"എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ Reading Problems? Click here മൂലരൂപം കാണ… |
|||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 127 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | |||
{{prettyurl|S.N.E.M.H.S.Saradhagiri Varkala}} | |||
Schoolwiki | |||
{{prettyurl| | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=വർക്കല | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | |സ്കൂൾ കോഡ്=42083 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32141200623 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1975 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=വർക്കല | ||
| | |പിൻ കോഡ്=695141 | ||
| | |സ്കൂൾ ഫോൺ=0470 2995555 | ||
| പഠന | |സ്കൂൾ ഇമെയിൽ=snemhs42083@yahoo.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=വർക്കല | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =വർക്കല മുനിസിപ്പാലിറ്റി | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=16 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| | |നിയമസഭാമണ്ഡലം=വർക്കല | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=വർക്കല | ||
| | |ബ്ലോക്ക് പഞ്ചായത്ത്=വർക്കല | ||
| പ്രധാന | |ഭരണവിഭാഗം=അംഗീകൃതം | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= ഹൈ സ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 8 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=35 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=31 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=66 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ആഭ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= ഡോ. ശാലിനി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബാബു | |||
|സ്കൂൾ ചിത്രം=പ്രമാണം:42083 02.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=logo42083_1.jpg | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വർക്കലയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ് <nowiki>'''എസ്. എൻ. ഇ. എം. എച്ച്. എസ് ശാരദഗിരി'''</nowiki>. മഹാനായ സന്യാസിയും സാമൂഹിക പരിഷ്കാർത്താവുമായ ജഗത്ഗുരു ശ്രീ നാരായണ ഗുരുവിന്റെ മഹാസമാധി മന്ദിരത്തിനു അഭിമുഖമായി മനോഹരവും ആരോഗ്യകരവുമായ കുന്നിൻ മുകളിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
== | =='''ചരിത്രം'''== | ||
കഴിഞ്ഞ നാല് ദശാബ്ദക്കാലമായി കേരളാ ഗവ. അംഗീകാരത്തോട് കൂടി പ്രവർത്തിച്ചു വരുന്ന വർക്കലയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ്.''' എസ്.എൻ.ഇ.എം.എച്ച്.എസ്സ്. ശാരദഗിരി സ്കൂൾ'''.ഈ അഭിമാനകരമായ സ്കൂൾ '''1966-ൽ''' ഒരു ഇംഗ്ലീഷ് മീഡിയം പ്രൈമറി സ്കൂളായി സ്ഥാപിച്ചത് '''ശ്രീമതി.ഗൗരിക്കുട്ടിയമ്മയാണ്'''.പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സാമൂഹിക സാമ്പത്തിക ശാക്തീകരണത്തിനായി തന്റെ ജീവിതം സമർപ്പിച്ച അമ്മയാണ് [[:പ്രമാണം:കെ. ഗൗരിക്കുട്ടി അമ്മ .pdf|'''കെ. ഗൗരിക്കുട്ടി അമ്മ''']] .സമൂഹത്തെ സമ്പന്നമാക്കുന്നതിന് അവരുടെ സംഭാവനകൾ വളരെ വിശദമായി പരാമർശിക്കേണ്ടതാണ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്.എൻ. വി. മഹിളാ അസോസിയേഷനാണ് ഈ സ്‌കൂൾ മാനേജ് ചെയുന്നത്. അസോസിയേഷന്റെ ട്രസ്റ്റ് ബോർഡ് അംഗം കൂടിയായ''' ഡോ.ബി.വിജയകുമാർ''' ആണ് സ്കൂൾ മാനേജർ. [[ കൂടുതൽ വായനക്ക് ]] | |||
=='''ഭൗതികസൗകര്യങ്ങൾ'''== | |||
* '''ശാന്തസുന്ദരമായ അന്തരീക്ഷം.''' | |||
*''' എല്ലാ കുട്ടികൾക്കും സ്മാർട്ട് ക്ലാസ്സോട് കൂടിയ പഠന സൗകര്യം.''' | |||
* '''സുരക്ഷിതമായ ചുറ്റുപാട്.''' | |||
* '''നിരന്തരമായ അധ്യാപക രക്ഷകർത്തൃ ബന്ധം.''' | |||
* '''വിദക്തരും പരിചയസമ്പന്നരും ആയ അധ്യാപകർ.''' | |||
* '''നൃത്തം, സംഗീതം, കരാട്ടെ, യോഗ എന്നിവയ്ക്കുള്ള പഠന സൗകര്യം.''' | |||
* '''വർണചിത്രങ്ങൾ കൊണ്ട് അലങ്കരിച്ച ക്ലാസ്സ്‌മുറികൾ.''' | |||
* '''കുഞ്ഞുമനസ്സുകളിൽ കൗതുകമുണർത്തുന്ന വിനോദ പ്രദമായ അന്തരീക്ഷം.''' | |||
* '''അറിവുകൾ വികസിപ്പിക്കുന്നതിനായി ലൈബ്രറി സൗകര്യം.''' | |||
* ''' ആധുനിക യുഗത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത കമ്പ്യൂട്ടർ ലാബ് .''' | |||
* ''' അതി വിശാലമായ പ്ലേ ഗ്രൗണ്ട് .''' | |||
== പാഠ്യേതര | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
* | *'''യോഗ ''' | ||
* | *'''കരാട്ടെ.''' | ||
* | *'''ബാന്റ് ട്രൂപ്പ്.''' | ||
* | *'''ക്ലാസ് മാഗസിൻ.''' | ||
* | *'''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | ||
* | *'''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | ||
* '''ശിവഗിരി തീർത്ഥാടനോത്സവത്തിൽ കുരുന്നുകളുടെ കഴിവുകൾക്കു അവസരം ഒരുക്കുന്നു. ''' | |||
== മാനേജ്മെന്റ് == | =='''മാനേജ്മെന്റ്'''== | ||
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്‌എൻവി മഹിളാ അസോസിയേഷന്റെ മാനേജ്‌മെന്റിന് കീഴിലാണ് സ്‌കൂൾ. അസോസിയേഷന്റെ ട്രസ്റ്റ് ബോർഡ് അംഗം കൂടിയായ '''ഡോ.ബി.വിജയകുമാറാണ്''' സ്കൂൾ മാനേജർ. | |||
== | =='''മുൻ സാരഥി'''== | ||
''' | <gallery> | ||
പ്രമാണം:ശ്രീമതി .കെ.ഗൗരികുട്ടിയമ്മ.jpg|'''ശ്രീമതി .കെ.ഗൗരികുട്ടിയമ്മ''' | |||
</gallery> | |||
== | =='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''== | ||
{| class="wikitable" | |||
|+ | |||
|- | |||
! ക്രമനമ്പർ !! മുൻ പ്രധാനാദ്ധ്യാപകർ !! | |||
|- | |||
| 1 ||'''രാമൻ സർ'''|| | |||
|- | |||
| 2 ||'''രാധ ടീച്ചർ'''|| | |||
| | |- | ||
| | | 3 ||'''സുലത ടീച്ചർ'''|| | ||
|- | |||
| 4 ||'''ലേഖ ടീച്ചർ -2013'''|| | |||
|- | |||
| 5||'''ബീന ടീച്ചർ 2014 - 2017'''|| | |||
| | |||
| | |||
|} | |} | ||
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | |||
* '''ശ്രുതി രജനീഷ്'''(വിസ്മയ ചാനൽ ന്യൂസ് റീഡർ ) | |||
* '''വിനയൻ ''' ( വ്ലോഗ്ഗർ ) | |||
* '''സുനിൽ ''' (അസിസ്റ്റന്റ് പ്രൊഫസർ, മെമ്പർ - സെനറ്റെ) | |||
=='''വഴികാട്ടി'''== | |||
*'''.....വർക്കല ......''' റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | |||
*'''........വർക്കല ..............''' തീരദേശപാതയിലെ '''......വർക്കല മൈതാനം '''............. ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | |||
*നാഷണൽ ഹൈവെയിൽ '''.......കല്ലമ്പലം - വർക്കല .............''' ബസ്റ്റാന്റിൽ നിന്നും എട്ടു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
* '''......നടയറ .....''' ബസ് സ്റ്റാൻഡിൽ നിന്ന് '''........വർക്കല - മടത്തറ.... ''' റോഡ് വഴി '''....2 .3 കിലോമീറ്റർ....''' [''' 6 മിനിറ്റ് '''] | |||
* ''' ..ഗവ .ഡിസ്ട്രിക്ട് ആയുർവേദ ആശുപത്രി വർക്കല ടൗൺ ..''' നിന്ന് ''' ശിവഗിരി റോഡ്''' വഴി '''ഗുഡ്സ് ഷെഡ് റോഡിലൂടെ''' 1 .2 കിലോമീറ്റർ [15 മിനിറ്റ് ] | |||
<br> | |||
---- | |||
{{Slippymap|lat=8.739857574670035|lon= 76.72486577283405|zoom=17|width=full|height=400|marker=yes}} | |||
<!-- | |||
--> | |||