംഗീകാരം ലഭിച്ചു. 1966 ൽ ആദ്യ SSLC ബാച്ച് 100 ശതമാനം വിജയത്തോടെ പുറത്തിറങ്ങി. ശ്രീമതി സോണിയ വർഗ്ഗീസ് ടീച്ചർ ആണ് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക. ഒന്നു മുതൽ പത്തു വരെ 25 ഡിവിഷനുകളിലായി 719 കുട്ടികൾ ഇവിടെ പഠിക്കുന്നു. അദ്ധ്യാപകരും അനദ്ധ്യാപകരുമായി 38 പേർ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു.
കഴിഞ്ഞ വർഷങ്ങളിൽ 100 ശതമാനം വിജയവുമായി ഈ സ്ഥാപനം തലയുയർത്തി നില്‌ക്കുന്നു. നാടിന്റെ ക്ഷേമം ലക്ഷ്യമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ 5 മുതൽ 10 വരെ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷനുകൾ പ്രവർത്തിക്കുന്നുണ്ട്. 2017 മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു.
സമൂഹത്തിൽ ഉന്നത നിലയിൽ വിരാജിക്കുന്ന പലരേയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. അക്കാദമിക് മേഖലയ്‌ക്കു പുറമേ, കായിക കലാമേഖലകളിലും ഈ സ്‌ക്കൂൾ ഉന്നതനിലവാരം പുലർത്തുന്നു.
ഭൗതിക സൗകര്യങ്ങൾ
- ലൈബ്രറി
- സയൻസ് ലാബ്
- UP HS ഐ ടി ലാബുകൾ
- മ്യൂസിക് റൂം
- എസ് പി സി റൂം
- സ്കൗട്ട് ആൻഡ് ഗൈഡ്സ് റൂം
- സിക്ക് റൂം
- മുൾട്ടീമീഡിയ റൂം
- കോൺഫറൻസ് ഹാൾ
- പ്രയർ റൂം
- മാനേജരുടെ ക്യാബിൻ
- വെൽ ഫർണിഷ്ഡ് ഓഫിസ് റൂം
- ആക്ടിവിറ്റി റൂം
- ആകർഷകമായ LKG, UKG ക്ലാസുകൾ
- GIRLS ആൻഡ് BOYS ഫ്രണ്ട്‌ലി ടോയ്ലറ്റുകൾ
- സ്കൗട്ട് ആൻഡ് ഗൈഡ്സ്
- എസ്.പി .സി
- ലിറ്റിൽ കൈറ്റ്സ്
- നേച്ചർ ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
- ഹിന്ദി ക്ലബ്
- ആർട്സ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- എനർജി ക്ലബ്
- ടാലന്റ് ലാബ്
- ടീൻസ് ക്ലബ്
- സ്പോർട്സ് ക്ലബ്
മറ്റു പ്രവർത്തനങ്ങൾ
കുറേ വർഷങ്ങളായി അങ്കമാലി ഉപജില്ല കായികമേളയിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നു. സംസ്ഥാനസാമൂഹ്യശാസ്‌ത്ര, ഐറ്റി, കായിക, കലാമേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേളയിൽ എച്.എസ് വിഭാഗത്തിൽ രണ്ടിനങ്ങളിൽ എ ഗ്രേഡ് നേടാൻ സാധിച്ചു .കഴിഞ്ഞ വര്ഷം യൂപി വിഭാഗത്തിലും എ ഗ്രേഡ് നേടി. സംസ്ഥാന കലാമേളയിലും എ , ബി ഗ്രേഡുകൾ നേടാൻ സാധിച്ചിട്ടുണ്ട്. എസ് .പി . സി ,ഗൈഡ്സ് ,കുട്ടിക്കൂട്ടം തുടങ്ങിയവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സ്പോർട്സ് ക്ലബ്, ആർട്സ് ക്ലബ് , സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, മാത്‍സ് ക്ലബ്, നേച്ചർ ക്ലബ്, ഐ.ടി.ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദി ,എന്നിവയുടെ പ്രവർത്തനവും സജീവം.
അംഗീകാരങ്ങൾ
യാത്രാസൗകര്യം
.......................
സ്വന്തമായി ഒരു സ്കൂൾ ബസ് ഉണ്ട്.
2018 ഞങ്ങളുടെ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ വർഷമായിരുന്നു .സംസ്ഥാന നാടക മത്സരത്തിൽ ഞങ്ങളുടെ ടീം എ ഗ്രേഡ് നേടി സ്കൂളിന്റെ യശസ്സുയർത്തി.കായിക രംഗത്ത് അങ്കമാലി ഉപജില്ലാ സ്പോർട്സ് ഓവർ ഓൾ കിരീടം കരസ്ഥമാക്കാൻ സാധിച്ചു.വഴികാട്ടി
മേൽവിലാസം
എസ് എച്ച് ഒ എച്ച് മൂക്കന്നൂർ, മൂക്കന്നൂർ പി ഒ, പിൻ - 683577
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25025
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അങ്കമാലി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
