എൻ എസ് എച്ച് എസ് എസ് നെടുമുടി/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1916-ൽ ഒരു മലയാളം ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ചെമ്പകശേരി രാജാവിന്റെ പടനായകൻമാരായിരുന്ന മാത്തൂർ കുടംബക്കാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1900-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി. 1905-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.