ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


എൻ എസ് എച്ച് എസ് എസ് നെടുമുടി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

   വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിലും ഭംഗിയായി നടന്നു വരുന്നു. പ്രവർത്തന മികവിന്റെ ഭാഗമായി കുട്ടികളുടെ രചനകൾ സമാഹരിച്ച് കയ്യെഴുത്തുമാസിക എല്ലാ വർഷവും പുറത്തിറക്കുന്നു.