"എൻ എസ് എച്ച് എസ് എസ് നെടുമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

map
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|NSHS NEDUMUDY}}
{{prettyurl|NSHSS Nedumudy}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= നെടുമുടി
|സ്ഥലപ്പേര്=നെടുമുടി
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ  
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 46057
|സ്കൂൾ കോഡ്=46057
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=46032
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1913
|വിക്കിഡാറ്റ ക്യു ഐഡി=Q87479466
| സ്കൂൾ വിലാസം= നെടുമുടി.പി.ഒ, <br/>ആലപ്പുഴ
|യുഡൈസ് കോഡ്=32110800708
| പിൻ കോഡ്= 688512
|സ്ഥാപിതദിവസം=10
| സ്കൂൾ ഫോൺ= 04772762132,2762992
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ= nshsnedumudy@gmail.com  
|സ്ഥാപിതവർഷം=1916
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=നെടുമുടി
| ഉപ ജില്ല=മങ്കൊമ്പ്
|പോസ്റ്റോഫീസ്=നെടുമുടി
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=688503
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0471 2348274
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=nshsnedumudy@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=nshsnedumudy@gmail.com
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=മങ്കൊമ്പ്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 268
|വാർഡ്=6
| പെൺകുട്ടികളുടെ എണ്ണം= 212
|ലോകസഭാമണ്ഡലം=മാവേലിക്കര
| വിദ്യാർത്ഥികളുടെ എണ്ണം= 480
|നിയമസഭാമണ്ഡലം=കുട്ടനാട്
| അദ്ധ്യാപകരുടെ എണ്ണം= 23
|താലൂക്ക്=കുട്ടനാട്
| പ്രിൻസിപ്പൽ= 1
|ബ്ലോക്ക് പഞ്ചായത്ത്=ചമ്പക്കുളം
| പ്രധാന അദ്ധ്യാപകൻ= വി.പ്രഭാറാണി
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= തങ്കമ്മ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= 46057_1.jpeg.jpg‎|  
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
|ഗ്രേഡ്=2
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=308
|പെൺകുട്ടികളുടെ എണ്ണം 1-10=251
|വിദ്യാർത്ഥികളുടെ എണ്ണം 1-10=559
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=231
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=234
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=465
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രാജേഷ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജി.ഗോപകുമാർ
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് പയ്യമ്പള്ളിൽ
|എം.പി.ടി.. പ്രസിഡണ്ട്=ബീന. കെ
|സ്കൂൾ ചിത്രം=46057_1.jpeg.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}
{{SSKSchool|year=2025-26}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


നെടുമുടിയുടെ ഹൃദയഭാഗത്ത് പമ്പാ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നെടുമുടി എൻ.എസ്.ഹയർ സെക്കണ്ടറി സ്കൂൾ'''_ ''''കൊട്ടാരം സ്കൂൾ'''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പ്രശസ്തരായ മാത്തൂർ കുടംബക്കാർ 1916-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
[https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%9F%E0%B5%81%E0%B4%AE%E0%B5%81%E0%B4%9F%E0%B4%BF_%E0%B4%B5%E0%B5%87%E0%B4%A3%E0%B5%81 നെടുമുടി]യുടെ ഹൃദയഭാഗത്ത് പമ്പാ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നെടുമുടി എൻ.എസ്.ഹയർ സെക്കണ്ടറി സ്കൂൾ'''  ''''കൊട്ടാരം സ്കൂൾ'''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പ്രശസ്തരായ മാത്തൂർ കുടംബക്കാർ 1916-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
11916-ൽ ഒരു മലയാളം‌  ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ചെമ്പകശേരി രാജാവിന്റെ പടനായകൻമാരായിരുന്ന മാത്തൂർ കുടംബക്കാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകൻ 1900-ൽ ഇതൊരു അപ്പർ പ്രൈമറി  സ്കൂളായി.  1905-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ . 1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
1916-ൽ ഒരു മലയാളം‌  ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ചെമ്പകശേരി രാജാവിന്റെ പടനായകൻമാരായിരുന്ന മാത്തൂർ കുടംബക്കാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.  1900-ൽ ഇതൊരു അപ്പർ പ്രൈമറി  സ്കൂളായി.  1905-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 18.01.1934-ൽ മഹാത്മാ ഗാന്ധി ഈ വിദ്യാലയം സന്ദർശിക്കുകയുണ്ടായി.ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായി ശ്രീമാൻ.കേശവപ്പണിക്കർ സർ സ്ഥാനമേറ്റു.
 
1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു,ആദ്യ പ്രിൻസിപ്പാൾ ആയി ദേശീയ അദ്ധ്യാപക അവാർഡ് നേടിയ കെ.ബി.രാജഗോപാലൻ നായർ സർ സ്ഥാനമേറ്റു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12  ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12  ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 56: വരി 87:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
. ശ്രീ.പി.കെ.ഗോപാലകൃഷ്ണൻ നായർ മാനേജരായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ്  വി.പ്രഭാറാണിയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ജെ.രാജേഷുമാണ്.
ഡോ.കെ.ഗോപകുമാർ മാനേജരായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ശ്രീ. ജി.ഗോപകുമാർ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.ജെ.രാജേഷുമാണ്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: '''
പ്രശസ്ത ചലച്ചിത്ര തിരക്കഥാകൃത്ത് രഞ്ജി പണിക്കരുടെ പിതാവ് എൻ.കേശവപ്പണിക്കർ, ദേശീയ അദ്ധ്യാപക അവാർഡ് നേടിയ കെ.ബി.രാജഗോപാലൻ നായർ,സി.എസ്.പ്രസന്നകുമാരി,
പ്രശസ്ത ചലച്ചിത്ര തിരക്കഥാകൃത്ത് രഞ്ജി പണിക്കരുടെ പിതാവ് എൻ.കേശവപ്പണിക്കർ, ദേശീയ അദ്ധ്യാപക അവാർഡ് നേടിയ കെ.ബി.രാജഗോപാലൻ നായർ,സി.എസ്.പ്രസന്നകുമാരി,പ്രഭാറാണി, ഗംഗാദേവി.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: ==
== നെടുമുടി വേണു(പ്രശസ്ത സിനിമ താരം)നെടുമുടിഹരികുമാർ(സാഹിത്യകാരൻ)രഞ്ജിപ്പണിക്കർ(പ്രശസ്ത ചലച്ചിത്രതിരക്കഥാകൃത്ത്) മാത്തൂർകൃഷ്ണൻകുട്ടി(കഥകളി),മാത്തൂർ(കഥകളി) ഗോപിയാശാൻ(കഥകളി) ==
==വഴികാട്ടി==
==വഴികാട്ടി==
{|
{|
പൂപ്പള്ളി -ചമ്പക്കുളം റോഡിൽ ,ബസ് സ്റ്റോപ്പ് -കൊട്ടാരം
{|
{|


വരി 72: വരി 106:
* .         
* .         
*  
*  
{{#multimaps: 9.429402, 76.403496 | width=60%| zoom=12 }}  
{{Slippymap|lat= 9.429402|lon= 76.403496 |zoom=16|width=800|height=400|marker=yes}}  




|}
|}
|}


<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/എൻ_എസ്_എച്ച്_എസ്_എസ്_നെടുമുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്