ഉള്ളടക്കത്തിലേക്ക് പോവുക

"സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Aneesh tp (സംവാദം | സംഭാവനകൾ)
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 108 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|St.Michels.A.I.H.S.S}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
|പേര്=സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ
| വിദ്യാഭ്യാസ ജില്ല=
|സ്ഥലപ്പേര്=കണ്ണൂർ
| റവന്യൂ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 18019
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതദിവസം= 01  
|സ്കൂൾ കോഡ്=13007
| സ്ഥാപിതമാസം= 06  
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=13056
| സ്ഥാപിതവര്‍ഷം= 1968
|സ്ഥാപിതദിവസം=01
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
|സ്ഥാപിതമാസം=06
| പിന്‍ കോഡ്= 676519
|സ്ഥാപിതവർഷം=1865
| സ്കൂള്‍ ഫോണ്‍= 04933283060
|സ്കൂൾ വിലാസം=സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ - 670001
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
|പിൻ കോഡ്=670001
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്കൂൾ ഫോൺ=04972761565
| ഉപ ജില്ല= മങ്കട
|സ്കൂൾ ഇമെയിൽ=stmichaelsaihsskannur@gmail.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=www.stmichaelskannur.com
| ഭരണം വിഭാഗം= സര്‍ക്കാര്‍
|ഉപജില്ല=കണ്ണൂർ നോർത്ത്
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|പഠന വിഭാഗങ്ങൾ1=പ്രൈമറി
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|പഠന വിഭാഗങ്ങൾ2=സെക്കൻഡറി
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|പഠന വിഭാഗങ്ങൾ3=ഹയർ സെക്കൻഡറി
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
|മാദ്ധ്യമം=ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌
|ആൺകുട്ടികളുടെ എണ്ണം=1653
| ആൺകുട്ടികളുടെ എണ്ണം= 2268
|പെൺകുട്ടികളുടെ എണ്ണം=73
| പെൺകുട്ടികളുടെ എണ്ണം= 2068
|വിദ്യാർത്ഥികളുടെ എണ്ണം=1980
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|അദ്ധ്യാപകരുടെ എണ്ണം=53
| അദ്ധ്യാപകരുടെ എണ്ണം= 53  
|പ്രിൻസിപ്പൽ=സി കെ മനോജ് കുമാർ   
| പ്രിന്‍സിപ്പല്‍=    
|പ്രധാന അദ്ധ്യാപകൻ=ഫാ. ടോംസൻ ആന്റണി
| പ്രധാന അദ്ധ്യാപകന്‍=  
|പി ടി എ പ്രസിഡണ്ട്=അഡ്വ. ജോ ജോർജ്ജ്
| പി.ടി.ഏ. പ്രസിഡണ്ട്=
|മദർ പി ടി പ്രസിഡണ്ട്=കദീജ ഹുമയൂൺ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ ലീഡർ=ജിതിൻ ജോസഫ്
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|  
|അസി. സ്കൂൾ ലീഡർ=ജീവൻ ജെയിംസ്
|സ്കൂൾ ചിത്രം=Michaels 123.png‎
|ഗ്രേഡ്=
}}
}}
== ആമുഖം ==
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ  കണ്ണൂർ  നോർത്ത് ഉപജില്ലയിൽ കന്റോൺമെന്റ് റോഡിന്റെയും ബെല്ലാർഡ് റോഡിന്റെയും അരികിലായി സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ. കേരള ഈശോസഭ മാനേജ്മെന്റിന് കീഴിലാണ് നൂറ്ററുപതിലേറെ വർഷം പ്രവർത്തന പാരമ്പര്യമുള്ള ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.{{SSKSchool}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
വിദ്യാഭ്യാസം ലോകത്തെ പരിവർത്തിക്കാനുള്ള ഏറ്റവും ശക്തമായ ഉപകരണമാണ് എന്ന നെൽസൺ മണ്ടേലയുടെ നിരീക്ഷണം ഒരു ജനതയുടെ സ്വാതന്ത്യവാഞ്ഛ വിളിച്ചോതുന്നതാണ്. അക്ഷരങ്ങളും വാക്കുകളും കൂട്ടിചെല്ലുന്ന ദൈവജ്‍ഞരായ കുട്ടികൾ അവരുടെ വളർച്ചയുടെ ഓരോ ഘട്ടവും പിന്നിടുമ്പോൾ അതിന് പിന്നിൽ ചാലകശക്തിയായി പ്രകൃതിയിലെ അത്ഭുതകരമായ അറിവുകൾ കൂട്ടിനുണ്ടാവും. അവയെ യഥായോഗ്യം സംയോജിപ്പിച്ച് ജീവിതയാത്രയിൽ കാലിടറാതെ മുന്നേറാൻ ഓരോ വിദ്യാർത്ഥിയേയും പ്രാപ്തരാക്കുന്നതിൽ അങ്ങേയറ്റം നിഷ്കർഷ പുലർത്തുന്ന വിദ്യാലയമാണ് കണ്ണൂരിലെ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്ക്കൂൾ. നൂറ്റിയറുപത് വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം കുട്ടികളുടെ സമഗ്രവികാസത്തിനായി സജീവ ശ്രദ്ധ പുലർത്തുന്നു. മൈക്കലൈറ്റ് എന്നത് ഓരോ വിദ്യാർത്ഥിയുടേയും മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന  വികാരമാണ്.


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍''''''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ഭൗതിക സാഹചര്യം ==
മെയിൻ ബ്ലോക്കും ഹയർ സെക്കന്ററി ബ്ലോക്കും ഉൾപ്പെടെയുള്ള കെട്ടിടം ഏകദേശം 3000 ൽ അധികം ചതുരശ്ര മീറ്ററിലായി സ്ഥിതി ചെയ്യുന്നു .
ഹൈസ്കൂളിന് മെയിൻ ബ്ലോക്കിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ കളിസ്ഥലം സ്കൂളിന്റെ പ്രൗഢിയായി നിലകൊള്ളുന്നു.


== ചരിത്രം ==
*ഹൈസ്കൂൾ കെട്ടിടം
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
*ഹയർ സെക്കൻഡറി കെട്ടിടം
*ഇലക്ട്രിഫൈഡ് ഹൈടെക് ക്ലാസ് റ‌ൂം
*ഇന്ററാക്ടീവ് ബോർഡ് (39 ക്ലാസ് മുറികളിലും)
*മൾട്ടിമീഡിയ ക്ലാസ് റ‌ൂം
*കമ്പ്യൂട്ടർ ലാബ് (UP, HS, HSS)
*സയൻസ് ലാബ് (HS, HSS)
*ലൈബ്രറി
*ഓഡിറ്റോറിയം (ലൊയോള ഹാൾ)
*മിനി ഹാൾ
*ആംഫി തീയേറ്റർ
*കോപ്പറേറ്റീവ് സ്റ്റോർ
*എൻ സി സി റൂം
*ഫുട്ബോൾ ടർഫ്
*ബാസ്ക്കറ്റ് ബോൾ കോർട്ട്
*റസ്‍ലിങ് റൂം
*ഫുട്ബോൾ ഗ്രൗണ്ട്
*ക്രിക്കറ്റ് നെറ്റ്
*ആർച്ചറി ബട്രസ്
*മ്യൂസിക് റൂം
*ആർട്ട് ലാബ് & ഗ്യാലറി
*പാചകശാല
*കാന്റീൻ
*ശുചിമുറി സമുച്ചയം


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു വിദ്യാലയമാണ് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ. കുട്ടികളുടെ എല്ലാ രീതിയിലുമുള്ള വളർച്ച ലക്ഷ്യം വെച്ചുളള പ്രവർത്തനങ്ങൾ നടക്കുന്നു. മാജിസ് അഥവാ പരിപൂർണ്ണത എന്നതാണ് ഈശോസഭ മുന്നോട്ടു വെക്കുന്ന ആപ്തവാക്യം. വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി താഴെപറയുന്ന സർവീസ് സേനകളും ക്ലബ്ബുകളും പ്രവർത്തിക്കുന്നുണ്ട്.
*സ്കൗട്ട്സ്
*എൻ സി സി
*ജൂനിയർ റെഡ് ക്രോസ്
*നാഷണൽ സർവീസ് സ്കീം
*ലിറ്റിൽ കൈറ്റ്സ്
*സ്കൂൾ മാഗസിൻ
*വിദ്യാരംഗം കലാസാഹിത്യ വേദി
*സയൻസ് ക്ലബ്ബ്
*നേച്ചർ ക്ലബ്ബ്
*മാത്തമാറ്റിക്സ് ക്ലബ്ബ്
*ഫോൿലോർ ക്ലബ്ബ്
*ആർട്സ് ക്ലബ്ബ്
*മ്യൂസിക് ക്ലബ്ബ്
*സോഷ്യൽ സയൻസ് ക്ലബ്ബ്
*ഇംഗ്ലീഷ് ക്ലബ്ബ്
*ഹിന്ദി ക്ലബ്ബ്
*സ്പോർട്സ് ക്ലബ്ബ്
*സൗഹൃദ ക്ലബ്ബ്
*സഹൃദയ ക്ലബ്ബ്
*വിമുക്തി
*നല്ല പാഠം


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== മുൻ സാരഥികൾ ==
*ഫാദർ ചെറിയാൻ (1985-1997)
*ഫാദർ ഫിലിപ്പ് (1997-2005)
*ബ്രദർ ജോസ് (2005-2014)
*ഫാദർ ഗ്രേഷ്യസ് സ്റ്റീഫൻ (2014-2018)
*ബെന്നി മാത്യു (2018-2019)
*പി പി മഹേഷ് കുമാർ (2019-2023)


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* സ്കൗട്ട് & ഗൈഡ്സ്.
*സി ജയചന്ദ്രൻ (എം ഡി, മാസ്കോട് ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ്, ദിശ ഡയറക്ടർ)
*  എന്‍.സി.സി.
*നവീൻ നാരായണൻ (വ്യവസായി (മുൻ അധ്യക്ഷൻ, നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ്)
* ബാന്റ് ട്രൂപ്പ്.
*ഡോ: സി വി രഞ്ജിത്ത് (സംഗീതജ്ഞൻ, ഡെന്റിസ്റ്റ്)
* ക്ലാസ് മാഗസിന്‍.
*വിഷ്ണു ശ്യാം (സംഗീതജ്ഞൻ, ഗായകൻ)
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
<gallery>
 
WhatsApp Image 2025-07-23 at 9.25.14 AM.jpg|*മാനേജർ - റവ. ഫാ. രാജു അഗസ്റ്റിൻ SJ*
== മുന്‍ സാരഥികള്‍ ==
WhatsApp Image 2025-07-27 at 5.05.17 PM.jpg|പ്രിൻസിപ്പൽ - സി കെ മനോജ് കുമാർ
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
WhatsApp Image 2025-07-23 at 9.25.13 AM.jpg|
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
</gallery>
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
*ദേശീയപാതയിൽ നിന്ന് 2 കി. മീ. മാറി കന്റോൺമെന്റ് റോഡരികിൽ സ്ഥിതി ചെയ്യുന്നു.
|}
----
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
*കണ്ണൂർ എയർപോർട്ടിൽ നിന്നും 23 കി. മീ. മാറി കന്റോൺമെന്റ് റോഡരികിൽ സ്ഥിതി ചെയ്യുന്നു.
11.071469, 76.077017, MMET HS Melmuri
*കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 1.5 കി. മീ. ദൂരെ കന്റോൺമെന്റ് റോഡരികിൽ സ്ഥിതി ചെയ്യുന്നു.
</googlemap>
*കണ്ണൂർ പുതിയ ബസ് സ്റ്റാന്റിൽ നിന്നും 1.5 കി. മീ. മാറി കന്റോൺമെന്റ് റോഡരികിൽ സ്ഥിതി ചെയ്യുന്നു.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
----
{{Slippymap|lat= 11.865743|lon= 75.364804 |zoom=16|width=full|height=400|marker=yes}}

21:23, 17 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ
വിലാസം
കണ്ണൂർ

670001
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1865
വിവരങ്ങൾ
ഫോൺ04972761565
ഇമെയിൽstmichaelsaihsskannur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി കെ മനോജ് കുമാർ
പ്രധാന അദ്ധ്യാപകൻഫാ. ടോംസൻ ആന്റണി
സ്കൂൾ ലീഡർജിതിൻ ജോസഫ്
അവസാനം തിരുത്തിയത്
17-10-2025Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആമുഖം

കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയിൽ കന്റോൺമെന്റ് റോഡിന്റെയും ബെല്ലാർഡ് റോഡിന്റെയും അരികിലായി സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ. കേരള ഈശോസഭ മാനേജ്മെന്റിന് കീഴിലാണ് നൂറ്ററുപതിലേറെ വർഷം പ്രവർത്തന പാരമ്പര്യമുള്ള ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.



ചരിത്രം

വിദ്യാഭ്യാസം ലോകത്തെ പരിവർത്തിക്കാനുള്ള ഏറ്റവും ശക്തമായ ഉപകരണമാണ് എന്ന നെൽസൺ മണ്ടേലയുടെ നിരീക്ഷണം ഒരു ജനതയുടെ സ്വാതന്ത്യവാഞ്ഛ വിളിച്ചോതുന്നതാണ്. അക്ഷരങ്ങളും വാക്കുകളും കൂട്ടിചെല്ലുന്ന ദൈവജ്‍ഞരായ കുട്ടികൾ അവരുടെ വളർച്ചയുടെ ഓരോ ഘട്ടവും പിന്നിടുമ്പോൾ അതിന് പിന്നിൽ ചാലകശക്തിയായി പ്രകൃതിയിലെ അത്ഭുതകരമായ അറിവുകൾ കൂട്ടിനുണ്ടാവും. അവയെ യഥായോഗ്യം സംയോജിപ്പിച്ച് ജീവിതയാത്രയിൽ കാലിടറാതെ മുന്നേറാൻ ഓരോ വിദ്യാർത്ഥിയേയും പ്രാപ്തരാക്കുന്നതിൽ അങ്ങേയറ്റം നിഷ്കർഷ പുലർത്തുന്ന വിദ്യാലയമാണ് കണ്ണൂരിലെ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്ക്കൂൾ. നൂറ്റിയറുപത് വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം കുട്ടികളുടെ സമഗ്രവികാസത്തിനായി സജീവ ശ്രദ്ധ പുലർത്തുന്നു. മൈക്കലൈറ്റ് എന്നത് ഓരോ വിദ്യാർത്ഥിയുടേയും മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന വികാരമാണ്.

ഭൗതിക സാഹചര്യം

മെയിൻ ബ്ലോക്കും ഹയർ സെക്കന്ററി ബ്ലോക്കും ഉൾപ്പെടെയുള്ള കെട്ടിടം ഏകദേശം 3000 ൽ അധികം ചതുരശ്ര മീറ്ററിലായി സ്ഥിതി ചെയ്യുന്നു . ഹൈസ്കൂളിന് മെയിൻ ബ്ലോക്കിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ കളിസ്ഥലം സ്കൂളിന്റെ പ്രൗഢിയായി നിലകൊള്ളുന്നു.

  • ഹൈസ്കൂൾ കെട്ടിടം
  • ഹയർ സെക്കൻഡറി കെട്ടിടം
  • ഇലക്ട്രിഫൈഡ് ഹൈടെക് ക്ലാസ് റ‌ൂം
  • ഇന്ററാക്ടീവ് ബോർഡ് (39 ക്ലാസ് മുറികളിലും)
  • മൾട്ടിമീഡിയ ക്ലാസ് റ‌ൂം
  • കമ്പ്യൂട്ടർ ലാബ് (UP, HS, HSS)
  • സയൻസ് ലാബ് (HS, HSS)
  • ലൈബ്രറി
  • ഓഡിറ്റോറിയം (ലൊയോള ഹാൾ)
  • മിനി ഹാൾ
  • ആംഫി തീയേറ്റർ
  • കോപ്പറേറ്റീവ് സ്റ്റോർ
  • എൻ സി സി റൂം
  • ഫുട്ബോൾ ടർഫ്
  • ബാസ്ക്കറ്റ് ബോൾ കോർട്ട്
  • റസ്‍ലിങ് റൂം
  • ഫുട്ബോൾ ഗ്രൗണ്ട്
  • ക്രിക്കറ്റ് നെറ്റ്
  • ആർച്ചറി ബട്രസ്
  • മ്യൂസിക് റൂം
  • ആർട്ട് ലാബ് & ഗ്യാലറി
  • പാചകശാല
  • കാന്റീൻ
  • ശുചിമുറി സമുച്ചയം

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു വിദ്യാലയമാണ് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ. കുട്ടികളുടെ എല്ലാ രീതിയിലുമുള്ള വളർച്ച ലക്ഷ്യം വെച്ചുളള പ്രവർത്തനങ്ങൾ നടക്കുന്നു. മാജിസ് അഥവാ പരിപൂർണ്ണത എന്നതാണ് ഈശോസഭ മുന്നോട്ടു വെക്കുന്ന ആപ്തവാക്യം. വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി താഴെപറയുന്ന സർവീസ് സേനകളും ക്ലബ്ബുകളും പ്രവർത്തിക്കുന്നുണ്ട്.

  • സ്കൗട്ട്സ്
  • എൻ സി സി
  • ജൂനിയർ റെഡ് ക്രോസ്
  • നാഷണൽ സർവീസ് സ്കീം
  • ലിറ്റിൽ കൈറ്റ്സ്
  • സ്കൂൾ മാഗസിൻ
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • സയൻസ് ക്ലബ്ബ്
  • നേച്ചർ ക്ലബ്ബ്
  • മാത്തമാറ്റിക്സ് ക്ലബ്ബ്
  • ഫോൿലോർ ക്ലബ്ബ്
  • ആർട്സ് ക്ലബ്ബ്
  • മ്യൂസിക് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്
  • സൗഹൃദ ക്ലബ്ബ്
  • സഹൃദയ ക്ലബ്ബ്
  • വിമുക്തി
  • നല്ല പാഠം

മുൻ സാരഥികൾ

  • ഫാദർ ചെറിയാൻ (1985-1997)
  • ഫാദർ ഫിലിപ്പ് (1997-2005)
  • ബ്രദർ ജോസ് (2005-2014)
  • ഫാദർ ഗ്രേഷ്യസ് സ്റ്റീഫൻ (2014-2018)
  • ബെന്നി മാത്യു (2018-2019)
  • പി പി മഹേഷ് കുമാർ (2019-2023)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സി ജയചന്ദ്രൻ (എം ഡി, മാസ്കോട് ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ്, ദിശ ഡയറക്ടർ)
  • നവീൻ നാരായണൻ (വ്യവസായി (മുൻ അധ്യക്ഷൻ, നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ്)
  • ഡോ: സി വി രഞ്ജിത്ത് (സംഗീതജ്ഞൻ, ഡെന്റിസ്റ്റ്)
  • വിഷ്ണു ശ്യാം (സംഗീതജ്ഞൻ, ഗായകൻ)

മാനേജ്മെന്റ്

വഴികാട്ടി

  • ദേശീയപാതയിൽ നിന്ന് 2 കി. മീ. മാറി കന്റോൺമെന്റ് റോഡരികിൽ സ്ഥിതി ചെയ്യുന്നു.

  • കണ്ണൂർ എയർപോർട്ടിൽ നിന്നും 23 കി. മീ. മാറി കന്റോൺമെന്റ് റോഡരികിൽ സ്ഥിതി ചെയ്യുന്നു.
  • കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 1.5 കി. മീ. ദൂരെ കന്റോൺമെന്റ് റോഡരികിൽ സ്ഥിതി ചെയ്യുന്നു.
  • കണ്ണൂർ പുതിയ ബസ് സ്റ്റാന്റിൽ നിന്നും 1.5 കി. മീ. മാറി കന്റോൺമെന്റ് റോഡരികിൽ സ്ഥിതി ചെയ്യുന്നു.

Map