"ഗവൺമെന്റ് എച്ച്. എസ്. കറ്റച്ചക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43032 1 (സംവാദം | സംഭാവനകൾ)
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|G.H.S. Kattachakonam}}
{{prettyurl| Govt. H. S. Kattachakonam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.<!-- എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.<!-- എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
വരി 37: വരി 37:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം 1-10=57
|പെൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=55
|വിദ്യാർത്ഥികളുടെ എണ്ണം 1-10=100
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=12
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാഘേ ഷ് ആർ  
|പ്രധാന അദ്ധ്യാപകൻ=രാഘേഷ് ആർ  
|പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണകുമാരി
|പി.ടി.എ. പ്രസിഡണ്ട്=അൻഷാദ്  എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സീന  
|എം.പി.ടി.എ. പ്രസിഡണ്ട്=സീന  
|സ്കൂൾ ചിത്രം=kattachakonam.jpg
|സ്കൂൾ ചിത്രം=43032-1.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
{{SSKSchool|year=2025-26}}




വരി 69: വരി 71:


== ചരിത്രം ==
== ചരിത്രം ==
കേശവദാസപുരം പാറോട്ടുകോണം എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. (കേശവദാസപുരത്തന്റെ പഴയപേരാണ് കറ്റച്ചക്കോണം എന്നത്. ) 1917 ൽ  കറ്റച്ചക്കോണത്ത് രക്ഷാപുരി എൽ.എം.എസ്. പള്ളിയിൽ സർക്കാർ ധനസഹായത്തോടോ ആരംഭിച്ച എൽ. പി. സ്കൂളാണ് ഇതിന്റെ ആദ്യ രൂപം. ശ്രീ. പീറ്റർ ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ. 35 വർഷം എൽ. പി. എസ് ആയി തുടർന്നു. 1948 ൽ ആരാധനാസൗകര്യങ്ങൾ കുറയുമെന്ന് വന്നപ്പോൾ സ്കൂൾ  മാറ്റേണ്ടത് അത്യാവശ്യമായി. അന്ന് ശ്രീ.  രാഘവൻനാടാർ സ്വന്തം വീട്ടുമുറ്റത്ത് കെട്ടിയുണ്ടാക്കിയ ഷെഡ്ഡും സ്കൂൾ  നടത്തിപ്പിനായി വിട്ടുകൊടുത്തു. 2 വർഷം സ്കൂൾ പ്രവർത്തിച്ചത് അവിടെയാണ്. 1950 ൽ ഗവൺമെന്റിൽ നിന്ന് 50 സെന്റ് ഭൂമി പൊന്നുംവിലയ്ക്ക് വാങ്ങി ഒരു ഷഡ്ഡുണ്ടാക്കി സ്കൂളിന്റെ പ്രവർത്തനം അങ്ങോട്ട് മാറ്റി. 1957ലാണ് സ്ഥിരം കെട്ടിടം ഉണ്ടായത്. ആ വർഷം തന്നെ യു.പി. എസ് ആവുകയും ചെയ്തു. യു.പി. എസിന്റെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ. കമുകറ നാരായണക്കുറുപ്പായിരുന്നു. സ്കൂൾ പ്രവർത്തിച്ചിരുന്ന ദേവസ്വം ബോർഡിന്റെ സ്ഥലം സൗജന്യവിലയ്ക്ക് ശ്രീ. രാഘവൻനാടാരുടെ വല്തുക്കൾ ഈടുവച്ച് വാങ്ങുകയും വിദ്യാഭ്യാസ ഡയറക്ടർക്ക് വിട്ടുകൊടുക്കുകയും ചെയ്തു. 1958 ൽ തന്നെ കറ്റച്ചക്കോണം യു.പി. എസ്  കറ്റച്ചക്കോണം യു.പി. എസ്  എച്ച്.എസ് ആയിമാറി. ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച തർക്കം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
കേശവദാസപുരം പാറോട്ടുകോണം എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. (കേശവദാസപുരത്തന്റെ പഴയപേരാണ് കറ്റച്ചക്കോണം എന്നത്. ) 1917 ൽ  കറ്റച്ചക്കോണത്ത് രക്ഷാപുരി എൽ.എം.എസ്. പള്ളിയിൽ സർക്കാർ ധനസഹായത്തോടോ ആരംഭിച്ച എൽ. പി. സ്കൂളാണ് ഇതിന്റെ ആദ്യ രൂപം. ശ്രീ. പീറ്റർ ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ. 35 വർഷം എൽ. പി. എസ് ആയി തുടർന്നു. 1948 ൽ ആരാധനാസൗകര്യങ്ങൾ കുറയുമെന്ന് വന്നപ്പോൾ സ്കൂൾ  മാറ്റേണ്ടത് അത്യാവശ്യമായി. അന്ന് ശ്രീ.  രാഘവൻനാടാർ സ്വന്തം വീട്ടുമുറ്റത്ത് കെട്ടിയുണ്ടാക്കിയ ഷെഡ്ഡും സ്കൂൾ  നടത്തിപ്പിനായി വിട്ടുകൊടുത്തു. [[ഗവൺമെന്റ് എച്ച്. എസ്. കറ്റച്ചക്കോണം/ചരിത്രം|ക‍ൂടുതൽ വായനക്ക്]]
ബി. വിജയമ്മയാണ് കറ്റച്ചക്കോണം സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥിനി.
1980 ൽ ശ്രീ. രാഘവൻനാടാർ സാറിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളുടെ ഫലമായി  സ്കൂളിന് ഒന്നര ഏക്കർ സ്ഥലം കൂടി ലഭിക്കുകയുണ്ടായി. രണ്ടേക്കർ സ്ഥാവരസ്വത്തുള്ള ഈ സ്കൂളിനിപ്പോൾ ഓഫീസ് ഉൾപ്പെടുന്ന നാലുമുറി ഒറ്റനിലക്കെട്ടിം, അഞ്ചുമുറികൾ വീതം രണ്ടു നിലകളിലായുള്ള ഒരു ഇരുനിലക്കട്ടിടം, നാലുമുറികളുള്ള ഒരു സെമി പെർമനന്റ് കെട്ടിടം, രണ്ട് യൂറിനലുകൾ എന്നിവ സ്വന്തമായുണ്ട്.
രണ്ട് കിലോമീറ്റർ ചുറ്റളവിൽ പത്തോളം എയിഡഡ് അൺഎയിഡഡ് സ്കൂളുകളുള്ള ഈ പ്രദേശത്തെ ഏക സർക്കാർ സ്കൂളാണിത്. ഒട്ടും സമ്പന്നമല്ലാത്ത ഗാർഹിക,സാമൂഹിക ചുറ്റുപാടിൽ  നിന്നും ഓർഫനേജിൽ നിന്നും വരുന്ന കുട്ടികളാണ് ഇവിടത്തെ 95 ശതമാനവും. എല്ലാവിഷയത്തിലും അധ്യാപകരില്ലാത്ത അവസ്ഥയാണിവിടെ.
കേരള സർവ്വകലാശാലയിൽ ബയോകെമിസ്ട്രി വിഭാഗത്തിന്റെ തലവനായിരുന്ന ഡോക്ടർ കലേശരാജ് ഈ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. 1975ൽ ഈ സ്കൂളിന് സ്കൗട്ട് അവാർഡ് ലഭിക്കുകയും ശ്രീ. സരസൻ സ്കൗട്ടിനുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ അവാർഡ് നേടിയിട്ടുണ്ട്. പ്രധമ അധ്യാപികയുൾപ്പെടെ 14 അധ്യാപകരും 100 കുട്ടികളുമുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 110: വരി 108:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
*കേസാവദാസപുരത്തു നിന്നും 2km അകലെ
*നാലഞ്ചിറ മാർ ഇവനിയോസ് കോളേജ്  ജങ്ഷനിൽ നിന്നും 1km അകലെ
*ശ്രീകാര്യം ജങ്ഷനിൽ നിന്നും 4km അകലെ


|}
{{Slippymap|lat= 8.544357|lon=76.8748969 |zoom=16|width=800|height=400|marker=yes}}
|}
{{#multimaps: 8.544357,76.8748969 | zoom=18 }}
<!--visbot  verified-chils->-->
"https://schoolwiki.in/ഗവൺമെന്റ്_എച്ച്._എസ്._കറ്റച്ചക്കോണം" എന്ന താളിൽനിന്ന് ശേഖരിച്ചത്