ഉള്ളടക്കത്തിലേക്ക് പോവുക

"എ. കെ. എം. എച്ച്. എസ്സ്. പൊയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|A.K.M.H.S. Poyya}}
{{prettyurl|A.K.M.H.S. Poyya}}
{{PHSchoolFrame/Header}}
{{Infobox School
{{Infobox School|
|സ്ഥലപ്പേര്=പൊയ്യ  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
പേര്=എ.കെ.എം.എച്ച്.എസ്. പൊയ്യ|
|റവന്യൂ ജില്ല=തൃശ്ശൂർ
സ്ഥലപ്പേര്=പൊയ്യ|
|സ്കൂൾ കോഡ്=23057
വിദ്യാഭ്യാസ ജില്ല=ഇരിഞാലക്കുട|
|എച്ച് എസ് എസ് കോഡ്=8175
റവന്യൂ ജില്ല=തൃശ്ശൂർ|
|വിക്കിഡാറ്റ ക്യു ഐഡി=Q64089118
സ്കൂൾ കോഡ്=23057|
|യുഡൈസ് കോഡ്=32070902801
സ്ഥാപിതദിവസം=03|
|സ്ഥാപിതദിവസം=01
സ്ഥാപിതമാസം=09|
|സ്ഥാപിതമാസം=05
സ്ഥാപിതവർഷം=1951|
|സ്ഥാപിതവർഷം=1951
സ്കൂൾ വിലാസം=പൊയ്യ പി.ഒ, <br/>തൃശ്ശൂർ|
|സ്കൂൾ വിലാസം=പൊയ്യ  
പിൻ കോഡ്=680 733 |
|പോസ്റ്റോഫീസ്=  പൊയ്യ
സ്കൂൾ ഫോൺ=0480 2891435|
|പിൻ കോഡ്=680733
സ്കൂൾ ഇമെയിൽ=akmhighschoolpoyya@yahoo.com|
|സ്കൂൾ ഫോൺ=0480 2891435
സ്കൂൾ വെബ് സൈറ്റ്= www.akmschool.com|
|സ്കൂൾ ഇമെയിൽ=akmhighschoolpoyya@yahoo.com
ഉപ ജില്ല=മാള|
|ഉപജില്ല=മാള
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പൊയ്യ
ഭരണം വിഭാഗം=എയ്ഡഡ് ‍‌|
|വാർഡ്=12
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ലോകസഭാമണ്ഡലം=ചാലക്കുടി
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|താലൂക്ക്=കൊടുങ്ങല്ലൂർ
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|ബ്ലോക്ക് പഞ്ചായത്ത്=മാള
പഠന വിഭാഗങ്ങൾ2= |
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങൾ3= |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം=മലയാളം‌ &
|പഠന വിഭാഗങ്ങൾ2=യു.പി
ഇംഗ്ലീഷ |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ആൺകുട്ടികളുടെ എണ്ണം=385|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പെൺകുട്ടികളുടെ എണ്ണം=349|
|സ്കൂൾ തലം=5 മുതൽ 10 വരെ
വിദ്യാർത്ഥികളുടെ എണ്ണം=734|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
അദ്ധ്യാപകരുടെ എണ്ണം=30|
|ആൺകുട്ടികളുടെ എണ്ണം 1-10=254
പ്രിൻസിപ്പൽ= |
|പെൺകുട്ടികളുടെ എണ്ണം 1-10=237
പ്രധാന അദ്ധ്യാപകൻ= ശ്രീ.പി.എം.അരവിന്ദാക്ഷന്|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=491
പി.ടി.. പ്രസിഡണ്ട്= സി.എ.ആന്റണി|
|അദ്ധ്യാപകരുടെ എണ്ണം 1-10=33
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=237
സ്കൂൾ ചിത്രം=AKMHS.jpg‎|
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=107
ഗ്രേഡ്=6|
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=344
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=344
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=17
|പ്രിൻസിപ്പൽ=ടെസ്സി എം
|പ്രധാന അദ്ധ്യാപിക=സ്റ്റെല്ല സി ടി
|പി.ടി.. പ്രസിഡണ്ട്=ഷിബു പി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സബിത ഉണ്ണികൃഷ്ണൻ
|സ്കൂൾ ചിത്രം=23057 School.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
{{SSKSchool|year=2025-26}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
----
----
'
'
'''' തൃശൂര്ജില്ല'''യിലെ  '''കൊടുങ്ങല്ലൂര് ''' താലൂക്കിൽ '''പൊയ്യ''' പഞ്ചായത്തിൽ നിറയെ ചിറയും,പൊയ്കയും, മനയും, കാടുമുള്ള പ്രദേശത്ത് മാള ടൗണിൽ നിന്ന് 5 കി.മീ. കിഴക്ക്  '''''പൊയ്യ എ.കെ.എം ഹൈസ്‌കൂൾ''''' സ്ഥിതി ചെയ്യുന്നു.
'''' തൃശൂർ ജില്ല'''യിലെ  '''കൊടുങ്ങല്ലൂ'''താലൂക്കിൽ '''പൊയ്യ''' പഞ്ചായത്തിൽ നിറയെ ചിറയും,പൊയ്കയും, മനയും, കാടുമുള്ള പ്രദേശത്ത് മാള ടൗണിൽ നിന്ന് 5 കി.മീ. അകലത്തായി '''''പൊയ്യ എ.കെ.എം ഹൈസ്‌കൂൾ''''' സ്ഥിതി ചെയ്യുന്നു.
=='''ചരിത്രം '''==
പൊയ്യയിലെക് പഴയറ്റതലമുരകഎഴുത്താശാൻമാർ പി.കെ. കൃഷ്ണനെഴുത്തച്ചൻ എയ്യാൽ, കിടങ്ങൂർ കളരിക്കൽ ചക്രപാണിക്കുറുപ്പ്, കിടങ്ങൂർ വിളക്കുമാടത്തിൽ കൃഷ്‌ണെഴുത്താശാൻ എന്നിവരായിരുന്നു. മണലിലും, ഓലയിലുമാണ് എഴുതി പഠിപ്പിച്ചിരുന്നത്. കുന്നംകുളത്ത് മാത്രമാണ് പണ്ട് ഹൈസ്‌കൂൾ വിഭ്യാഭ്യാസത്തിനുള്ള സൗകര്യം ഉണ്ടായിരുന്നത്. മരത്തംകോട്  നാലാം ക്ലാസ്സ് വരെയുള്ള പഠനത്തിന് എം.ജി.എം.എൽ.പി. സ്‌കൂൾ ഉണ്ടായിരുന്നു. 4-ാം ക്ലാസ് കഴിഞ്ഞാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെല്ലാം പഠനം നിർത്തി കന്നുകാലിമേയ്ക്കലും തുടർന്ന് കാർഷിക തൊഴിലും കച്ചവടത്തിലും ഏർപ്പെട്ടു പോന്നു. ചുരുക്കം ചിലർ കൊളമ്പ് (ശ്രീലങ്ക) സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കും മദ്രാസ്, ബോംബെ എന്നീ നഗരങ്ങളിലേക്കും ജോലിക്കായി പോകുമായിരുന്നു. 1960ൽ മരത്തംകോട് മാർ പീലെക്‌സിനോസ് മെമ്മോറിയൽ യു.പി. സ്‌കൂൾ കൃസ്ത്യൻ സമുദായത്തിന്റെ പ്രവർത്തന ഫലമായി പ്രവർത്തനമാരംഭിച്ചു. ജന്മിത്വത്തിന്റെ അവസാനത്തോടെ കൈവശാവകാശം ലഭിക്കുകയും കൃഷിഭൂമി കൃഷിക്കാരന്റേതായി മാറുകയും ചെയ്തു. തുടർന്ന് സാമ്പത്തികമായി തന്റേടവും അദ്ധ്വാനത്തിന് വില പേശാനുള്ള സൗകര്യവും സംഘബോധവും കൈവന്നു. ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട മിച്ചഭൂമി സമരം മരത്തംകോടും ആരംഭിച്ചു. വേലൂർ ശങ്കർജി നീലാമാക്കൽ മാധവൻ, എൻ.ടി. സുബ്രഹ്മണ്യൻ, ശ്രീ. അരവിന്ദാക്ഷൻ കിടങ്ങൂർ കൊട്ടാരപ്പാട്ട് ബാലൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം. സമരത്തിന്റെ ഉദ്ഘാടനത്തിനായി സ: എ.കെ.ജി. എത്തിയതോടെ കൂടുതൽ ആളുകൾ സമരരംഗത്ത് എത്തുകയും പോലീസിന്റെ ക്രൂര മർദ്ദനങ്ങൾക്ക് ഇരയാവുകയും ചെയ്തു. മിച്ചഭൂമി സമരം വിജയിച്ചു. സർക്കാർ ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യാൻ ഉത്തരവായി. അതേ കാലയളവിൽ തന്നെ സർക്കാരിന്റെ ഒരു വിദ്യാഭ്യാസ സർവ്വെ റിപ്പോർട്ട് പ്രകാരം മരത്തംകോട് ഒരു ഹൈസ്‌കൂൾ അനുവദിക്കുവാൻ സാധ്യതയുണ്ട് എന്ന് അറിയാൻ കഴിഞ്ഞു. മരത്തംകോട് എം.പി.എം.യു.പി. സ്‌കൂൾ മാനേജ്‌മെന്റ് ഇത് നേടിയെടുക്കുവാനുള്ള ശ്രമം ആരംഭിച്ചു. അതോടൊപ്പം തന്നെ സർക്കാർ മേഖലയിൽ ഹൈസ്‌കൂൾ ആരംഭിക്കുന്നതിനായി നാട്ടുകാർ ഒപ്പിട്ട ഭീമ ഹർജികളും മെമ്മോറാണ്ടങ്ങളും സർക്കാരിലേക്ക് സമർപ്പിച്ചുവെങ്കിലും അനുകൂലമായ ഒരു തീരുമാനം ഉണ്ടാക്കിയെടുക്കുന്നതിൽ പൂർണമായി വിജയിച്ചില്ല. കടങ്ങോട്, ചൊവ്വന്നൂർ പോർക്കുളം എന്നീ പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾ കാൽനടയായും സൈക്കിളിലും ബസ്സിലുമായി ദൂരെയുള്ള കുന്നംകുളം ഗവ: ഹൈസ്‌കൂളിലും പെരുമ്പിലാവ് ടി. എം. എച്ച്. എസ്., എരുമപ്പെട്ടി ഗവ: ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം തുടർന്ന് നടത്തിയിരുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ഏറെ പേരും

തുടർന്നുള്ള പഠനം ഉപേക്ഷിച്ച് ജോലിക്കായി പോകുമായിരുന്നു. പഠനത്തിൽ മിടുക്കന്മാരായവർപോലും ഇത്തരത്തിൽ പഠനം നിർത്തിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അറിവ് നേടാനുള്ള അടങ്ങാത്ത ആവേശവും ഇടക്ക് വെച്ച് പഠനം നിർത്തേണ്ടി വന്നതിനാൽ തങ്ങൾക്കും വരാൻ പോകുന്ന തലമുറകൾക്കുമുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചും വിവിധ തലങ്ങളിൽ യോഗം ചേർന്ന് ചർച്ചചെയ്യപ്പെട്ടു. സർക്കാരുമായുള്ള ഇടപെടലിൽ വേണ്ടത്ര മുന്നേറ്റം ഉണ്ടായിരുന്നില്ലെങ്കിലും ജനങ്ങൾ നിരാശരായില്ല. 1952 ൽ ഇന്നാട്ടിലെ 5000 പേർ ഒപ്പിട്ട ഒരു കൂട്ടഹർജി സർക്കാരിന് സമർപ്പിക്കുകയുണ്ടായി. സ്ഥലത്തെ എം.പി.യു.പി. സ്‌കൂൾ ഹൈസ്‌കൂളാക്കി ഉയർത്തുന്നതിന് മാനേജ്‌മെന്റും ജനങ്ങളും സർക്കാരിനോട് അപേക്ഷിച്ചു. 1973 ൽ മരത്തൻകോട് വെൽഫെയർ അസോസിയേഷൻ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. സർക്കാരിന്റെ വിദ്യാഭ്യാസ സർവ്വെ റിപ്പോർട്ട് അനുസരിച്ച് മരത്തൻകോട് ഒരു ഹൈസ്‌കൂൾ അത്യന്താപേക്ഷിതമാണെന്നും അത് അനുവദിക്കാമെന്നും തീരുമാനമായി. അതിനായി മരത്തൻകോട് തന്നെ തെരഞ്ഞെടുക്കുകയും ചെയ്തു. കേരളത്തിൽ ആ വർഷം 113 ഹൈസ്‌കൂളുകൾ ഗവ: മേഖലയിൽ ചില പ്രത്യേക വ്യവസ്ഥയിൽ അനുവദിച്ചു. (തിയ്യതി. 12 ജൂൺ 1974)
== '''ചരിത്രം''' ==
പൊയ്യയിലെ പഴയകാല തലമുറക്ക് പ്രൈമറി വിദ്യാഭ്യാസത്തിനുള്ള എക ആശ്രയം A.LM.L.P.S മാത്രമായിരുന്നു.

ഹൈസ്‌കൂളിന് ചുരുങ്ങിയത് 3 ഏക്കർ സ്ഥലവും 6 മുറികളും ഉള്ള പെർമനെന്റ് കെട്ടിടവും അതിലേക്കാവശ്യമായ ഫർണീച്ചർ എന്നിവയും നൽകുക. അല്ലെങ്കിൽ 3 ഏക്കർ സ്ഥലവും 25,000 രൂപ വീതം 3 പേർ കെട്ടിവെയ്ക്കുകയും ചെയ്യുക എന്നതായിരുന്നു വ്യവസ്ഥ. ഇന്നാട്ടിലെ 3500 ഓളം കുട്ടികൾ നടന്നും ബസ്‌യാത്ര ചെയ്തും സൗകര്യമില്ലാത്തതിനാലും സാമ്പത്തിക മില്ലാത്തതിനാലും നല്ലവണ്ണം പഠിക്കുന്ന വിദ്യാർത്ഥിക്കൾ വരെ പഠനം നിർത്തി. പല ഹൈസ്‌കൂളുകളിലും പ്രവേശനം ലഭിക്കാതെ വിദ്യാർത്ഥികൾക്ക് വർഷങ്ങൾ നഷ്ടപ്പെടുകയുണ്ടായി. അതുകൊണ്ട് ഉത്തരവാദിത്വങ്ങൾ വലുതാണെങ്കിലും അത് നിറവേറ്റുവാൻ ജനങ്ങൾ തീരുമാനിച്ചു. നാട്ടിലെ പൊതുസമ്മതനും പൊതു പ്രവർത്തന തൽപരനും ഉദാരമതിയുമായ ശ്രീ. വി.ആർ. രാമൻ നമ്പൂതിരിയെ സ്പാൺസർ ആന്റ് പ്രസിണ്ട് ആയും ശ്രീ. വി.എം. സുബ്രഹ്മണ്യൻ മാസ്റ്ററെ ഹൈസ്‌കൂൾ കമ്മറ്റി സെക്രട്ടറിയായും ശ്രീ. റ്റി.റ്റി. ചേറപ്പൻ മാസ്റ്ററെ മരത്തൻകോട് വെൽഫെയർ അസോസിയേഷൻ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 1974 ജൂൺ 16-ാം തിയ്യതി ഞായറാഴ്ച മരത്തൻകോട് എം.പി.എം.യു.പി. സ്‌കൂളിൽ വെച്ചാണ് യോഗം ചേർന്നത് അന്ന് രൂപീകരിച്ച കമ്മറ്റിയെ സംബന്ധിച്ച പഞ്ചായത്ത് ഭരണ സമിതിക്ക് അഭിപ്രായ വ്യത്യാസമുണ്ടായി. തുടർന്ന് കമ്മറ്റിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുവാൻ തുടങ്ങി പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുവേണ്ടി വിപുലമായ ഒരു പൊതുയോഗം കുന്നംകുളം എം. എൽ. എ ശ്രീ. ടി.കെ. കൃഷ്ണൻ, വടക്കാഞ്ചേരി എം. എൽ. എ ശ്രീ. എ. എസ്. എൻ. നമ്പീശൻ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ചേരുകയുണ്ടായി. അതിൽ നിന്നും താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
സാധാരണക്കാരായ ഭൂരിപക്ഷം പിന്നോക്ക സമുദായത്തിൽപ്പെട്ടവരുടെ കുട്ടികൾക്ക് കൂടി വേണ്ടി തുടർവിദ്യാഭ്യാസം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയും അന്നത്തെ MLA ആയിരുന്ന യശശരീരനായ ശ്രീമാൻ ഇട്ടിര അമ്പൂക്കൻ, 1951 മെയ് മാസത്തിൽ പട്ടേൽ മെമ്മോറിയൽ മീഡിൽ സ്കൂൾ എന്ന പേരിലുള്ള സ്കൂളിനുള്ള അനുവാദം കരസ്ഥമാക്കി. നിയമാനുസൃതമായി സ്കൂളിനു വേണ്ട സ്ഥലവും കെട്ടിടവും ഒരുക്കുവാനുള്ള സാമ്പത്തിക ശേഷി സ്കൂൾ ആരംഭിച്ച Late ഇട്ടീര അമ്പൂക്കന് ഇല്ലാതിരുന്നതുകൊണ്ട് വിദ്യാലയത്തിന്റെ മാനേജ്മെന്റ് നാട്ടുകാർ അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു. ആ ശ്രമം പരാജയപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിൽ ഒരു നിസ്വാർത്ഥ സേവന മനസ്ഥിതിയോടുകൂടി Late: ശ്രീ ഇട്ടൂപ്പ് അമ്പൂക്കൻ നാട്ടുകാരുടെ അഭ്യർത്ഥനപ്രകാരം മുന്നോട്ട് വരികയും 1951-ൽ തന്നെ സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് സ്കൂളിന്റെ പ്രവർത്തനങ്ങൾക്കു വേണ്ടി പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ച് ഘട്ടംഘട്ട മായി പണി പൂർത്തിയാക്കി. 1953-ൽ മിഡിൽ സ്കൂൾ ക്ലാസ്സുകൾ പൂർത്തിയായി.പൊയ്യ, കൃഷ്ണൻകോട്ട എന്നിവിടങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് ഹൈസ്ക്കൂൾ വിദ്യാഭ്യാസം കേന്ദ്രമായി തീർന്നു.  

1. ശ്രീ. വി.ആർ. രാമൻ നമ്പൂതിരി (സ്‌പോൺസർ, പ്രസിഡന്റ്)
1964-ൽ എൽ പി സ്കൂൾ ആരംഭിച്ചതോടുകൂടി 1 മുതൽ 10 വരെയുള്ള വിദ്യാഭ്യാസം ഒരു കുടകീഴിലായി .സ്കൂളിനുവേണ്ട കൂടുതൽ ക്ലാസ് മുറികൾ പണിയുന്നതിനും, ഗ്രൗണ്ട് ഒരുക്കുന്നതിനുമായി സ്ഥലങ്ങൾ വാങ്ങി താമസക്കാരെ മാറ്റി താമസിപ്പിക്കുന്നതിനും, മാനേജർ Late ഇട്ടൂപ്പ് അമ്പൂക്കൻ അവർകൾ വളരെ അധികം കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്നു.  12-06-1986-ൽ, മാനേജർ Late ഇട്ടൂപ്പ് അമ്പൂക്കൻ അവർകൾ ദിവംഗതനായപ്പോൾ അദ്ദേഹത്തിന്റെ പ്രിയ പത്നി ശ്രീമതി തങ്കമ്മ ഇട്ടൂപ്പ് അമ്പൂക്കൻ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും അവർക്കുവേണ്ടി മകൻ ശ്രീ ഔസേപ്പച്ചൻ അമ്പൂക്കൻ സജീവമായി രംഗത്തു വരികയും, ഇപ്പോഴത്തെ മാനേജരായി തുടരുകയും ചെയ്യുന്നു.

2. ശ്രീ. സി.സി. ഇയ്യപ്പൻ (വൈസ്. പ്രസിഡന്റ്)
നിലവിലുള്ള ഹൈസ്കൂളിന്റെ ഭാഗമായി 2010 ആഗസ്റ്റ് 13-ന് ബയോളജി സയൻസ്, കൊമേഴ്സ് ബാച്ചുകളിൽ 102 കുട്ടികളുമായി ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. പൊയ്യ ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെക്കന്ററി വിദ്യാലയം എന്ന തലത്തിലേക്ക് ഇതോടുകൂടി നമ്മുടെ സ്കൂൾ ഉയരുകയു

3. വി.എം. സുബ്രഹ്മണ്യൻ മാസ്റ്റർ (സെക്രട്ടറി)
ഒന്നാം ക്ലാസ് മുതൽ 12 വരെ വിദ്യഭ്യാസം ഒരു കുടക്കീഴിൽ ലഭ്യമാവുന്ന ഗ്രാമീണവിദ്യാലയം എന്ന വേറിട്ട പദവി പൊയ്യ എ.കെ.എം. ഹയർ സെക്കന്ററി സ്ക്കൂളിന് അവകാശപ്പെട്ടതായി. തൊട്ടടുത്ത വർഷം കംപ്യൂട്ടർ സയൻസ് ബാച്ച് കൂടി ലഭിച്ചു. ഇന്ന് 6 ബാച്ചുകളിലായി മൂന്നൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു.

4. എം.ടി. ചാക്കുണ്ണി (ട്രഷറർ)
സ്കൂൾ ചരിത്രപഥങ്ങളിൽ സുവർണ്ണ മുദ്ര പതിപ്പിച്ചുകൊണ്ട് സ്കൂളിന്റെ വിജയങ്ങൾക്ക് പിന്നിലെ ചാരകശക്തിയായി പ്രവർത്തിച്ച സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ പി.ഐ. അഹം ആയിരുന്നു. അതിനുശേഷം ശ്രീ ടി. എൽ. ഈനാശും, ശ്രീ. കെ.പി. വാസു, ശ്രീമതി പി.കെ. സരോജനി, ശ്രീമതി കെ.ജി. ജയദേവി, ശ്രീമതി കെ.എസ്. ഐഷാകുമാരി, ശ്രീ പി.എം. അരവിന്ദാ ക്ഷൻ, പി.പി. സെബാസ്റ്റ്യൻ ,ശ്രീമതി ലിറ്റി വർഗ്ഗീസ് എന്നിവരുമായിരുന്നു. ഇവരിൽ നിന്ന് കൈമാറിക്കിട്ടിയ സ്കൂളിന്റെ സാരഥ്യം കൂടുതൽ ഉത്തവാദിത്വബോധത്തോടും കർമ്മനിരതയോടും കൂടി ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സ്ററല്ല ടീച്ചർ (എച്ച്.എസ്.), ശ്രീമതി ടെസ്സി ടീച്ചർ (എച്ച്.എസ്.എസ്.) ശ്രീമതി ദീപടീച്ചർ (എൽ.പി.എസ്.) തുടർന്നു പോരുന്നു. വിദ്യാലയം മികവിന്റെ കേന്ദ്രം - കാഴ്ചപ്പാട്

5. ശ്രീ. അഡ്വ. സി.സി. ബാബു (ഓഡിറ്റർ)
ലോകം മാറ്റിമറിക്കാൻ നിങ്ങൾക്കുപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം എന്ന നെൽസൺ മണ്ടേലയുടെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള കാഴ്ചപ്പാട് സാക്ഷാൽക്കരിക്കപ്പെടുന്ന ഇടമായി വിദ്യാലയം മാറി

6. ശ്രീ. വി.എം. വാസുദേവൻ (ഓഡിറ്റർ)
പാഠപാഠാനുബന്ധപ്രവർത്തനങ്ങളിൽ സജീവതാത്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്ന വിദ്യാലയ അന്തരീക്ഷം സൃഷ്ടിക്കൽ,

7. ശ്രീ. കെ.കെ. ബാലൻ കൊട്ടാരപ്പാട്ട് (മെമ്പർ)
സമൂഹത്തോടും സഹജീവികളോടും സഹാനുഭൂതിയും സഹവർത്തിത്വവും വളർത്തി മാനുഷിക മൂല്യങ്ങൾ രൂപപ്പെടുത്തുന്നതിനുമുള്ള സാഹചര്യം

8. ശ്രീ. വി.വി. മാണി മാസ്റ്റർ (മെമ്പർ)
പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് എല്ലാ പ്രവർത്തനങ്ങളിലും തുല്യപങ്കാളിത്തവും പരിഗണനയും ഉറപ്പാക്കുന്ന വിദ്യാലയ അന്തരീക്ഷം ഒരുക്കൽ നാം അധിവസിക്കുന്ന ഭൂമി വരും തലമുറയ്ക്ക് കൈമാറേണ്ടത് എന്ന പാരി സ്ഥിക അവബോധത്തോടെ ജീവിക്കുവാനും പരിസ്ഥിതി കാത്തുസൂക്ഷിക്കു വാനും ഉള്ള മനോഭാവം വളർത്തൽ

9. ശ്രീ. കെ.സി. ഇട്ടിമാത്യു (മെമ്പർ)
പദ്ധതി രൂപീകരണ പ്രക്രിയ വിവിധഘടങ്ങൾ

10. ശ്രീ. കെ.യു. വർഗ്ഗീസ് മാസ്റ്റർ (മെമ്പർ)
എസ് ആർ ജി യോഗത്തിൽ എ. കെ.എം. സ്കൂൾ വിഷൻ 2030 എന്ന വിക

11. ശ്രീ. ഡോ. വിജയൻ (മെമ്പർ)
സന കാഴ്ചപ്പാട് അവതരിപ്പിക്കലും ചർച്ചയും. വികസനാവശ്യങ്ങൾ ക്ലാസ് വിഷയം അടിസ്ഥാനത്തിൽ ഭൗതികം-അക്കാദമികം - സാമൂഹികം എന്നിങ്ങനെ തിരിച്ച് കരട് രൂപരേഖ തയ്യാറാക്കൽ കരട് രൂപരേഖ SRG, SMC, PTA, MPTA. OSA, SDA രാഷ്ട്രീയ സംഘടന പ്രിതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവരടങ്ങുന്ന ശില്പശാലയിൽ അവതരിപ്പിക്കൽ, 3

12. ശ്രീ. ക്യാപ്റ്റൻ വാസുദേവൻ നായർ (മെമ്പർ)
ശില്പശാലയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ -കൂട്ടിച്ചേർക്കൽ,

13. ശ്രീ. ടി.ടി. ചേറപ്പൻ മാസ്റ്റർ (മെമ്പർ)
പി.ടി.. നേതൃത്വത്തിൽ ക്രോഡീകൃത പദ്ധതിരേഖ തയ്യാറാക്കൽ

തെരഞ്ഞെടുത്ത കമ്മറ്റി യോഗം ചേർന്ന് ജനങ്ങളിൽ നിന്ന് സഹായ വാഗ്ദാനങ്ങൾ സ്വീകരിക്കുകയും സമീപ പ്രദേശങ്ങളിൽ സബ് കമ്മറ്റികൾ രൂപീകരിക്കുകയും ചെയ്തു. കിടങ്ങൂർ, മരത്തൻകോട് ചൊവ്വന്നൂർ, പന്തല്ലൂർ, പൂശപ്പുള്ളി വെള്ളിത്തിരുത്തി. പഴുന്നാന ചെമ്മൻതിട്ട; എയ്യാൽ, നീണ്ടൂർ, പന്നിത്തടം, പുതിയമാത്തൂർ, വെള്ളറക്കാട്, ചിറമനേങ്ങാട്, കടങ്ങോട്, ചിറ്റിലങ്ങാട് പരപ്പിൽ എന്നിവിടങ്ങളിൽ യോഗം ചേർന്ന് ചുമതലക്കാരേയും മെമ്പർമാരേയും തെരഞ്ഞെടുത്തു. ഹൈസ്‌കൂൾ കേന്ദ്ര കമ്മറ്റിയും പ്രാദേശിക കമ്മറ്റി പ്രവർത്തകരും ചേർന്ന് അതത് സ്ഥലങ്ങളിലെ ഉദാരമതികളെ കണ്ട് സംഭാവനകൾ സ്വീകരിച്ചു. ഈ വകയിൽ ഉദ്ദേശം, 23,000 രൂപ അന്നത്തെക്കാലത്ത് പിരിച്ചെടുക്കുകയും ബാക്കി സംഖ്യ എറണാംകുളം, കുന്നംകുളം, തൃശ്ശൂർ എന്നിവിടങ്ങളിൽ നിന്നും പിരിച്ചെടുക്കുകയുമാണ് ഉണ്ടായത്.
നിലവിലെ അവസ്ഥാവിശകനം

മരത്തൻകോട് മിച്ചഭൂമി സമരത്തെത്തുടർന്ന് കാട്ടകാമ്പാൽ ശ്രീ ചാക്കുണ്ണി ഇയ്യപ്പെന്റെ 90 ഏക്കൽ സ്ഥലം സർക്കാരിലേക്ക് ഏറ്റെടുക്കുവാൻ പോകുന്ന വിവരം അറിഞ്ഞ കമ്മറ്റി അദ്ദേഹത്തെ ചെന്നു കണ്ടു. പലഭാഗങ്ങളിലായി ഏക്കർ കണക്കിന് ഭൂ സ്വത്ത് ഉണ്ടായിരുന്ന ശ്രീ ചാക്കുണ്ണി ഇയ്യപ്പൻ അദ്ദേഹത്തിന്റെ വക്കീലുമായി ആലോചിച്ച് വിവരം അറിയിക്കാമെന്ന് പറഞ്ഞു. അന്ന് കൃഷിസ്ഥലങ്ങൾക്കായിരുന്നു പ്രാധാന്യം അദ്ദേഹത്തിന്റെ കൃഷിസ്ഥലങ്ങൾ സർക്കാരിലേക്ക് കൊടുക്കാതിരിക്കുന്നതിനും മരത്തൻകോട് കാട് പിടിച്ച കുന്നിൻ പ്രദേശം 90 ഏക്കർ സർക്കാരിലേക്ക് കൊടുക്കുവാനുമുള്ള നിർദ്ദേശം അദ്ദേഹത്തിന്റെ വക്കീൽ വഴി ഏർപ്പാടു ചെയ്തു. ഭൂമി സർക്കാർ ഏറ്റെടുക്കുവാൻ തീരുമാനിച്ച സാഹചര്യത്തിൽ മരത്തൻകോട് ഒരു സ്‌കൂൾ ആരംഭിക്കുന്നതിനാവശ്യമായ 3 ഏക്കർ സ്ഥലം സൗജന്യമായി വിട്ടുതരുന്നത് വളരെ നല്ല ഒരു കാര്യമായിരിക്കുമെന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച് 3 ഏക്കർ സ്ഥലം വാഗ്ദ#ാനം ചെയ്യുകയും പിന്നീട് അത് ഗവൺമെന്റിലേക്ക് തീറ് നൽകുകയും ചെയ്തു. കർക്കശമായ നിയമം കാരണം സൗജന്യമായി തന്നതിനുപകരം വേറെ 3 ഏക്കർ ഭൂമി സർക്കാരിലേക്ക് അദ്ദേഹത്തിന് മിച്ചഭൂമിയായി വിട്ടുകൊടുക്കേണ്ടി വന്നു.
ഭൗതികം - നേട്ടങ്ങൾ

4-8-1974 ൽ കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സി.എം. ജേക്കബ്ബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹൈസ്‌കൂൾ കമ്മറ്റി പ്രസിഡണ്ട് ശ്രീ. വി.ആർ. രാമൻ നമ്പൂതിരി ശിലാസ്ഥാപനം നടത്തിയതോടെ സ്‌കൂൾ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 6 മുറികളും അതിലേക്കാവശ്യമായ ഫർണീച്ചറും പണിതു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ, സ്‌കൂൾ കോംപൗണ്ട് വേലി മൻവശം മതിൽ കെട്ടി ഗെയ്റ്റ് വെക്കുക എന്നിവയായിരുന്നു ആദ്യഘട്ട പ്രവർത്തനങ്ങൾ.
ഒരു എയ്ഡ് സ്കൂൾ ആയതുകൊണ്ട് ഭൗതിക സാഹചര്യങ്ങൾക്കുവേണ്ടി സർക്കാർ സഹായങ്ങൾ ലഭിയ്ക്കുന്നതിന് പരിമിതികൾ ഉണ്ടായിട്ടുണ്ട്. ബഹുമാന പ്പെട്ട രാജസഭാംഗം ശ്രീ. സി.പി. നാരായണൻ അവർക്കളുടെ MPLAD ഫണ്ടിൽ നിന്നും Rs. 10,00,000/- 5 ക്ലാസ് മുറികൾ സ്മാർട്ട് റൂമുകളാക്കുവാൻ ഞങ്ങൾക്ക് ലഭിച്ചു എന്നതിൽ വളരെ കൃതാർത്ഥരാണ്. എങ്കിലും പരിമിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ടുതന്നെ ഈ ക്ലാസ് റൂമുകളുടെ ഭൗതിക സാഹചര്യം ഒരുക്കിയത് ഇവിടുത്തെ അദ്ധ്യാപകരും പി.ടി.എ.യും അത്ഭുതകാംക്ഷികളുമായ നല്ലവരായ നാട്ടുകാരുടെ സഹകരണം ഒന്നുകൊണ്ട് മാത്രമാണ്. ഇനിയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ വിദ്യാലയത്തിന് ഭൗതിക സാഹചര്യങ്ങളിലും അക്കാദമിക നിലവാരങ്ങളിലും ധാരാളം ഉയരേണ്ടതുണ്ട്. അതുകൊണ്ട് ഞങ്ങൾക്ക് സാമൂഹിക സാമ്പത്തിക പിന്തുണ വളരെ അധികം ആവശ്യമാണ്. ബഹുമാനപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ ഞങ്ങളുടെ ഈ ആവശ്യം കൊണ്ടു വരുവാൻ താത്പര്യപ്പെ…
 
1974-75 ൽ താൽക്കാലികമായിട്ടില്ലെങ്കിലും ഹൈസ്‌കൂൾ ആരംഭിക്കാൻ ഉത്തരവ് ലഭിക്കണമെങ്കിൽ 25,000 രൂപ വീതം സ്വത്തുള്ള ബോണ്ട് 3 പേർ സർക്കാരിലേക്ക് എഴുതി കൊടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതിനെത്തുടർന്ന് കമ്മറ്റി പൊതുയോഗം വിളിച്ചു ചേർത്തു. അതിൽ അന്നത്തെ സ്ഥലം പഞ്ചായത്ത് വാർഡ് മെമ്പറും കമ്മറ്റി അംഗവുമായ കിടങ്ങൂർ കൊട്ടാരപ്പാട്ട് ബാലൻ 25,000 രൂപ ബോണണ്ട് കൊടുക്കുവാൻ സന്നദ്ധനായി. തുടർന്ന് ശ്രീ. വി.ആർ. രാമൻ നമ്പൂതിരി ശ്രീ. കെ.സി. ഇട്ടിമാത്യു എന്നിവരും അപ്രകാരമുള്ള ബോണ്ട് എഴുതികൊടുത്തു അഡ്വ. കെ.വി. താരു. (ബി.എ., ബികോം., എൽ. എൽ. ബി) തന്റെ മാനേജ്‌മെന്റിൽ ഉള്ള എം.പി.എം.യു.പി. സ്‌കൂളിൽ താൽക്കാലികമായി സ്‌കൂൾ ആരംഭിക്കുന്നതിന് രണ്ട് ക്ലാസ്സ് മുറികൾ അനുവദിച്ചുതന്നു. അങ്ങിനെ 3-9-1974 ൽ ഹൈസ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. ആദ്യവർഷം 325 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി സിംസൺ വി. മാണി താൽക്കാലികമായി ഹൈസ്‌ക്കൂൾ പ്രവർത്തിക്കുന്നതിനുവേണ്ടി ഡിപ്പാർട്ടുമോന്റ് ആവശ്യമായ അദ്ധ്യാപകരെ നിയമിച്ചു. ഹൈസ്‌കൂൾ ആരംഭം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==
വരി 91: വരി 100:
* ലൈബ്രറി റൂം.
* ലൈബ്രറി റൂം.
* സയൻസ് ലാബ്.
* സയൻസ് ലാബ്.
* ഫാഷൻ ടെക്‌നോളജി ലാബ്.
* കമ്പ്യൂട്ടർ ലാബ്.
* കമ്പ്യൂട്ടർ ലാബ്.
* മൾട്ടീമീഡിയ തിയ്യറ്റർ.
* മൾട്ടീമീഡിയ തിയ്യറ്റർ.
* എഡ്യുസാറ്റ് കണക്ഷൻ.
* എഡ്യുസാറ്റ് കണക്ഷൻ.
* എൽ.സി.ഡി. പ്രൊജക്ടർ  ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
* എൽ.സി.ഡി. പ്രൊജക്ടർ  സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ഭാരത് സ്‌കൗട്ട് യൂണിറ്റ്.
* [http://uat.bsgindia.org/ ഭാരത് സ്‌കൗട്ട് യൂണിറ്റ്.]
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  പരിസ്ഥിതി ക്ലബ്ബ്  
*  പരിസ്ഥിതി ക്ലബ്ബ്  
*  വിവിധ ക്ലബ്ബ് യൂണിറ്റുകൾ
*  വിവിധ ക്ലബ്ബ് യൂണിറ്റുകൾ
*  littlekites
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.2033006,76.2134613|zoom=10}}
{{Slippymap|lat=10.214208110513358|lon= 76.23839074823822|zoom=18|width=full|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

16:06, 17 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ. കെ. എം. എച്ച്. എസ്സ്. പൊയ്യ
വിലാസം
പൊയ്യ

പൊയ്യ പി.ഒ.
,
680733
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 05 - 1951
വിവരങ്ങൾ
ഫോൺ0480 2891435
ഇമെയിൽakmhighschoolpoyya@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23057 (സമേതം)
എച്ച് എസ് എസ് കോഡ്8175
യുഡൈസ് കോഡ്32070902801
വിക്കിഡാറ്റQ64089118
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംപൊയ്യ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ254
പെൺകുട്ടികൾ237
ആകെ വിദ്യാർത്ഥികൾ491
അദ്ധ്യാപകർ33
ഹയർസെക്കന്ററി
ആൺകുട്ടികൾ237
പെൺകുട്ടികൾ107
ആകെ വിദ്യാർത്ഥികൾ344
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ344
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽടെസ്സി എം ഓ
പ്രധാന അദ്ധ്യാപികസ്റ്റെല്ല സി ടി
പി.ടി.എ. പ്രസിഡണ്ട്ഷിബു പി എസ്
എം.പി.ടി.എ. പ്രസിഡണ്ട്സബിത ഉണ്ണികൃഷ്ണൻ
അവസാനം തിരുത്തിയത്
17-01-2026Jinoytommanjaly
ക്ലബ്ബുകൾ
പ്രോജക്ടുകൾ

' ' തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ പൊയ്യ പഞ്ചായത്തിൽ നിറയെ ചിറയും,പൊയ്കയും, മനയും, കാടുമുള്ള പ്രദേശത്ത് മാള ടൗണിൽ നിന്ന് 5 കി.മീ. അകലത്തായി പൊയ്യ എ.കെ.എം ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

പൊയ്യയിലെ പഴയകാല തലമുറക്ക് പ്രൈമറി വിദ്യാഭ്യാസത്തിനുള്ള എക ആശ്രയം A.LM.L.P.S മാത്രമായിരുന്നു.

സാധാരണക്കാരായ ഭൂരിപക്ഷം പിന്നോക്ക സമുദായത്തിൽപ്പെട്ടവരുടെ കുട്ടികൾക്ക് കൂടി വേണ്ടി തുടർവിദ്യാഭ്യാസം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയും അന്നത്തെ MLA ആയിരുന്ന യശശരീരനായ ശ്രീമാൻ ഇട്ടിര അമ്പൂക്കൻ, 1951 മെയ് മാസത്തിൽ പട്ടേൽ മെമ്മോറിയൽ മീഡിൽ സ്കൂൾ എന്ന പേരിലുള്ള സ്കൂളിനുള്ള അനുവാദം കരസ്ഥമാക്കി. നിയമാനുസൃതമായി സ്കൂളിനു വേണ്ട സ്ഥലവും കെട്ടിടവും ഒരുക്കുവാനുള്ള സാമ്പത്തിക ശേഷി സ്കൂൾ ആരംഭിച്ച Late ഇട്ടീര അമ്പൂക്കന് ഇല്ലാതിരുന്നതുകൊണ്ട് വിദ്യാലയത്തിന്റെ മാനേജ്മെന്റ് നാട്ടുകാർ അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു. ആ ശ്രമം പരാജയപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിൽ ഒരു നിസ്വാർത്ഥ സേവന മനസ്ഥിതിയോടുകൂടി Late: ശ്രീ ഇട്ടൂപ്പ് അമ്പൂക്കൻ നാട്ടുകാരുടെ അഭ്യർത്ഥനപ്രകാരം മുന്നോട്ട് വരികയും 1951-ൽ തന്നെ സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് സ്കൂളിന്റെ പ്രവർത്തനങ്ങൾക്കു വേണ്ടി പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ച് ഘട്ടംഘട്ട മായി പണി പൂർത്തിയാക്കി. 1953-ൽ മിഡിൽ സ്കൂൾ ക്ലാസ്സുകൾ പൂർത്തിയായി.പൊയ്യ, കൃഷ്ണൻകോട്ട എന്നിവിടങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് ഹൈസ്ക്കൂൾ വിദ്യാഭ്യാസം കേന്ദ്രമായി തീർന്നു.

1964-ൽ എൽ പി സ്കൂൾ ആരംഭിച്ചതോടുകൂടി 1 മുതൽ 10 വരെയുള്ള വിദ്യാഭ്യാസം ഒരു കുടകീഴിലായി .സ്കൂളിനുവേണ്ട കൂടുതൽ ക്ലാസ് മുറികൾ പണിയുന്നതിനും, ഗ്രൗണ്ട് ഒരുക്കുന്നതിനുമായി സ്ഥലങ്ങൾ വാങ്ങി താമസക്കാരെ മാറ്റി താമസിപ്പിക്കുന്നതിനും, മാനേജർ Late ഇട്ടൂപ്പ് അമ്പൂക്കൻ അവർകൾ വളരെ അധികം കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്നു. 12-06-1986-ൽ, മാനേജർ Late ഇട്ടൂപ്പ് അമ്പൂക്കൻ അവർകൾ ദിവംഗതനായപ്പോൾ അദ്ദേഹത്തിന്റെ പ്രിയ പത്നി ശ്രീമതി തങ്കമ്മ ഇട്ടൂപ്പ് അമ്പൂക്കൻ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും അവർക്കുവേണ്ടി മകൻ ശ്രീ ഔസേപ്പച്ചൻ അമ്പൂക്കൻ സജീവമായി രംഗത്തു വരികയും, ഇപ്പോഴത്തെ മാനേജരായി തുടരുകയും ചെയ്യുന്നു.

നിലവിലുള്ള ഹൈസ്കൂളിന്റെ ഭാഗമായി 2010 ആഗസ്റ്റ് 13-ന് ബയോളജി സയൻസ്, കൊമേഴ്സ് ബാച്ചുകളിൽ 102 കുട്ടികളുമായി ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. പൊയ്യ ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെക്കന്ററി വിദ്യാലയം എന്ന തലത്തിലേക്ക് ഇതോടുകൂടി നമ്മുടെ സ്കൂൾ ഉയരുകയു

ഒന്നാം ക്ലാസ് മുതൽ 12 വരെ വിദ്യഭ്യാസം ഒരു കുടക്കീഴിൽ ലഭ്യമാവുന്ന ഗ്രാമീണവിദ്യാലയം എന്ന വേറിട്ട പദവി പൊയ്യ എ.കെ.എം. ഹയർ സെക്കന്ററി സ്ക്കൂളിന് അവകാശപ്പെട്ടതായി. തൊട്ടടുത്ത വർഷം കംപ്യൂട്ടർ സയൻസ് ബാച്ച് കൂടി ലഭിച്ചു. ഇന്ന് 6 ബാച്ചുകളിലായി മൂന്നൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു.

സ്കൂൾ ചരിത്രപഥങ്ങളിൽ സുവർണ്ണ മുദ്ര പതിപ്പിച്ചുകൊണ്ട് സ്കൂളിന്റെ വിജയങ്ങൾക്ക് പിന്നിലെ ചാരകശക്തിയായി പ്രവർത്തിച്ച സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ പി.ഐ. അഹം ആയിരുന്നു. അതിനുശേഷം ശ്രീ ടി. എൽ. ഈനാശും, ശ്രീ. കെ.പി. വാസു, ശ്രീമതി പി.കെ. സരോജനി, ശ്രീമതി കെ.ജി. ജയദേവി, ശ്രീമതി കെ.എസ്. ഐഷാകുമാരി, ശ്രീ പി.എം. അരവിന്ദാ ക്ഷൻ, പി.പി. സെബാസ്റ്റ്യൻ ,ശ്രീമതി ലിറ്റി വർഗ്ഗീസ് എന്നിവരുമായിരുന്നു. ഇവരിൽ നിന്ന് കൈമാറിക്കിട്ടിയ സ്കൂളിന്റെ സാരഥ്യം കൂടുതൽ ഉത്തവാദിത്വബോധത്തോടും കർമ്മനിരതയോടും കൂടി ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സ്ററല്ല ടീച്ചർ (എച്ച്.എസ്.), ശ്രീമതി ടെസ്സി ടീച്ചർ (എച്ച്.എസ്.എസ്.) ശ്രീമതി ദീപടീച്ചർ (എൽ.പി.എസ്.) തുടർന്നു പോരുന്നു. വിദ്യാലയം മികവിന്റെ കേന്ദ്രം - കാഴ്ചപ്പാട്

ലോകം മാറ്റിമറിക്കാൻ നിങ്ങൾക്കുപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം എന്ന നെൽസൺ മണ്ടേലയുടെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള കാഴ്ചപ്പാട് സാക്ഷാൽക്കരിക്കപ്പെടുന്ന ഇടമായി വിദ്യാലയം മാറി

പാഠപാഠാനുബന്ധപ്രവർത്തനങ്ങളിൽ സജീവതാത്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്ന വിദ്യാലയ അന്തരീക്ഷം സൃഷ്ടിക്കൽ,

സമൂഹത്തോടും സഹജീവികളോടും സഹാനുഭൂതിയും സഹവർത്തിത്വവും വളർത്തി മാനുഷിക മൂല്യങ്ങൾ രൂപപ്പെടുത്തുന്നതിനുമുള്ള സാഹചര്യം

പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് എല്ലാ പ്രവർത്തനങ്ങളിലും തുല്യപങ്കാളിത്തവും പരിഗണനയും ഉറപ്പാക്കുന്ന വിദ്യാലയ അന്തരീക്ഷം ഒരുക്കൽ നാം അധിവസിക്കുന്ന ഭൂമി വരും തലമുറയ്ക്ക് കൈമാറേണ്ടത് എന്ന പാരി സ്ഥിക അവബോധത്തോടെ ജീവിക്കുവാനും പരിസ്ഥിതി കാത്തുസൂക്ഷിക്കു വാനും ഉള്ള മനോഭാവം വളർത്തൽ

പദ്ധതി രൂപീകരണ പ്രക്രിയ വിവിധഘടങ്ങൾ

എസ് ആർ ജി യോഗത്തിൽ എ. കെ.എം. സ്കൂൾ വിഷൻ 2030 എന്ന വിക

സന കാഴ്ചപ്പാട് അവതരിപ്പിക്കലും ചർച്ചയും. വികസനാവശ്യങ്ങൾ ക്ലാസ് വിഷയം അടിസ്ഥാനത്തിൽ ഭൗതികം-അക്കാദമികം - സാമൂഹികം എന്നിങ്ങനെ തിരിച്ച് കരട് രൂപരേഖ തയ്യാറാക്കൽ കരട് രൂപരേഖ SRG, SMC, PTA, MPTA. OSA, SDA രാഷ്ട്രീയ സംഘടന പ്രിതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവരടങ്ങുന്ന ശില്പശാലയിൽ അവതരിപ്പിക്കൽ, 3

ശില്പശാലയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ -കൂട്ടിച്ചേർക്കൽ,

പി.ടി.എ. നേതൃത്വത്തിൽ ക്രോഡീകൃത പദ്ധതിരേഖ തയ്യാറാക്കൽ

നിലവിലെ അവസ്ഥാവിശകനം

ഭൗതികം - നേട്ടങ്ങൾ

ഒരു എയ്ഡ് സ്കൂൾ ആയതുകൊണ്ട് ഭൗതിക സാഹചര്യങ്ങൾക്കുവേണ്ടി സർക്കാർ സഹായങ്ങൾ ലഭിയ്ക്കുന്നതിന് പരിമിതികൾ ഉണ്ടായിട്ടുണ്ട്. ബഹുമാന പ്പെട്ട രാജസഭാംഗം ശ്രീ. സി.പി. നാരായണൻ അവർക്കളുടെ MPLAD ഫണ്ടിൽ നിന്നും Rs. 10,00,000/- 5 ക്ലാസ് മുറികൾ സ്മാർട്ട് റൂമുകളാക്കുവാൻ ഞങ്ങൾക്ക് ലഭിച്ചു എന്നതിൽ വളരെ കൃതാർത്ഥരാണ്. എങ്കിലും പരിമിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ടുതന്നെ ഈ ക്ലാസ് റൂമുകളുടെ ഭൗതിക സാഹചര്യം ഒരുക്കിയത് ഇവിടുത്തെ അദ്ധ്യാപകരും പി.ടി.എ.യും അത്ഭുതകാംക്ഷികളുമായ നല്ലവരായ നാട്ടുകാരുടെ സഹകരണം ഒന്നുകൊണ്ട് മാത്രമാണ്. ഇനിയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ വിദ്യാലയത്തിന് ഭൗതിക സാഹചര്യങ്ങളിലും അക്കാദമിക നിലവാരങ്ങളിലും ധാരാളം ഉയരേണ്ടതുണ്ട്. അതുകൊണ്ട് ഞങ്ങൾക്ക് സാമൂഹിക സാമ്പത്തിക പിന്തുണ വളരെ അധികം ആവശ്യമാണ്. ബഹുമാനപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ ഞങ്ങളുടെ ഈ ആവശ്യം കൊണ്ടു വരുവാൻ താത്പര്യപ്പെ…

ഭൗതികസൗകര്യങ്ങൾ

3-9-1974 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂൾ നിർമ്മാണ കമ്മറ്റി ആദ്യകാലത്ത് നിർമ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സർക്കാർ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയൻസ് ലാബ്.
  • കമ്പ്യൂട്ടർ ലാബ്.
  • മൾട്ടീമീഡിയ തിയ്യറ്റർ.
  • എഡ്യുസാറ്റ് കണക്ഷൻ.
  • എൽ.സി.ഡി. പ്രൊജക്ടർ സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

Map